India
- Feb- 2022 -5 February
എംആര്‍എഫ് അടക്കം നിരവധി കമ്പനികള്‍ക്ക് 1788 കോടി രൂപ പിഴ : നടപടി കടുപ്പിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: കേരളത്തിലെ എംആര്‍എഫ് അടക്കം പ്രമുഖ ടയര്‍ കമ്പനികള്‍ക്ക് കോടികളുടെ പിഴ ചുമത്തി കേന്ദ്രസര്‍ക്കാര്‍. അപ്പോളോ ടയേഴ്സ്, സിയറ്റ് ലിമിറ്റഡ്, ജെകെ ടയേഴസ്, ബിര്‍ള ടയേഴ്സ് എന്നീ…
Read More » - 5 February
വീട്ടമ്മമാര്‍ ഉള്‍പ്പെടെ സെക്സ് റാക്കറ്റ് : മുഖ്യപ്രതി ഷമീമയും സംഘവും അറസ്റ്റില്‍
മംഗളൂരു : വീട്ടമ്മമാരേയും കോളേജ് വിദ്യാര്‍ത്ഥിനികളെയും ഉപയോഗിച്ച് വേശ്യാവൃത്തി നടത്തിയിരുന്ന അഞ്ചംഗ സംഘം അറസ്റ്റിലായി. മംഗളൂരുവിലാണ് സംഭവം. 17 കാരിയായ അതിജീവിതയുടെ പരാതിയില്‍ സംഘത്തിലെ മുഖ്യകണ്ണി ഷമീമ,…
Read More » - 5 February
ഹിജാബ് വിലക്ക് സ്ത്രീ-വിദ്യാർത്ഥി വിരുദ്ധ നടപടി, എല്ലാ മുസ്ലിം വിദ്യാർത്ഥിനികൾക്കും നീതി ലഭ്യമാക്കണം: എസ്എഫ്ഐ
തിരുവനന്തപുരം: കർണാടകയിലെ സർക്കാർ കോളേജുകളിൽ ഹിജാബിന് വിലക്കേർപ്പെടുത്തിയ നടപടിയെ വിമർശിച്ച് എസ്എഫ്ഐ ദേശീയ കമ്മിറ്റി. ഹിജാബ് ധരിച്ച മുസ്ലിം പെൺകുട്ടികൾക്ക് കോളേജിൽ വിലക്കേർപ്പെടുത്താനുള്ള നീക്കം ഭരണഘടനാ അവകാശങ്ങളുടെ…
Read More » - 5 February
കേരളത്തിന് മികച്ചത് സില്‍വര്‍ലൈന്‍, വന്ദേഭാരത് ട്രെയിന്‍ കേരളത്തിനു ചേര്‍ന്നതല്ല
ദുബായ് : സില്‍വര്‍ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന് നിലപാട് വ്യക്തമാക്കി. പദ്ധതിക്കു കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം പ്രഖ്യാപിച്ച…
Read More » - 5 February
സമത്വ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി : ആശ്ചര്യമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ
ഹൈദരാബാദ് : തെലങ്കാനയില്‍ സമത്വ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 11-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രാമാനുജാചാര്യന്റെ ഓര്‍മ്മയ്ക്കായാണ് 216 അടി ഉയരമുള്ള പ്രതിമ നിര്‍മ്മിച്ചത്.…
Read More » - 5 February
ഹിജാബ് ധരിച്ചുകൊണ്ട് യൂണിഫോം ചട്ടലംഘനം, കാവി ഷാള്‍ ധരിച്ച് വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം
ബംഗളൂരു : കര്‍ണാടകയില്‍ ഹിജാബ് വിഷയം ഏറ്റെടുത്ത് വിദ്യാര്‍ത്ഥിനികള്‍. വിഷയത്തില്‍ തര്‍ക്കം രൂക്ഷമായി. ഹിജാബ് ധരിച്ചുകൊണ്ട് യൂണിഫോം ചട്ടങ്ങള്‍ ലംഘിച്ച മുസ്ലീം പെണ്‍കുട്ടികള്‍ക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനികള്‍ കാവി…
Read More » - 5 February
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഹിജാബ് നിർബന്ധമാക്കിക്കൂടെ?’ വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കുന്ന രാഹുലിനോട് ബിജെപി
