India
- Jun- 2016 -10 June
ആര്.എസ്.എസ്-ജമാഅത്ത് കേഡര്‍മാര്‍ക്ക് ഇനി കേന്ദ്രസര്‍ക്കാര്‍ ജോലികളില്‍ പ്രവേശിക്കാം
ന്യൂഡല്‍ഹി : ആര്.എസ്.എസ്-ജമാഅത്തെ ഇസ്ലാമി കേഡര്‍മാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലിക്ക് പ്രവേശിക്കാനുള്ള വിലക്ക് നീങ്ങുന്നു. 1966 ലെ നിയമമാണ് ഭരണഘടനയില്‍ നിന്നും റദ്ദ് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. 1966…
Read More » - 10 June
ഇന്ത്യൻ ഡ്രൈവിങ്ങ് ലൈസൻസ്: കർശനനിയന്ത്രണങ്ങൾ വരുന്നു, വികസിത രാജ്യങ്ങളുടേത് പോലെ ആകുമ്പോൾ അംഗീകാരവും അന്തർദേശീയ നിലവാരത്തിലേക്ക്
ന്യൂഡല്‍ഹി: വർധിച്ചുവരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തിൽ ഡ്രൈവിങ്ലൈസന്‍സ് നല്‍കുന്നതിന് കര്‍ശനനിബന്ധനകള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. കമ്പ്യൂട്ടര്വത്കൃമായ ഡ്രൈവിങ് ടെസ്റ്റ് വിജയിക്കുന്നവര്‍ക്ക് മാത്രമായിരിക്കും ഇനി മുതൽ ലൈസന്‍സ് നല്‍കുന്നത്. പാര്‍ലമെന്റ്…
Read More » - 10 June
ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ : പ്രതിരോധ മന്ത്രാലയം നിലപാട് വ്യക്തമാക്കി
ന്യൂഡല്‍ഹി : ഇന്ത്യന്‍ നഗരങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ഉള്‍പ്പെടുത്താനുള്ള ഗൂഗിളിന്റെ ആവശ്യം നിരസിച്ച് പ്രതിരോധ മന്ത്രാലയം. സ്ട്രീറ്റ് വ്യൂവില്‍ ഇന്ത്യയെ…
Read More » - 9 June
ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം : പുതിയ നിലപാട് അറിയിച്ച് ചൈന
വിയന്ന ● ആണവ വിതരണ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് അംഗത്വം നല്‍കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് ചൈന രംഗത്ത്. ഇന്ത്യയുടെ അംഗത്വത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിയന്നയില്‍ ചേര്‍ന്ന…
Read More » - 9 June
പെണ്‍കുട്ടികളെ പീഡിപ്പിച്ച ചില്‍ഡ്രന്‍സ് ഹോം ചുമതലക്കാരന് അറസ്റ്റില്‍
ന്യൂഡല്‍ഹി• ഡല്‍ഹിയിലെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍വച്ച് പത്തു വയസ്സില്‍ താഴെയുള്ള ആറു പെണ്‍കുട്ടികളെ പീഡിപ്പിച്ച ചുമതലക്കാരന് അറസ്റ്റിലായി.ആര്.എസ്.മീണ എന്ന ചില്‍ഡ്രന്‍സ് ഹോം ചുമതലക്കാരന് കുട്ടികളെ ലൈംഗികമായി ചൂഷണം…
Read More » - 9 June
യുവാവിനെ എ.ടി.എം കൗണ്ടറിനുള്ളില്‍ വെച്ച് ആക്രമിച്ചു ; വീഡിയോ കാണാം
രാജസ്ഥാന് : യുവാവിനെ എ.ടി.എം കൗണ്ടറിനുള്ളില്‍ വെച്ച് ആക്രമിച്ചു. രാജസ്ഥാനിലെ ജോധ്പുര്‍ സ്വദേശിയെയാണ് മോഷ്ടാവ് എ.ടി.എം കൗണ്ടറിനുള്ളില്‍ വെച്ച് ആക്രമിച്ചത്. യുവാവിന് പിന്നാലെ എ.ടി.എം കൗണ്ടറിലെത്തിയ മോഷ്ടാവ്…
