India
- Feb- 2017 -17 February
വ്യാജ കറൻസി വിതരണം ചെയ്യുന്ന സംഘത്തിലെ സ്ത്രീ പിടിയിൽ
വ്യാജ കറൻസി വിതരണം ചെയ്യുന്ന സംഘത്തിലെ സ്ത്രീ പിടിയിൽ. ആഗ്രയിലെ സുശീൽ നഗറിലുള്ള വീട്ടിൽ നിന്ന് ഫാത്തിമ(43)യെ ആണ് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) അറസ്റ്റ് ചെയ്തത്.ആയിരം രൂപയുടെ…
Read More » - 16 February
ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ നരേന്ദ്രമോദിയോട് രാഹുല്‍ഗാന്ധി
ലക്നൗ: വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെത്തി. ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ മോദിയോട് രാഹുല്‍ ആവശ്യപ്പെടുന്നു. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ തയാറാകാത്ത മോദിയെ രാഹുല്‍ വിമര്‍ശിച്ചു.…
Read More » - 16 February
ജയലളിതയുടെ വീട് ഇപ്പോള്‍ ശശികലയുടെ പേരില്‍ : വില്പത്രത്തിന്റെ കാര്യത്തില്‍ സംശയം
ഹൈദരാബാദ്: ജയലളിത സിനിമാരംഗത്തുള്ളപ്പോള് തന്നെ ലക്ഷങ്ങള്‍ മുടക്കി വാങ്ങിയതായിരുന്നു സെക്കന്തരാബാദ് രാധിക കോളനിയിലെ 16-ാം നമ്പര്‍ ഇരുനില വീടായ പോയസ് ഗാര്ഡന്. ജയലളിതയുടെ മരണശേഷം ഇപ്പോള്‍ ശശികല…
Read More » - 16 February
യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു
ഹൈദരാബാദ്: യുവതിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി. കോള്‍ സെന്റര്‍ ജീവനക്കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സുനിത എന്ന 25കാരിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിച്ചു കളയുകയായിരുന്നു. ഹൈദരാബാദിലാണ് സംഭവം. സെക്കന്തരാബാദിലെ ബന്സിലാല്പേട്ട്…
Read More » - 16 February
പനീര്‍സെല്‍വത്തിന്റെ വീടിനുനേരെ ആക്രമണം
ചെന്നൈ: പളനിസാമി തമിഴ്നാട് മുഖ്യമന്ത്രിയായതിനുപിന്നാലെ തമിഴ്നാട് രാഷ്ട്രീയത്തില്‍ പൊട്ടിത്തെറി തുടങ്ങി. മുന്‍ മുഖ്യമന്ത്രി പനീര്‍സെല്‍വത്തിന്റെ വീടിനുനേരെ കല്ലേറുണ്ടായി. ഗ്രീന്‍വേയ്സ് റോഡിലെ വീടിനുനേര്‍ക്കാണ് കല്ലേറുണ്ടായത്. ഇതിനുപിന്നില്‍ ശശികലയുടെ ആളുകള്‍…
Read More » - 16 February
പീഡനത്തില്‍ ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ഗര്‍ഭചിദ്രം അനുവദിച്ചില്ല: കോടതിയില്‍ യുവതി മുന്നോട്ടുവെച്ചത് വിചിത്രമായ ആവശ്യം
ഗാന്ധിനഗര്‍: തന്നെ നശിപ്പിച്ച ഒരാളോട് ഒരു യുവതിക്ക് എന്താണ് തോന്നുക? വെറുപ്പും കൊല്ലാനുള്ള ദേഷ്യവുമല്ലേ ഉണ്ടാവുക. എന്നാല്‍, ഇവിടെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ യുവാവിനോട് യുവതിക്ക് പ്രണയമാണ്.…
Read More » - 16 February
റോക്കറ്റ് വിക്ഷേപണത്തിന്റെ സെല്‍ഫി വീഡിയോ: ചരിത്രം സൃഷ്ടിച്ച ഐഎസ്ആര്‍ഒ
ചരിത്രക്കുതിപ്പിന്റെ വീഡിയോ കാണണോ? ഐഎസ്ആര്‍ഒ റോക്കറ്റ് വിക്ഷേപണത്തിന്റെ സെല്‍ഫി വീഡിയോ പുറത്തുവിട്ടു. 104 ഉപഗ്രഹങ്ങളെ ഒരുമിച്ച് ഭ്രമണപഥത്തിലെത്തിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് ഐഎസ്ആര്‍ഒ. പിഎസ്എല്‍വി-37 എന്ന റോക്കറ്റ് ആണ്…
Read More » - 16 February
തമിഴ്നാട് ഭരണത്തില്‍ പളനി സ്വാമി നോക്കുകുത്തി : തമിഴ്നാട്ടില്‍ ഇനി മന്നാര്‍ഗുഡി മാഫിയയുടെ കളി
ചെന്നൈ: ജയലളിത ഏറെക്കാലമായി ഭരണരംഗത്തു നിന്നും അകറ്റി നിര്‍ത്തിയ മന്നാര്‍ഗുഡി മാഫിയ ഇനി തമിഴ്നാട് ഭരിക്കും. ശശികല ജയിലില്‍ ആയെങ്കിലും ഭരണത്തിന്റെ കടിഞ്ഞാണ്‍ പരപ്പന അഗ്രഹാര ജയില്‍…
Read More » - 16 February
പ്രവാസികള്‍ക്ക് ട്വിറ്ററിലൂടെ പരാതി അറിയിക്കാന്‍ അവസരമൊരുക്കി സുഷമ സ്വരാജ്
