India
- Feb- 2017 -16 February
തമിഴ്നാട്ടില്‍ ഇടക്കാല തിരഞ്ഞെടുപ്പിന് സാധ്യത; എം.കെ. സ്റ്റാലിൻ
കോയമ്പത്തൂർ: തമിഴ്നാട്ടിൽ രാഷ്ട്രീയ പ്രതിസന്ധി തുടരവേ ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ ഡി.എം.കെ പ്രവർത്തകർക്ക് വർക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്റെ ആഹ്വാനം. പനീർസെൽവമോ, അണ്ണാ ഡിഎംകെ നേതാക്കളോ നിലവിലെ…
Read More » - 16 February
ലോകം ഇനി ഇന്ത്യയുടെ കാൽക്കീഴില് – രണ്ടു സ്വപ്ന പദ്ധതികൾ അടുത്ത രണ്ടു മാസത്തില്‍ , ശുക്രനിലേക്കുള്ള പുതിയ ദൗത്യവും ഉടൻ- ഐ എസ് ആർ ഒ കുതിക്കുന്നു
ചരിത്ര നേട്ടം കൈവരിച്ച ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന് മുന്നിൽ ഇനി സ്വപ്ന തുല്യമായ പല പദ്ധതികളും. ശുക്രനിലേക്കുള്ള പുതിയ ദൌത്യമാണ് ഇതില്‍ പ്രധാനം മംഗൾയാന്റെ…
Read More » - 16 February
ജയലളിതയുടെ അനധികൃത സ്വത്തുക്കള്‍ക്ക് പുതിയ അവകാശി
കര്‍ണ്ണാടക : തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കോടികളുടെ സ്വത്തുക്കള്‍ക്ക് ഇനി പുതിയ അവകാശി. അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ വിധിയോടെ കോടികളുടെ സമ്പത്ത് തമിഴ്നാട്…
Read More » - 16 February
അഖിലേന്ത്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കുന്നു
കൊച്ചി: പൊതുമേഖല-സ്വകാര്യ-വിദേശ-സഹകരണ-ഗ്രാമീണ ബാങ്കുകളിലെ പത്തുലക്ഷം ജീവനക്കാരും ഓഫിസര്‍മാരും ഈ മാസം 28ന് അഖിലേന്ത്യ വ്യാപകമായി പണിമുടക്കുന്നു. യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക് നടത്തുന്നത്.…
Read More » - 16 February
റിസോർട്ടിൽ എം എൽ എ മാർ അടിച്ചു പൊളിക്കുന്നത് ജനങ്ങളുടെ നികുതിപ്പണം- പ്രതിഷേധവുമായി സിനിമാലോകം
ചെന്നൈ: തമിഴ്നാട്ടിലെ റിസോർട്ടിൽ എം എൽ എ മാർ ആഘോഷിക്കുന്നതും അടിച്ചു പൊളിക്കുന്നതും ജനതയുടെ നികുതിപ്പണം ആണെന്നാരോപിച്ച് തമിഴ് ചലച്ചിത്രലോകം രംഗത്ത്.എം എൽ എ മാരുമായി…
Read More » - 16 February
ഐഎസ് ബന്ധം ; മലയാളിയെ എൻഐഎ അറസ്റ്റ് ചെയ്തു
ഐഎസ് ബന്ധം മലയാളിയെ എൻഐഎ അറസ്റ്റ് ചെയ്തു . ഐഎസിന്റെ പ്രവർത്തനങ്ങൾക്കു സഹായം നൽകി യതിനാലാണ് കാസർകോട് കാഞ്ഞങ്ങാട് സ്വദേശി മൊയ്നുദീൻ പാറക്കടവത്ത് ദേശീയ അന്വേഷണ ഏജൻസിയുടെ…
Read More » - 16 February
അന്തരീക്ഷ മലിനീകരണം മൂലം ഉണ്ടാകുന്ന മരണത്തിൽ ഇന്ത്യ ഒന്നാമത്
ന്യൂഡൽഹി:സ്റ്റേറ്റ് ഓഫ് ഗ്ലോബല്‍ എയര്‍ 2017 റിപ്പോര്‍ട്ട് പ്രകാരം ഓസോണ്‍ പാളിയുടെ മലിനീകരണം മൂലമുണ്ടാകുന്ന മരണങ്ങളില്‍ ഇന്ത്യ ഒന്നാമത്.2015 ലെ കണക്ക് പ്രകാരം, 2.54 ലക്ഷം പേരാണ്…
Read More » - 16 February
സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കുന്നു
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് പിന്‍വലിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ചർച്ച പരാജയപ്പെട്ടതോടെയാണ് കോണ്‍ഗ്രസ് അനുകൂല സംഘടന ജോലി…
Read More » - 16 February
വീണ്ടും മോഷണത്തിന് ഇരയായി എം. സമ്പത്ത് എം.പി
ന്യൂഡല്‍ഹി: വീണ്ടും മോഷണത്തിന്റെ ഇരയായി എം. സമ്പത്ത് എം.പി. ചൊവ്വാഴ്ച പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനു സമീപം ജെ.എന്‍.യു. സമരത്തില്‍ പങ്കെടുക്കവെയാണ് സംഭവം. ജെ.എന്‍.യു. വിദ്യാര്‍ഥി യൂണിയനും…
