India
- Feb- 2022 -5 February
കാവി ധരിക്കാമെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിക്കാം: ഹിജാബ് നിരോധനത്തിനെതിരെ കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാര്‍
ബെംഗളൂരു: ഹിജാബ് ധരിച്ചതിന്റെ പേരില്‍ കര്‍ണാടകയിലെ പ്രീ യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് ഹൈക്കോടതിയില്‍ നിന്നും വിധി വരുന്നത് വരെ കോളേജില്‍ പ്രവേശിക്കാനാവില്ല. സംഭവത്തില്‍ ഹൈക്കോടതിയില്‍…
Read More » - 5 February
ഹെഡ് കോൺസ്റ്റബിൾ വധം : കൊലയാളികളെ വെടിവെച്ചു കൊന്ന് കശ്മീർ പോലീസ്
ശ്രീനഗർ: ഹെഡ് കോൺസ്റ്റബിളിനെ വധിച്ച കൊലയാളികളെ വെടിവെച്ചു കൊന്ന് കശ്മീർ പോലീസ്. ഹെഡ് കോൺസ്റ്റബിളായ അലി മുഹമ്മദിനെയാണ് കൊലയാളികൾ വെടിവെച്ച് കൊലപ്പെടുത്തിയത്. ഒരാഴ്ച മുൻപ്, അനന്തനാഗിലെ ബിജ്ബിഹാരയിലുള്ള…
Read More » - 5 February
‘ഹിജാബ് ധരിക്കുന്നത് അവരുടെ മൗലികാവകാശം’: വിദ്യാർഥിനികൾക്ക് പിന്തുണയുമായി മുതിർന്ന കോൺഗ്രസ് നേതാവ്
ബെംഗളൂരു : കർണാടകയിൽ വിദ്യാർഥിനികൾ ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷം. മുസ്ലീം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കാതിരിക്കാനാണ് ഇത്തരക്കാരുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവും മുതിർന്ന…
Read More » - 5 February
മുഖ്യമന്ത്രി ഇനി മുതൽ ധരിക്കുന്നത് പാന്റും കോട്ടും? ദുബൈയിലെ സന്ദർശനം കഴിഞ്ഞെത്തുമ്പോൾ അടിമുടി മാറുമോ?
ദുബൈ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തുമ്പോൾ ഒരു വലിയ ചോദ്യമാണ് മലയാളികളുടെ മനസ്സിൽ നിന്ന് ഉയർന്നു കേൾക്കുന്നത്. മുഖ്യമന്ത്രി ഇനി മുതൽ പാന്റും കോട്ടുമായിരിക്കുമോ കേരളത്തിലും ധരിക്കുക…
Read More » - 5 February
മഹുവ മൊയിത്രയ്ക്കെതിരെ പാര്‍ലമെന്റില്‍ നടപടി വന്നേക്കും, തൃണമൂല്‍ കോണ്‍ഗ്രസിനും മഹുവക്കെതിരെ എതിർപ്പ്
ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്രയ്ക്കെതിരെ പാര്‍ലമെന്റില്‍ നടപടിക്ക് സാധ്യത. പാര്‍ലമെന്റ് ചെയറിനെതിരെ കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയതാണ് കാരണം. ലോക്സഭയില്‍ അവര്‍ നടത്തിയ പ്രസംഗം പാര്‍ട്ടിയെ…
Read More » - 5 February
പഞ്ചാബ് പ്രചാരണ പട്ടിക : ആസാദിനെയും തിവാരിയെയും വെട്ടി കോൺഗ്രസ്
ചണ്ഡിഗഢ്: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള താര പ്രചാരക പട്ടികയിൽ നിന്ന് ഗുലാം നബി ആസാദിനെയും മനീഷ് തിവാരിയെയും ഒഴിവാക്കി കോൺഗ്രസ്. പ്രതിപക്ഷ നേതാവും ലോക്സഭ എം.പിയുമാണ് ഗുലാം…
Read More » - 5 February
യുവാവിനെ കായലിലേക്ക് ചവിട്ടി തള്ളിയിട്ടത് മന്ത്രി, സംഭവം മുഖ്യന്റെ അറിവോടെയോ? ഫേസ്ബുക് പോസ്റ്റിൽ ട്രോൾ മഴ
