India
- Feb- 2016 -19 February
ഹാഫിസ് ബന്ധമുള്ള അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യു: ട്വിറ്ററിനോട് ഇന്ത്യ
യൂഡല്‍ഹി: ഹാഫിസ് സയീദുമായും ജമാത് ഉദ് ദാവയുമായും ബന്ധമുളള ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ളോക്ക് ചെയ്യാന്‍ സുരക്ഷാ ഏജന്‍സികള്‍ ട്വിറ്റര്‍ ഇന്ത്യയോട് ആവശ്യപ്പെടും. ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഹാഫിസ് ഭീകരസംഘടകളുമായി…
Read More » - 19 February
കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിച്ചില്ല; നേരിട്ട് ജാമ്യത്തിന് സുപ്രീം കോടതിയെ സമീപിക്കുന്നത് തെറ്റായ കീഴ്വഴക്കം
ന്യൂഡൽഹി ● ജെ.എൻ.യു വിദ്യാർഥി നേതാവ് കനയ്യാ കുമാറിന്റെ ജാമ്യ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല . ഇങ്ങനെ നേരിട്ട് ജാമ്യത്തിന് സുപ്രീം കോടതിയെ സമീപിക്കുന്ന കീഴ്വഴക്കം തെറ്റായതാണെന്ന്…
Read More » - 19 February
പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം നവാസ് ഷരീഫുമായി കൂടിക്കാഴ്ച നടത്തിയേക്കും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷരീഫുമായി അടുത്തമാസം കൂടിക്കാഴ്ച നടത്തിയേക്കും. യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ നേതൃത്വത്തില്‍ അടുത്ത മാസം നടക്കുന്ന ആണവ സുരക്ഷാ…
Read More » - 19 February
ഹരിയാനയില്‍ ജാട്ട് പ്രക്ഷോഭം അക്രമാസക്തം: ജനജീവിതം സ്തംഭിച്ചു
ചണ്ഡിഗഡ്: ഹരിയാനയില്‍ സംവരണം ആവശ്യപ്പെട്ട് ജാട്ട് വിഭാഗക്കാര്‍ നടത്തുന്ന പ്രക്ഷോഭം അക്രമാസക്തമാകുന്നു. സമരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. റോത്തക്കില്‍ നിരോധനാജ്ഞ…
Read More » - 19 February
ഒന്‍പതാം ക്ലാസുകാരിയെ അധ്യാപകന് മാസങ്ങളോളം പീഡിപ്പിച്ചു
ബംഗളൂരു: ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ സ്കൂളിലെ അധ്യാപകന് മാസങ്ങളോളം പീഡിപ്പിച്ചതായി പരാതി. സംഭവത്തെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പോലീസിലും ശിശുക്ഷേമസമിതിയിലും പരാതി നല്കി. അധ്യാപകന് ഭീഷണിപ്പെടുത്തിയതോടെ പെണ്‍കുട്ടി…
Read More » - 19 February
ഭര്‍ത്താവിന്റെ ശവസംസ്കാരത്തിന് പണമില്ല: അമ്മ മക്കളെ പണയം വെച്ചു
ഡീസ: ഭര്‍ത്താവിന്റെ ശവസംസ്കാര ചടങ്ങുകള്‍ നടത്താന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് അമ്മ മക്കളെ ര പണയം വച്ചു. 5000 രൂപയ്ക്കാണ് പണയംവെച്ചത്. ഒഡീസയിലെ കിയോഞ്ചര്‍ സ്വദേശിനി സാവിത്രി എന്ന…
Read More » - 19 February
സംസാര സ്വാതന്ത്ര്യം എന്നത് കൊണ്ട് അര്‍ഥമാക്കുന്നത് ഭരണഘടന ലംഘനം നടത്തുകയല്ല : ബി.എസ് ബസ്സി
ന്യൂഡല്‍ഹി : സംസാര സ്വാതന്ത്ര്യം എന്നത് കൊണ്ട് അര്‍ഥമാക്കുന്നത് ഭരണഘടന ലംഘനം നടത്തുകയല്ലെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബസ്സി. താന്‍ ബി.ജെ.പിയുടെ ശിങ്കിടിയല്ലെന്നും രാജ്യത്തെ സേവിക്കുകയാണ്…
Read More » - 19 February
അയല്‍വീട്ടില്‍ ഒളിഞ്ഞു നോക്കിയ യുവാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു
ജാര്‍ഖണ്ഡ്: അയല്‍വീട്ടില്‍ ഒളിഞ്ഞു നോക്കിയ യുവാവിനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി. അയല്‍വാസിയുടെ വീട്ടില്‍ എത്തി നോക്കിയ അനില്‍ ദാസ് എന്ന യുവാവിനെ നാട്ടുകാര്‍ കൈയ്യോടെ പിടികൂടി ക്രൂരമായ…
Read More » - 19 February
ജെ.എൻ.യുവിലെ വിവാദ നായകൻ ഉമർ ഖാലിദ് നിരോധിത സംഘടനയായ സിമിയുടെ മുൻ നേതാവിന്റെ മകൻ?
