സിങ്കം സീരീസില്‍ സൂര്യയുടെ പുതിയ ചിത്രമായ സിങ്കം 3 വെബ്‌സൈറ്റില്‍ ലഭ്യമാക്കി തമിഴ്‌റോക്കേഴ്‌സ്. കഴിഞ്ഞദിവസം ചിത്രത്തിന്റെ നിര്‍മാതാക്കളുമായി നടത്തിയ വെല്ലുവിളിയുടെ അടിസ്ഥാനത്തിലാണ് തമിഴ്‌റോക്കേഴ്‌സ് ചിത്രം വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത് വീക്ഷിക്കാന്‍ അവസരം ഒരുക്കിയത്. തമിഴ്‌റോക്കേഴ്‌സിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ചിത്രം കാണാനുള്ള ലിങ്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments