India
- Apr- 2016 -24 April
ഇന്ന് സച്ചിന്റെ നാല്പത്തി മൂന്നാം ജന്മദിനം
ഡല്‍ഹി: : ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് ഇന്ന് നാല്പത്തിമൂന്നാം ജന്മദിനം.ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളും ഇന്ത്യയിലെ ഒരു പാർലമെന്റ് മെമ്പറുമായ സച്ചിന്…
Read More » - 24 April
ഐഫോണ്‍ വിലയില്‍ സാരമായ മാറ്റം
മുംബൈ: ആഗോള ടെക്നോളജി കമ്പനിയായ ആപ്പിള്‍, ഇന്ത്യയില്‍ ഐഫോണുകളുടെ വില വര്‍ദ്ധിപ്പിച്ചു. ഐഫോണ്‍ 5 എസ്, ഐഫോണ്‍ 6 എസ് തുടങ്ങിയ മോഡലുകള്‍ക്കാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. 29…
Read More » - 24 April
97 മത്തെ വയസ്സില്‍ ഒരു വിദ്യാര്‍ത്ഥി:ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ച് എം .എ പരീക്ഷ എഴുതി
പഠിക്കാനായി മനസ് മാത്രമുണ്ടെങ്കില്‍ വിജയം കൈവരിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് രാജ്കുമാര് വൈശ്യ എന്ന 97കാരന്. നാളന്ദ ഓപ്പണ്‍ യൂണിവേര്‍സിറ്റിയുടെ എം.എ ഇക്കണോമിക്സ് പരീക്ഷയാണ് ഇദ്ദേഹം എഴുതിയത്. കടുത്ത…
Read More » - 24 April
ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനെ പറ്റി പിന്നീട് ആലോചിക്കും; യച്ചൂരി
തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കുമോ എന്ന കാര്യം പിന്നീട് മാത്രമേ ആലോചിക്കുകയുള്ളൂവെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഭരണം മാറുമ്പോള്‍ ഒരു…
Read More » - 24 April
ധോനിയുടെ വീട്ടില്‍ നീന്തല്‍ക്കുളം നിറയ്ക്കാന്‍ ശുദ്ധജലം പാഴാക്കുന്നു എന്ന് പരാതി
റാഞ്ചി: ജാര്‍ഖണ്ഡില്‍ വരള്‍ച്ചമൂലം ശുദ്ധജലക്ഷാമം രൂക്ഷമായിട്ടും ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയുടെ വസതിയിലെ നീന്തല്‍ക്കുളത്തിനായി ദിവസേന ആയിരക്കണക്കിനു ലീറ്റര്‍ വെള്ളം പാഴാക്കുന്നതായി പരാതി. റാഞ്ചി ഹര്‍മു ബൈപാസിലെ…
Read More » - 24 April
വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് : സൗദി ഉപകിരീടാവകാശി പ്രതികരിക്കുന്നു
ജിദ്ദ: സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്കു വാഹന ഡ്രൈവിംഗ് അനുവദിക്കുന്നതിന് അനുകൂല പ്രതികരണവുമായി സൗദി ഉപകിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്. സ്ത്രീകള്‍ക്ക് ഇസ്ലാമില്‍ അവകാശങ്ങളുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു അതവര്‍ക്ക്…
Read More » - 24 April
