India
- Jun- 2016 -19 June
ജിഷയുടെ കൊലപാതകം : കേരള പൊലീസ് സംഘം അമീറുല്‍ ഇസ്ലാമിന്റെ വീട്ടിലെത്തി
അസം : ജിഷയുടെ കൊലപാതക്കേസുമായി ബന്ധപ്പെട്ട് പ്രതി അമീയൂര്‍ ഇസ്ലാമിന്റെ വീട്ടില്‍ കേരള പൊലീസ് സംഘം എത്തി. അമീറുല്‍ ഇസ്ലാമിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാനും കൂടുതല്‍…
Read More » - 19 June
പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തല്‍; പ്രധാനമന്ത്രിയുടെ ഒാഫീസ് റിപ്പോര്‍ട്ട് തേടി
മുംബൈ: രാജ്യത്തെ വിശിഷ്ട വ്യക്തികളുടെയും രാഷ്ട്രീയപ്രമുഖരുടെയും ഫോണ്‍സന്ദേശങ്ങള്‍ എസ്സാര്‍ ഗ്രൂപ്പ് ചോര്‍ത്തിയെന്ന പരാതിയില്‍ പ്രധാനമന്ത്രിയുടെ ഒാഫീസ് ആഭ്യന്തരമന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി.സംഭവത്തില്‍ പത്തുദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍…
Read More » - 19 June
ഇനി കോളേജ് പ്രവേശനത്തിനും ദേശീയതല പരീക്ഷയ്ക്ക് ശുപാര്‍ശ
ന്യൂഡല്‍ഹി: 12-ാം ക്ളാസ് കഴിഞ്ഞവര്‍ക്ക് കോളജ് പ്രവേശത്തിന് മുമ്പായി അമേരിക്കയിലെ സാറ്റ് പരീക്ഷയുടെ മാതൃകയില്‍ ദേശീയതല പരീക്ഷ ഉള്‍പ്പെടെ വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര മാറ്റങ്ങള്‍ നിര്‍ദേശിച്ച് ദേശീയ…
Read More » - 19 June
രാഹുല്‍ഗാന്ധി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞത് എന്തിനാണ്?
ഇന്ത്യന്‍ രാഷ്ട്രീയരംഗത്തെ ഏറ്റവും വലിയ എതിരാളികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയും. അവസരം കിട്ടുമ്പോഴൊക്കെ ഇവര്‍ പരസ്പരം രാഷ്ട്രീയ ആക്രമണങ്ങള്‍ നടത്താറുണ്ട്. പക്ഷേ, ഇന്ന്,…
Read More » - 19 June
രഘുറാം രാജന്റെ പിന്‍ഗാമി: അരുദ്ധതി ഭട്ടാചാര്യ സജീവ പരിഗണനയില്‍
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണറായി രഘുറാം രാജന്റെ പിന്‍ഗാമിയായി പരിഗണിക്കുന്നവരില്‍ മുന്നില്‍ സി.ബി.ഐ ചെയര്‍പഴ്സണ്‍ അരുദ്ധതി ഭട്ടാചാര്യയും. രാജന് ഒഴിയുന്ന പദവിയിലേക്ക് ഏഴു പേരുടെ പട്ടികയാണ് പരിഗണനയിലിരിക്കുന്നത്.…
Read More » - 19 June
ഇന്ത്യയുടെ വടക്കുകിഴക്കു നിന്നും കോണ്‍ഗ്രസ് തൂത്തെറിയപ്പെടും: ഹിമന്ത ബിശ്വ
രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ എന്ന പോലെ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്ന്കൂടി കോണ്‍ഗ്രസ് തൂത്തെറിയപ്പെടുമെന്ന് വടക്കുകിഴക്കന്‍ മേഖലയിലെ ബിജെപിയുടെ പ്രമുഖ നേതാവ് ഹിമന്ത ബിശ്വ ശര്‍മ അഭിപ്രായപ്പെട്ടു. വടക്കുകിഴക്കന്‍…
