India
- Jan- 2022 -25 January
ഏത് നേരവും മൊബൈല്‍ ഫോണില്‍: കലിപൂണ്ട പിതാവ് മകളെ ലൈംഗികമായി പീഡിപ്പിച്ചു
വിശാഖപട്ടണം : 15-കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. വിശാഖപട്ടണം സ്വദേശിയായ 42-കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മകള്‍ ഏത് സമയവും മൊബൈല്‍ ഫോണില്‍ സമയം…
Read More » - 25 January
സേവ് ദി റിപബ്ലിക്: ക്യാമ്പെയിനുമായി പോപുലർ ഫ്രണ്ട്, ജാഥകളും ബഹുജന സമ്മേളനങ്ങളും നടത്തുമെന്ന് അറിയിപ്പ്
രാജ്യം റിപബ്ലിക് ദിനാഘോഷത്തിലേക്ക് എത്തി നിൽക്കുമ്പോൾ ‘സേവ് ദി റിപബ്ലിക്’ ക്യാമ്പെയിനുമായി പോപ്പുലർ ഫ്രണ്ട്. ജനാധിപത്യ സംരക്ഷണത്തിനായി ക്യാമ്പെയിൻ സംഘടിപ്പിക്കുമെന്ന് വ്യതമാക്കിയിരിക്കുകയാണ് പോപുലർ ഫ്രണ്ട്. ജനാധിപത്യ സംരക്ഷണത്തിനായി…
Read More » - 25 January
ഇന്ത്യയില്‍ മറ്റൊരിടത്തും ഇല്ലാത്ത നിയമമാണ് കേരളത്തില്‍ ഉള്ളത്, ലോകായുക്തയുടെ അധികാര പരിധി കുറയ്ക്കണം: പി രാജീവ്
തിരുവനന്തപുരം: ലോകായുക്തയുടെ അധികാര പരിധി കുറയ്ക്കണമെന്ന നിലപാടിനെ അനുകൂലിച്ച് മന്ത്രി പി രാജീവ് രംഗത്ത്. ലോകായുക്ത ഓര്‍ഡിനന്‍സ് എ ജിയുടെ നിയമോപദേശം പരിഗണിച്ചാണ് നടപടിയെടുത്തതെന്ന് മന്ത്രി പറഞ്ഞു.…
Read More » - 25 January
ലാൻഡിംഗ് പിഴച്ചു : വിമാനവാഹിനിയിൽ ഇറങ്ങവേ യുദ്ധവിമാനം കടലിൽ വീണു
ന്യൂയോർക്ക്: വിമാനവാഹിനിയിൽ പറന്നിറങ്ങവേ യുദ്ധവിമാനം കടലിൽ വീണു. യു.എസ് പസഫിക് ഫ്ലീറ്റ് കമാൻഡിലെ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് കാൾ വിൻസണിലാണ് അപകടം നടന്നത്. ദക്ഷിണ ചൈന കടലിൽ, ഫിലിപ്പൈൻസ്…
Read More » - 25 January
ഭഗത് സിംഗ് അംബേദ്കർ ഇവർ രണ്ടുപേരുമാണ് എന്റെ ഹീറോസ്, മുൻ മന്ത്രിമാരുടെ ചിത്രങ്ങൾ ഓഫീസില്‍ നിന്ന് നീക്കി കെജ്രിവാൾ
ദില്ലി: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഓഫീസുകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നീക്കം. മുൻ മന്ത്രിമാരുടെ ചിത്രങ്ങൾ നീക്കം ചെയ്ത് പകരം ഡല്‍ഹി…
Read More » - 25 January
ഓഹരി സൂചികകളിൽ കഷ്ടകാലം ഒഴിയുന്നില്ല: ഇന്നും വിപണി താഴോട്ട് തന്നെ
മുംബൈ: തുടർച്ചയായ ആറാം ദിവസവും ഇന്ത്യൻ ഓഹരി സൂചികകൾ താഴോട്ടേക്കെന്ന് സൂചന. ഇന്ന് പ്രി സെഷനിൽ ഇടിവ് നേരിട്ട സെൻസെക്സ് 57,470 പോയിന്റിലാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി…
Read More » - 25 January
നബിക്ക് ഹിറാ സന്ദേശങ്ങള്‍ക്ക് ശേഷം ബുദ്ധിമാന്ദ്യമെന്ന് വൈദികൻ, ഫാദര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുന്നുവെന്ന് എസ്.വൈ.എസ്