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രത്തെ ട്രോളിക്കൊണ്ട് ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ചാലിയം ബീച്ചിലെ സാഹസിക ടൂറിസം എന്ന പദ്ധതിയുടെ…
Read More » - 5 February
കെ ടി ജലീലുമായി ഔദ്യോഗിക ബന്ധമെന്ന് സ്വപ്ന: ലൈവ് കണ്ടു കൊണ്ട് ജലീൽ, ട്രോൾ
തിരുവനന്തപുരം: എം ശിവശങ്കറിന്റെ ബുക്ക് പ്രസിദ്ധീകരണത്തിനെത്തിയതോടെ കേരളത്തിൽ ഒരിടവേളയ്ക്ക് ശേഷം സ്വപ്ന സുരേഷും സ്വർണ്ണക്കടത്തും വീണ്ടും വാർത്തകളിൽ നിറയുകയാണ്. ആരോപണ പ്രത്യാരോപണങ്ങളാണ് സ്വപ്നയും ശിവശങ്കറും പരസ്പരം ഉന്നയിക്കുന്നത്.…
Read More » - 5 February
‘മുന്‍ സ്പീക്കറുമായി പേഴ്സണൽ ബന്ധം, സ്വകാര്യ ഫ്ലാറ്റിലും ഓഫീസിലും പോയിട്ടുണ്ട്’: ശ്രീരാമകൃഷ്ണന്റെ വാദം തള്ളി സ്വപ്ന
തിരുവനന്തപുരം: മുൻ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ വാദം തള്ളി സ്വപ്ന സുരേഷ് . ഉദ്ഘാടനത്തിന് താൻ ക്ഷണിച്ചിട്ടില്ല. സരിത്തും സന്ദീപും ആണ് ശ്രീരാമകൃഷ്ണനെ ക്ഷണിക്കാൻ പോയത്. ശ്രീരാമകൃഷ്ണനും ആയി…
Read More » - 5 February
‘സമത്വത്തിന്റെ പ്രതിമ’ : രാമാനുജ പ്രതിമ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ഹൈദരാബാദ്: ഷംഷാബാദിലെ മുചിന്തൽ ചിന്നജീയാർ ആശ്രമത്തിൽ നിർമിച്ച രാമാനുജ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. 216 അടി ഉയരത്തിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. സ്വർണം, വെള്ളി,…
Read More » - 5 February
‘ഇവര്‍ക്കൊക്കെ അധികാരമുണ്ട്, ഒരു സ്ത്രീ എന്ന നിലയില്‍ തന്നെ മാനിപ്പുലേറ്റ് ചെയ്ത്, ചൂഷണം ചെയ്ത് നശിപ്പിച്ചു’ -സ്വപ്ന
തിരുവനന്തപുരം: ശിവശങ്കർ ഒരു ആത്മകഥ എഴുതിയത് മാത്രമേ ഓർമ്മയുള്ളു, അതിൽ സ്വപ്നക്കെതിരെ ആരോപണം ഉന്നയിച്ചു കൈകഴുകാൻ നോക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ആരോപണ ശരങ്ങളാണ് മുൻ പ്രിൻസിപ്പൽ…
Read More » - 5 February
‘മാഫിയ ഭരണം തിരിച്ചു കൊണ്ടുവരും’ : സമാജ്വാദി പാർട്ടിയെ സൂക്ഷിച്ചു കൊള്ളാൻ മുന്നറിയിപ്പു നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: സമാജ്വാദി പാർട്ടിയെ സൂക്ഷിച്ചു കൊള്ളാൻ ജനങ്ങൾക്ക് മുന്നറിയിപ്പു നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ ഇലക്ഷൻ പ്രചാരണത്തിനിടയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സർക്കാർ വാഗ്ദാനം ചെയ്തതെല്ലാം പാലിക്കുന്നുണ്ടെന്നത്…
Read More » - 5 February
‘വെടിയുതിര്‍ത്തവര്‍ക്കെതിരെ യു.എ.പി.എ ചുമത്തൂ’: Z സുരക്ഷ വേണ്ടെന്ന് അസദുദ്ദീന്‍ ഉവൈസി
