Education
- Oct- 2021 -10 October
യുജിസി നെറ്റ് പരീക്ഷയിൽ വീണ്ടും മാറ്റം
ന്യൂഡല്‍ഹി : യുജിസി നെറ്റ് പരീക്ഷ തീയതികളിൽ വീണ്ടും മാറ്റം. ഒക്ടോബര്‍ 17 മുതല്‍ 25വരെയുള്ള പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നാഷണൽ ടെസ്റ്റിംഗ്…
Read More » - 7 October
സ്പെഷ്യാലിറ്റി നഴ്സിംഗ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ഗവണ്മെന്റ് നഴ്സിംഗ് കോളേജുകളില്‍ നടത്തുന്ന ക്രിട്ടിക്കല്‍ കെയര്‍ നഴ്സിംഗ്, എമര്‍ജന്‍സി & ഡിസാസ്റ്റര്‍ നഴ്സിംഗ്, ഓങ്കോളജി നഴ്സിംഗ്, ന്യൂറോ സയന്‍സ് നഴ്സിംഗ്, കാര്‍ഡിയോ…
Read More » - 7 October
എന്‍ജിനീയറിങ്, ഫാര്‍മസി എന്‍ട്രന്‍സ് ഫലം പ്രസിദ്ധീകരിച്ചു: റാങ്ക് ലിസ്റ്റില്‍ 47,629 പേര്
തിരുവനന്തപുരം: എന്‍ജിനീയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ട് എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര് ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്. 51031 വിദ്യാര്‍ഥികള്‍ യോഗ്യത നേടി.…
Read More » - 6 October
പ്ലസ് വൺ പ്രവേശനം: എല്ലാവർക്കും സീറ്റ് കിട്ടില്ലെന്ന് ഒടുവിൽ വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ച എല്ലാവർക്കും സീറ്റ് കിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. പ്ലസ് വൺ അലോട്ട്മെൻറ് തീർന്നാൽ സീറ്റ് മിച്ചം…
Read More » - 6 October
യുജിസി നെറ്റ്: പരീക്ഷാ തീയതികൾ പുനക്രമീകരിച്ചു
ന്യൂഡല്‍ഹി: കോളേജ് അധ്യാപക യോഗ്യതാ പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പരീക്ഷ നീട്ടിവെച്ചു. ഡിസംബര്‍ 2020-ജൂണ്‍ 2021 യുജിസി നെറ്റ് പരീക്ഷ ഒക്ടോബര്‍ 17 മുതല്‍…
Read More » - 5 October
പ്ലസ് വൺ പ്രവേശനം: സര്‍ക്കാറിനെ വിമര്‍ശിക്കുകയല്ല ചെയ്തത്, വിശദീകരിച്ച് കെ കെ ശൈലജ
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ താന്‍ നടത്തിയ പ്രസ്താവനയില്‍ വിശദീകരണവുമായി കെ കെ ശൈലജ. സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിക്കുകയല്ല ചെയ്തതെന്ന് ശൈലജ വ്യക്തമാക്കി. ഒന്നിച്ച്…
Read More » - 4 October
1 മുതൽ 7 വരെ ഉള്ള ക്ലാസ്സിൽ, ഒരു ബെഞ്ചിൽ ഒരു കുട്ടി: സ്കൂൾ തുറക്കൽ മാർഗരേഖ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖയായി. 1 മുതല്‍ 7 വരെ ഉള്ള ക്ലാസ്സില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമേ ഇരുത്താന്‍ പാടുള്ളൂ. എല്‍പി…
Read More » - 4 October
സംസ്ഥാനത്തെ കോളേജുകൾ ഇന്ന് വീണ്ടും തുറക്കുന്നു: അറ്റൻഡൻസ് നിർബന്ധമല്ല, കുട്ടികൾക്ക് കൗൺസിലിംഗ് നിർബന്ധം
തിരുവനന്തപുരം: ഒന്നരവര്‍ഷം നീണ്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ശേഷം സംസ്ഥാനത്തെ കോളജുകളില്‍ അധ്യയനം ഇന്ന് ആരംഭിക്കും. അവസാനവർഷ ഡിഗ്രി, പി ജി ക്ലാസുകളാണ് ഇന്ന് പകുതി വിദ്യാർത്ഥികളുമായി…
Read More » - Sep- 2021 -30 September
നവംബറിൽ സ്കൂള്‍ തുറക്കല്‍: ഒക്ടോബര്‍ 20 മുതല്‍ 30 വരെ ശുചീകരണം
തിരുവനന്തപുരം: സ്കൂളുകള്‍ തുറക്കാന്‍ സര്‍ക്കാറിന് അധ്യാപക – യുവജനസംഘടനകളുടെ പൂര്‍ണപിന്തുണ ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒക്ടോബര്‍ 20 മുതല്‍ 30 വരെ സ്കൂളുകളില്‍ പൊതുജന…
Read More » - 29 September
