NewsIndia

ഒടുവില്‍ രാജ്ദ്വീപ് സര്‍ദേശായി മാപ്പുപറഞ്ഞു

ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അദ്ദേഹത്തെ അനുഗമിച്ചെന്നാരോപിച്ച് ബനാറസ് ഹിന്ദു സര്‍വകലാശാല വൈസ് ചാന്‍സലറെ അപമാനിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി മാപ്പുപറഞ്ഞു.
 
മോദിക്കൊപ്പം നില്‍ക്കുന്ന ആളുടെ ചിത്രം കണ്ടപ്പോള്‍ ബനാറസ് ഹിന്ദു സര്‍വകലാശാല വി.സി ആണെന്നു തെറ്റിദ്ധരിച്ചതാണെന്നും അദ്ദേഹത്തോടു ക്ഷമ ചോദിച്ചുകൊണ്ട് ട്വീറ്റ് പിന്‍വലിക്കുന്നതായും സര്‍ദേശായി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button