ഐ.പി.എല്‍ വാതുവയ്പ്പ്; കേരളത്തില്‍ നാലുപേര്‍ പിടിയില്‍
കോഴിക്കോട്: ഐ.പി.എല്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട് വാതുവയ്പ്പ് നടത്തിയ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ അര്‍ഷാദ്, ഷംസു, ഇഫ്സുല്‍ റഹ്മാന്, മുഹമ്മദ് റാഷിദ് എന്നിവരാണ്…
Read More » - 23 April
ദാവൂദ് ഇബ്രാഹിമിന്റെ പുതിയ ചിത്രം പുറത്ത്
ന്യൂഡല്‍ഹി : മുംബൈ സ്ഫോടനക്കേസിന്റെ മുഖ്യസൂത്രധാരന്‍ ദാവൂദ് ഇബ്രാഹിമിന്റെ പുതിയ ഫോട്ടോ പുറത്ത്. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനായ വിവേക് അഗര്‍വാള്‍ ഏതാനും വര്‍ഷം മുന്‍പ് പാകിസ്താനിലെ കറാച്ചിയില്‍ നിന്ന്…
Read More » - 23 April
ശിവസേന നേതാവ് വെടിയേറ്റ് മരിച്ചു
ചണ്ഡിഗഡ്: മുതിര്‍ന്ന ശിവസേന നേതാവ് ദുര്‍ഗാപ്രസാദ് ഗുപ്ത വെടിയേറ്റുമരിച്ചു. പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഖന്ന പട്ടണത്തില്‍ വച്ചാണ് ഗുപ്തയ്ക്ക് വെടിയേറ്റത്. . ബൈക്കിലെത്തിയ അക്രമികള്‍ തൊട്ടടുത്തുനിന്നു വെടിവച്ചു…
Read More » - 23 April
സി.പി.എമ്മിന് വോട്ടഭ്യര്‍ഥിച്ച് രാഹുല്‍ ഗാന്ധി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സി.പി.എമ്മിന് വോട്ടഭ്യര്‍ഥിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. . ബംഗാളിലെ ശ്യാംപൂരിൽ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധി സി.പി.എമ്മിന് വോട്ടു ചെയ്യാന്‍…
Read More » - 23 April
ഒഴുകുന്ന ആണവനിലയങ്ങളുമായി ചൈന
ഹോങ്കോംഗ്: ഒഴുകുന്ന ആണവനിലയങ്ങള്‍ സ്ഥാപിക്കാനൊരുങ്ങി ചൈന. ദ്വീപുകളിലേക്കു വൈദ്യുതി എത്തിക്കാനാണു സര്‍ക്കാര്‍ സ്ഥാപനമായ ചൈന ഷിപ്പ് ബില്‍ഡിംഗ് ഇന്‍ഡസ്ട്രി കോര്പറേഷന് ഇത്തരം കപ്പലുകള്‍ നിര്‍മിക്കാന്‍ പദ്ധതിയിടുന്നത്. ഇക്കഴിഞ്ഞ…
Read More » - 23 April
ഹാജി അലി ദര്‍ഗയില്‍ പ്രവേശിക്കുമെന്ന് തൃപ്തി ദേശായ്
പൂനെ: ഈ മാസം 28ന് മുസ്ലീം ആരാധനാകേന്ദ്രമായ ഹാജി അലി ദര്‍ഗയില്‍ പ്രവേശിക്കുമെന്നു ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായ്. ഇവിടെ പ്രവേശിച്ചാല്‍ ചെരിപ്പൂരി ശിവസേന ഭീഷണി…
Read More » - 23 April
ചെന്നൈയില്‍ ലോകത്തിലെ രണ്ടാമത്തെ അതിവേഗ റെയില്‍പാത വരുന്നു
ചെന്നൈ: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അതിവേഗ റെയില്‍വേ ലൈന്‍ ഇന്ത്യയില്‍ വരാന്‍ സാധ്യത. ലോകത്തിലെ ഏറ്റവും നീളം കൂടിയ അതിവേഗ റെയില്‍വെ യാഥാര്‍ത്ഥ്യമാക്കിയ ചൈന റെയില്‍വെ…
