India
- Mar- 2017 -2 March
ആലിയ ഭട്ടിനു നേരെ വധഭീഷണി മുഴക്കിയ പ്രതി പിടിയില്‍
ബോളിവുഡ് ക്യൂട്ട് താരം ആലിയ ഭട്ടിനും കുടുംബത്തിനുംനേരെ വധഭീഷണി മുഴക്കിയ പ്രതി പിടിയില്‍. ആലിയ ഭട്ടിനും പിതാവും സംവിധായകനുമായ മഹേഷ് ഭട്ടിനുനേരെയാണ് ഭീഷണി സന്ദേശം എത്തിയിരുന്നത്. കൊല്ലുമെന്നുള്ള…
Read More » - 2 March
ഇന്ത്യ ചുട്ടുപൊള്ളുന്നു ; കേരളവും കരിയുന്നു ; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ന്യൂഡല്‍ഹി : മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മാസങ്ങള്‍ ചുട്ടുപൊള്ളുമെന്ന് ഇന്ത്യന്‍ കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതുവരെ രാജ്യം കാണാത്ത ചൂടാണ് വരാന്‍ പോകുന്നത്. ഇത്തവണ ചൂട്…
Read More » - 2 March
ദേശീയത എന്ന വാക്ക് ഇന്ത്യയില്‍ മാത്രമാണ് മോശം വാക്കായി ചിത്രീകരിക്കുന്നതെന്ന് ജെയ്റ്റ്ലി
ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥി ഗുര്‍മെഹര്‍ കോറിനുണ്ടായ അനുഭവത്തില്‍ പ്രതികരിച്ച് അരുണ്‍ ജെയ്റ്റ്ലി. രാംജാസ് കോളേജ് വിഷയത്തില്‍ വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ച് എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്ന് ആരോപിച്ചാണ് ഗുര്‍മെഹര്‍…
Read More » - 2 March
പിണറായിയുടെ തലക്ക് വിലയിട്ട കുന്ദന്‍ ചന്ദ്രാവത്തിനെ തള്ളി ആര്.എസ്.എസ് നേതൃത്വം
ഉജ്ജയിനിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉണ്ടായ പരാമര്‍ശം രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ അഭിപ്രായം അല്ലെന്ന് ആര്.എസ്.എസ് അഖില ഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍ വ്യക്തമാക്കി.…
Read More » - 2 March
സോണി ബി.ബി.സി എര്‍ത്ത് ഇന്ത്യയില്‍
കൊച്ചി•സോണി ബിബിസി എര്‍ത്ത് ഇന്ത്യയിലെത്തുന്നു. ഈ മാസം 6 മുതല്‍ ചാനല്‍ സംപ്രേഷണം ആരംഭിക്കും. സോണി പിക്ചേഴ്സ് നെറ്റ്വര്‍ക്ക് ഇന്ത്യയുടെയും (എസ്പിഎന്‍) ബിബിസി വേള്ഡ്വൈഡിന്റെയും സംയുക്ത സംരംഭമായ…
Read More » - 2 March
വനിത കോളേജില്‍ വിവാഹിതര്‍ക്ക് പ്രവേശനമില്ല
തെലുങ്കാന : തെലുങ്കാന സര്‍ക്കാരിന്റെ കീഴിലുള്ള വനിതാ കോളേജുകളില്‍ വിവാഹം ചെയ്ത വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രവേശനം തടഞ്ഞത് വിവാദമാകുന്നു. പുതിയ നിബന്ധന ഏര്‍പ്പെടുത്തിയതിന് വിശദീകരണവമായി സൊസൈറ്റി അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്.…
Read More » - 2 March
