India
- Jan- 2022 -26 January
ഏഴ് മെഡിക്കൽ വിദ്യാർഥികൾ അപകടത്തിൽ മരിച്ചു, മരിച്ചവരിൽ ബിജെപി എംഎൽഎയുടെ മകനും
മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി എംഎൽഎയുടെ മകൻ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് 7 പേർ മരിച്ചു. എംഎൽഎ വിജയ് രഹാങ്കഡോലിൻ്റെ മകൻ അവിഷ്കർ രഹങ്കഡോൽ…
Read More » - 26 January
ആരോപണങ്ങൾ വേദനിപ്പിച്ചു, നഷ്ടപരിഹാര തുക സമൂഹ നന്മയ്ക്ക് ഉപയോഗിക്കും: ഉമ്മൻ ചാണ്ടി
കോട്ടയം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനിൽ നിന്ന് കോടതി വിധിച്ച നഷ്ടപരിഹാരം തുക ലഭിച്ചാൽ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ…
Read More » - 26 January
‘വിത്ത് ലവ് ഫ്രം രവീണ ടണ്ടൻ’ : കാർഗിൽ യുദ്ധത്തിൽ തന്റെ പേരെഴുതി വർഷിക്കപ്പെട്ട ബോംബുകളെക്കുറിച്ച് രവീണ
മുംബൈ: 1999-ലെ കാർഗിൽ യുദ്ധത്തിൽ തന്റെ പേര് എഴുതി വർഷിക്കപ്പെട്ട ബോംബുകളെ കുറിച്ച് പ്രതികരണവുമായി ബോളിവുഡ് നടി രവീണ ടണ്ടൻ. ഇന്ത്യ-പാക് യുദ്ധത്തിൽ, കരസേനയുടെ ബോംബുകളിൽ രവീണയുടെ…
Read More » - 26 January
രൺജീത്ത് വധം: കൊലയ്ക്ക് ഉന്നത ഗൂഢാലോചന,തമിഴ് നാട്ടിൽ നിന്നും സഹായം- അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടണമെന്നു കുടുംബം
ആലപ്പുഴ : ഏറെ കോളിളക്കം സൃഷ്ടിച്ച രൺജീത്ത് കൊലക്കേസിൽ ഗൂഡാലോചന പോലും പുറത്തു കൊണ്ടുവന്നിട്ടില്ലെന്ന ആരോപണവുമായി കുടുംബവും ബിജെപിയും. 2021 ഡിസംബർ 19-ന് പുലർച്ചെയാണ് രൺജീത്ത് ശ്രീനിവാസനെ…
Read More » - 26 January
ഇന്ത്യ ഒരു പരമാധികാര സ്വതന്ത്ര രാഷ്ട്രമായതിൽ ഞാൻ അഭിമാനിക്കുന്നു: രാജ്യം 73 -മത് റിപ്പബ്ലിക്ക് ദിനത്തിന്റെ നിറവിൽ
ദില്ലി: ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിന്റെ ഓര്‍മ്മ പുതുക്കാനാണ് ഓരോ വര്‍ഷവും ജനുവരി 26 -ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനികളുടെയും അവരുൾപ്പെട്ട ധീരത…
Read More » - 26 January
രാജ്യത്ത് കോവിഡ് കേസുകൾ നാലു കോടി കടന്നു : അരക്കോടി കടന്ന് മൂന്നാം തരംഗം
ഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ നാലു കോടി കടന്നുവെന്ന് സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രാലയം. ചൊവ്വാഴ്ചയാണ് കോവിഡ് രോഗികളുടെ എണ്ണം നാലു കോടി കടന്നത്. പ്രതിദിന മരണങ്ങളുടെ എണ്ണത്തിൽ,27%…
Read More » - 26 January
സൈന്യത്തിന് 70,000 എ.കെ 203 അസാൾട്ട് റൈഫിളുകളെത്തിച്ച് റഷ്യ : ആറ് ലക്ഷം തോക്കുകൾ ഇന്ത്യയിൽ നിർമ്മിക്കും