Read More » - 9 June
മിസൈല്‍ കയറ്റുമതിയില്‍ ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍
ന്യൂഡല്‍ഹി : മിസൈല്‍ കയറ്റുമതിയില്‍ ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍. ഇതിന്റെ ഭാഗമായി, ഇന്ത്യ വിയറ്റ്നാമടക്കമുള്ള രാജ്യങ്ങള്‍ക്ക് നൂതന ക്രൂസ് മിസൈല്‍ സംവിധാനം വില്ക്കാന് തയ്യാറെടുക്കുകയാണ്. എന്നാല്‍ കൂടുതല്‍…
Read More » - 9 June
കൊലക്കേസ് പ്രതി കീഴടങ്ങിയത് വ്യത്യസ്തമായി
സേലം : കൊലക്കേസ് പ്രതി കീഴടങ്ങിയത് വ്യത്യസ്തമായി. വാട്സ്ആപ്പിലൂടെയാണ് പ്രതി കീഴടങ്ങള്‍ പ്രഖ്യാപിച്ചത്. സേലത്ത് ഭൂമി സര്‍വേയറെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അഷ്റഫ് അലി ഇക്റാമുല്ല എന്നയാളാണ്…
Read More » - 9 June
മുടി മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു
ചെന്നൈ● മുടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു.ചെന്നൈ സ്വദേശി സന്തോഷ് എന്നാ യുവാവാണ് മരിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞു പത്ത് മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും സന്തോഷിന് കടുത്ത…
Read More » - 9 June
നരേന്ദ്ര മോദി-അമേരിക്കന്‍ സെനറ്റില്‍ പലതവണ സഭമുഴുവന്‍ എഴുന്നേറ്റ് നിന്ന് ആദരവ് പിടിച്ചുവാങ്ങിയ തേജസ്വിയായ പ്രധാനമന്ത്രി; എതിര്‍ക്കാന്‍ വേണ്ടി എതിര്‍ക്കാറുള്ള സര്ദേശായിപോലും വാനോളം പുകഴ്ത്തി
ന്യൂഡല്‍ഹി ● ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗം ‘സൂപ്പര്‍’ എന്ന് വിശേഷിപ്പിച്ച് മോദിയുടെ കടുത്ത വിമര്‍ശകനായ മാധ്യമ പ്രവര്‍ത്തകനും…
Read More » - 9 June
ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ ക്യാമ്പില്‍ നക്സല്‍ ആക്രമണം
റായ്പൂര്‍: അര്‍ദ്ധസൈനിക വിഭാഗമായ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ ക്യാമ്പില്‍ നക്സല്‍ ആക്രമണം. ഛത്തിസ്ഗഡിലെ കൊണ്ടഗോണ്‍ ജില്ലയിലുള്ള ക്യാമ്പിനു നേരെയാണ് നക്സലുകള്‍ റോക്കറ്റ് ആക്രമണവും ശക്തമായ വെടിവയ്പ്പും…
Read More » - 9 June
മലയാളി യുവ എഞ്ചിനിയര്‍ സൗദിയിലുണ്ടായ കാറപകടത്തില്‍ മരിച്ചു
റിയാദ്: കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശി സൗദി അറേബ്യയില്‍ കാറപകടത്തില്‍ മരിച്ചു. ഓടത്തുപാലത്തിനു സമീപം ഉതിരകുടിശിമാക്കല് രാഹുല്‍ ബേബി (26) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടം. സൗദിയിലെ…
Read More » - 9 June
കാലാവസ്ഥാ വ്യതിയാനങ്ങള്‍ പ്രവചിക്കുന്ന സൂപ്പര്‍ കമ്പ്യൂട്ടര്‍ വാങ്ങാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു
ന്യൂഡല്‍ഹി: കാലാവസ്ഥ വ്യതിയാനങ്ങള്‍ പ്രവചിക്കുന്നതിന് സൂപ്പര്‍ കംപ്യൂട്ടര്‍ വാങ്ങാന്‍ ഇന്ത്യ തയാറെടുക്കുന്നു. ഏകദേശം നാനൂറ് കോടിയോളം ചെലവുവരുന്നതാണ് പദ്ധതി. കാലവര്‍ഷം എങ്ങനെ രൂപപ്പെടുന്നുവെന്നുള്ളതിന്റെ ത്രീഡി മാതൃകകള്‍ കംപ്യൂട്ടര്‍…
Read More » - 9 June
സീരിയല്‍ നടിയും മോഡലുകളും ഉള്‍പ്പെടെ ഹൈടെക് പെണ്‍വാണിഭ സംഘം പിടിയില്‍
മുംബൈ: സീരിയല്‍ നടി ഉള്‍പ്പെടെ ഹൈടെക് പെണ്‍വാണിഭസംഘം മുംബൈയില്‍ പിടിയില്‍. പ്രമുഖരായ രണ്ട് മോഡലുകളും അറസ്റ്റിലായവരിയില് ഉള്‍പ്പെടുന്നതായി മുംബൈ പോലീസ് പറഞ്ഞു. രഹസ്യവിവരത്തെത്തുടര്‍ന്ന് ആവശ്യക്കാരനെന്ന നിലയില്‍ സമീപിച്ചാണ്…
Read More » - 9 June
കാശ്മീരില്‍ വാഹനാപകടത്തില്‍ സൈനികര്‍ മരിച്ചു
സാംബ : ജമ്മു കാശ്മീരില്‍ വാഹനാപകടത്തില്‍ സൈനികര്‍ മരിച്ചു. സാംബ ജില്ലയില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം. അപകടത്തില്‍ നാലു സൈനികര്‍ മരിച്ചു. ഒമ്പതു സൈനികര്‍ക്കു പരിക്കേറ്റു. ജത്വാളില്‍…
Read More » - 8 June
സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം അനുസ്മരിപ്പിച്ച് നരേന്ദ്ര മോദി യു.എസ്. സെനറ്റിനെ അഭിസംബോധന ചെയ്തു
യു.എസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വൻ കരഘോഷത്തോടെ ആണ് അംഗങ്ങള്‍ വരവേറ്റത്. കോണ്‍ഗ്രസ് സെനറ്റിനെ അഭി സംബോധന ചെയ്യുന്ന അഞ്ചാമത്തെ…
Read More » - 8 June
വിവരാവകാശ പ്രവര്‍ത്തകനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി
ചെന്നൈ : തമിഴ്നാട്ടില്‍ വിവരാവകാശ പ്രവര്‍ത്തകനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി. ചെന്നൈയിലെ അനധികൃത കെട്ടിട നിര്‍മ്മാണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു കൊണ്ടു വന്ന ജെ. പരസ്മാള് (58) എന്ന…
Read More » - 8 June
ഭഗവാന്റെ വിഗ്രഹത്തില്‍ ആര്.എസ്.എസ്. യൂണിഫോം ധരിപ്പിച്ചത് വിവാദമാകുന്നു
അഹമ്മദാബാദ് : ഗുജറാത്തില്‍ ഭഗവാന് സ്വാമിനാരായണിന്റെ വിഗ്രഹത്തില്‍ ആര്.എസ്.എസ്. യൂണിഫോം ധരിപ്പിച്ചത് വിവാദമാകുന്നു. ആര്.എസ്.എസ്. യൂണിഫോമായ കാക്കി നിക്കറും വെള്ള ഷര്‍ട്ടും കറുത്ത തൊപ്പിയും, ഷൂവും അണിയിച്ചിരിക്കുന്ന…
Read More » - 8 June
ലഷ്കര്‍ സഹായത്തോടെ ഇന്ത്യയില്‍ ഐ.എസ് ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ലഷ്കര്‍ ഇ തോയ്ബയുടെ സഹായത്തോടെ ഇന്ത്യന്‍ നഗരങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) പദ്ധതി തയ്യാറാക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ലഷ്കര്‍ ഇന്ത്യയില്‍ നടത്തുന്ന ആക്രമണങ്ങളുടെ…