ബംഗളൂരു: കർണാടകയിലെ പ്രീ യൂണിവേഴ്സിറ്റി കോളേജിലെ ഹിജാബ് വിലക്കിനെതിരെ പ്രതികരണവുമായെത്തിയ രാഹുൽ ഗാന്ധിയോട് മറുചോദ്യവുമായി ബിജെപി. രാജ്യത്തിന്റെ ഭാവിയ്ക്ക് രാഹുൽ ഗാന്ധി അപകടകാരിയാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞതായി…
Read More » - 5 February
ഹിജാബ് വിവാദം: ‘ഐ ലവ് ഹിജാബ്’ ക്യാമ്പയിനുമായി വിദ്യാർത്ഥിനികൾ, പഠിക്കണമെങ്കിൽ യൂണിഫോമിട്ട് വരണമെന്ന് മന്ത്രി
കർണാടക: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനത്തിനെതിരെ ‘ഐ ലവ് ഹിജാബ്’ ക്യാമ്പയിനുമായി വിദ്യാർത്ഥികൾ. ഹിജാബ് ധരിച്ച് ക്ലാസുകളിൽ പങ്കെടുക്കുമെന്ന് ഉഡുപ്പി ജില്ലയിൽ നിന്നുളള വിദ്യാർത്ഥിനികൾ പറഞ്ഞിരുന്നു. ഹിജാബ്…
Read More » - 5 February
ഹിജാബ് വിഷയം കലാപം സൃഷ്ടിക്കാനുള്ള ഗൂഢാലോചന : കര്‍ണാടക സാംസ്കാരിക മന്ത്രി വി.സുനില്‍ കുമാര്‍
ബെംഗളൂരു : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുശാസിക്കുന്ന ഡ്രസ് കോഡുകള്‍ കൃത്യമായി പാലിക്കണമെന്ന് കര്‍ണാടക സാംസ്കാരിക മന്ത്രി വി.സുനില്‍ കുമാര്‍. ‘വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡ്രസ് കോഡ് വളരെക്കാലമായി പ്രചാരത്തിലുള്ളതാണ്.…
Read More » - 5 February
അസദുദ്ദീന്‍ ഒവൈസിയെ വെടിവച്ചത് കൊല്ലാന്‍ തന്നെയാണെന്ന് പ്രതി
ലഖ്നൗ: എംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയെ വെടിവച്ചത് കൊല്ലാന്‍ തന്നെയാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. നോയിഡ സ്വദേശി സച്ചിന് ആണ് പോലീസിനോട് കുറ്റമേറ്റത്. ‘വലിയ രാഷ്ട്രീയ നേതാവാകുകയാണ്…
Read More » - 5 February
ലതാ മങ്കേഷ്കറുടെ ആരോഗ്യനില അതീവ ഗുരുതരം : പ്രാർത്ഥനയോടെ ആരാധകർ
മുംബൈ: പ്രശസ്ത പിന്നണി ഗായിക ലതാ മങ്കേഷ്കർ ഗുരുതരാവസ്ഥയിൽ. ആരോഗ്യസ്ഥിതി വീണ്ടും വഷളായതിനെ തുടർന്ന് അവരെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഒരു മാസമായി, മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്…
Read More » - 5 February
അഞ്ച് വർഷങ്ങൾക്കുള്ളിൽ 50 ചീറ്റകളെ എത്തിക്കും: പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ
ദില്ലി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ വന്യജീവി സങ്കേതങ്ങളില്‍ പുതിയ 50 ചീറ്റകളെ കൂടി എത്തിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ‘ആക്ഷന്‍ പ്ലാന്‍ ഓഫ് ഇന്‍ട്രൊഡക്ഷന്‍ ഓഫ്…
Read More » - 5 February
‘മുംബൈയിലെ വിവാഹമോചനങ്ങളുടെ കാരണം ട്രാഫിക്’ : പ്രസ്താവനയുമായി മുൻ മുഖ്യമന്ത്രിയുടെ ഭാര്യ
മുംബൈ: മുംബൈയിലെ മൂന്ന് ശതമാനം വിവാഹമോചനങ്ങൾക്കും കാരണം നഗരത്തിലെ ഗതാഗതക്കുരുക്കാണെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്. ഗതാഗതക്കുരുക്ക് കാരണം, പല ഭർത്താക്കന്മാർക്കും…