Read More » - 19 June
സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ കാരാട്ടിനെതിരെ രൂക്ഷ വിമര്‍ശനം
ന്യൂഡല്‍ഹി : സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരെ ഇന്നലെ ബംഗാള്‍ പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ ബംഗാള്‍…
Read More » - 19 June
പാവപ്പട്ട കുട്ടികള്‍ക്കായി ‘ടോയ് ബാങ്ക്’ ഈ ടോയ് ബാങ്കിനെ കുറിച്ച് കൂടുതല്‍ അറിയണ്ടേ
ജയ്പുര്‍: പാവപ്പെട്ട കുട്ടികളെ സന്തോഷിപ്പിക്കാന്‍ രാജസ്ഥാനില്‍ ടോയ് ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചു. അംഗന്‍വാടികള്‍ ,പ്രാഥമിക വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലെ പാവപ്പെട്ട കുട്ടികള്‍ക്കു കളിപ്പാട്ടങ്ങള്‍ എത്തിക്കുകയാണ് ടോയ് ബാങ്കിന്റെ പ്രധാന പ്രവര്‍ത്തനം.…
Read More » - 19 June
കോണ്‍ഗ്രസ് ഇപ്പോള്‍ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് – രാജ്നാഥ്സിംഗ്
ബിലാസ്പൂര്‍ : കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്ന് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ രാജ്നാഥ് സിംഗ്. മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി…
Read More » - 18 June
നടി മമതാ കുല്‍ക്കര്‍ണി മയക്കുമരുന്ന് റാക്കറ്റിലെ പ്രധാനി
മുംബൈ ● മുന്‍ ബോളിവുഡ് നടി മമതാ കുല്‍ക്കര്‍ണി മയക്കുമരുന്ന് റാക്കറ്റിലെ പ്രധാനിയെന്ന് താനെ പൊലീസ്. രണ്ടു മാസം മുമ്പ് പിടിയിലായ സംഘത്തിലെ ബുദ്ധികേന്ദ്രമാണ് മമതയും ഭര്‍ത്താവ്…
Read More » - 18 June
ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ പുറത്തേക്കു വലിച്ചെറിഞ്ഞു
താനെ : ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ പുറത്തേക്കു വലിച്ചെറിഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച താനെയില്‍ മുംബൈ-ഗൊരക്പുര്‍ എക്സ്പ്രസ് ട്രെയിനിലെ വനിതാ കമ്പാര്‍ട്ട്മെന്റിലായിരുന്നു സംഭവം. രേഖാ നേവല്‍ (22)…
Read More » - 18 June
ഹോസ്റ്റൽ മുറി വേണമെങ്കിൽ പരീക്ഷ എഴുതണം
ചെന്നൈ: തമിഴ്നാട്ടിലെ ലയോള കോളജിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഇംഗ്ലീഷ് വ്യാകരണ പരീക്ഷ പാസായാൽ ഹോസ്റ്റൽ മുറി നൽകാമെന്ന നിലാപാടിലാണ് ഇവിടുത്തെ കോളജ് അധികൃതർ. 50 മാർക്കിൽ നടത്തുന്ന…
Read More » - 18 June
