India

മകന് ദയാവധം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയില്‍

ആന്ധ്രപ്രദേശ് : മകന് ദയാവധം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയില്‍. നാലു വയസ്സുകാരന്‍ മഹേഷിനെ ചികിത്സിക്കാന്‍ പണം കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് സംഭവം. നാലുവയസ്സുള്ള മകന് ജനിച്ചപ്പോള്‍ മുതല്‍ രക്താര്‍ബുദമാണ്. ചികിത്സയുടെ ഭാഗമായി വരുന്ന ഭീമമായ തുക കണ്ടെത്താന്‍ കഴിയാതായതോടെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button