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇസഡ് കാറ്റഗറി സുരക്ഷ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി നിരസിച്ചു. തനിക്കെതിരേ വെടിയുതിര്‍ത്തവര്‍ക്കെതിരേ യു.എ.പി.എ ചുമത്തണമെന്നും ഉവൈസി ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ…
Read More » - 5 February
പാര്‍ട്ടി അണികള്‍ നിരീശ്വരവാദികള്‍ ആയിരിക്കണമെന്ന് സി.പി.എം ഒരിക്കലും നിഷ്കര്‍ഷിക്കുന്നില്ല :സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: പാര്‍ട്ടി അണികള്‍ നിരീശ്വരവാദികള്‍ ആയിരിക്കണമെന്ന് സിപി.എം ഒരിക്കലും നിഷ്കര്‍ഷിക്കുന്നില്ലെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കരട് രാഷ്ട്രീയ പ്രമേയം പരസ്യപ്പെടുത്താന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍…
Read More » - 4 February
പാംഗോങ്ങിലെ ചൈനീസ് പാലം അനധികൃതം: ഈ മേഖലകള്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്രസർക്കാർ
ഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന് കുറുകെ ചൈന നിർമ്മിക്കുന്ന പാലം അനധികൃതമെന്ന് കേന്ദ്രസര്‍ക്കാര്‍. 1962 മുതല്‍ ചൈന അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭാഗങ്ങളില്‍ കൂടിയാണ് പാലം…
Read More » - 4 February
മോദിയും യോഗിയും രാമലക്ഷ്മണന്മാര് : ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം
ലക്നൗ : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഖോരഖ്പൂരില്‍ നിന്ന് ജനവിധി തേടുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ട്രാന്‍സ്ജെന്‍ഡേഴ്സ് വിഭാഗത്തിന്റെ പൂര്‍ണ പിന്തുണ. നിയമസഭാ തെരഞ്ഞെടുപ്പില്‍ യോഗിയും ബിജെപിയും…
Read More » - 4 February
കെണിയിൽ അകപ്പെട്ട പുലിയെ വടി കൊണ്ട് കുത്തി പ്രകോപിപ്പിക്കാന്‍ പ്രദേശവാസിയുടെ ശ്രമം, പിന്നീട് നടന്നത്: വീഡിയോ
തമിഴ്നാട്: വന്യമൃഗങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നത് അപകടം ക്ഷണിച്ച് വരുത്താറുണ്ട്. ഇപ്പോള്‍ കെണിയിൽ അകപ്പെട്ട പുലിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച ആള്‍ക്ക് സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.…
Read More » - 4 February
ഹിജാബ് വിവാദം: ഹിജാബ് മുസ്ലിം സ്ത്രീകള്‍ക്ക് മതപരമായ അനിവാര്യത, പെണ്‍കുട്ടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്
കർണാടക: ഹിജാബ് ധരിച്ച് ക്ലാസില്‍ കയറാനുള്ള അവകാശത്തിനായി കര്‍ണാടകയില്‍ ഒരു വിഭാഗം മുസ്ലിം വിദ്യാര്‍ഥിനികള്‍ നടത്തുന്ന പ്രതിഷേധം കൂടുതല്‍ കോളേജുകളിലേക്ക് വ്യാപിക്കുന്നു. വെള്ളിയാഴ്ച ഉഡുപ്പി ജില്ലയിലെ കുന്ദാപൂരിലെ…
Read More » - 4 February
കോണ്‍സുലേറ്റിലെ അനധികൃത ഇടപാടുകൾ ശിവശങ്കറിനറിയാം, ഐഫോണ്‍ മാത്രമല്ല പല സമ്മാനങ്ങളും താന്‍ കൊടുത്തിട്ടുണ്ടെന്ന് സ്വപ്ന
