India
- Jan- 2017 -8 January
നാളെ മുതല്‍ പെട്രോള്‍ പമ്പില്‍ പോകുമ്പോള്‍ ശ്രദ്ധിക്കുക
ന്യൂഡല്‍ഹി• രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ നാളെ മുതല്‍ ഇന്ധനം നിറയ്ക്കുന്നതിന് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ല. കാഷ് ലെസ് ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുന്ന ബാങ്കുകളുടെ നടപടിയില്‍ പ്രതിഷേധിച്ചാണ്…
Read More » - 8 January
ജനതാദള്‍ നേതാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
പട്ന : ബീഹാറിലെ ഭരണ പാര്‍ട്ടിയായ ജനതാദള്‍ (യു) നേതാവ് മുകേഷ് സിംഗിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അജ്ഞാതരായ രണ്ടുപേരാണ് മുകേഷ് സിങ്ങിനു നേരെ വെടിയുതിര്‍ത്തതെന്നാണ്…
Read More » - 8 January
തൊഴിലുറപ്പ് പദ്ധതിക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നു
ന്യൂഡല്‍ഹി: തൊഴിലുറപ്പ് പദ്ധതിക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നു. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ 100 ദിവസത്തെ തൊഴിലെടുക്കുന്നതിന് ഏപ്രില്‍ ഒന്ന് മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കുകയാണ്. ആധാറിന്…
Read More » - 8 January
ഇന്ത്യന്‍ രാജ്യസഭയില്‍ പാകിസ്ഥാന് പൗരനായ തീവ്രവാദി എം.പി? ഞെട്ടിക്കുന്ന വിവരങ്ങൾ..
ന്യൂഡൽഹി: നമ്മുടെ പട്ടാളക്കാർ തീവ്രവാദത്തിനെതിരെ പോരാടി വീരമൃത്യു വരിക്കുമ്പോൾ രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന ഒരു തീവ്രവാദിസംഘടനയിലെ അംഗമായ എം പി നമ്മുടെ പാർലമെന്റിൽ എല്ലാ സുരക്ഷയോടും സുഖ സൗകര്യങ്ങളോടും…
Read More » - 8 January
മത്സ്യത്തൊഴിലാളികളെ പിടികൂടി
രാമേശ്വരം : സമുദ്രാതിര്‍ത്തി ലംഘനം. മത്സ്യബന്ധനം നടത്തിയ 10 ഇന്ത്യന്‍ മത്സ്യബന്ധനത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി. പിടിയിലായവരില്‍ നാലു പേര് രാമേശ്വരം സ്വദേശികളാണ്. ഇവരുടെ ബോട്ടും നാവികസേന…
Read More » - 8 January
വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട
കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. നോട്ട് നിരോധനത്തിന് ശേഷം കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിക്കപ്പെടുന്ന വലിയ സ്വര്‍ണ്ണക്കടത്താണിത്. വാഹനങ്ങള്‍ കഴുകാനുള്ള വാട്ടര്‍ പമ്പിന്റ മോട്ടറിനുള്ളിലാണ് സ്വര്‍ണ്ണം…
Read More » - 8 January
മോദിയിലൂടെ 65വര്‍ഷത്തെ അഴിമതി തുടച്ചുനീക്കപ്പെടും – വൈറലായി അണ്ണാ ഹസാരെയുടെ വാക്കുകള്‍
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് നോട്ട് നിരോധനത്തെ പിന്തുണച്ചുകൊണ്ടു അഴിമതി വിരുദ്ധ പോരാളിയായ അണ്ണാ ഹസാരെ നടത്തുന്ന പ്രതികരണമാണ്. ഭാരതം കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് നരേന്ദ്ര…
Read More » - 8 January
കറൻസി നിരോധനം- പ്രധാനമന്ത്രിക്കെതിരെ ടിപ്പു സുൽത്താൻ മോസ്ക്ക് ഇമാമിന്റെ ഫത്വ
കൊൽക്കൊത്ത: പ്രധാനമന്ത്രിക്കെതിരേ ടിപ്പുസുൽത്താൻ മോസ്ക്ക് ഷാഹി ഇമാം മൗലാനാ നൂറുർ റഹ്മാൻ ബർക്കതിയുടെ ഫത്വ.കറൻസി പിൻവലിച്ച നടപടിയാണ് ഇമാമിനെ പ്രകോപിപ്പിച്ചതെന്നാണ് വാർത്തകൾ. പ്രധാനമന്ത്രിയുടെ താടിയും മുടിയും വടിച്ച്…
Read More » - 8 January
നോട്ട് നിരോധനത്തെ എതിര്‍ക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി
ബംഗളൂരൂ : നോട്ട് നിരോധനത്തെ എതിര്‍ക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് നിരോധനത്തിലൂടെ കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ വലിയൊരു പോരാട്ടമാണ് സര്‍ക്കാര്‍ തുടങ്ങിയിരിക്കുന്നതെന്നും ബംഗളൂരുവില്‍ പതിനാലാമത്…
