India
- Nov- 2016 -4 November
10 രൂപാ നാണയത്തെചൊല്ലി തര്‍ക്കത്തെ തുടര്‍ന്ന് ഹോട്ടലുടമ യുവാവിനെ അടിച്ചുകൊന്നു
ലക്നോ : 10 രൂപയുടെ നാണയം നല്‍കിയതിന് ഹോട്ടലുടമ യുവാവിനെ അടിച്ചുകൊന്നു. കാണ്‍പുരിലെ മുഗിഷാപുരിലായിരുന്നു സംഭവം. മഹേന്ദ്രയെന്ന (35) യുവാവാണ് കൊല്ലപ്പെട്ടത്. ഹോട്ടല്‍ ഉടമ ഇരുമ്പ് ദണ്ഡ്…
Read More » - 4 November
തട്ടിപ്പ് നടത്തിയ റിലയന്‍സിന് കേന്ദ്രസര്‍ക്കാരിന്റെ ഇരുട്ടടി
ന്യൂ ഡൽഹി: പ്രമുഖ പൊതുമേഖല എണ്ണ ഉത്പാദക കമ്പനി ഒ.എന്‍.ജിസിയുടെ പ്രകൃതി വാതകം ചോർത്തി യെടുത്തതിന് റിലയന്‍സ് ഇന്‍ഡസ്ട്രീസിനും പങ്കാളികൾക്കും 10311.76 കോടി രൂപ പിഴ അടയ്ക്കാൻ…
Read More » - 4 November
രുദ്രേഷ് വധം; കൊല നടത്തിയ പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍
ബെംഗളൂരു: ആര്.എസ്.എസ് പ്രവര്ത്തകന് രുദ്രേഷിനെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റിന്റെ അറസ്റ്റ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അസിം ഷെരീഫാണ് അറസ്റ്റിലായത്. നേരത്തെ…
Read More » - 4 November
എട്ട് വയസ്സുകാരിയെ കൊന്ന പുലിയോട് നാട്ടുകാര്‍ ദേഷ്യം തീര്‍ത്തത് ഇങ്ങനെ
സൂറത്ത് : എട്ട് വയസ്സുകാരിയെ കൊന്ന പുലിയോട് നാട്ടുകാര്‍ ദേഷ്യം തീര്‍ത്തത് പെട്രോള്‍ ഒഴിച്ച് കത്തിച്ച്. സൂറത്തിലെ ഗ്രാമത്തില്‍ എട്ട് വയസ്സുകാരി നിട്ടികയെ ആക്രമിച്ച പുലിയെ കെണി…
Read More » - 4 November
പാക് കൊടുംക്രൂരതയുടെ ഇരയായ പാരി എന്ന പിഞ്ചുജീവന് വേണ്ടി കാശ്മീര്‍ കേഴുന്നു
ജമ്മു : നവംബർ ഒന്നിന് റങ്കൂൺ ക്യാമ്പിനു നേരെ പാക്ക് സൈന്യം നടത്തിയ വെടിവയ്പ്പിൽ ഗുരുതരമായി പരുക്കേറ്റ പാരിയെന്ന 14 മാസം മാത്രം പ്രായമുള്ള കുഞ്ഞ് ജീവനുവേണ്ടി…
Read More » - 4 November
ഇന്ത്യ വീണ്ടും രാഷ്ട്രീയ മാമാങ്കത്തിനു വേദിയാകുന്നുവോ?
ചിഞ്ചു കൃഷ്ണന് അരുണാചല്‍ പ്രദേശില്‍ നേരിട്ട രാഷ്ടീയ അനിശ്ചിതത്വത്തിനു പിന്നാലെ ഉത്തര്‍പ്രദേശിലും ഭരണപക്ഷം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടിയിലെ ചേരിതിരിയലും പരസ്പര വിമര്‍ശനങ്ങളും മുളപൊട്ടാന്‍ തുടങ്ങിയിട്ട്…
Read More » - 4 November
അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു
ന്യൂഡല്‍ഹി : അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. ഡല്‍ഹിയിലെ വികാസ് പുരിയാലാണ് സംഭവം നടന്നത്. പതിനൊന്നു മാസം പ്രായമുള്ള പെണ്‍കുട്ടിയാണ് 36 കാരനായ നിര്‍മ്മാണത്തൊഴിലാളി…
Read More » - 4 November
തിയറ്ററുകളില്‍ പോപ് കോണ്‍ ബഹിഷ്കരിക്കും; കാരണം?