അധ്യാപക-വിദ്യാര്‍ഥി-യുവജന-തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചുചേര്‍ക്കാനൊരുങ്ങി വിദ്യാഭ്യാസവകുപ്പ്
തിരുവനന്തപുരം: നവംബറിൽ സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് അധ്യാപക-വിദ്യാര്‍ഥി-യുവജന-തൊഴിലാളി സംഘടനകളുടെ യോഗം വിദ്യാഭ്യാസവകുപ്പ് വിളിച്ചുചേര്‍ക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. ഓണ്‍ലൈനിലാകും യോഗങ്ങള്‍. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തിലാണ് യോഗങ്ങള്‍. കെഎസ്ടിഎ,…
Read More » - 29 September
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റ്: കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഗളി, ചേലക്കര, കോഴിക്കോട്,…
Read More » - 28 September
സ്റ്റാഫ് സെലക്ഷന് കമീഷന്: വിവിധ തസ്തികകളില്‍ 3261 ഒഴിവുകള്‍, അപേക്ഷകൾ ക്ഷണിച്ചു
തിരുവനന്തപുരം: കേന്ദ്ര സര്‍വിസുകളില്‍ വിവിധ തസ്തികകളിലായി 3261 ഒഴിവുകളില്‍ നിയമനത്തിന് (സെലക്ഷന് പോസ്റ്റ്) സ്റ്റാഫ് സെലക്ഷന് കമീഷന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി മുതല്‍ ബിരുദ/ബിരുദാനന്തര ബിരുദധാരികള്‍ക്കുവരെ അപേക്ഷിക്കാവുന്ന…
Read More » - 28 September
റീറ്റ് പരീക്ഷ: മൊബൈലിൽ ചോദ്യപേപ്പർ, ഭാര്യമാരെ സഹായിക്കാൻ ശ്രമിച്ച പൊലീസുകാർ പിടിയിൽ
ജയ്പൂർ: രാജസ്ഥാനിൽ സവായി മധോപൂർ ജില്ലയിലെ ഗംഗാപൂർ നഗരത്തിൽ റീറ്റ് പരീക്ഷയിൽ ഭാര്യമാർക്ക് ചോദ്യപേപ്പർ ലഭിക്കാൻ സഹായം ചെയ്തതിന് രണ്ട് പൊലീസുകാർ പിടിയിലായി. പരീക്ഷാ പേപ്പർ സൂക്ഷിക്കുന്ന…
Read More » - 28 September
സ്കോളര്‍ഷിപ്, പ്ലസ്വണ് പ്രവേശനം: സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങി മുസ്ലിം സംഘടനകള്‍
കോഴിക്കോട്: ന്യൂനപക്ഷ സ്കോളര്‍ഷിപ് പ്രശ്നത്തിലും മലബാറില്‍ പ്ലസ്വണ് അധിക ബാച്ച് അനുവദിക്കുന്നതിലും സര്‍ക്കാര്‍ അലംഭാവത്തിനെതിരെ മുസ്ലിം സംഘടനകള്‍ സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങുന്നു. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടത്തില്‍ ഒക്ടോബര്‍ ആദ്യവാരം എല്ലാ…
Read More » - 27 September
ജില്ലയിൽ പ്രധാന അധ്യാപകരില്ലാതെ 30 സ്കൂളുകള്‍: കൂടുതലും പ്രധാന അധ്യാപക ക്ഷാമം എയ്ഡഡ് സ്കൂളുകളിൽ
അടിമാലി: നവംബര്‍ ഒന്നിന് സ്കൂളുകള്‍ തുറക്കുമ്പോൾ പ്രധാന അധ്യാപകരില്ലാതെ അടിമാലി -മൂന്നാര്‍ ഉപജില്ലയിലെ 30 സ്കൂളുകള്‍. ഓണ്‍ലൈന്‍ ക്ലാസുകള്കൂടാതെ നിത്യേന കുട്ടികളുമായി ബന്ധപ്പെട്ടതടക്കം ജോലി സമയബന്ധിതമായി ചെയ്തുതീര്ക്കാന്…
Read More » - 26 September
എം.ടെക് പ്രവേശനം: സ്കോളർഷിപ് പ്രതിമാസം 12,400 രൂപ, പ്രവേശനം ഗേറ്റ് സ്കോർ അടിസ്ഥാനത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്/സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ ഇക്കൊല്ലത്തെ ഫുൾടൈം എം.ടെക്/എം.ആർക് പ്രവേശനത്തിന് അപേക്ഷ ഓൺലൈനായി സെപ്റ്റംബർ 30 വരെ സമർപ്പിക്കാം. അപേക്ഷ ഫീസ് 500 രൂപ. പട്ടികജാതി/വര്‍ഗ…
Read More » - 24 September
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടി മലയാളി കെ. മീര, ശുഭം കുമാറിന് ഒന്നാം റാങ്ക്
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. തൃശൂര്‍ കോലഴി സ്വദേശി കെ. മീര ആറാം റാങ്ക് നേടി. ബീഹാര്‍ സ്വദേശി ശുഭം കുമാറിനാണ് സിവില്‍ സര്‍വീസ്…
Read More » - 24 September