കണ്ണൂര്‍: നബിക്ക് ഹിറാ സന്ദേശങ്ങള്‍ക്ക് ശേഷം ബുദ്ധിമാന്ദ്യമെന്ന് വൈദികനെ വിമർശിച്ച് മുസ്ലിം സംഘടനയായ എസ് വൈ എസ് രംഗത്ത്. സെന്റ് തോമസ് ചര്‍ച്ച് തിരുന്നാളിനോടനുബന്ധിച്ച് നടന്ന പ്രഭാഷണത്തിലാണ്…
Read More » - 25 January
രാത്രി 2 മണിക്ക് വ്യായാമം ചെയ്യുന്നത് തടഞ്ഞു: അമ്മയെ ഡംബലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി മകൻ
തെലങ്കാന : രാത്രി 2 മണിക്ക് വ്യായാമം ചെയ്യുന്നത് വിലക്കിയ അമ്മയെ ഡംബലുകൊണ്ട് മകൻ തലയ്ക്കടിച്ചു കൊന്നു. അമ്മയെ രക്ഷിക്കാൻ ശ്രമിച്ച സഹോദരിയെയും 24കാരൻ ആക്രമിച്ചു. തെലങ്കാനയിലെ…
Read More » - 25 January
അഖിലേഷ് യാദവിന്റെ കാറിന് മുന്നിൽ വെച്ച് ആത്മഹത്യ ചെയ്യാനൊരുങ്ങി യുവതി, അവഗണിച്ച് കാർ മുന്നോട്ടെടുത്ത് എസ്.പി നേതാവ്
ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരെ വിമർശനം. അഖിലേഷിന് മുന്നിൽ ആത്മഹത്യാശ്രമം നടത്തിയ യുവതിയെ അവഗണിച്ചുകൊണ്ട് എസ്.പി നേതാവ്…
Read More » - 25 January
പാകിസ്ഥാനിൽ നിന്ന് മോചനം : മുട്ടുകുത്തി ഇന്ത്യൻ മണ്ണിൽ ചുംബിച്ച് നാട്ടിലെത്തിയ 20 മത്സ്യത്തൊഴിലാളികൾ
അട്ടാരി: ഇന്ത്യയുടെ മണ്ണിൽ ചുംബിച്ച് പാകിസ്ഥാൻ വിട്ടയച്ച 20 മത്സ്യത്തൊഴിലാളികൾ. രാജ്യത്തിന്റെ സമുദ്രാതിർത്തി ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഇവരെ പാകിസ്ഥാൻ അറസ്റ്റ് ചെയ്തത്. പാകിസ്ഥാൻ ആസ്ഥാനമായ ഈദി ഫൗണ്ടേഷന്റെ…
Read More » - 25 January
ലോകത്തിൽ മറ്റ് മതങ്ങളെ അംഗീകരിക്കുന്ന ഏക രാജ്യമാണ് ഇന്ത്യ: പ്രശംസിച്ച് ഇസ്രായേൽ സ്ഥാനപതി
ന്യൂഡൽഹി: ലോകത്തിൽ തന്നെ മതാധിപത്യമോ മത വിദ്വേഷമോ ഇല്ലാത്ത ഏക രാജ്യമാണ് ഇന്ത്യയെന്ന് ഇസ്രായേൽ സ്ഥാനപതി നോർ ഗിലോൺ. ഇന്ത്യയിൽ മറ്റ് മതങ്ങളോട് പ്രത്യേകിച്ച് വൈദേശിക സെമിറ്റിക്…
Read More » - 25 January
‘വിദേശി’യായി പ്രഖ്യാപിക്കപ്പെട്ട യുവതിക്ക് ഇന്ത്യന്‍ പൗരത്വം ‘തിരിച്ച് നല്കി’
ന്യൂഡൽഹി: ‘വിദേശി’യായി പ്രഖ്യാപിക്കപ്പെട്ട യുവതിക്ക് ഇന്ത്യന്‍ പൗരത്വം ‘തിരിച്ച് നല്കി’ അസമിലെ ഫോറിനേഴ്സ് ട്രൈബ്യൂണല്‍. കഴിഞ്ഞയാഴ്ചയാണ് യുവതി ഇന്ത്യന്‍ പൗരയാണെന്ന് പ്രഖ്യാപിക്കുന്ന ഉത്തരവ് അസമിലെ സില്ചാര് ജില്ലയിലുള്ള…
Read More » - 25 January
റിപബ്ലിക് ദിനത്തിന് മുന്നോടിയായി അയോദ്ധ്യയിൽ ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ലക്നൗ: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി അയോധ്യയിൽ ട്രെയിൻ പാളം തെറ്റിക്കാനുള്ള ശ്രമം. റിപ്പബ്ലിക് ദിനത്തിൽ വിവിധയിടങ്ങളിൽ ആക്രമണം നടത്താൻ രാജ്യവിരുദ്ധ ശക്തികൾ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. ഉത്തർ…