ഹൈദരാബാദ്: തിയറ്ററുകളിലെ പ്രധാന സ്നാക്കാണ് പോപ് കോണ്‍. ഇത് കൊറിച്ചു കൊണ്ട് സിനിമ കാണാനാണ് എല്ലാവര്ക്കും താല്പര്യം. അതുകൊണ്ടുതന്നെ എത്ര വില ആയാലും പോപ് കോണ്‍ വാങ്ങിക്കും.…
Read More » - 4 November
നാല് പതിറ്റാണ്ടുകളായി ഒന്നും ചെയ്യാതിരുന്ന രാഹുല്‍ ഗാന്ധി : ഇപ്പോള്‍ ആളുകളേയും ക്യാമറക്കാരേയും കൂട്ടി കാട്ടിക്കൂട്ടുന്നതൊക്കെ ലജ്ജാവഹം
വൺ റാങ്ക് വൺ പെൻഷൻ വിവാദത്തിൽ രാഹുൽ ഗാന്ധിയ്ക്കെതിരെ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍ എം.പിയുടെ തുറന്ന കത്ത്. സുബേദാർ രാം കിഷന്റെ ആത്മഹത്യ തീർത്തും ദുഖകരമായ ഒരു…
Read More » - 4 November
അധ്യാപകര്‍ രാത്രികാലങ്ങളില്‍ വനിതാ ഹോസ്റ്റല്‍ കയറിയിറങ്ങി; 12 പെണ്‍കുട്ടികളെ പീഡിപ്പിച്ചു!
മഹാരാഷ്ട്രയില്‍ ഞെട്ടിപ്പിക്കുന്ന പീഡന വാര്‍ത്തയാണ് പുറത്തുവന്നത്. മാര്ഗ്ഗനിര്ദേശികളാകേണ്ട അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചു. 12 പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. അധ്യാപകര്‍ രാത്രികാലങ്ങളില്‍ വനിതാ ഹോസ്റ്റല്‍ കയറിയാണ് ഈ അക്രമം നടത്തിയിരുന്നത്.…
Read More » - 4 November
ഒന്പതുകാരികളായ ഇരട്ടകള്‍ക്ക് ഒരേസമയം പീഡനം: അയല്‍വാസികളായ പിതാവിനും മകനുമെതിരെ കേസ്’
ഹൈദരാബാദ് :ഒൻപതു വയസ്സുള്ള ഇരട്ട പെൺകുട്ടികളെ ഒരേസമയം പീഡിപ്പിച്ച പിതാവിനും അയാളുടെ പ്രായപൂര്‍ത്തിയാകാത്ത മകനും എതിരേ ബലാത്സംഗത്തിന് കേസ്. ഹൈദരാബാദ് സ്വദേശി ജാഫര്‍ എന്നയാള്‍ക്കും ഇയാളുടെ മകന്…
Read More » - 4 November
വിരമിക്കുന്ന ഡ്രൈവര്‍ക്ക് കളക്ടര്‍ ഒരുക്കിയ യാത്രയയപ്പ് അവിസ്മരണീയമായി
അകോല: മഹാരാഷ്ട്രയിലെ ഒരു ജില്ലാ കളക്ടര്‍ തന്റെ ഡ്രൈവര്‍ക്ക് മറ്റുള്ളവരെക്കാൾ വ്യത്യസ്തമായ രീതിയിൽ യാത്രയയപ്പ് നടത്തിയിരിക്കുകയാണ്. മറ്റുള്ളവർക്ക് തെല്ല് അമ്പരപ്പുണ്ടാക്കി തന്റെ ഡ്രൈവര്‍ക്കുവേണ്ടി കളക്ടര്‍ ഡ്രൈവറായി കാറോടിച്ചു.…
Read More » - 4 November
കനയ്യ കുമാറിന്റെ പിതാവ് അന്തരിച്ചു
ബെഗുസരായ് ● ഡല്‍ഹി ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി നേതാവായിരുന്ന കനയ്യ കുമാറിന്റെ പിതാവ് സഖാവ് ജയശങ്കര്‍ സിംഗ് അന്തരിച്ചു. പ്രകാശ് റെഡ്ഡി എന്ന സമൂഹ്യപ്രര്ത്തകനാണ് ഫേസ്ബുക്കിലൂടെ മരണവാര്‍ത്ത…
Read More » - 4 November