ന്യൂഡൽഹി ● ജെ എൻ യു വിലെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും അഫ്സൽ ഗുരുവിന്റെ അനുസ്മരണ ചടങ്ങ് നടത്തുകയും ചെയ്ത വിദ്യാർഥികളുടെ നേതാവായ ഉമർ ഖാലിദ് നിരോധിത…
Read More » - 19 February
ഇന്ത്യയില്‍ താലിബാനിസം കൊണ്ടുവരാന്‍ അനുവദിക്കില്ല- എ.ബി.വി.പിയില്‍ നിന്ന് രാജിവച്ചവര്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ താലിബാന് സംസ്കാരം കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നും നിയമത്തെ നിയമത്തിന്റെ വഴിക്ക് വിടണമെന്നും ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ എ.ബി.വി.പിയില്‍ നിന്ന് രാജിവച്ചവര്‍. രാജ്യത്തെ ഏറ്റവും ദേശസ്നേഹമുള്ള…
Read More » - 19 February
ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ ഡോക്ടറേറ്റ് മോദി നിരസിച്ചു
ന്യൂഡല്‍ഹി: ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിരസിച്ചു. ഇതുപോലെയുള്ള ബിരുദങ്ങള്‍ സ്വീകരിക്കേണ്ടതില്ല എന്ന മോദിയുടെ നയത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍…
Read More » - 18 February
വിദ്യാര്‍ത്ഥി ഐഫോണ്‍ സ്വന്തമാക്കിയത് വെറും 68 രൂപയ്ക്ക്
28,999 രൂപ വിലവരുന്ന പുതിയ ഐഫോണ്‍ 5എസ് വിദ്യാര്‍ത്ഥി സ്വന്തമാക്കിയത് വെറും 68 രൂപയ്ക്ക്. അത്ഭുതപ്പെടണ്ട, സംഭവം സത്യമാണ്. പഞ്ചാബ് സര്‍വകലാശാലയിലെ ബി. ടെക് വിദ്യാര്‍ത്ഥി നിഖില്‍…
Read More » - 18 February
ജെ.എന്‍.യുവില്‍ എ.ബി.വി.പി നേതാക്കള്‍ രാജിവെച്ചു
ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ എ.ബി.വി.പി നേതാക്കള്‍ സംഘടനാറയില് നിന്ന് രാജിവെച്ചു. എ.ബി.വി.പിയുടെ ജെ.എന്‍.യു. ജോയിന്റ് സെക്രട്ടറി പ്രദീപ് നര്‍വാല്‍, സ്കുള് ഓഫ് സോഷ്യല്‍ സയന്‍സ് യുണിറ്റ് പ്രസിഡന്റ് രാഹുല്‍…
Read More » - 18 February
പത്താം ക്ലാസുകാരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ അദ്ധ്യാപകനെ പുറത്താക്കി
ചെന്നൈ: വെല്ലൂരിരില് പത്താം ക്ലാസുകാരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ അദ്ധ്യാപകനം ജോലിയില്‍ നിന്നും പുറത്താക്കി. മദനൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകനായ എസ്.രാജിക്കെതിരെയാണ് നടപടി. സ്കൂളിലെ പത്താം ക്ലാസ്…
Read More » - 18 February
ഗോവയില്‍ മദ്യം നിരോധിക്കാന്‍ ബിഷപ്പുമാര്‍ക്ക് ധൈര്യമുണ്ടോ- കാനം രാജേന്ദ്രന്
തിരുവനന്തപുരം: കെസിബിസിക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിമര്‍ശനം. ഗോവയില്‍ മദ്യം നിരോധിക്കാന്‍ ബിഷപ്പുമാര്‍ക്ക് ധൈര്യമുണ്ടോയെന്ന് കാനം രാജേന്ദ്രന് ചോദിച്ചു. മദ്യ വര്‍ജ്ജനം തട്ടിപ്പെന്ന് പറയുന്നവര്‍…
Read More » - 18 February
തലൈകൂത്തല്‍; ഇന്ത്യയില്‍ ഇപ്പോഴും തുടരുന്ന ദുരാചാരം
ചെന്നൈ: അങ്ങേയറ്റം മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമായ തലൈകൂത്തല്‍ എന്ന ദുരാചാരം തമിഴ്നാട്ടില്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. പ്രായമായ വൃദ്ധരെ അവരുടെ കുടുംബാംഗങ്ങള്‍ തന്നെ കൊല്ലുന്ന പരമ്പരാഗത ആചാരമാണ് തലൈകൂത്തല്‍.…
Read More » - 18 February
വിവാഹത്തില്‍ ആഹ്ലാദിച്ച് വെടിവെയ്പ്പ് ; വരന് കൊല്ലപ്പെട്ടു
ഉത്തര്‍പ്രദേശ്: വിവാഹത്തില്‍ വെടിയുതിര്‍ത്ത് ആഘോഷിക്കുന്നതിനിടെ വെടിയേറ്റ് വരന് മരിച്ചു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് സംഭവമുണ്ടായത്. ആഹ്ലാദ പ്രകടനത്തിനായി നടത്തിയ വെടിവെയ്പ്പ് ഉന്നംപിഴച്ച് കൊണ്ടാണ് വരന് കൊല്ലപ്പെട്ടത്.നിരവധി…
