Education
- Jan- 2022 -14 January
അധ്യാപക ഒഴിവ് : കൂടിക്കാഴ്ച ജനുവരി 19ന്
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എച്ച്.എസ്.എ. മാത്സ് അദ്ധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജനുവരി 19ന് രാവിലെ 11 ന് സ്‌കൂളില്‍. സ്‌കൂളില്‍…
Read More » - 14 January
78 ഒഴിവിലേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിജ്ഞാപനം
വിവിധ വകുപ്പുകളിലായി 78 ഒഴിവിലേക്ക് പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിജ്ഞാപനം. അപേക്ഷകള്‍ ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 27. ആകെയുള്ളതില്‍ 36 ഒഴിവുകള്‍ ജൂനിയര്‍ മൈനിംഗ്…
Read More » - 14 January
ടൂറിസം വകുപ്പിലെ ഒഴിവില്‍ ഇന്റര്‍വ്യൂ
ടൂറിസം വകുപ്പിന്റെ അധീനതയിലുളള എറണാകുളം ഗവ. ഗസ്റ്റ് ഹൗസിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ മൂന്ന് ഒഴിവിലേക്കും റസ്റ്റോറന്റ് സര്‍വീസിലെ ഒരു ഒഴിവിലേക്കും കുക്ക് തസ്തികയിലെ ഒരു ഒഴിവിലേക്കും…
Read More » - 12 January
അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്: അപേക്ഷ ക്ഷണിച്ചു
ജില്ലാ ശുചിത്വമിഷനില്‍ നിലവില്‍ ഒഴിവുള്ള അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസയോഗ്യത: ബി.ടെക്ക് സിവില്‍ എന്‍ജിനീയറിംഗ്, എം.ടെക്ക് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിംഗ്…
Read More » - 12 January
ടെലിഫോണ്‍ ഓപ്പറേറ്റര്‍ ഒഴിവ്
എറണാകുളം ജില്ലയിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ടെലിഫോണ്‍ ഓപ്പറേറ്റര്‍ / സിഗ്നലര്‍ കം വിഎച്ച്എഫ് ഓപ്പറേറ്റര്‍ തസ്തികയില്‍ ഒരു ഒഴിവ്. കരാറടിസ്ഥാനത്തിലാണ് നിയമനം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍…
Read More » - 12 January
ഗസ്റ്റ് അധ്യാപക ഇന്റര്‍വ്യൂ
തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ സൈക്കോളജി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂ 14ന് രാവിലെ 11ന് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ മേഖലാ…
Read More » - 11 January
എസ്.എസ്.കെയില്‍ സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍ നിയമനം
സമഗ്ര ശിക്ഷാ കോഴിക്കോട് ജില്ലാ പ്രോജക്ട് ഓഫീസിന് കീഴിലെ ബ്ലോക്ക് റിസോഴ്സ് സെന്ററുകളില്‍ ഇന്‍ക്ലൂസീവ് എഡ്യുക്കേഷന്‍ വിഭാഗത്തില്‍ എലമെന്ററി, സെക്കന്‍ഡറി വിഭാഗം സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരെ നിയമിക്കുന്നു. അഭിമുഖം…
Read More » - 11 January
ഇസിജി ടെക്നീഷ്യന്‍ നിയമനം
കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താത്കാലിക ഇസിജി ടെക്നീഷ്യനെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തില്‍ 179 ദിവസത്തേക്കാണ് നിയമനം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 17…
Read More » - 11 January
സ്പെഷ്യല്‍ ക്ലാര്‍ക്ക് താത്കാലിക ഒഴിവ്
തിരുവനന്തപുരം വികാസ് ഭവനില്‍ പ്രവര്‍ത്തിക്കുന്ന സൈനികക്ഷേമ ഡയറക്ടറേറ്റില്‍ ഒരു സ്പെഷ്യല്‍ ക്ലാര്‍ക്കിന്റെ താത്കാലിക ഒഴിവുണ്ട്. ക്ലാര്‍ക്ക്/ കമ്പ്യൂട്ടര്‍ ജോലിയില്‍ പ്രവൃത്തിപരിചയവും ആശയവിനിമയ പരിജ്ഞാനവുമുള്ള 50 വയസില്‍ താഴെ…
Read More » - 10 January
ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കഴക്കൂട്ടം വനിത ഐ.ടി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ (ഐ.എം.സി) കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവിംഗ് സ്‌കൂളില്‍ ഡ്രൈവിംഗ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്. താത്പര്യമുള്ളവര്‍ ജനുവരി 14ന് രാവിലെ 10.30 ന്…
Read More » - 10 January
ഹോമിയോ ഫാര്‍മസിസ്റ്റ് ഗ്രേഡ് II ഒഴിവ്
തൃശ്ശൂര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹോമിയോ ഫാര്‍മസിസ്റ്റ് ഗ്രേഡ് II (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ഫോര്‍ ലോക്കോമോട്ടോര്‍/ സെറിബ്രല്‍ പാള്‍സി) താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എല്‍.സി തത്തുല്യമാണ് യോഗ്യത.…
Read More » - 9 January
അധ്യാപകരെ നിയമിക്കുന്നു
തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ ശല്യതന്ത്ര വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നg. 11ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തിലാണ്…
Read More » - 9 January
ഹൗസ് മദര്‍, മള്‍ട്ടി ടാസ്‌ക് വര്‍ക്കര്‍ തസ്തികകളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ
തൃശ്ശൂര്‍: വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മാതൃക വിമന്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോമിലേക്ക് ഹൗസ്…
Read More » - 7 January
തൊഴിലന്വേഷകര്‍ക്ക് 15,000 ലധികം അവസരങ്ങളുമായി നോളജ് ഇക്കോണമി മിഷന്‍ തൊഴില്‍മേള നാളെ മുതല്‍
കോഴിക്കോട്: തൊഴിലന്വേഷകര്‍ക്ക് 15,000 ലധികം അവസരങ്ങളുമായി നോളജ് ഇക്കോണമി മിഷന്‍ തൊഴില്‍മേള നാളെ മുതല്‍ കോഴിക്കോട്. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നടക്കുന്ന മേളയോടനുബന്ധിച്ചുള്ള തൊഴില്‍ നൈപുണ്യ ശില്‍പശാല…
Read More » - 7 January
മെഗാ ജോബ് ഫെയറില്‍ രജിസ്റ്റര്‍ ചെയ്യാം
കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജനുവരി 14ന് നടക്കുന്ന മെഗാ ജോബ് ഫെയര്‍ 2022 ലേക്ക് തൊഴിലന്വേഷകര്‍ക്ക് ജനുവരി 10 വരെ രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ 1800ഓളം…
Read More » - 6 January
വിഴിഞ്ഞം സിഎംഎഫ്ആര്‍ഐയില്‍ രണ്ട് താത്കാലിക ഒഴിവ്
കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ വിഴിഞ്ഞം പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് വിഭാഗങ്ങളിലായി യംഗ് പ്രഫഷണലുകളുടെ ഓരോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ചിപ്പി/ പൊമ്പാനോ…
Read More » - 6 January
സ്റ്റോര്‍ കീപ്പര്‍ ജോലി ഒഴിവ്
എറണാകുളം ജില്ലയിലെ ഒരുകേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പര്‍ ഗ്രേഡ് രണ്ട് ഓപ്പണ്‍ വിഭാഗത്തിലേക്ക് രണ്ട് ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും…
Read More » - 5 January
ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് ഫാക്കല്‍റ്റിയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു
കേരള കേന്ദ്ര സര്‍വകലാശാലയുടെ തിരുവനന്തപുരം ക്യാപിറ്റല്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പഠന വിഭാഗത്തില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് ഫാക്കല്‍റ്റി ഒരു ഒഴിവ്. ബന്ധപ്പെട്ട വിഷയത്തിലോ അനുബന്ധ…
Read More » - 5 January
ഗസ്റ്റ് അധ്യാപക ഇന്റര്‍വ്യു
തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ സൈക്കോളജി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യു ഫെബ്രുവരി ഏഴിന് രാവിലെ 11ന് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ…
Read More » - 5 January
ഫിനാന്‍സ് ഓഫീസര്‍ ഒഴിവ്
സര്‍ക്കാര്‍ നിയന്ത്രണത്തില്‍ മുട്ടത്തറയില്‍ പ്രവര്‍ത്തിക്കുന്ന കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷനില്‍ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ തസ്തികയില്‍ താത്കാലിക ഒഴിവ്. അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസില്‍ നിന്ന് സീനിയര്‍…
Read More » - 5 January
സെറ്റ് പരീക്ഷ ജനുവരി ഒമ്പതിന്
ഈ വര്‍ഷത്തെ സെറ്റ് പരീക്ഷ ജനുവരി ഒമ്പതിന് നടക്കും. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ അഡ്മിറ്റ് കാര്‍ഡ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കണം. ഇത് തപാല്‍…
Read More » - 3 January
വിവിധ തസ്തികകളില്‍ താത്കാലിക നിയമനം
സര്‍വേയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വേ മിഷന്‍ സ്റ്റേറ്റ് ലെവല്‍ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റില്‍ വിവിധ തസ്തികകളില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ കരാര്‍…
Read More » - 3 January
എംപ്ലോയിസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷനില്‍ വിവിധ തസ്തികകളില്‍ ഒഴിവ്
എംപ്ലോയിസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷനില്‍ വിവിധ തസ്തികകളില്‍ 3000 ഒഴിവ്. അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, മള്‍ട്ടി ടാസ്‌ക്കിംഗ് സ്റ്റാഫ്, സ്റ്റെനോഗ്രാഫര്‍ എന്നീ തസ്തികളിലാണ് ഒഴിവുകളുള്ളത്. ഓണ്‍ലൈനായി ഫെബ്രുവരി…
Read More » - 3 January
ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്
ഒല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയില്‍ ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്. ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ജനുവരി 7ന് രാവിലെ 10 മണിക്കാണ് അഭിമുഖം. ദിവസ വേതന…
Read More » - 1 January
വിഴിഞ്ഞം മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യംഗ് പ്രൊഫഷണല്‍ തസ്തികകളില്‍ ഒഴിവ്
വിഴിഞ്ഞം റീജിയണല്‍ സെന്റര്‍ ഓഫ് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യംഗ് പ്രൊഫഷണല്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുണ്ട്. പ്രായം 01.12.2021ന്…
Read More »