Read More » - 23 April
വിദേശനിക്ഷേപത്തില്‍ ഒന്നാമതായിരുന്ന ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമത്
കൊച്ചി: ലോകത്തില്‍ ഏറ്റവുമധികം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) എത്തുന്ന രാജ്യമായി ഇന്ത്യ മാറി. ചൈനയെ കടത്തിവെട്ടിയാണ് ഇന്ത്യ ഈ അത്യപൂര്‍വ്വമായ നേട്ടമുണ്ടാക്കിയത്. 6,300 കോടി ഡോളറിന്റെ…
Read More » - 23 April
മകനെ ചികിത്സിയ്ക്കാന്വിസമ്മതിച്ച ഡോക്ടറെ അച്ഛന് വധിച്ചു
ഉധംസിംഗ് നഗര്‍:അസുഖബാധിതനായ മകനെ ചികിത്സിയ്ക്കാന്‍ വിസമ്മതിച്ച ഡോക്റ്ററെ അച്ഛന് വെടി വെച്ച് കൊന്നു.ചികിത്സ വൈകിയ കുട്ടി മരിച്ചു. മണിക്ക് രത്തെയാണ് പീടിയാട്രീഷ്യനായ ഡോ:എസ് കെ സിംഗിനെ വെടി…
Read More » - 23 April
വിധിയുടെ വിളയാടലുകൾ; സീ.പീ.എം മുൻ സംസ്ഥാന സെക്രെട്ടറി കൈപ്പത്തിയിൽ വോട്ടു ചെയ്തു
കോൽക്കത്ത: ബംഗാളിലെ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന ബിമന്‍ ബോസെന്ന രാഷ്ട്രീയനേതാവ് ഇതുവരെ ഇടതിനല്ലാതെ മറ്റൊന്നിനും കുത്തിയിട്ടില്ല. പക്ഷെ ഇത്തവണ കൈപ്പത്തിക്കു കുത്തേണ്ടി വന്നു. ബദ്ധ ശത്രുവാ യിരുന്ന…
Read More » - 23 April
പാചകവാതക സബ്സിഡി വേണ്ടെന്നു വെച്ചവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പുതിയ ആനുകൂല്യം
ന്യൂഡല്‍ഹി: പാചകവാതക സബ്സിഡി വേണ്ടെന്നുവെച്ചവര്‍ക്ക് ഒരു വര്‍ഷത്തിനുശേഷം വീണ്ടും സബ്സിഡി നേടാവുന്നതാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്. ഒരിക്കല്‍ സബ്സിഡി വേണ്ടെന്നുവെച്ചവര്‍ക്ക് ആനുകൂല്യം എല്ലാകാലത്തേക്കുമായി നഷ്ടപ്പെടില്ലെന്നും…
Read More » - 23 April
സുപ്രീം കോടതി ഉത്തരവ്: ഉത്തരാഖണ്ഡ് ഹൈക്കോടതി വിധിയ്ക്ക് തിരിച്ചടി
ഉത്തരാഖണ്ഡിലെ രാഷ്ട്രപതിഭരണം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.ഏപ്രില്‍ 27 വരെയാണ് സ്റ്റേ. ഉത്തരാഖണ്ഡിനെ രാഷ്ട്രപതിഭരണത്തിന് കീഴിലാക്കിയ ഉത്തരവ് ഇന്നലെയാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി റദ്ദാക്കിയത്.…
Read More » - 22 April
ചൈനയ്ക്കും റഷ്യയ്ക്കും ഇന്ത്യയുടെ മുന്നറിയിപ്പ്
മോസ്കോ: ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയും ചൈനയും റഷ്യയും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇക്കാര്യത്തില്‍ ആരെങ്കിലും ഇരട്ടത്താപ്പ് കാണിച്ചാല്‍ അതിന്റെ പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കുമെന്നും…
Read More » - 22 April
