Education

  • Nov- 2018 -
    29 November
    EXAM

    പരീക്ഷകള്‍ മാറ്റിവച്ചു

    തേഞ്ഞിപ്പാലം: കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കാലിക്കറ്റ് സര്‍വ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. ബിരുദ-ബിരുദാനന്തര പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നു…

    Read More »
  • 26 November
    education

    സി-ഡിറ്റില്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

    കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് നടത്തുന്ന ഐ.ടി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി.സി.എ, പി.ജി.ഡി.സി.എ ഉള്‍പ്പെടെ സര്‍ക്കാര്‍ അംഗീകൃത പി.ജി ഡിപ്ലോമ, അഡ്വാന്‍സ്ഡ് ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളോടൊപ്പം…

    Read More »
  • 26 November

    എം.ബി.എ പ്രവേശനത്തിനുള്ള കെ മാറ്റിന് തയ്യാറാകുന്നവരുടെശ്രദ്ധക്ക്

    എം.ബി.എ പ്രവേശനത്തിനുള്ള പരീക്ഷയായ കെ മാറ്റ് 2019 ഫെബ്രുവരി 17ന് നടത്തപ്പെടുന്നു. കുസാറ്റിന്റെ ആഭിമുഖ്യത്തിലും പ്രവേശനമേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലുമാണ് പരീക്ഷ. ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിച്ചു വരികയാണ്. അപേക്ഷകള്‍…

    Read More »
  • 26 November
    Scholarships

    ആസ്പയർ സ്‌കോളർഷിപ്പ്

    സയൻസ്, സോഷ്യൽ സയൻസ്, ഹ്യൂമാനിറ്റീസ്, ബിസിനസ്സ് സ്റ്റഡീസ് വിഷയങ്ങളിൽ കേരളത്തിലെ ഗവൺമെന്റ്/ എയ്ഡഡ് ആർട്‌സ് ആന്റ് സയൻസ് കോളേജുകളിലോ/യൂണിവേഴ്‌സിറ്റി പഠനവിഭാഗങ്ങളിലോ, എയ്ഡഡ് കോഴ്‌സുകൾക്ക് പഠിക്കുന്ന രണ്ടാംവർഷ ബിരുദാനന്തര…

    Read More »
  • 22 November

    വൊക്കേഷണൽ ഹയർസെക്കൻഡറി പൊതുപരീക്ഷ : വിജ്ഞാപനം പ്രസിദ്ധീകരിച്ചു

    തിരുവനന്തപുരം : വൊക്കേഷണൽ ഹയർസെക്കൻഡറി 2019 മാർച്ചിൽ നടത്തുന്ന ഒന്നും രണ്ടും വർഷ പൊതുപരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിയറി പരീക്ഷകൾ മാർച്ച് ആറിന് ആരംഭിച്ച് 27ന് അവസാനിക്കും.…

    Read More »
  • 22 November

    ക്രി​സ്മ​സ് പ​രീ​ക്ഷ : തീയതി തീരുമാനിച്ചു

    തിരുവനന്തപുരം : വിവിധ ക്ലാസ്സുകളിലെ ഈ വർഷത്തെ ക്രി​സ്മ​സ് പ​രീ​ക്ഷ തീയതി തീരുമാനിച്ചു. എല്‍പി, യുപി ക്ലാസുകളിലെ പരീക്ഷകള്‍ 12നു ആരംഭിക്കും. ഹൈസ്‌കൂള്‍ ക്ലാസിൽ ഡിസംബര്‍ 11…

    Read More »
  • 22 November

    എല്‍.ബി.എസ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

    കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിന്‍ കീഴിലുള്ള എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ഡിസംബര്‍ മൂന്നിന് ആരംഭിക്കുന്ന മോര്‍ണിംഗ് ബാച്ച് കോഴ്‌സുകളായ ടാലി, (പ്ലസ്ടു…

    Read More »
  • 10 November
    education

    ഗവണ്‍മെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ അവസരം

    കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയ്‌നിംഗിന്റെ തിരുവനന്തപുരം ട്രെയ്‌നിംഗ് ഡിവിഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ, ഡിപ്ലോമ…

    Read More »
  • 4 November
    exam

    നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന സിമാറ്റ് ജിമാറ്റ് പരീക്ഷ തീയതി തീരുമാനിച്ചു

    നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) യുടെ കോമണ്‍ മാനേജ്‌മെന്റ് അഡ്മിഷന്‍ ടെസ്റ്റ് (സിമാറ്റ്), ഗ്രാേജ്വറ്റ് ഫാര്‍മസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ജിപാറ്റ്) എന്നീ പരീക്ഷകള്‍ ജനുവരി 28, 2019…

    Read More »
  • Oct- 2018 -
    31 October

    കെ മാറ്റ് കേരള പരീക്ഷക്ക് അപേക്ഷിക്കാം

    കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളിലേക്കും സര്‍വ്വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും എം.ബി.എ പ്രവേശനത്തിനായി നടത്തുന്ന കെ മാറ്റ് കേരള, പ്രവേശന പരീക്ഷ 2019 ഫെബ്രുവരി 17ന് നടത്തും. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി…