Read More » - 8 January
നോട്ടുപിന്‍വലിക്കല്‍ ഇന്ത്യയില്‍ ഉണ്ടാക്കുന്നത് വലിയ മാറ്റങ്ങള്‍ – അമിതാഭ് കാന്ത്
ബെംഗളൂരു : നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടാവുന്ന മാറ്റങ്ങള്‍ സാമ്പത്തിക രംഗത്തെ സാങ്കേതികതയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് നീതി ആയോഗ് അധ്യക്ഷന്‍ അമിതാഭ് കാന്ത്. പ്രവാസി ഭാരതീയ ദിവസ് 2017ല്‍…
Read More » - 8 January
ഭര്‍ത്താവ് ഭാര്യയുടെ കുടലില്‍ 40 സെന്റീമീറ്റര്‍ നീളമുള്ള ചപ്പാത്തിക്കോല് കയറ്റി
ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ഭര്‍ത്താവ് ഭാര്യയുടെ കുടലില്‍ 40 സെന്റീമീറ്റര്‍ നീളമുള്ള ചപ്പാത്തിക്കോല് കയറ്റി. വയറ്റില്‍ ചപ്പാത്തിക്കോലുമായി മൂന്നുദിവസം ജീവനോടു മല്ലിട്ട യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍…
Read More » - 8 January
നോട്ട് നിരോധനം: പ്രതിസന്ധികള്‍ പരിഹരിച്ചെന്ന് അരുണ്‍ ജയ്റ്റ്ലി
ന്യൂഡൽഹി: നോട്ട് അസാധുവാക്കല്‍ നടപടിയെത്തുടര്‍ന്നുണ്ടായ പ്രതിസന്ധികളെല്ലാം അവസാനിച്ചെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി.സാമ്പത്തിക മേഖലയില്‍ പുത്തനുണര്‍വു കൈവന്നുവെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ ഭാവിയെപ്പറ്റി ചിന്തിക്കുമ്പോള്‍…
Read More » - 8 January
3 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു
മംഗുളൂരു:മൂന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു. മംഗളുരു കുന്താപുരത്താണ് സംഭവം.നാഗമ്മ ശേഖർ പൂജാരി എന്നീ ദമ്പതികൾ ആണ് കുട്ടിയെ വിറ്റത്.…
Read More » - 8 January
നിര്‍ജീവമായ അക്കൗണ്ടുകളില്‍ കണ്ടെത്തിയത് 6400 കോടി : പണം ഒഴുകിയെത്തിയിരിയ്ക്കുന്നത് ബാങ്ക് അധികൃതരുടെ ഒത്താശയോടെ : ബാങ്ക് മാനേജര്‍മാര്‍ കുടുങ്ങും
ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് നിര്‍ജീവമായിരുന്ന അക്കൗണ്ടുകളിലേയ്ക്ക് നാല് കോടി ഒഴുകിയെത്തിയെന്ന് റിപ്പോര്‍ട്ട്. പണം അസാധുവാക്കിയ നവംബര്‍ എട്ടു മുതല്‍ 22 വരെ ഈ അക്കൗണ്ടുകളിലേയ്ക്ക്…
Read More » - 8 January
ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ മധ്യവയസ്കന് പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കനായി പോലീസ് തിരച്ചിൽ നടത്തുന്നു. പുതുവത്സരദിനത്തില്‍ തെലങ്കാനയിലെ ഗോപാല്‍ റാവുപേട്ട് ഗ്രാമത്തിലായിരുന്നു സംഭവമെന്നാണ് പൊലീസ് നല്കുന്ന വിവരം. സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ…
Read More » - 8 January
ആശുപത്രിവാസത്തിനിടയിലും കര്‍മ്മനിരതയായ സുഷമ സ്വരാജ് ; ഇത്തവണ മന്ത്രിയുടെ സഹായം എത്തിയത് യു.എ.ഇയിലെ കടലിടുക്കുകളില്‍ പെട്ടു പോയ കപ്പല്‍ ജീവനക്കാര്‍ക്ക്
ന്യൂഡല്‍ഹി: ചോര്‍ച്ചയുള്ള കപ്പലില്‍നിന്ന് രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുള്ള കടലില്‍ കുടുങ്ങിയവരുടെ സന്ദേശം ഫലം കാണുന്നു. വിഷയത്തില്‍ അടിയന്തര ഇടപെടലിന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നീക്കം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 8 January
നരേന്ദ്ര മോദിക്ക് സമ്മാനമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജഴ്സി
ന്യൂഡൽഹി: നരേന്ദ്ര മോദിക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജഴ്സി സമ്മാനിച്ച് പോര്‍ച്ചുഗീസ് പ്രധാനമന്ത്രി . ഇന്ത്യന്‍ സന്ദര്‍ശനത്തിന് എത്തിയ പോര്‍ച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയാണ് പ്രധാനമന്ത്രിക്ക് ഈ സ്നേഹോപഹാരം…