ജയലളിതയുടെ ആരോഗ്യനിലയിൽ പുരോഗതി; ഉടൻ ആശുപത്രി വിട്ടേക്കും
ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മുഖ്യമന്ത്രി ജയലളിത സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തിയതായി റിപോർട്ടുകൾ. അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ മൂന്ന് ദിവസത്തിനുള്ളില്‍…
Read More » - 4 November
ലഷ്കര്‍ ഭീകരന് ഒമര്‍ മിര്‍ പിടിയിൽ : സൈന്യം കണ്ടെടുത്തത് വൻ ആയുധശേഖരം
ജമ്മു കാശ്മീർ: ലഷ്കര്‍ ഇ ത്വയ്ബ ഭീകരന് ഒമര്‍ മിര്‍ പിടിയിലായതായി വിവരം. പോലീസും സൈന്യവും നടത്തിയ തിരച്ചിലിലാണ് ഒമർ മിർ ഉൾപ്പെടെ 5 പേർ അറസ്റ്റിലായത്.…
Read More » - 4 November
കീറിയ നോട്ട് ലഭിച്ചാൽ ചെയ്യേണ്ടത്….
നിരന്തരമായ ഉപയോഗംമൂലം മുഷിഞ്ഞതും കീറിയതുമായ നോട്ടുകൾ രാജ്യത്തെ ഏത് ബാങ്കിൽ നിന്നും മാറിയെടുക്കാം. മനഃപൂര്‍വം കീറിയ നോട്ടുകള്‍ ബാങ്കുകളില്‍ നിന്ന് മാറ്റി വാങ്ങാൻ സാധിക്കില്ല. ബാങ്ക് മാനേജരാണു…
Read More » - 4 November
14 ന് ഭീമന് ചന്ദ്രന് പ്രത്യക്ഷപ്പെടും: ലോകാവസാനമെന്ന് വിശ്വാസികള്‍
70 വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന ഏറ്റവും വലിയ ചന്ദ്രനാണ് ഈ മാസം 14ന് സംജാതമാകുന്നതെന്ന് റിപ്പോർട്ട്. സാധാരണ ചന്ദ്രനേക്കാള്‍ 14 ശതമാനം വലുപ്പക്കൂടുതലും 20 ശതമാനം പ്രകാശവും ഇതിന്…
Read More » - 4 November
ഡല്‍ഹി തണുത്തുറയും : അന്തരീക്ഷ മലിനീകരണവും തലസ്ഥാനത്തെ കൊല്ലുന്നു
ന്യൂഡല്‍ഹി● ഡല്‍ഹിയില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 17 വര്‍ഷത്തെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണ് ഡല്‍ഹിയെ കാത്തിരിക്കുന്നതെന്നും കാലാവസ്ഥാ പഠനകേന്ദ്രങ്ങള്‍ നടത്തിയ പഠനം പറയുന്നു. ഇതുസംബന്ധിച്ച…
Read More » - 4 November
സിമി പ്രവര്‍ത്തകരുടെ വധം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു
ഭോപ്പാല്‍: ജയില്‍ ചാടിയ എട്ട് സിമി പ്രവര്‍ത്തകരെ പോലീസ് കൊലപ്പെടുത്തിയ സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം പ്രഖ്യാപിച്ചത് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ്…
Read More » - 4 November