Read More » - 18 February
എല്ലാ കേന്ദ്ര സര്‍വ്വകലാശാലകളിലും ഇനി മുതല്‍ ദേശീയ പതാക ഉയര്‍ത്തും: സ്മൃതി ഇറാനി
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ കേന്ദ്ര സര്‍വകലാശാലകളിലും ഇനി മുതല്‍ ദേശീയ പതാക പാറിക്കുമെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഇന്ന് ചേര്‍ന്ന 46 കേന്ദ്ര സര്‍വകലാശാലകളിലെ വൈസ്…
Read More » - 18 February
ഇന്ത്യയില്‍ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ സന്നദ്ധതയുമായി ലോക്ക്ഹീഡ് മാര്ട്ടിന്
സിംഗപ്പൂര്‍: ഇന്ത്യയില്‍ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ യുദ്ധവിമാന നിര്‍മ്മാതാക്കളായ ലോക്ക്ഹീഡ് മാര്ട്ടിന്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി എഫ്-16 വിമാനങ്ങളാണ് ലോക്ക്ഹീഡ് മാര്ട്ടിന് നിര്‍മ്മിക്കുക.…
Read More » - 18 February
ആര്.എസ്.എസ് തത്വശാസ്ത്രം വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമം- രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ആര്.എസ്.എസ് തത്വശാസ്ത്രം വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വൈകല്യം നിറഞ്ഞ ആര്.എസ്.എസ് തത്വശാസ്ത്രം കുട്ടികളുടെ സ്വപ്നങ്ങളും വ്യക്തിത്വവും തകര്‍ക്കുമെന്നും ഇത്…
Read More » - 18 February
എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് പുറത്ത് പറയാതിരിക്കാന്‍ രണ്ട് രൂപ നല്കി
ലക്നോ: ഉത്തര്‍പ്രദേശിലെ മീറാഗഞ്ചില് എട്ട് വയസ്സുകാരിയെ യുവാവ് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. പെണ്‍കുട്ടിയേയും ഒരു സുഹൃത്തിനേയും ആണ് ഇയാള്‍ തട്ടിക്കൊണ്ടു പോയത്. ഇരുവരേയും സ്കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടു…
Read More » - 18 February
ജനാധിപത്യം സ്ഥാപിക്കലാണ് മുഖ്യലക്ഷ്യമെന്ന് സീതാറാം യെച്ചൂരി
ബംഗാളില്‍ ജനാധിപത്യം സ്ഥാപിക്കുകയാണ് മുഖ്യലക്ഷ്യമെന്ന് പോളിറ്റ് ബ്യൂറോ ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.തൃണമൂലിനെ തോല്‍പ്പിക്കാന്‍ ജനാധിപത്യശക്തികളുടെ സഹകരണം തേടുമെന്നും യെച്ചൂരി ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.കേന്ദ്രസര്‍ക്കാര്‍…
Read More » - 18 February
ഡല്‍ഹിയില്‍ അഭിഭാഷകര്‍ക്കെതിരെ പ്രതിഷേധിച്ച വനിതയെ മാനഭംഗം ചെയ്യുമെന്ന് ഭീഷണി
മുംബൈ: കൂട്ടമാനഭംഗം ചെയ്യുമെന്ന് മാധ്യമപ്രവര്‍ത്തകയ്ക്ക് ട്വിറ്ററിലൂടെ ഭീഷണി. മുംബൈയിലെ മാധ്യമപ്രവര്‍ത്തകയ്ക്കാണ് രണ്ട് ദിവസത്തിനകം കൂട്ടമാനഭംഗത്തിനിരയാകും എന്ന് ട്വിറ്ററിലൂടെ ഭീഷണി ലഭിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അമരീന്ദ് കുമാര്‍…
Read More » - 18 February
തമിഴ്നാട് വിജിലന്‍സ് അസിസ്റ്റന്റ് കമ്മീഷണര്‍ മരിച്ച നിലയില്‍
ചെന്നൈ: തമിഴ്നാട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍. ഹരീഷിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉച്ചയ്ക്ക് 12 മണിയോടെ ചെന്നൈ എഗ്മോറിലെ ഐ.പി.എസ്.…
Read More » - 18 February
സര്‍ക്കാര്‍ പദ്ധതികള്‍ സമയത്തു തന്നെ പൂര്‍ത്തിയാക്കാന്‍ മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം
ന്യൂഡല്‍ഹി : സര്‍ക്കാര്‍ പദ്ധതികള്‍ നിശ്ചയിച്ച സമയത്തു തന്നെ പൂര്‍ത്തിയാക്കന്‍ കേന്ദ്രമന്ത്രിസഭാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. സര്‍ക്കാര്‍ ഒരു പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ജനങ്ങളുടെ പ്രതീക്ഷകളാണ് വര്‍ധിക്കുന്നതെന്നും…
Read More »