Read More » - 15 February
ടി വി യും മിനറൽ വാട്ടറും കൂടാതെ സഹായിയും വേണമെന്ന് ആവശ്യം- ജയിലധികൃതർ ശശികലക്കു നൽകിയത്
ബെംഗളൂരു: പാരപ്പന അഗ്രഹാര ജയിലില്‍ പ്രവേശിപ്പിച്ച ശശികലക്ക് അനുവദിച്ചത് സാധാരണ സെല്‍. ഡിമാന്റുകളുമായി ചെന്ന ശശികലയ്ക്ക് ദിവസം 50 രൂപ കൂലി. രണ്ടു പ്രതികൾക്കൊപ്പം സാധാരണ…
Read More » - 15 February
ഒരേസമയം 400 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കും; ഐഎസ്ആര്‍ഒ എന്ന ചരിത്രവിജയം
പുതിയ ചരിത്രം കുറിക്കാന്‍ തയ്യാറെടുക്കുന്ന ഐഎസ്ആര്‍ഒയെ കുറിച്ച് മുന്‍ ചെയര്മാന് ജി മാധവന് നായര്‍ പറയുന്നു. ഒരേ സമയം 400 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് കഴിവുണ്ട്. ജി…
Read More » - 15 February
ലോകശക്തികള്‍ക്കൊപ്പം ഇന്ത്യന്‍ വ്യോമസേനയും
ലോകശക്തികള്‍ക്കൊപ്പം ഇനി ഇന്ത്യന്‍ വ്യോമസേനയും. ബെംഗളൂരൂവില്‍ നടക്കുന്ന എയര്‍ഷോയില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആകാശ നിരീക്ഷണ വിമാനം ഇന്ത്യന്‍ വ്യോമസേന സ്വന്തമാക്കി. അതിര്‍ത്തി കടക്കാതെ തന്നെ കിലോമീറ്ററുകളോളം…
Read More » - 15 February
ബിഎസ്എന്‍എല്‍ ലാന്‍ഡ്ലൈന്‍ കോളുകള്‍ ഇനി സ്മാര്‍ട്ട്ഫോണിലും
ഹൈദരാബാദ് : ബിഎസ്എന്‍എല്‍ ലാന്‍ഡ്ലൈന്‍ കോളുകള്‍ ഇനി സ്മാര്‍ട്ട്ഫോണിലും. ലിമിറ്റഡ് ഫിക്സഡ് മെബൈല്‍ ടെലിഫോണി(എല്‍എഫ്എംടി) എന്ന സാങ്കേതിക വിദ്യയാണ് ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നത്. ബിഎസ്എന്‍എല്ലിന് പുറത്തുള്ള നെറ്റ് വര്‍ക്കിലേക്ക്…
Read More » - 15 February
ഉത്തരാഖണ്ഡിലും ഉത്തർ പ്രദേശിലും മികച്ച പോളിംഗ്- വിജയ പ്രതീക്ഷയുമായി ബിജെപി
ദില്ലി: തെരഞ്ഞെടുപ്പ് നടന്ന ഉത്തരാഖണ്ഡിലും വോട്ടിങ്ങിൽ കനത്ത പോളിംഗ് നടന്നതായി റിപ്പോർട്ട്.ഉയര്‍ന്ന പോളിങ് ശതമാനം തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് ബിജെപിയുടെ പ്രതീക്ഷ.68 ശതമാനമാണ് ഉത്തരാഖണ്ഡിലെ പോളിങ്.യുപിയില്‍ 65 ശതമാനം…
Read More » - 15 February
ശശികലയുടെ കീഴടങ്ങല്‍; കോടതി വളപ്പില്‍ സംഘര്‍ഷം, വാഹനം തകര്‍ത്തു
ബെംഗളൂരു: ശശികല ബെംഗളൂരു പരപ്പന അഗ്രഹാര കോടതിയില്‍ കീഴങ്ങിയതിനുപിന്നാലെ സംഘര്‍ഷം. കോടതി വളപ്പില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടും അക്രമം നടന്നു. ശശികലയ്ക്ക് മരുന്നും മറ്റ് അവശ്യസാധനങ്ങളും കൊണ്ടുവന്ന വാഹനം…
Read More » - 15 February
ശശികലക്ക് ജയിലില്‍ പ്രത്യേക ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും-ജയില്‍ അധികാരികള്‍ അമ്പരപ്പോടെ
ചെന്നൈ: തനിക്ക് വീട്ടിലെ ഭക്ഷണവും മിനറല്‍ വാട്ടറും ഒപ്പം സഹായിയും ജയിലില്‍ വേണമെന്ന് ശശികലയുടെ ആവശ്യം. പ്രമേഹമുള്ളതിനാല്‍ വീട്ടിലുണ്ടാക്കുന്ന പ്രത്യേക ഭക്ഷണം ജയിലില്‍ വേണമെന്നതാണ് ശശികലയുടെ പ്രധാന…
Read More » - 15 February
ശശികല കോടതിയില്‍ കീഴടങ്ങി: ജയിലിലേക്ക് കൊണ്ടുപോകും
ബെംഗളൂരു: ഒടുവില്‍ ശശികല ബെംഗളൂരു കോടതിയില്‍ കീഴടങ്ങി. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീംകോടതി വിധിയിലാണ് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല കീഴടങ്ങിയത്. ശശികലയെ അറസ്റ്റ് ചെയ്യില്ലെന്നും, അവര്‍…