ഡൽഹി: ഇന്ത്യൻ സൈന്യത്തിന് കരാർപ്രകാരമുള്ള 70,000 എ.കെ 203 അസാൾട്ട് റൈഫിളുകളെത്തിച്ച് റഷ്യ. ഇന്ത്യയും കലാഷ്നിക്കോവ് കമ്പനിയും തമ്മിൽ കഴിഞ്ഞ ഡിസംബർ ആറാം തീയതി ഒപ്പിട്ട കരാറനുസരിച്ചാണ്…
Read More » - 26 January
വോട്ട് ചെയ്താൽ ടൂവീലർ, മൊബൈൽ, ഗ്യാസ്, പണം : പാർട്ടികളുടെ സൗജന്യ വാഗ്ദാനം ഗുരുതര വിഷയമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: വോട്ടു ലഭിക്കാനായി രാഷ്ട്രീയ പാർട്ടികൾ നൽകുന്ന സൗജന്യ വാഗ്ദാനങ്ങൾ ഗൗരവ വിഷയമാണെന്ന് സുപ്രീം കോടതി. പൊതുഖജനാവിലെ പണം ഉപയോഗിച്ച് ഇത്തരം വാഗ്ദാനങ്ങൾ നൽകുന്ന രാഷ്ട്രീയ പാർട്ടികളുടെ…
Read More » - 26 January
റിപ്പബ്ലിക് ദിന പരേഡ് : എന്താണ്, എന്തിനാണ്
ഇന്ത്യ ഇന്ന് എഴുപത്തിമൂന്നാമത്തെ റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ചടങ്ങിന്റെ ഒഴിവാക്കാനാവാത്ത ഭാഗമാണ് രാജ്പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ്. സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ…
Read More » - 25 January
തനിക്ക് മരണമില്ലെന്ന് പൂജാരിയുടെ അവകാശവാദം: പരീക്ഷണത്തിനായി ശിഷ്യൻ നടത്തിയ ആക്രമണത്തിൽ ഗുരു കൊല്ലപ്പെട്ടു
ഗുജറാത്ത്: തനിക്ക് മരണമില്ലെന്ന, ഗുരുവിന്റെ അവകാശവാദം ശരിയാണോ എന്നറിയാൻ ശിഷ്യൻ നടത്തിയ ശ്രമത്തിനൊടുവില്‍ ഗുരുവിന് ദാരുണാന്ത്യം. ഗുജറാത്ത് ഭാവ്നഗറിലെ ചോസല എന്ന ഗ്രാമത്തിൽ നടന്ന സംഭവത്തിൽ സ്ഥലത്തെ…
Read More » - 25 January
പൊതുവേദിയിലെ ചുംബനം: ശില്പാ ഷെട്ടിയെ കുറ്റവിമുക്തയാക്കി മുംബയ് കോടതി
മുംബയ്: പൊതുവേദിയിൽ ബോളിവുഡ് താരം ശില്പാ ഷെട്ടിയെ ഹോളിവുഡ് നടൻ റിച്ചാർഡ് ഗിയർചുംബിച്ച സംഭവത്തിൽ നടിക്ക് അനുകൂലമായി കോടതി പരാമർശം. സംഭവത്തിൽ നടി ഇര മാത്രമാണെന്നും സംഭവം…
Read More » - 25 January
മുൻ ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പദ്മഭൂഷൺ പുരസ്കാരം നിരസിച്ചു
ഡൽഹി: സിപിഎം നേതാവും മുൻ ബംഗാൾ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ പദ്മഭൂഷൺ പുരസ്കാരം നിഷേധിച്ചു. സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 25 January
മുസ്ലീം വിദ്യാർത്ഥികൾ സൂര്യ നമസ്കാരം ബഹിഷ്കരിക്കണം: റിപ്പബ്ലിക് ദിന സൂര്യ നമസ്കാരത്തിനെതിരെ ജമാഅത്തെ ഇസ്ലാമി ഹിന്ദ്
ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ സൂര്യ നമസ്കാരം നടത്താനുള്ള കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തിനെതിരെ തീവ്ര ഇസ്ലാമിക സംഘടനയായ ജമാഅത്തെ ഇസ്ലാമി ഹിന്ദ്. ഇത്തരം ‘വിഗ്രഹാരാധന’ ബഹിഷ്കരിക്കാനും സംഘടന മുസ്ലീം…