സ്റ്റൈലന്‍ ബാഗുപയോഗിച്ച പെണ്‍കുട്ടികള്‍ക്ക് പണി കിട്ടി
കാശ്മീര്‍ : സ്റ്റൈലന്‍ ബാഗുപയോഗിച്ച പെണ്‍കുട്ടികള്‍ക്ക് പണി കിട്ടി. ദേര്‍ കുഡ് ബി എ ബോംബ് ഇന്‍സൈഡ് എന്ന സന്ദേശം പ്രിന്റ് ചെയ്ത ബാഗായിരുന്നു പെണ്‍കുട്ടികള്‍ ഉപയോഗിച്ചിരുന്നത്.…
Read More » - 18 June
കൃത്രിമ മഴ പെയ്യിക്കാൻ ഇന്ത്യക്ക് സാങ്കേതിക സഹായവുമായി ചൈന
ബെയ്ജിങ്ങ് : വരള്‍ച്ചാബാധിത പ്രദേശമായ മഹാരാഷ്ട്രയിലെ മറാത്ത് വാഡയില്‍ കൃത്രിമ മഴ പെയ്യിക്കുവാനുള്ള സാങ്കേതിക സഹായം നല്‍കാമെന്ന് ചൈന. ബെയ്ജിങ്, ഷാങ്ഹായ്, ചൈനയുടെ കിഴക്കന്‍ പ്രവിശ്യയായ അന്‍ഹുയ്…
Read More » - 18 June
ബാങ്കിൽ നിന്നും വരുന്ന വഴിയിൽ മലയാളിയുടെ കാറിൽനിന്ന് രണ്ടരലക്ഷം കവർന്നു
ബെംഗളൂരു: ബാങ്കിൽ നിന്ന് പണവുമായി പോവുകയായിരുന്ന മലയാളിയുടെ കാറിൽ നിന്ന് രണ്ടരലക്ഷം രൂപ കവർന്നു. ഫയർ സേഫ്ടി കോൺട്രാക്ടറായ വട്ടപ്പറമ്പിൽ ബിനുവിന്റെ കാറിൽ നിന്നാണ് പണം കവർന്നത്.…
Read More » - 18 June
ചരിത്രത്തിൽ ആദ്യമായി വ്യോമസേനയില്‍ വനിതാ പോര്‍വിമാന പൈലറ്റുമാര്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് മൂന്ന് വനിതാ പോര്‍വിമാന പൈലറ്റുകള്‍ സേനയുടെ ഭാഗമായി. ഭാവന കാന്ത്, അവനി ചതുര്‍വേദി, മോഹന സിങ് എന്നിവരാണ് സേനയിലെ ആദ്യ…
Read More » - 18 June
മുറി വൃത്തിയാക്കിയില്ല : വിദ്യാര്‍ഥിനികള്‍ക്ക് വാര്‍ഡന്റെ ക്രൂരമര്‍ദ്ദനം
ശ്രീനഗര്‍: ശ്രീനഗറിലെ പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ക്ക് വാര്‍ഡന്റെ ക്രൂരമര്‍ദ്ദനം. മുറി വൃത്തിയാക്കിയില്ലെന്ന് ആരോപിച്ച് ഹോസ്റ്റലിലെ ആറ് വിദ്യാര്‍ഥിനികളെ വാര്ഡന് ശബ്നം ക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്നാണ് വിവരം.…
Read More » - 18 June
വിമാനത്താവളത്തില്‍ നിന്നു നേവി ഉദ്യോഗസ്ഥന്റെ മകളെ കാണാതായി
ഹൈദരാബാദ്: ഹൈദരാബാദിലെ ഷാംഷാബാദ് വിമാനത്താവളത്തില്‍നിന്നു നാവിക സേന ഉദ്യോഗസ്ഥന്റെ 17കാരിയായ മകളെ കാണാതായി. വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. അരവിന്ദ് ശര്‍മ്മയുടെ മകള്‍ കൈരവി ശര്മ്മയെയാണു കാണാതായത്. പുനെയില്‍…
Read More » - 18 June
മോട്ടോര്‍ ഡിസ്ക് ബ്രേക്ക് ഉള്ള യമഹയുടെ സൈനസ് ആല്‍ഫ വിപണിയില്‍
ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളായ ഇന്ത്യ യമഹ മോട്ടോര്‍ ഡിസ്ക് ബ്രേക്കുള്ള ‘സൈനസ് ആല്‍ഫ’ പുറത്തിറക്കി. ഉടന്‍ തന്നെ രാജ്യവ്യാപകമായി ലഭ്യമാവുന്ന ഈ ഗിയര്‍ രഹിത സ്കൂട്ടറിന് ഡല്‍ഹി…