പിണറായിയുടെ ജീവന് ഒരു കോടി രൂപ ഇനാം : കൊലവിളിയുമായി മധ്യപ്രദേശിലെ ആര്.എസ്.എസ് നേതാവ്
കേരള മുഖ്യമന്ത്രിയെ വധിക്കുന്നവര്‍ക്ക് ഒരു കോടി രൂപ പ്രതിഫലം നല്‍കാമെന്ന വാഗ്ദാനവുമായി ആർ.ആർ.എസ് നേതാവ്. മധ്യപ്രദേശില്‍ നിന്നുള്ള നേതാവായ ഡോ ചന്ദ്രവാത് ആണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 2 March
പിണറായിയുടെ മംഗലാപുരം പ്രസംഗത്തെ അപലപിച്ച് കർണ്ണാടക മന്ത്രി
ബംഗളൂരു : കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗലാപുരം പ്രസംഗത്തിനെ അപലപിച്ച് കർണാടക ഭക്ഷ്യ മന്ത്രി യു ടി ഖാദർ രംഗത്ത്.പിണറായി വിജയൻ നടത്തിയ പ്രസംഗം മതസൗഹാർദ്ദം…
Read More » - 2 March
വമ്പന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് കേന്ദ്രം; രണ്ടു ലക്ഷത്തിലേറെ ജീവനക്കാരെ പുതുതായി നിയമിക്കും
ന്യൂഡല്‍ഹി: ബജറ്റില്‍ പ്രഖ്യാപിച്ച തൊഴിലസരങ്ങള്‍ സൃഷ്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. കേന്ദ്രം പുതുതായി 2.8 ലക്ഷം ജീവനക്കാരെയാണ് നിയമിക്കുന്നത്. പോലീസ്, ആദായനികുതി വകുപ്പ്, കസ്റ്റംസ് തുടങ്ങിയ വകുപ്പുകള്‍ക്ക്…
Read More » - 2 March
ഒരു നിമിഷം ആലോചിക്കുക, അവൾ നിങ്ങളുടെ സഹോദരിയോ ഭാര്യയോ ആകാം: ബോധവൽക്കരണ സന്ദേശവുമായി ഒരു വീഡിയോ
നമ്മുടെ ഭാരതത്തിൽ ഇപ്പോൾ പീഡനവാർത്തകളാണ് അധികവും. ഒരു സ്ത്രീയ്ക്കും തനിച്ച് നടക്കാനോ ജീവിക്കാനോ കഴിയാത്ത അവസ്ഥയാണ് ചുറ്റും. അങ്ങനെ നിങ്ങൾ സ്ത്രീകളുടെ ജീവിതത്തിൽ എപ്പോഴെങ്കിലും ഭീഷണിയായി മാറേണ്ടി…
Read More » - 2 March
ഹിമാചൽ പ്രദേശിൽ ഭൂചലനം
ഷിംല : ഹിമാചൽ പ്രദേശിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ചെറിയ ഭൂചലനമാണുണ്ടായത്. ജമ്മു കാഷ്മീരിന് അടുത്തുള്ള അതിർത്തി പ്രദേശമായ ചാംബയിലാണ് ഭൂചലനത്തിന്റെ പ്രഭവ…
Read More » - 2 March
ഡല്‍ഹിയിലേക്ക് വളരെ കുറഞ്ഞ ചെലവില്‍ വിമാനയാത്ര ചെയ്യാന്‍ അവസരം
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തേക്ക് ഇനി കുറഞ്ഞ ചെലവിൽ വിമാനയാത്ര നടത്താനാകും. ഡൽഹി വിമാനത്താവള കമ്പനിക്കെതിരായ സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഇത്. നിലവിൽ വിമാനക്കമ്പനികളിൽ നിന്ന് മറ്റ് വിമാനത്താവളങ്ങളേക്കാൾ 96…
Read More » - 2 March
സ്റ്റാലിന്റെ ജന്മദിനം : ഡി.എം.കെ അംഗങ്ങൾ സമ്മാനമായി നൽകിയത് കാളക്കൂറ്റനെ
ചെന്നൈ: ഡിഎംകെ വർക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്റെ 65 ആം പിറന്നാൾ ദിനത്തിൽ ഡി.എം.കെ അംഗങ്ങൾ ഉപഹാരമായി ഒരു കാളയെ ആണ് സ്റ്റാലിന് നൽകിയത്. ജെല്ലിക്കെട്ട് വിലക്കു…