Read More » - 8 June
ലോക്സഭ – നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താന്‍ ആലോചന
ന്യൂഡല്‍ഹി : ലോക്സഭ തെരഞ്ഞെടുപ്പും എല്ലാ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പും ഒന്നിച്ച് നടത്താന്‍ ആലോചിക്കുന്നു. ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മിഷനുള്ളത്. കഴിഞ്ഞ മാസം നിയമ മന്ത്രാലയത്തിന്…
Read More » - 8 June
ആറ് വയസുകാരി കത്തെഴുതി: ഹൃദയശസ്ത്രക്രിയക്ക് പ്രാധാനമന്ത്രിയുടെ ധനസഹായം
പൂനെ: ആറ് വയസുകാരിയുടെ ഹൃദയത്തിൽ ദ്വാരം കണ്ടെത്തിയതിനെ തുടർന്ന് കുട്ടി തന്നെ സഹായത്തിനായി പ്രധാനമന്ത്രിക്ക് കത്തെഴുതി. കഴിഞ്ഞ വര്‍ഷമാണ് വൈശാലിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടെന്ന് കണ്ടെത്തിയത്. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന…
Read More » - 8 June
ഇന്ത്യയില്‍ വന്‍ നിക്ഷപത്തിന് തയാറെടുത്ത് ആമസോണ്‍
വാഷിംഗ്ടണ്‍ : ഇന്ത്യയില്‍ വന്‍ നിക്ഷപത്തിന് തയാറെടുത്ത് ഓണ്‍ലൈന്‍ വ്യാപാര ഭീമന്മാരായ ആമസോണ്‍. യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് വിതരണ ചടങ്ങിനിടെയാണ് ആമസോണ്‍ മേധാവി…
Read More » - 8 June
മറാത്ത്വാദയിലെ ജലക്ഷാമത്തിന് പരിഹാരവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ: ഗുജറാത്തില്‍ പരീക്ഷിച്ച് വിജയിച്ചതു പോലത്തെ ഗ്രിഡ് പൈപ്പ്-ലൈന്‍ നെറ്റ്വര്‍ക്ക് സംവിധാനമൊരുക്കി മറാത്ത്വാദ മേഖലയിലെ എട്ട് ജില്ലകളിലെ ജലക്ഷാമത്തിന് പരിഹാരം കാണാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയാറെടുക്കുന്നു. മഹാരാഷ്ട്രയിലെ…
Read More » - 8 June
മന്ത്രിയുടെ ഫോണ്‍ ഹോള്‍ഡ് ചെയ്തതിന് സ്ഥലം മാറ്റി ; പ്രതികരണവുമായി ഐപിഎസ് ഉദ്യോഗസ്ഥ
ബംഗലൂരു: മന്ത്രിയുടെ ഫോണ്‍ ഹോള്‍ഡ് ചെയ്തുവെന്ന കാരണത്താല്‍ സ്ഥലം മാറ്റിയ ഐപിഎസ് ഉദ്യോഗസ്ഥയുടെ ഫേസ്ബുക്ക് പോസ്റ്റ് കര്‍ണാടകയില്‍ രാഷ്ട്രീയ ചര്‍ച്ചയാകുന്നു. വെറും മൂന്നു വാക്കുകള്‍ കൊണ്ടാണ് കുഡ്ലിഗി…
Read More » - 8 June
കര്‍ണാടകയില്‍ 2959 സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് പൂട്ട് വീഴുന്നു
ബംഗളൂരു: ഈ അധ്യയന വര്‍ഷം കര്‍ണാടകയില്‍ പത്തില്‍ താഴെ വിദ്യാര്‍ത്ഥികളുള്ള 2,959 സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടുന്നു. ഇത്തരം സ്കൂളുകളിലധികവും കന്നട മീഡിയത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇത്രയും സ്കൂളുകള്‍ ഒന്നിച്ച്…
Read More »