Read More » - 25 January
രാജ്യത്ത് ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തി: രോഗം സ്ഥിരീകരിച്ചത് ആറ് കുട്ടികൾക്ക്
ഭോപ്പാൽ : രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിനിടെ ആശങ്കയായി ഒമിക്രോണിന്റെ പുതിയ വകഭേദം. മധ്യ പ്രദേശിലെ ഇൻഡോറിലാണ് ഒമിക്രോണിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ് ബാധിച്ച…
Read More » - 25 January
‘ഇന്ത്യ സെമിറ്റിക് വിരുദ്ധമല്ല’ : ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം മുപ്പത് വർഷം പൂർത്തിയാക്കുന്നു
ന്യൂഡൽഹി: ഇന്ത്യ-ഇസ്രായേൽ നയതന്ത്രബന്ധം മൂന്നു ദശാബ്ദം പൂർത്തിയാക്കുന്ന വേളയിൽ ആശംസകളുമായി ഇസ്രയേൽ. ജനുവരി 29 1992ലാണ്, ഇന്ത്യയിൽ നടന്ന ബന്ധം പൂർണമായി സ്ഥാപിതമായത്. സന്തോഷത്തിന്റെ ഈ വേളയിൽ,…
Read More » - 25 January
റയിൽവേ ജീവനക്കാർക്ക് കോവിഡ്: പാസഞ്ചർ വണ്ടി ഓടിക്കുന്നത് ഗുഡ്സ് ലോക്കോ പൈലറ്റുമാർ
ചെന്നൈ: ദക്ഷിണ റെയിൽവേയിൽ യാത്രാ വണ്ടികൾ ഓടിക്കുന്നത് ചരക്ക് തീവണ്ടി ഓടിക്കുന്നവരാണെന്ന് റെയിൽവേ. ലോക്കോ പൈലറ്റുമാരുടെ കുറവ് കാരണമാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ,…
Read More » - 25 January
തരിപോലുമില്ല കനൽ : അഞ്ചു സംസ്ഥാനങ്ങളിലെ ഇടതുപക്ഷ രാഷ്ട്രീയം ശിഥിലമാകുമ്പോൾ
ലക്നൗ: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ, സാന്നിധ്യം പോലും അറിയിക്കാൻ സാധിക്കാത്തത്ര ദയനീയാവസ്ഥയിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ. അഞ്ചു ദശാബ്ദത്തോളം അനിഷേധ്യ സാന്നിധ്യമായിരുന്ന സംസ്ഥാനങ്ങളിൽ പോലും അടിത്തറയില്ലാതെ…
Read More » - 25 January
ഏറെ നാളായി കൊതിച്ച സാധനം ഭര്‍ത്താവ് അറിയാതെ വാങ്ങി: ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്കി യുവാവ്
കൊല്‍ക്കത്ത: തന്റെ അനുവാദം ഇല്ലാതെ സ്മാര്‍ട്ട്ഫോണ്‍ വാങ്ങിയ ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്കിയ ഭര്‍ത്താവ് അറസ്റ്റില്‍. രാജേഷ് ഝാ എന്ന 40കാരനാണ് പിടിയിലായത്. കൊലയാളിയുടെ ആക്രമണത്തില്‍ തൊണ്ടയ്ക്ക്…
Read More » - 25 January
രാജ്യത്ത് ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തി: രോഗം സ്ഥിരീകരിച്ചത് കുട്ടികളിൽ
ഭോപ്പാല്‍: രാജ്യത്ത് ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തി. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ഇന്‍ഡോറില്‍ കോവിഡ് ബാധിച്ച 12 പേരില്‍ നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ്…