Read More » - 2 March
സ്ത്രീധനമെന്ന ശാപം ഈ ഗ്രാമത്തിൽ അവസാനിച്ചു; വാങ്ങിയത് തിരികെ നല്കി യുവാക്കൾ
പലമു: ഇനി മുതൽ ഈ ഗ്രാമത്തിൽ സ്ത്രീധനമില്ല. രാജ്യം മുഴുവനുള്ള ജനങ്ങള്‍ക്ക് മാതൃകയായി ജാര്‍ഖണ്ഡിലെ പലമു മേഖലയിലാണ് എണ്ണൂറോളം യുവാക്കളാണ് സ്ത്രീധനത്തിനെതിരായി ഒത്തു ചേര്‍ന്നത്.സ്ത്രീധനത്തിന് സ്വയം വിലക്കേര്‍പ്പെടുത്തി…
Read More » - 2 March
കനയ്യ കുമാറിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല- സത്യം വെളിപ്പെടുത്തി ഡൽഹി പോലീസ്
ന്യൂ ഡൽഹി:രാജ്യദ്രോഹക്കേസില്‍ ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന് മുന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരെ തെളിവില്ലെന്ന റിപ്പോർട്ടുകൾ തള്ളി ഡൽഹി പോലീസ്.ഇതുവരെ കുറ്റപത്രം തയ്യാറാകാത്ത ഒരു കേസിൽ കനയ്യക്ക് ക്ളീൻ…
Read More » - 2 March
പോലീസ് കസ്റ്റഡിയിലെടുത്ത കൗമാരക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
രുദ്രാപുർ: പോലീസ് കസ്റ്റഡിയിലെടുത്ത കൗമാരക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെൺകുട്ടിയെ ശല്യപ്പെടുത്തിയെന്ന പരാതിയിൽ ഉത്തരാഖണ്ഡിൽ പോലീസ് കസ്റ്റഡിയിലെടുത്ത 16 കാരനായ സിയാവുദിൻ റാസയെയാണ് സെല്ലിനുള്ളിൽ തൂങ്ങിമരിച്ച…
Read More » - 2 March
സ്വർണപ്രേമികൾക്ക് ഒരു സന്തോഷവാർത്ത
കൊച്ചി: സ്വർണവില വീണ്ടും കുറഞ്ഞു. ബുധനാഴ്ച പവന് 80 രൂപ കുറഞ്ഞ് 22,240 രൂപയിലെത്തി. തിങ്കളാഴ്ച 22,400 രൂപയായിരുന്നു വില. മാർച്ച് മാസം പലിശനിരക്കുകൾ ഉയർത്തിയേക്കാമെന്ന് അമേരിക്കയുടെ…
Read More » - 2 March
തിരഞ്ഞെടുപ്പിൽ മത്സരിച്ച ദളിത് യുവാവിനെ കൊലപ്പെടുത്തി
രാജ്കോട്ട് : തിരഞ്ഞെടുപ്പിൽ മത്സരിച്ച ദളിത് യുവാവിനെ കൊലപ്പെടുത്തി. ഗുജറാത്തിലെ അമ്റേലി ജില്ലയിലെ ജെയ്സുഖ് മദ്ഹാദ്(25) എന്ന യുവാവിനെയാണ് മേൽജാതിക്കാരായ മൂന്ന് പേർ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ…
Read More » - 2 March
ജിയോയ്ക്ക് തടയിടാൻ ബി.എസ്.എൻ.എൽ; പുതിയ കരാറുകളിൽ ഒപ്പുവച്ചു
ബാഴ്സലോണ: പുതിയ അങ്കത്തിനായി ചുവടുറപ്പിച്ച് ബി.എസ്.എൻ.എൽ. 5ജി സാങ്കേതികതയിലേക്ക് മാറാനുള്ള സംവിധാനങ്ങള്‍ക്കായി ബി.എസ്.എൻ.എല്‍ കരാര്‍ ഒപ്പുവെച്ചു എന്നാണ് പുറത്തു വരുന്ന പുതിയ റിപോർട്ടുകൾ. ബിഎസ്എന്‍എല്‍ നോക്കിയയുമായാണ് കരാറിലെത്തിയത്.…
Read More » - 2 March