Read More » - 5 February
കമ്പനി ഗോഡൗണിൽ നിന്ന് 590 എൽഇഡി ടിവികൾ മോഷ്ടിച്ച വെയർഹൗസ് മാനേജർ പിടിയിലായി
ന്യൂഡല്‍ഹി: ഗോഡൗണില്‍ നിന്ന് 590 എല്‍ഇഡി ടിവികള്‍ മോഷ്ടിച്ച സംഭവത്തില്‍ വെയര്‍ഹൗസ് മാനേജര്‍ അറസ്റ്റില്‍. രാജസ്ഥാനിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. നാഗൗര്‍ സ്വദേശി ദിനേശ് ചിറ്റ്ലംഗിയ (39)…
Read More » - 5 February
ചൈന പറയുന്നതെന്തും വിശ്വസിക്കും; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി രാജ്നാഥ് സിങ്
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തെക്കുറിച്ച് അടുത്തിടെ രാഹുൽ ഗാന്ധി പാർലമെന്റിൽ നടത്തിയ പരാമർശത്തിനെതിരെയാണ് പ്രതിരോധ മന്ത്രി രംഗത്തെത്തിയത്.…
Read More » - 5 February
വിവാഹ മോചനങ്ങൾക്ക് കാരണം മുബൈയിലെ ഗതാഗതക്കുരുക്കെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യ
മുബൈ : മുബൈ നഗരത്തിലെ മൂന്ന് ശതമാനം വിവാഹമോചനങ്ങൾക്ക് കാരണം ഗതാഗതക്കുരുക്കാണെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്. നഗരത്തിലെ റോഡുകളുടെയും ഗതാഗത…
Read More » - 5 February
‘മതപഠനം സർക്കാർ ചെലവിൽ പറ്റില്ല’ : അസം സർക്കാരിനെ പിന്തുണച്ച് ഹൈക്കോടതി
ദിസ്പൂർ: മതപഠനം സർക്കാരിന്റെ ചിലവിൽ നടത്തുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന അസം സർക്കാരിന്റെ തീരുമാനം ശരിവെച്ച് ഗുവാഹത്തി ഹൈക്കോടതി. ആസാം സർക്കാർ മദ്രസകൾ വിദ്യാലയങ്ങളാക്കി മാറ്റിയിരുന്നു. സർക്കാരിന്റെ ഈ…
Read More » - 5 February
തീവ്രവാദ പ്രവർത്തനങ്ങളെ മഹത്വവൽക്കരിച്ച് ദേശവിരുദ്ധ പ്രചാരണം: കശ്മീർ വാല എഡിറ്റർ ഫഹദ് ഷാ പിടിയിൽ
ശ്രീനഗർ: ശ്രീനഗർ ആസ്ഥാനമായുള്ള പ്രമുഖ വാർത്താ പോർട്ടലായ ദി കശ്മീർ വാലയുടെ എഡിറ്റർ ഫഹദ് ഷായെ പോലീസ് അറസ്റ്റ് ചെയ്തു. തീവ്രവാദ പ്രവർത്തനങ്ങളെ മഹത്വവൽക്കരിച്ച് ദേശവിരുദ്ധ ഉള്ളടക്കം…
Read More » - 5 February
യുപിയിൽ താരപ്രചാരകരുടെ കൊഴിഞ്ഞുപോക്ക്: പുതിയ ലിസ്റ്റ് പുറത്തിറക്കി കോൺഗ്രസ്
ലക്നൗ : യുപിയിൽ താരപ്രചാരകർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതോടെ പുതിയ താരപ്രചാരകരുടെ ലിസ്റ്റ് പുറത്തിറക്കി കോൺഗ്രസ്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി,ഗുലാം നബി ആസാദ്, അശോക്…
Read More » - 5 February
എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ പരിചാരക ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്: കുട്ടി ഐസിയുവില്‍
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് യുവതി കുഞ്ഞിനെ മര്‍ദ്ദിക്കുന്നത് കണ്ടെത്തിയത്.