സ്കൂളുകൾ തുറക്കാറായി, അറ്റകുറ്റപണികള്‍ പാതിവഴിയില്‍: അനുവദിച്ച ഫണ്ട് നല്‍കാതെ സർക്കാർ
തിരുവനന്തപുരം: സ്കൂളുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് സ്കൂള്‍ മാനേജ്മെന്റുകൾ. സ്കൂളുകള്‍ തുറക്കാന്‍ തീരുമാനമെടുത്തെങ്കിലും അറ്റകുറ്റപണികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച തുക…
Read More » - 23 September
നവംബറില്‍ സ്കൂളുകള്‍ തുറക്കുമ്പോൾ ആദ്യമായി വിദ്യാലയങ്ങളില്‍ എത്തുന്നത് 6.07 ലക്ഷം കുട്ടികള്‍
കാളികാവ്: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നവംബറില്‍ സ്കൂള്‍ തുറക്കുമ്പോൾ നവാഗതരായി വിദ്യാലയങ്ങളിൽ എത്തുന്നത് 6,07,702 വിദ്യാര്‍ത്ഥികൾ. സ്വകാര്യ സ്കൂളുകളിലെ കുട്ടികളെക്കൂടി പരിഗണിക്കുമ്പോൾ നവാഗതരുടെ എണ്ണം ആറര…
Read More » - 23 September
പ്ലസ് വണ്‍ പ്രവേശനം ഇന്നുമുതല്‍: ഏകജാലക പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനം ഇന്നുമുതല്‍. ഏകജാലക പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ആകെ 2,71,136 മെറിറ്റ് സീറ്റിലേക്ക് 4,65,219 പേര് അപേക്ഷിച്ചിരുന്നു. ഇതില്‍ 2,18,413 പേര്‍ക്കാണ്…
Read More » - 18 September
പ്ലസ് വണ്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 24 മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി പ്ലസ് വണ്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 24ന് ആരംഭിച്ച് ഒക്ടോബര്‍ 18ന് അവസാനിക്കും.…
Read More » - Aug- 2021 -31 August
ഹൈസ്കൂള്‍ ടീച്ചര്‍ അടക്കം 55 തസ്തികയില്‍ ഒഴിവ്: ഓണ്‍ലൈനായി അപേക്ഷിക്കാം
തിരുവനന്തപുരം: ഹൈസ്കൂള്‍ ടീച്ചര്‍ അടക്കം 55 തസ്തികയിലെ ഒഴിവുകളിലേക്ക് പിഎസ്സി അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in. എന്ന സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. സെപ്റ്റംബര്‍ 22ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന…
Read More » - 3 August
വീട്ടിലിരുന്നാലും വിവരം വയ്ക്കും: പ്രാക്ടിക്കല്‍ സ്പോക്കണ് ഇംഗ്ലീഷ് & വ്യക്തിത്വ വികസന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള റീജിയണിന്റെ ആഭിമുഖ്യത്തില്‍ വീട്ടിലിരുന്നു കൊണ്ട് ചെയ്യാവുന്ന റാപ്പിഡ് പ്രാക്ടിക്കല്‍ സ്പോക്കണ് ഇംഗ്ലീഷ് & വ്യക്തിത്വ വികസന പരിശീലന പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ദേശീയ ശിശുക്ഷേമ…
Read More » - Jul- 2021 -30 July
നോർക്ക റൂട്ട്സ് മുഖേന യു.എ.ഇയിൽ നഴ്സുമാർക്ക് അവസരം: ശമ്പളം 1.5 ലക്ഷം രൂപ
യു.എ.ഇയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് നോർക്ക റൂട്ട്സ് മുഖേന നഴ്സുമാരെ തിരഞ്ഞെടുക്കുന്നു. ബി.എസ്.സി. നഴ്സിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 35 വയസാണ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി. ഐ.സി.യു, പോസ്റ്റ്…
Read More » - 28 July
ഇന്ത്യന്‍ നേവിയിൽ ഒഴിവ് : അവിവാഹിതരായ പുരുഷന്മാര്ക്ക് അപേക്ഷിക്കാം
ഇന്ത്യന്‍ നേവി ഇലക്ട്രിക്കല്‍ ബ്രാഞ്ച്-ജനുവരി 22 കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാര്ക്ക് അപേക്ഷിക്കാം. ഏഴിമല നാവിക അക്കാദമിയിലേക്കാണ് പ്രവേശനം. യോഗ്യത: ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ്/ ടെലി കമ്യൂണിക്കേഷന്‍/…
Read More »