Read More » - 25 January
മുലയൂട്ടുന്ന ചിത്രത്തിന് രൂക്ഷ വിമർശനവും പരിഹാസവും: മറുപടി നൽകി ഈവ്ലിൻ ശർമ
മുംബയ്: സോഷ്യൽ മീഡിയയിൽ മുലയൂട്ടുന്ന ചിത്രം പങ്കുവെച്ചതിനെ ട്രോളിയവർക്ക് മറുപടിയുമായി മോഡലും നടിയുമായ ഈവ്ലിൻ ശർമ. രണ്ട് മാസം മുമ്പാണ് ഈവ്ലിൻ കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനൊപ്പമുള്ള…
Read More » - 25 January
ജനറൽ ബിപിൻ റാവത്തിന് പദ്മവിഭൂഷൺ
ഡൽഹി: ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് പദ്മവിഭൂഷൺ പുരസ്കാരം. ബിപിൻ റാവത്ത് ഉൾപ്പെടെ നാല് പേർ ഈ വർഷത്തെ പദ്മവിഭൂഷൺ…
Read More » - 25 January
സ്കൂട്ടറിന് പിന്നാലെ ഇലക്ട്രിക് കാർ നിർമാണത്തിലേക്ക് ചുവടുവച്ച് ഒല
ഡൽഹി: വിജയകരമായി ഇലക്ട്രിക്ക് സ്കൂട്ടറുകൾ നിർമ്മിച്ച് വിപണിയിലെത്തിച്ച ശേഷം ഇലക്ട്രിക് വാഹന നിർമാണ മേഖലയിൽ മറ്റൊരു ചുവടുവെപ്പുമായി ഒല. ഉപഭോതാക്കൾക്ക് തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടറുകൾ വിതരണം ചെയ്തു…
Read More » - 25 January
സംസ്ഥാന സമ്മേളനം മാറ്റുന്ന കാര്യം ആലോചിച്ചിട്ട് പോലുമില്ല, വ്യക്തികളെ പുകഴ്ത്തുന്ന പാട്ടുകൾക്ക് അനുമതി നൽകും: കോടിയേരി
തിരുവനന്തപുരം: എറണാകുളത്ത് നടക്കാനിരിക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളനം മാറ്റിവയ്ക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. സമ്മേളന കാര്യത്തില്‍ ഫെബ്രുവരി പകുതിയോടെ തീരുമാനമാകുമെന്നും സമ്മേളനം മാറ്റേണ്ട സാഹചര്യമുണ്ടായാല്‍ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 25 January
വിദേശഫണ്ട് കൈപ്പറ്റുന്നതിന് വിലക്ക്: ൻജിഒകൾക്ക് തിരിച്ചടി, ഇടക്കാലാശ്വാസത്തിന് അനുമതി നൽകാതെ സുപ്രീം കോടതി
ഡൽഹി: വിദേശ രാജ്യങ്ങളിൽനിന്ന് ഫണ്ട് കൈപ്പറ്റുന്നതിന് രാജ്യത്തെ ആയിരക്കണക്കിന് എൻജിഒകൾക്ക് ലൈസൻസ് നിഷേധിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരായ ഹർജിയിൽ ഇടക്കാലാശ്വാസത്തിന് സുപ്രീം കോടതിയുടെ അനുമതി ലഭിച്ചില്ല. യുഎസ്…
Read More » - 25 January
മഹാരാഷ്ട്രയിൽ നടന്നത് ഇരുപത്തയ്യായിരം കോടി രൂപയുടെ അഴിമതി : അന്വേഷണമാവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്തെഴുതി അണ്ണാ ഹസാരെ
പൂനെ: മഹാരാഷ്ട്രയിൽ ഇരുപത്തി അയ്യായിരം കോടി രൂപയുടെ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ.…