Read More » - 5 February
യുപിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ ജ്യോതിഷ്യ ബിസിനസ്സ് കുതിച്ചുയരുന്നു
ലഖ്നൗ : ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ചൂടുപിടിച്ച പ്രചാരണത്തിലാണ്. ഇതിനിടെ പ്രമുഖ സ്ഥാനാര്‍ത്ഥികളില്‍ പലരും വന്‍തുകകള്‍…
Read More » - 5 February
ഓൺലൈൻ പ്രണയങ്ങൾ സ്വാഭാവികമാണ്, പക്ഷെ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക
ഓൺലൈൻ പ്രണയങ്ങൾ മഴയത്ത് മുളയ്ക്കുന്ന കൂണുകൾ പോലെ പെറ്റു പെരുകുന്ന ഒരു സാമൂഹിക ചുറ്റുപാടിലാണ് നമ്മൾ ജീവിക്കുന്നത്. പ്രണയം തെറ്റാണെന്ന് ഒരിക്കലും പറയാൻ കഴിയില്ല. അത് ആർക്കും…
Read More » - 5 February
‘മമത ബംഗാൾ ഗോവ പോലെയാക്കണം’ : അവിടത്തെ കൊലപാതകങ്ങളും ബലാത്സംഗങ്ങളും ഇങ്ങോട്ട് കൊണ്ടു വരരുതെന്ന് ബിജെപി
പനാജി: തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി ബംഗാളിൽ ഗോവൻ മോഡൽ ക്രമസമാധാന പാലന നയം സ്വീകരിക്കണമെന്ന് ബിജെപി നേതാവ് സിടി രവി. ‘തൃണമൂൽ സർക്കാർ അവിടെ…
Read More » - 5 February
ഹിജാബ് വിവാദം: സർക്കാർ പെണ്‍കുട്ടികളുടെ ഭാവി ഇല്ലാതാക്കുകയാണെന്ന് രാഹുൽ ഗാന്ധി
ഡൽഹി : കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹിജാബിന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കുകയാണെന്നും…
Read More » - 5 February
കെ റയിൽ വന്നാൽ കേരളം മുടിയും, വരാനിരിക്കുന്നത് കൊടിയ വേനൽ: ഇനിയും മരങ്ങൾ നഷ്ടപ്പെട്ടാൽ വരൾച്ച
വർഷങ്ങൾ കടന്നു പോകും തോറും ചൂടും അതുമൂലമുണ്ടാകുന്ന വരൾച്ചയും സംസ്ഥാനത്ത് പതിവാകുകയാണ്. വേനൽ ആരംഭിയ്ക്കുന്നതിനു മുൻപ് തന്നെ വരൾച്ചയും കുടിവെള്ള ക്ഷാമവും രൂക്ഷമായിരിക്കുന്നു. പലയിടങ്ങളിലും വെള്ളത്തിന്റെ ലഭ്യത…
Read More »