27 പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു
ഹൈദരാബാദ്: തെലുങ്കാനയിൽ 27 പേർക്കുകൂടി പന്നിപ്പനി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച പരിശോധിച്ച 186 പേരിൽ 27 പേർക്കാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. 6,041 പേരെയാണ് പരിശോധനയ്ക്കു വിധേയമാക്കിയതിൽ 2016…
Read More » - 2 March
പ്രണയബന്ധത്തിന്റെ പേരിൽ മക്കളോട് മാതാപിതാക്കൾ ചെയ്ത ക്രൂരത
ലുധിയാന : പ്രണയബന്ധത്തിന്റെ പേരിൽ മാതാപിതാക്കൾ മക്കളെ മയക്കുമരുന്നു കുത്തിവച്ച് കനാലിൽ എറിഞ്ഞു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. ബെയർവെൽ പാലത്തിനു സമീപത്തെ സിധ്വൻ കനാലിനു സമീപത്ത് ഒഴുകിനടക്കുന്ന…
Read More » - 2 March
അഭിഭാഷകരെ അഗ്നിവിശുദ്ധി വരുത്താൻ സുപ്രീംകോടതി; സർവകലാശാലകൾക്ക് പ്രത്യേക നിർദേശം
ന്യൂഡല്‍ഹി: അഭിഭാഷകരെ അഗ്നിവിശുദ്ധി വരുത്താൻ സുപ്രീംകോടതി. സർവകലാശാലകൾക്ക് സുപ്രീം കോടതി പുതിയ നിർദേശം നൽകി. അഭിഭാഷകരുടെ നിയമബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് ഉറപ്പുവരുത്താന്‍ സുപ്രീംകോടതി സര്‍വകലാശാലകളോട് ആവശ്യപ്പെട്ടു. ഇതിന്…
Read More » - 2 March
മൊബൈൽ ബാങ്കിങ്ങിനു വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി കേന്ദ്ര സർക്കാർ മുന്നോട്ട്; ബാങ്കുകൾക്ക് പ്രത്യേക നിർദേശം
ന്യൂഡൽഹി: മൊബൈൽ ബാങ്കിങ്ങിനു വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി കേന്ദ്ര സർക്കാർ. മൊബൈൽ ബാങ്കിങ് സൗകര്യം മൊബൈൽ ഫോൺ ഉള്ളവർക്കെല്ലാം ലഭ്യമാക്കണമെന്നു പൊതുമേഖലാ ബാങ്കുകളോടു കേന്ദ്ര സർക്കാർ നിർദേശിച്ചു.…
Read More » - 2 March
പാലുകൊടുത്തു വളർത്തിയ കൈകളിൽ തിരിഞ്ഞു കൊത്തുന്നു പാക് തീവ്രവാദ സംഘടനകളെ കുറിച്ച് യു എൻ -ലെ ഇന്ത്യൻ അംബാസഡർ
ജനീവ: ഇന്ത്യക്കെതിരായി പ്രവർത്തിക്കാൻ പാകിസ്ഥാൻ രൂപം നൽകിയ ഭീകര പ്രസ്ഥാനങ്ങൾ ഇപ്പോൾ അവർക്കെതിരെ തന്നെ തിരിഞ്ഞിരിക്കുകയാണെന്ന് യു എന്നിലെ ഇന്ത്യൻ അംബാസഡർ അജിത് കുമാർ പറഞ്ഞു.…
Read More » - 2 March
ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതി: അധിക ഇടപാടുകൾക്ക് ബാങ്കുകൾ ചാർജ് ഈടാക്കിത്തുടങ്ങി
ന്യൂഡൽഹി: ഒരു മാസത്തിൽ നാലിലധികം നോട്ട് ഇടപാട് നടത്തുന്നവർക്ക് രാജ്യത്തെ പ്രമുഖ സ്വകാര്യബാങ്കുകളായ എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്സിസ് ബാങ്കുകൾ എന്നിവ ചാർജ് ഈടാക്കിത്തുടങ്ങി. കൂടുതലായുള്ള ഓരോ ഇടപാടിനും…
Read More »