    Read More »
  • 23 October

    സൈബര്‍ശ്രീ പരിശീലനം

    ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള മത്സര പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളെ സജ്ജമാക്കുന്നതിനൊപ്പം വ്യക്തിത്വ വികസനം, ആശയ വിനിമയം, സാമൂഹിക പരിജ്ഞാനം, കരിയര്‍ വികസനം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയില്‍ സൈബര്‍ശ്രീ…

    Read More »
  • 18 October
    psc

    പി.എസ്.സി പരിശീലനം

    നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസി (കേരളം) ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിക്കുന്ന സൗജന്യ പി.എസ്.സി പരിശീലന പരിപാടിയുടെ…

    Read More »
  • 9 October
    Research

    റിസര്‍ച്ച് ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു

    കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ലൈഫ് സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്, എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, എഞ്ചിനീയറിംഗ് സയന്‍സസ്, എര്‍ത്ത് അറ്റ്‌മോസ്‌ഫെറിക്ക്…

    Read More »
  • Sep- 2018 -
    22 September
    MG UNIVERSITY

    പ​രീ​ക്ഷ​ക​ള്‍ മാ​റ്റിവെച്ചു

    കോ​ട്ട​യം: യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ല്‍ എം​ജി സ​ര്‍​വ​ക​ലാ​ശാ​ല ഒക്ടോ​ബ​ര്‍ 10-ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വച്ചു. പു​തു​ക്കി​യ തീ​യ​തി​ക​ള്‍ പി​ന്നീ​ട് അ​റി​യി​ക്കുമെന്നും ആ​റും (റീ​അ​പ്പി​യ​റ​ന്‍​സ് –…

    Read More »
  • 21 September
    education

    ചാക്ക ഐ.ടി.ഐയില്‍ സീറ്റ് ഒഴിവ്

    ചാക്ക ഗവ ഐ.ടി.ഐയില്‍ ഓണ്‍ലൈനില്‍ അപേക്ഷിച്ചവര്‍ക്ക് മെട്രിക്ക്, നോണ്‍-മെട്രിക്ക് എസ്സ്.സി.വി.റ്റി ട്രേഡുകളില്‍ ഒഴിവുകളുണ്ട്. 140 മാര്‍ക്കിന് മുകളിലുളള എസ്സ്.സി വിഭാഗക്കാരും 155 മാര്‍ക്കിന് മുകളിലുളള മറ്റ് വിഭാഗക്കാരും…

    Read More »
  • 18 September
    Research

    ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

    സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര.ടി) കേരളത്തിലെ സ്‌കൂള്‍ അധ്യാപകര്‍/വ്യക്തികള്‍/സഘഗടനകളില്‍ നിന്ന് ഗവേഷണ പ്രോജെക്ടുകള്‍ ക്ഷണിച്ചു. പ്രീ പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ വിവിധ തലങ്ങളിലെ…

    Read More »
  • 10 September

    മൊബൈല്‍ ജേര്‍ണലിസത്തില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചു

    എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് മോജോ എന്ന പേരിലാരംഭിക്കുന്ന മൊബൈല്‍ ജേര്‍ണലിസം പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഉത്തരവാദിത്തത്തോടെ ഔദ്യോഗിക മാധ്യമങ്ങളില്‍ തെറ്റില്ലാതെ വാര്‍ത്ത തയ്യാറാക്കി ബ്രോഡ്കാസ്റ്റ് ചെയ്യാന്‍ പഠിപ്പിക്കും.…

    Read More »
  • 10 September
    exam

    സി ആപ്റ്റില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

    സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ തിരുവനന്തപുരം ഡിവിഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ ആന്റ് വെബ്‌ടെക്‌നോളജി, ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ ഗ്രാഫിക്…

    Read More »
  • 7 September
    EXAM

    വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് : തി​ങ്ക​ളാ​ഴ്ച​ത്തെ ​പരീ​ക്ഷ​കൾ മാ​റ്റിവച്ചു

    തേ​ഞ്ഞി​പ്പ​ലം : അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ്, സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ൾ, വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കാലിക്കറ്റ് സ​ർ​വ​ക​ലാ​ശാ​ലാ പ​ത്തി​ന് ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റിവെച്ചു. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട്…

    Read More »
  • 3 September
    exam

    വിദ്യാർത്ഥികൾ ശ്രദ്ധിക്കുക : പരീക്ഷകള്‍ മാറ്റിവെച്ചു

    തിരുവനന്തപുരം: വിദ്യാർത്ഥികൾ ശ്രദ്ധിക്കുക നാലാം തീയതി മുതല്‍ പതിനഞ്ചാം തീയതി വരെ കേരള സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. Also…

    Read More »
Back to top button