Read More » - 25 January
രാഹുൽ ഗാന്ധി ഹൾക്ക്, തോർ ആയി ചരണ്‍ജിത് സിങ് ചന്നി: ചിരിപ്പിച്ച് കോൺഗ്രസിന്റെ പുതിയ ക്യാംപെയിൻ വീഡിയോ
ന്യൂഡൽഹി: ഉത്തർപ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങളിലാണ്. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ നിലവിൽ സോഷ്യൽ മീഡിയ വഴിയാണ് തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നത്. അത്തരത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ…
Read More » - 25 January
രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു: കേരളത്തിൽ നിന്നും ഐജി ഉൾപ്പെടെ 10 പേർ പട്ടികയിൽ
ദില്ലി: രാഷ്ട്രപതിയുടെ പോലീസ് മെഡൽ ജേതാക്കളെ പ്രഖ്യാപിച്ചു. രാജ്യത്തെ 939 സേനാ അംഗങ്ങൾ മെഡലിന് അർഹരായി. ഐജി സി. നാഗരാജു ഉൾപ്പെടെ കേരള പൊലീസിലെ പത്ത് പേർക്ക്…
Read More » - 25 January
വാഹനാപകടം: ബിജെപി എംഎല്‍എയുടെ മകന് ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം
മുംബൈ : മഹാരാഷ്ട്രയില്‍ നടന്ന വാഹനാപകടത്തിൽ ബിജെപി എംഎല്‍എയുടെ മകന് ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. എംഎല്‍എ വിജയ് രഹാങ്കഡേലിന്റെ മകന് അവിഷ്കര്‍ രഹാങ്കഡേല്‍ ഉള്‍പ്പെടെ ഏഴ്…
Read More » - 25 January
‘ഹിന്ദി പഠിച്ചാലൊരു കുഴപ്പവും സംഭവിക്കില്ല’ : തമിഴ്നാട് സർക്കാരിനോട് ഹൈക്കോടതി
ചെന്നൈ: ഹിന്ദി പഠിക്കുന്നത് എന്ത് ദോഷമാണ് ചെയ്യുന്നതെന്ന് തമിഴ്നാട് സർക്കാരിനോട് ചോദിച്ച് മദ്രാസ് ഹൈക്കോടതി. ഹിന്ദി അറിയാത്തതിനാൽ, പലർക്കും കേന്ദ്രസർക്കാർ ജോലികൾ ലഭിക്കാനുള്ള അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നും കോടതി…
Read More » - 25 January
റിപ്പബ്ലിക് ദിനത്തിൽ കലക്ടറേറ്റിനു മുന്നിൽ ആത്മാഹുതി ചെയ്യുമെന്ന് ജീവനക്കാരൻ: കലക്ടറിന് എതിരെ അഴിമതി ആരോപണം
ഉത്തർപ്രദേശ്: ഇട്ടാവ ജില്ലയിലെ ജില്ലാ മജിസ്ട്രേറ്റിനും എഡിഎമ്മിനും എതിരെ ഗുരുതര അഴിമതി ആരോപണങ്ങൾ ഉയർത്തി അടുത്തിടെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ ശ്യാം രാജ് ഗുപ്ത രംഗത്ത്.…
Read More » - 25 January
കോണ്‍ഗ്രസിന് കനത്ത തിരിച്ചടി : രതന്‍ജിത് പ്രതാപ് നരേണ്‍ സിങ് ബിജെപിയിൽ ചേർന്നു
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി രതന്‍ജിത് പ്രതാപ് നരേണ്‍ സിങ് ബിജെപിയില്‍ ചേര്‍ന്നു. ഡൽഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ധര്‍മേന്ദ്ര പ്രധാനും പാര്‍ട്ടി സംസ്ഥാന…
Read More »