Read More » - 8 January
പ്രവാസികളുടെ ക്ഷേമമാണ് സര്‍ക്കാരിന്റെ മുഖ്യ ലക്ഷ്യം: നരേന്ദ്ര മോദി
ബംഗളുരു : അനധികൃത വിദേശ റിക്രൂട്ട്മെന്റ് ഏജൻസികളെ തടയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.രാജ്യത്തിനു പുറത്തുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ആവശ്യങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിന് സജീവമായി ഇടപെടാന്‍ ഇന്ത്യന്‍ എംബസികള്‍ക്ക്…
Read More » - 8 January
ശബരിമലയിൽ എത്താനുള്ള തീയതി പ്രഖ്യാപിച്ച് തൃപ്തി ദേശായി: കേരളത്തിൽ നിന്നുള്ള നൂറ് കണക്കിന് പേർ ഒപ്പമുണ്ടാകും
കൊച്ചി: ഈ മാസം 25നുള്ളില്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന് തൃപ്തി ദേശായി. മാതൃഭൂമി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്രയില്‍ നിന്നും കേരളത്തിൽ നിന്നുമായി 100…
Read More » - 8 January
ആരും സഹായത്തിനില്ലാതെ മണിപ്പൂരിലെ സമരനായിക : തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിയ്ക്കാന്‍ ഒറ്റയാള്‍ പോരാട്ടം
ഇംഫാല്‍ : അരുണാചല്‍പ്രദേശില്‍ ഇത്തവണ നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിന് ഒരു പ്രത്യേകത കൂടിയുണ്ട്. വേറൊന്നുമല്ല മണിപ്പൂരിലെ സമരനായിക ഇറോം ശര്‍മിള തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നു. തൗബാലില്‍ നിന്നാണ് അവര്‍ ജനവിധി…
Read More » - 8 January
രണ്ടായിരം രൂപയുടെ നോട്ട് ലഭിക്കാതിരിക്കാൻ അതിൽ താഴെയുള്ള സംഖ്യ പിൻവലിക്കാൻ ശ്രമിക്കുന്നവർ അറിയാൻ
രണ്ടായിരം രൂപ സ്വീകരിക്കാൻ മടിച്ച് എടിഎമ്മിൽനിന്നു രണ്ടായിരത്തിൽ താഴെയുള്ള സംഖ്യ പിൻവലിക്കാൻ ശ്രമിക്കുമ്പോൾ പൈസ ലഭിച്ചില്ലെങ്കിലും അതിനെ ഇടപാടായിത്തന്നെ ബാങ്കുകൾ കണക്കാക്കും. 2000 രൂപ നോട്ടിന് ആവശ്യക്കാരില്ലാത്തതിനാൽ…
Read More » - 8 January
മെട്രോ ട്രെയിന്‍ യാത്രക്കാരുടെ യാത്രാസുരക്ഷ : വിചിത്ര ഉത്തരവുമായി സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍
ന്യൂഡല്‍ഹി : ട്രെയിന്‍ യാത്രയ്ക്കിടെ സ്ത്രീകള്‍ അക്രമങ്ങള്‍ക്ക് ഇരയാകുന്നു എന്ന പരാതിയെ തുടര്‍ന്ന് ഡല്‍ഹി മെട്രോയില്‍ സഞ്ചരിക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷയുടെ ഭാഗമായി കത്തി കൈയ്യില്‍ കരുതാന്‍ അനുമതി.…
Read More » - 8 January
ഐ.ആര്.സി.ടി.സിയുടെ പുതിയ ആപ് വരുന്നു
ന്യൂഡല്‍ഹി• റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് ഇനി കൂടുതല്‍ എളുപ്പമാകും. കൂടുതല്‍ സൗകര്യങ്ങളുമായി പുതിയ ആപ്ലിക്കേഷനുമായി രംഗത്തെത്തിയിരിക്കുകയാണ് ഐ.ആര്.സി.ടി.സി. “ഐ.ആര്.സി.ടി.സി റെയില്‍ കണക്റ്റ്”എന്ന് പേരിട്ടിരിക്കുന്ന ആപ് അടുത്തയാഴ്ച ഔദ്യോഗികമായി…
Read More » - 8 January
കള്ളപ്പണം തടയൽ : എല്ലാ അക്കൗണ്ടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു
കള്ളപ്പണം തടയാനുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ അക്കൗണ്ടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും സേവിങ്സ് അക്കൗണ്ടുകളുള്ള എല്ലാവരും തങ്ങളുടെ പാന്‍ കാര്‍ഡ് ഫെബ്രുവരി…
Read More » - 7 January
ഹജ്ജ് ക്വാട്ട പരിധി നീക്കുന്നു-ഈ വര്‍ഷത്തെ ഹജ്ജില്‍ ജനപങ്കാളിത്തം കൂടും
ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജിനു ജനപങ്കാളിത്തം കഴിഞ്ഞ വര്ഷങ്ങളിലേക്കാൾ അഞ്ചിരട്ടി കൂടുതലായിരിക്കും.വിദേശികളുടെ ഹജ്ജ് ക്വാട്ടയിൽ 50 ശതമാനത്തോളമായിരുന്നു സൗദി സര്‍ക്കാര്‍ നേരത്തെ വെട്ടിക്കുറച്ചിരുന്നത്. എന്നാൽ ഇപ്പോള്‍ ഹജ്ജ്…
Read More »