IndiaNews

ലാല്‍ ചൗക്കില്‍ പതാക ഉയര്‍ത്താനെത്തിയ പെൺകുട്ടിയെ തിരിച്ചയച്ചു

ശ്രീനഗർ : വിഘടനവാദികളെയും പാക്കിസ്ഥാനെയും വെല്ലുവിളിച്ചു ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്താനെത്തിയ പതിപതിനഞ്ചുകാരിയെ വിമാനത്താവളത്തിൽനിന്നു തിരിച്ചയച്ചു. ലുധിയാന സ്വദേശിയായ ഝാന്‍വി ബെഹാലിനെയും കൂടെയുണ്ടായിരുന്ന മുപ്പതിലധികം പേരെയുമാണ് വിമാനത്താവളത്തില്‍ തടഞ്ഞത്തിനു ശേഷം തിരിച്ചയച്ചത്.

ഹിസ്ബുൽ മുജാഹിദിൻ കമാൻഡർ ബുർഹാൻ വാനിയുടെ വധത്തെ തുടർന്നു കശ്മീരിൽ കലാപം രൂക്ഷമായപ്പോഴാണു ലാൽ ചൗക്കിൽ പതാക ഉയർത്തുമെന്ന് ഝാന്‍വി വെല്ലുവിളിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button