ശശികല ഗവർണറെ സന്ദർശിച്ചു. ജയലളിതയുടെ സമാധി സന്ദർശിച്ച ശേഷമാണ് ശശികല രാജ്ഭവനിലെത്തി ഗവർണറുമായി കൂടി കാഴ്ച്ച നടത്തിയത്. ശേഷം 130 എം.എൽ.എ മാർ ശശികലയ്ക്ക് പിന്തുണ അറിയിച്ച് ഒപ്പിട്ട കത്ത് ഗവർണര്‍ക്ക് കൈമാറി.

Post Your Comments