രത്തന്‍ റ്റാറ്റ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കാരന് – സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: രത്തൻ ടാറ്റയ്ക്കെതിരെ വിമർശനവുമായി ബിജെപി രാജ്യസഭാ എംപി സുബ്രഹ്മണ്യന് സ്വാമി. ടാറ്റ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും അഴിമതിക്കാരനായ ചെയര്‍മാനാണ് രത്തന്‍ ടാറ്റയെന്നാണ് സുബ്രഹ്മണ്യന് സ്വാമിയുടെ ആരോപണം.…
Read More » - 4 November
പാക് തീവ്രവാദികള്‍ വീണ്ടും ഇന്ത്യയെ ലക്ഷ്യം വെയ്ക്കുന്നു
ജമ്മുകശ്മീര്‍ : ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ പാക് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമം നടത്തി. എന്നാല്‍ ശ്രമം രക്ഷാസേന വിഫലമാക്കി. ഹിരാനഗര്‍ മേഖലയില്‍ ദീപാവലി ആഘോഷങ്ങളുടെ മറപറ്റിയാണ് ഭീകരര്‍ ഇന്ത്യയിലേയ്ക്ക്…
Read More » - 4 November
പാസ്പോര്‍ട്ട്, ലൈസന്‍സ്, രജിസ്ട്രേഷന് ഫീസുകള്‍ വര്‍ധിപ്പിച്ചു : കണക്കുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി : : പാസ്പോര്‍ട്ട്, ലൈസന്‍സ്,രജിസ്ട്രേഷന്, കേന്ദ്ര സര്‍വ്വീസ് പരീക്ഷയ്ക്കുള്ള അപേക്ഷ ഫീസുകള്‍ എന്നിവ കൂട്ടാന്‍ കേന്ദ്ര ധനമന്ത്രാലയം വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി. ബജറ്റിന് മുന്‍പായി…
Read More » - 4 November
മഹാസഖ്യത്തെക്കുറിച്ച് അറിയില്ലെന്ന് അഖിലേഷ് യാദവ്
ലഖ്നൗ: മഹാസഖ്യം രൂപീകരിക്കുന്നതിനെക്കുറിച്ച് തനിക്കറിയില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. അടുത്തിടെ ഉത്തര്‍പ്രദേശില്‍ മുലായം മഹാസഖ്യം രൂപീകരിക്കാൻ ചരട് വലിക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തെ കുറിച്ച്…
Read More » - 4 November
പത്തന്‍കോട്ട് ആക്രമണം : സ്വകാര്യചാനലിന് വിലക്ക്
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണം സംപ്രേക്ഷണം ചെയ്ത സ്വകാര്യ ഹിന്ദി ചാനലായ എന്‍.ഡി.ടി.വിയെ ഒരു ദിവസത്തേക്ക് വിലക്കണമെന്ന് മന്ത്രിസഭാ സമിതി, വാര്‍ത്താ വിതരണ മന്ത്രാലയത്തോട് ആവശ്യപെട്ടു. ഈ വര്‍ഷമാദ്യം…
Read More » - 4 November
ജി.എസ്.ടി നിരക്കുകളില്‍ തീരുമാനമായി
കേന്ദ്ര സർക്കാർ നടപ്പാക്കാൻ ഒരുങ്ങുന്ന ചരക്ക് സേവന നികുതി(ജി.എസ്.ടി) നിരക്കുകളിൽ തീരുമാനമായി. എറ്റവും കുറഞ്ഞ നിരക്ക് 5 ശതമാനവും കൂടിയ നിരക്ക് 28 ശതമാനവുമായി തീരുമാനിച്ചു. സാധാരണക്കാര്‍…
Read More »