Education
- Mar- 2024 -28 March
സർവകലാശാല പിഎച്ച്ഡി മാനദണ്ഡം പരിഷ്കരിച്ച് യുജിസി
ന്യൂഡൽഹി: സർവകലാശാലകളിലെ പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡം പരിഷ്കരിച്ച് യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ. നിലവിൽ, പിഎച്ച്ഡി പ്രവേശനത്തിന് സർവകലാശാലകൾ എൻട്രൻസ് പരീക്ഷ സംഘടിപ്പിക്കാറുണ്ട്. ഇതിന് പകരമായി നെറ്റ് സ്കോറിന്റെ…
Read More » - 21 March
സിബിഎസ്ഇ പാഠ്യപദ്ധതിയിൽ പുതിയ മാറ്റങ്ങൾ, വിദ്യാലയങ്ങൾക്ക് കത്തയച്ച് എൻസിഇആർടി
രാജ്യത്തെ സിബിഎസ്ഇ പാഠ്യപദ്ധതിയിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പ്രകാരം, മൂന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള പാഠ്യപദ്ധതിയിലാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. 2024-25…
Read More » - Jan- 2023 -30 January
മാനസിക സമ്മർദ്ദമില്ലാതെ ഹൈസ്കൂൾ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനുള്ള എളുപ്പവഴികൾ ഇവയാണ്
ഓരോ വർഷവും രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ സർക്കാർ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നു, ഈ വിദ്യാർത്ഥികളിൽ ചിലർ വിജയിക്കുന്നു, ചില വിദ്യാർത്ഥികൾക്ക് ആവർത്തിച്ചുള്ള ശ്രമങ്ങൾക്ക് ശേഷവും ഈ പരീക്ഷകൾ മറികടക്കാൻ…
Read More » - 6 January
നിങ്ങളുടെ ഭാവി ശോഭനമാക്കുന്നതിന് 2023ൽ തെരഞ്ഞെടുക്കേണ്ട 5 കരിയർ സ്കില്ലുകളെക്കുറിച്ച് മനസിലാക്കാം
ഭാവിയിൽ കൂടുതൽ വികസിതമായ ഒരു ലോകത്ത്, ഇന്നത്തേതിനേക്കാൾ കൂടുതൽ യാന്ത്രിക പ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന് വ്യക്തമാണ്. പല വ്യാവസായിക പ്രവർത്തനങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവതരിപ്പിക്കപ്പെടുകയും വികസിക്കുകയും ചെയ്യുന്നു. നമ്മുടെ…
Read More » - Oct- 2022 -20 October
ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ച് ഫെഡറൽ ബാങ്ക്
ഉന്നത വിദ്യാഭ്യാസത്തിനായി ഫെഡറൽ ബാങ്ക് നൽകുന്ന ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫെഡറൽ ബാങ്ക് സ്ഥാപകനായ കെ.പി ഹോർമിസിന്റെ സ്മരണാർത്ഥമാണ് സ്കോളർഷിപ്പ്…
Read More » - Aug- 2022 -6 August
കുട്ടികളിൽ സ്വതന്ത്രമായ പഠന കഴിവുകൾ വികസിപ്പിക്കാൻ രക്ഷിതാക്കൾക്ക് എങ്ങനെ സഹായിക്കാം
കുട്ടികയുടെ പഠനം പലപ്പോഴും മാതാപിതാക്കൾക്ക് വളരെ കഷ്ടപ്പാട് നിറഞ്ഞതാണ്. എന്നാൽ, ചെറിയ കുട്ടികളെ സ്വതന്ത്രമായി പഠിക്കാൻ പ്രേരിപ്പിക്കുന്നത് കുട്ടികൾക്ക് നൽകുന്നത് വലിയ പ്രോത്സാഹനമാണ്. ഇത്തരത്തിൽ സ്വതന്ത്രമായി പഠിക്കാനായി…
Read More » - Jul- 2022 -27 July
ഗേറ്റ് 2023: രജിസ്ട്രേഷൻ സെപ്റ്റംബർ ആദ്യവാരം, വിശദവിവരങ്ങൾ
ഡൽഹി: അടുത്ത വർഷത്തെ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (ഗേറ്റ് 2023) ഫെബ്രുവരി 4, 5, 11, 12 തീയതികളിൽ ദേശീയതലത്തിൽ നടത്തും. രജിസ്ട്രേഷൻ 2022…
Read More » - Jun- 2022 -20 June
പ്ലസ് ടു പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും
തിരുവനന്തപുരം: പ്ലസ് ടു പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. 4,32,436 കുട്ടികളാണ്…
Read More » - May- 2022 -19 May
കേന്ദ്ര സർവകലാശാലകളിലെ പി.ജി കോഴ്സുകൾക്കുള്ള പ്രവേശനത്തിനും പൊതു പരീക്ഷ നടപ്പാക്കും: യു.ജി.സി
ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിലെ പി.ജി കോഴ്സുകൾക്കുള്ള പ്രവേശനത്തിനും പൊതു പരീക്ഷ നടപ്പാക്കാനൊരുങ്ങി യു.ജി.സി. യു.ജി.സി. ചെയർമാൻ ജഗദീഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷം തന്നെ പുതിയ…
Read More » - 16 May
നീറ്റ് പരീക്ഷ: അപേക്ഷിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി, വിശദവിവരങ്ങൾ
ഡൽഹി: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് 2022ന്, അപേക്ഷിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി. നേരത്തെ മെയ് 6 ന് അവസാനിക്കാനിരുന്ന അപേക്ഷാ…
Read More » - 13 May
സ്കോൾ- കേരള: സ്വയംപഠന സഹായികളുടെ വിൽപ്പന ആരംഭിച്ചു
കൊച്ചി: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്കോൾ- കേരള മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്കുള്ള സ്വയംപഠന സഹായികളുടെ വിൽപ്പന ആരംഭിച്ചു.…
Read More » - 7 May
വിദ്യാഭ്യാസ മേഖലയിൽ സംഘടനകൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണും: മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ സംഘടനകൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുമെന്ന് മന്ത്രി വി.ശിവൻകുട്ടി. 2012ന് ശേഷം ആരംഭിച്ച പ്രീ പ്രൈമറി മേഖലയുടെ അംഗീകാരവും അദ്ധ്യാപകരുടെ…
Read More » - 5 May
യുപിഎസ്സി 2023 പരീക്ഷ കലണ്ടർ പുറത്തിറക്കി: വിശദവിവരങ്ങൾ
ഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) വാർഷിക പരീക്ഷ കലണ്ടർ 2023 പുറത്തിറക്കി. അപേക്ഷകർക്ക് യുപിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in ൽ നിന്ന് കലണ്ടർ ഡൗൺലോഡ്…
Read More » - 2 May
നീറ്റ് 2022ന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി: വിശദവിവരങ്ങൾ
ഡൽഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് 2022ന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി. നിലവിൽ മെയ് 6നായിരുന്നു പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. എന്നാൽ, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ…
Read More » - Apr- 2022 -26 April
ചോദ്യപേപ്പർ വിവാദം: കണ്ണൂർ സർവ്വകലാശാല പരീക്ഷാ കൺട്രോളർ അവധിയിലേക്ക്
കണ്ണൂർ: കണ്ണൂർ സർവ്വകലാശാല ബി.എ സൈക്കോളജി മൂന്നാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ ആവര്‍ത്തിച്ച സംഭവത്തിൽ, പരീക്ഷ കൺട്രോളർ അവധിയിലേക്ക്. പിഴവിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് പരീക്ഷ…
Read More » - 24 April
സി.ബി.എസ്.ഇ പരീക്ഷയ്ക്ക് ഏപ്രിൽ 26ന് തുടക്കം: തത്സമയ വെബ്കാസ്റ്റ് നാളെ
ന്യൂഡൽഹി: സി.ബി.എസ്.ഇ പരീക്ഷ ഏപ്രിൽ 26ന് തുടങ്ങാനിരിക്കെ, ഇതിന് മുന്നോടിയായുള്ള തത്സമയ വെബ്കാസ്റ്റ് നാളെ ആരംഭിക്കും. രാവിലെ 11 മണിക്കാണ് വെബ്കാസ്റ്റ്. പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകളാണ് നടക്കുന്നത്.…
Read More » - 23 April
ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇനി കാതലായ മാറ്റങ്ങൾ: നിർദേശങ്ങൾക്ക് തത്ത്വത്തിൽ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗത്ത് ഇനി അടിമുടി മാറ്റങ്ങൾ സംഭവിക്കും. ഇതിനായുള്ള മാറ്റങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മീഷനുകൾ സമർപ്പിച്ച കരടു നിർദേശങ്ങൾക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന…
Read More » - 20 April