Read More » - 15 February
ചരിത്ര നേട്ടത്തിന് കോടാനുകോടി അഭിനന്ദനങ്ങൾ- ഐഎസ്ആര്‍ഒയെ അഭിനന്ദനം അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ന്യൂഡല്‍ഹി: ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രം കുറിച്ച ഐ എസ് ആർ ഒ യ്ക്ക് അഭിനന്ദന വര്‍ഷവുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും. ഈ നേട്ടം രാജ്യത്തെ ഏറെ…
Read More » - 15 February
മലയാളി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍നിന്നു വീണു മരിച്ചു
മധുര: ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയ്ക്കു പിന്നാലെ വീണ്ടുമൊരു മരണം. മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തിനുമുകളില്‍ നിന്നും വീണു മരിച്ചു. മധുരയിലാണ് അപകടം നടന്നത്. പത്തനാപുരം പുന്നല സ്വദേശി മുഹമ്മദ്…
Read More » - 15 February
എംഎല്‍എമാരെ തടവില്‍ പാര്‍പ്പിച്ചു; ശശികലയ്ക്ക് എതിരെ കേസ്
ചെന്നൈ: ശശികലയ്ക്ക് തിരിച്ചടിയായി എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചെന്നാരോപിച്ച് മധുര സൗത്ത് എംഎല്‍എ എസ്. ശരവണന് കൂവത്തൂര്‍ പോലീസിൽ പരാതി നൽകി.ശശികല, എഐഎഡിഎംകെയുടെ പുതിയ നിയമസഭാകക്ഷി നേതാവ്…
Read More » - 15 February
പ്രധാനമന്ത്രിക്ക് 12 വയസ്സുകാരിയുടെ അപേക്ഷ
ആസാം: പന്ത്രണ്ടു വയസ്സുകാരി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഇന്ത്യന്‍ പാഠപുസ്തകങ്ങളില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചരിത്രവും ഉള്പെടുത്തണമെന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടി കത്തയച്ചത്. കുട്ടിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. ആസാം…
Read More » - 15 February
ജയിലിൽ വിഐപി സൗകര്യങ്ങൾ ആവശ്യപ്പെട്ട് ശശികല
ജയിലിൽ വിഐപി സൗകര്യങ്ങൾ ആവശ്യപ്പെട്ട് ശശികല. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്കു പുറപ്പെട്ട ശശികല തനിക്ക് ആവശ്യമായ പ്രത്യേക സജ്ജീകരണങ്ങൾ ജയിലിൽ ഒരുക്കണമെന്നാവശ്യപ്പെട്ട് ജയിൽ അധികൃതർക്കു കത്തു…
Read More » - 15 February
അതൊരു കെട്ടുകഥ: ഈ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ പുറത്ത്
മുംബൈ•കാമുകിയ്ക്ക് സര്‍പ്രൈസ് ഒരുക്കാന്‍ 2000 രൂപ നോട്ട് കൊണ്ട് കാര്‍ അലങ്കരിച്ചുവെന്ന വാര്‍ത്തയുടെ സത്യാവസ്ഥ പുറത്ത്. വാലന്റൈൻ ദിനത്തിൽ കാമുകിയെ ഞെട്ടിക്കാൻ ഒരു കാമുകൻ തന്റെ കാർ…
Read More » - 15 February
കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു
മുംബൈ•മഹാരാഷ്ട്രയിലെ ഭിവാൻഡിയിൽ കോണ്‍ഗ്രസ് നേതാവിനെ അജ്ഞാതര്‍ വെടിവെച്ച് കൊന്നു. ഭിവാൻഡി നിസാംപൂർ മുൻസിപ്പൽ കോർപ്പറേഷൻ അംഗമായ മനോജ് മഹത്രേ എന്നയാളാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 9:30 ഓടെയാണ്…
Read More » - 15 February
ശശികല ബെംഗളൂരു കോടതിയിലേക്ക് പുറപ്പെട്ടു
ശശികല ബെംഗളൂരു കോടതിയിലേക്ക് പുറപ്പെട്ടു. ഇതിനു മുന്നോടിയായി ശശികല മറീന ബീച്ചിലേ ജയലളിതയുടെ ശവകുടീരം സന്ദർശിച്ച് പ്രാര്‍ത്ഥനയും,പുഷ്പ്പാര്‍ച്ചനയും നടത്തിയ ശേഷം അവിടെ നിന്ന് റോഡ് മാർഗം ബെംഗളൂരു…
Read More »