യുവതിയെ ഓഫീസില്‍ നിന്ന് പിടിച്ചിറക്കി ബലാത്സംഗം ചെയ്തു;സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
മുക്ത്സര്‍ (പഞ്ചാബ്) : പഞ്ചാബിലെ മുക്ത്സറില് 24 കാരിയായ യുവതിയെ പട്ടാപ്പകല്‍ ഓഫീസില്‍ നിന്നും പിടിച്ചിറക്കി മാനഭംഗപ്പെടുത്തി. മാര്‍ച്ച് 24 ന് നടന്ന സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍…
Read More » - 22 April
മസൂദ് അസറിനെ രക്ഷിച്ച ചൈനയ്ക്ക് ഇന്ത്യയുടെ തിരിച്ചടി
ന്യൂഡല്‍ഹി: ചൈന ഭീകരനെന്ന് ആരോപിക്കുന്ന ആഗോള ഉയ്ഗര് കോണ്‍ഗ്രസ് (ഡബ്ള്യുയുസി) നേതാവ് ഡോള്‍കുന്‍ ഇസയ്ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ അനുമതി. പത്താന്‍കോട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് ഇന്ത്യ ആരോപിക്കുന്ന…
Read More » - 22 April
ഭൂമാതാ ബ്രിഗേഡ് മുംബൈയിലെ പ്രസിദ്ധമായ ഹാജി അലി ദർഗയിലും പ്രവേശനത്തിനായി സമരത്തിനൊരുങ്ങുന്നുവെന്ന് തൃപ്തി ദേശായി
മുംബൈ: ഭൂമാതാ ബ്രിഗേഡ് മുംബൈയിലെ പ്രസിദ്ധമായ ഹാജി അലി ദർഗയിലും പ്രവേശനത്തിനായി സമരത്തിനൊരുങ്ങുന്നുവെന്ന് തൃപ്തി ദേശായി മാധ്യമങ്ങളോട് പറഞ്ഞു.ശനീശ്വരക്ഷേത്രത്തിലും, നാസിക്കിലെ ത്രൈയംബകേശ്വര ക്ഷേത്രത്തിലും സ്ത്രീകൾക്ക് ആരാധന നടത്താനുളള…
Read More » - 22 April
അവിവാഹിതര്‍ക്കായി മുറി ഒരുക്കി ‘സ്റ്റേ അങ്കിള്‍’
ഡല്‍ഹി :ഇന്ത്യയില്‍ അവിവാഹിതര്‍ക്ക് സ്വകാര്യമായി ഇരിക്കാനോ സംസാരിക്കാനോ ഒരു ഇടമില്ലെന്ന തിരിച്ചറിവിലാണ് ഡല്‍ഹിയില്‍ ഇവര്‍ക്കായി മുറിയൊരുക്കി സഞ്ജിത് സേതി എന്ന സംരംഭകന് രംഗത്തെത്തുന്നത്.യാഥാസ്ഥിതിക ചിന്താഗതിക്കാര്‍ ഏറെയുള്ള നാടായ…
Read More » - 22 April
ഭാര്യയ്ക്ക് വിദേശത്ത് പോകണം: ഭര്‍ത്താവ് കാര്‍ മോഷ്ടിച്ചു
ന്യൂഡല്‍ഹി: ഭാര്യയുടെ സ്വപ്നസ്ഥലമായ ദുബായില്‍ പോകുന്നതിന് വിമാനടിക്കറ്റ് എടുക്കാന്‍ പണം കണ്ടെത്തുന്നതിന് ഭര്‍ത്താവ് കാര്‍ മോഷ്ടിച്ചു. വിമാനടിക്കറ്റ് ഭാര്യയ്ക്ക് സമ്മാനമായി നല്‍കാനായിരുന്നു 25 കാരനായ ഇയാളുടെ പദ്ധതി.…
Read More » - 22 April
ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ വീട്ടില്‍ എട്ടു വയസ്സുള്ള കുട്ടി മരിച്ച നിലയില്‍
ചണ്ഡീഗഡ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവാരാജ് സിങിന്റെ വീട്ടില്‍ എട്ട് വയസ് പ്രായമുള്ള ആണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. യുവരാജ് സിങിന്റെ ചണ്ഡീഗഡിലെ വീട്ടിലാണ് സംഭവം. വീടിന്റെ…
Read More »