Read More » - 25 January
എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന് കോവിഡ് 19 സ്ഥിരീകരിച്ചു
ഡൽഹി: എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കമുള്ളവര്‍ പരിശോധന നടത്തണമെന്നും മുൻകരുതൽ…
Read More » - 25 January
രാജ്യത്തിന്റെ അതിര്‍ത്തികടന്നുള്ള ഒരു നുഴഞ്ഞുകയറ്റവും ഇനി അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്കി അതിര്‍ത്തി രക്ഷാ സേന
ന്യൂഡല്‍ഹി: രാജ്യത്തിന്റെ അതിര്‍ത്തികടന്നുള്ള ഒരു നുഴഞ്ഞുകയറ്റവും ഇനി അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്കി അതിര്‍ത്തി രക്ഷാ സേന. ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഭീകരര്‍ നിര്‍മ്മിക്കുന്ന എല്ലാ തുരങ്കങ്ങളും കണ്ടെത്തി നശിപ്പിക്കാനുള്ള…
Read More » - 25 January
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതി കൂട്ടബലാത്സംഗത്തിനിരയായി : 20 കാരി നേരിട്ടത് അതിക്രൂര പീഡനം
പൂനെ: മുംബൈയിലെ ഗോവന്ദി മേഖലയില്‍ 20 കാരിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായി. മുംബൈയിലാണ് സംഭവം. കാറ്ററിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 20 കാരിയായ യുവതിയെയാണ് ശനിയാഴ്ച പുലര്‍ച്ചെ നാലംഗ…
Read More » - 24 January
9 വർഷം മുമ്പ് തീപ്പൊളളലേറ്റ് മരിച്ചതാണ് ഞാൻ: പുനർജന്മമെന്ന് അവകാശപ്പെട്ട് നാല് വയസുകാരി, അമ്പരന്ന് നാട്ടുകാർ
രാജസ്ഥാൻ: തന്റെ പുനർജന്മത്തെക്കുറിച്ച് നാല് വയസുകാരി നടത്തിയ അവകാശവാദങ്ങളിൽ ഞെട്ടി ഒരു ഗ്രാമം. രാജസ്ഥാനിലെ രാജ്സമന്ദിൽ നടന്ന സംഭവത്തിൽ നാല് വയസുകാരി പെൺകുട്ടിയുടെ വാക്കുകൾ കേട്ട് മാതാപിതാക്കളും…
Read More » - 24 January
76 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ വിമാനം സംബന്ധിച്ച ദുരൂഹത നീങ്ങുന്നു : ഹിമാലയത്തില്‍ നിന്ന് പുതിയ വിവരം
ന്യൂഡല്‍ഹി: രണ്ടാം ലോക മഹായുദ്ധ സമയത്ത് കാണാതായ അമേരിക്കന്‍ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഹിമാലയന്‍ മലനിരകളില്‍ നിന്നും കണ്ടെത്തി. 77 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കണ്ടെത്തല്‍. 1945ല്‍ ചൈനയിലെ…
Read More » - 24 January
അഭിപ്രായ സർവേയല്ല, കഞ്ചാവടിച്ച് നടത്തിയ സര്‍വേ: യുപിയിൽ ബിജെപിക്ക് ജയം പ്രവചിച്ച സര്‍വേയ്ക്കെതിരെ അഖിലേഷ് യാദവ്
ലക്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം പ്രവചിക്കുന്ന സര്‍വേഫലങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. അത് അഭിപ്രായ സര്‍വേ അല്ലെന്നും ന്നും…
Read More »