തിരുവനന്തപുരം: ശിവശങ്കർ ഒരു ആത്മകഥ എഴുതിയത് മാത്രമേ ഓർമ്മയുള്ളു, അതിൽ സ്വപ്നക്കെതിരെ ആരോപണം ഉന്നയിച്ചു കൈകഴുകാൻ നോക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ആരോപണ ശരങ്ങളാണ് മുൻ പ്രിൻസിപ്പൽ…
Read More » - 4 February
രാഹുലിൻ്റെ ഇന്ത്യ മൂന്നാണ്! രാഹുലിന്റെ, പ്രിയങ്കയുടെ, സോണിയാഗാഡിയുടെ മൂന്നെണ്ണം- ടോം വടക്കൻ
കൊച്ചി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ കോൺഗ്രസ് വക്താവ് ടോം വടക്കൻ. ചൈനയുടെ വക്താവായി പാർലമെൻറിൽ ചൈനയേതോ വലിയ ശക്തിയാണെന്നും ചൈനയോട് മത്സരിക്കുന്നത് ഇന്ത്യക്ക് നന്നല്ലെന്നും…
Read More » - 4 February
മുൻ കാമുകിയുടെ കുഞ്ഞിനെ യുവാവ് തട്ടിക്കൊണ്ടുപോയി : ബന്ധം ഉപേക്ഷിച്ചതിന്റെ വൈരാഗ്യം തീർക്കാനെന്ന് പോലീസ്
പുണെ: മുൻ കാമുകിയുടെ അഞ്ച് വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി യുവാവ്. ഉപേക്ഷിച്ചുപോയതിന്പ്രതികാരം ചെയ്യാനായിരുന്നു പ്രതിയുടെ ഉദ്ദേശമെന്ന് പൊലീസ്. ബീവാഡിയിൽ ബുധനാഴ്ച്ച രാത്രി 7.40 ഓടെയാണ് സംഭവം. പ്രതിയായ…
Read More » - 4 February
സിൽവർലൈനെതിരെ കേന്ദ്രം ഹൈക്കോടതിയിൽ: റെയിൽവേഭൂമിയിൽ സർവ്വേകല്ലുകൾ സ്ഥാപിക്കാൻ അനുവദിക്കില്ല
കൊച്ചി : സിൽവർ ലൈൻ പദ്ധതിയുടെ സാമ്പത്തിക കാര്യങ്ങളിൽ ആശങ്കയുണ്ടെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. കെ റെയിൽ കോർപ്പറേഷന്റെ പ്രതീക്ഷിക്കുന്ന വരുമാനം സംബന്ധിച്ച കണക്കുകൾ പ്രാഥമിക പരിശോധനയിൽ…
Read More » - 4 February
ഭാര്യയുടെ ആധാര്‍ ഉപയോഗിച്ച് കാമുകിയോടൊപ്പം ഹോട്ടലിൽ മുറിയെടുത്തു: ഭർത്താവിന് കിട്ടിയത് മുട്ടൻ പണി
പൂനെ: ഭാര്യയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കാമുകിയോടൊപ്പം ഹോട്ടലില്‍ മുറിയെടുത്ത ഭർത്താവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. പൂനെയിൽ ബിസിനസുകാരനായ നാല്പത്തിയൊന്നുകാരനാണ് ഭാര്യയുടെ ആധാര്‍ കാര്‍ഡ് കാമുകിയുടെ തിരിച്ചറിയല്‍ കാര്‍ഡായി…
Read More » - 4 February
ഇടഞ്ഞ് സഖ്യകക്ഷികൾ, സീറ്റുകള്‍ തിരിച്ചുകൊടുത്തു: എസ് പി ക്യാംപില്‍ ആശങ്ക
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന് ഒരാഴ്ച ബാക്കിനില്‍ക്കെ സമാജ് വാദി പാര്‍ട്ടി ക്യാംപില്‍ ആശങ്ക. എസ് പി സഖ്യത്തിലെ അപ്നാദള്‍ കെ (കമേരവാദി) തങ്ങള്‍ക്ക് അനുവദിച്ച സീറ്റുകള്‍…
Read More » - 4 February
ബിജെപിയെ തോൽപ്പിക്കുകയും ഒറ്റപ്പെടുത്തുകയുമാണ് സിപിഎമ്മിന്റെ മുഖ്യ ലക്ഷ്യം: സീതാറാം യെച്ചൂരി
ഡൽഹി: ബിജെപിയെ തോൽപ്പിക്കുകയും ഒറ്റപ്പെടുത്തുകയുമാണ് സിപിഎമ്മിന്റെ മുഖ്യ ലക്ഷ്യമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 2019 മുതൽ ബിജെപി സർക്കാർ ഹിന്ദു രാഷ്ട്ര അജണ്ട…
Read More »