വിദേശ സര്‍വകലാശാലകളുമായി സഹകരിക്കാന്‍ ഇന്ത്യന്‍ സര്‍വകലാശാലകള്‍ക്ക് യു.ജി.സി. അനുമതി
ന്യൂഡൽഹി: വിദേശ സർവകലാശാലകളുമായി സഹകരിക്കാൻ ഇന്ത്യൻ സർവകലാശാലകൾക്ക് യു.ജി.സി. (യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ) അനുമതി നൽകി. സംയുക്ത ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകാനും സർവകലാശാലകൾക്ക് അനുമതി നൽകിയതായി യു.ജി.സി.…
Read More » - 12 April
മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പരീക്ഷയെഴുതിയ സംഭവം; മഹാരാജാസ് കോളജിലെ പരീക്ഷ റദ്ദാക്കി
കൊച്ചി:എറണാകുളം മഹാരാജാസ് കോളജില്‍ മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ എഴുതിയ പരീക്ഷകള്‍ റദ്ദാക്കി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കഴിഞ്ഞ ദിവസം വൈദ്യുതി മുടങ്ങിയപ്പോള്‍ മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍…
Read More » - 8 April
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
സിബിഎസ്ഇ 10-ാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് പൂര്‍ണ്ണമായ ഒരുക്കത്തിലാണ്. പരീക്ഷകള്‍ക്ക് ഏതാനും ആഴ്ചകള്‍ മാത്രം ശേഷിക്കുന്ന ഈ സമയത്ത്, മിക്ക വിദ്യാര്‍ത്ഥികളും അവസാന നിമിഷ പഠനത്തിന്റെ തിരക്കിലാണ്.…
Read More » - 8 April
പാസ്മാര്‍ക്ക് നല്‍കാമെന്ന് പറഞ്ഞ് കൈക്കൂലി: പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ അറസ്റ്റിൽ
ലക്നൗ: വിദ്യാര്‍ഥികളെ കോപ്പിയടിക്കാന്‍ സഹായിച്ച ആറ് പേര് പിടിയില്‍. സ്ക്കൂള് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഉത്തര്‍പ്രദേശ് സ്പെഷല്‍ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്. ഗാസിയാബാദ് ജില്ലയില്‍ 10,12 ക്ലാസ്…
Read More » - 5 April
കീം 2022 പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക് , പരീക്ഷയുടെ വിശദാംശങ്ങള്‍ ഇങ്ങനെ
നിലവിലെ വ്യവസ്ഥയനുസരിച്ച് ഫിസിക്സ് കെമിസ്ട്രി എന്നിവയില്‍ നിന്ന് യഥാക്രമം 72ഉം 48ഉം ചോദ്യങ്ങളുണ്ടാകും. പേപ്പര്‍ രണ്ട് മാത്തമാറ്റിക്സില്‍ നിന്നും 120 ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. എല്ലാ ചോദ്യങ്ങളും ഒബ്ജക്ടീവ്…
Read More » - 4 April
എന്താണ് നീറ്റ് പരീക്ഷ, പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കാം
നീറ്റ് എന്നത് ഇന്ത്യയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും എം.ബി.ബി.സ്, ബി.ഡി.എസ്, ബി.യു.എം.എസ്, ബി.എ.എം.എസ് തുടങ്ങിയ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിനായുള്ള ഒരു…
Read More » - 4 April
പരീക്ഷ സംബന്ധിച്ച് കുട്ടികളിലെ ഉത്കണ്ഠ, ചില കാര്യങ്ങള്‍ മാതാപിതാക്കളും അറിഞ്ഞിരിക്കണം
കുട്ടികള്‍ക്ക് ഇത് പരീക്ഷക്കാലമാണ്. ഒട്ടും സമ്മര്‍ദ്ദമില്ലാതെ ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാന്‍ കുട്ടിയെ പ്രാപ്തരാക്കേണ്ടത് മാതാപിതാക്കളും അധ്യാപകരുമാണ്. മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കൊത്ത് തനിക്ക് ഉയരാന്‍ സാധിക്കുമോ എന്ന ഭയം, എല്ലാ കുട്ടികളിലുമുണ്ട്.…
Read More » - 4 April
ജെഇഇ മെയിൻ 2022: ആദ്യ സെഷന്റെ രജിസ്ട്രേഷൻ നാളെ അവസാനിക്കും, വിശദവിവരങ്ങൾ
ഡൽഹി: ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻ 2022 ന്റെ ആദ്യ സെഷന്റെ രജിസ്ട്രേഷൻ ഏപ്രിൽ 5 ന് അവസാനിക്കും. ജെഇഇ മെയിൻ 2022 ആദ്യ സെഷൻ…
Read More »