Read More » - 18 June
കല്പിത സര്‍വ്വകലാശാലകള്‍ക്ക് വിദേശ സെന്ററുകള്‍ തുടങ്ങാമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്തെ കല്പിത സര്‍വകലാശാലകള്‍ക്ക് (ഡീംഡ് യൂണിവേഴ്സിറ്റി) കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര മാനവശേഷി മന്ത്രാലയം. പുതിയ കല്പിത സര്‍വകലാശാല ചട്ടങ്ങള്‍ യു.ജി.സി പ്രഖ്യാപിച്ച് മാസം തികയും…
Read More » - 18 June
ഇന്ത്യയ്ക്ക് ആണവോര്‍ജ ആവശ്യങ്ങള്‍ക്കുള്ള യുറേനിയം നല്‍കാമെന്ന് നമീബിയ
വിന്ധ്ഹോക്ക്: സമാധാനപരമായ ആണവോര്‍ജ ആവശ്യങ്ങള്‍ക്കുള്ള യുറേനിയം ഇന്ത്യക്കു നല്‍കാനുള്ള നിയമവഴികള്‍ പരിശോധിക്കുമെന്ന് ആഫ്രിക്കന്‍ രാജ്യമായ നമീബിയ. രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കു നല്കിയ വിരുന്നിലാണു പ്രസിഡന്റ് ഹെയ്ജ് ഹീന്ഗോബ്…
Read More » - 18 June
മോദിയുടെ ചായ കുടിച്ചവരുണ്ടെങ്കില്‍ രണ്ടു ലക്ഷം പ്രതിഫലം: ദിഗ്വിജയ് സിങ്
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി ചായവില്പനക്കാരന് ആയിരുന്ന കാലത്ത് അദ്ദേഹത്തില്‍നിന്നു ചായ വാങ്ങിക്കുടിച്ച ആരെങ്കിലും ഉണ്ടെങ്കില്‍ രണ്ടു ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്നു കോണ്‍ഗ്രസ് ജനറല്‍…
Read More » - 18 June
ആഡംബരത്തിന്റെ അവസാനവാക്കായ മഹാരാജാ എക്സ്പ്രസ്സ് കേരളത്തിലേക്ക്
പനാജി: ലോകത്തെ ഏറ്റവും ചിലവേറിയ ആഡംബര ട്രെയിന്‍ “മഹാരാജാ എക്സ്പ്രസ്സ്” അടുത്ത വര്‍ഷത്തെ മണ്‍സൂണ്‍ മുതല്‍ മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ക്കൂടി പോകുന്ന കൊങ്കണ്‍ പാത വഴി…
Read More » - 18 June
ആര്‍ത്തവത്തെ ആഘോഷമാക്കുന്നയിടം
ഒഡീഷ : ആര്‍ത്തവത്തെ ആഘോഷമാക്കുന്നയിടമാണ് ഒഡീഷ. ഇവിടെയുള്ളവര്‍ ആര്‍ത്തവത്തെ ഉത്സവമാക്കി ആഘോഷിക്കുകയാണ്. രാജാ പര്‍ബാ അഥവാ മിഥുന സംക്രാന്തി എന്നാണ് ഈ ഉത്സവത്തിന്റ പേര്. എല്ലാവര്‍ഷവും ജൂണിലാണ്…
Read More » - 17 June
ഹൃദയശസ്ത്രക്രിയക്ക് സഹായം അനുവദിച്ചതിന് നന്ദി : പ്രധാനമന്ത്രിക്ക് ആറുവയസുകാരിയുടെ കത്ത് വൈറൽ ആവുന്നു
ന്യൂഡല്‍ഹി ● ശസ്ത്രക്രിയ നടത്താന്‍ സഹായിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞുകൊണ്ട് ആറു വയസ്സുകാരിയുടെ കത്ത്. പൂനെ സ്വദേശിനിയായ വൈശാലി യാദവാണ് തന്റെ ഹൃദയശസ്ത്രക്രിയക്ക് വേണ്ട…
Read More »