ന്യൂഡല്‍ഹി : ലോകമെങ്ങുമുള്ള പ്രവാസികള്‍ക്ക് ട്വിറ്ററിലൂടെ പരാതി അറിയിക്കാന്‍ അവസരമൊരുക്കി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ആവിഷ്കരിച്ച മദദ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍…
Read More » - 16 February
പളനിസാമി തമിഴ്നാട് മുഖ്യമന്ത്രി: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ചെന്നൈ: ഒടുവില്‍ ഭാഗ്യം പനീര്‍സെല്‍വത്തെ തുണച്ചില്ല. ജയലളിതയ്ക്കുശേഷം തമിഴ്നാട് ഭരിക്കാന്‍ പളനിസാമിയെത്തി. തമിഴ്നാട് മുഖ്യമന്ത്രിയായി എടപ്പാടി കെ പളനിസാമി അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ തമിഴ്നാട് ഗവര്‍ണറുടെ…
Read More » - 16 February
പീഡനം നേരിട്ട പെണ്‍കുട്ടിയോട് മന്ത്രി അപമര്യാദയായി പെരുമാറി
ഗുവാഹത്തി: ലൈംഗിക പീഡനം നടന്ന പെണ്‍കുട്ടിയോട് മന്ത്രിയുടെ അധിക്ഷേപം. ജോര്‍ഹട്ട് സ്വദേശിനിയായ പെണ്കുട്ടിയോടാണ് ബിജെപി മന്ത്രി അപമര്യാദയായി പെരുമാറിയത്. ലൈംഗിക പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു. ഇതാണ്…
Read More » - 16 February
ആഡംബര വിവാഹങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണം വരുന്നു
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് എം.പിയും പപ്പു യാദവ് എം.പിയുടെ ഭാര്യയുമായ രഞ്ജീത്ത് രാജന് അവതരിപ്പിച്ച ബില്ല് വഴി ആഡംബര വിവാഹങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണം വരുന്നു. കംപള്‍സറി രജിസ്ട്രേഷന്…
Read More » - 16 February
പളനിസാമി മുഖ്യമന്ത്രിയാകുമോ? പനീര്‍സെല്‍വം പറയുന്നതിങ്ങനെ
ചെന്നൈ: ശശികല ജയിലിലായതു പനീര്‍സെല്‍വത്തിന് ഏറെ ആശ്വാസകരമായിരുന്നു. എന്നാല്‍, പനീര്‍സെല്‍വത്തിന് വീണ്ടും തലവേദനയായിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റ് പല പേരുകളും ഉയര്‍ന്നുകഴിഞ്ഞു. അണ്ണാ ഡിഎംകെ നിയമസഭാ കക്ഷിനേതാവ്…
Read More » - 16 February
ബാങ്കുമായി ചേർന്ന് പുതിയ പദ്ധതിക്കൊരുങ്ങി റെയിൽവേ
ഇനി മുതൽ ജനറല്‍ ക്ലാസ് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ സേവനം ലഭിക്കും. ജനറല്‍ ടിക്കറ്റ് എളുപ്പം കിട്ടാനുള്ളതാണ് ഈ പുതിയ സേവനം. ഇതോടെ റെയില്‍വേ…
Read More » - 16 February
ചെയ്ത തെറ്റ് തിരുത്തിയിട്ടും അധ്യാപകര്‍ കളിയാക്കി നാണക്കേട് കാരണം ഏഴാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
മൈസൂര്‍: സഹപാഠിയുടെ നൂറുരൂപ മോഷ്ടിച്ചതിന് സ്കൂള്‍ അധികൃതര്‍ ശാസിച്ചതിലുള്ള മനോവിഷമത്താല്‍ പതിമൂന്നുകാരന് ആത്മഹത്യ ചെയ്തു.സഹപാഠിയുടെ നൂറു രൂപ മോഷ്ടിച്ച എഴാം ക്ലാസുകാരനായ പവന് അതില്‍ മുപ്പതു രൂപ…
Read More » - 16 February
ആശുപത്രിയിൽ ആക്രമണം നടത്തിയ മൂന്നു പേർ പിടിയിൽ
ആശുപത്രിയിൽ അക്രമണം നടത്തിയ മൂന്നു പേർ പിടിയിൽ. ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം രോഗി മരിച്ചെന്ന് ആരോപിച്ച് കോൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ അക്രമണം നടത്തിയ രാകേഷ് ധാനൂക് (25),…
Read More » - 16 February
പണത്തിന് വേണ്ടി മാതാപിതാക്കൾ തന്നെ വിട്ടുകൊടുത്തു: ലൈംഗിക പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ
പണം സമ്പാദിക്കുന്നതിനായി തന്നെ മാതാപിതാക്കൾ സ്വമേധയാ ശാരീരിക ചൂഷണത്തിനായി വിട്ടുകൊടുത്തു എന്ന് 16 കാരിയായ പെൺകുട്ടിയുടെ തുറന്നു പറച്ചിൽ. വടക്കേ ഇന്ത്യയിൽ നിന്നുള്ള പെൺകുട്ടിയാണ് തന്റെ ദുരവസ്ഥ…
Read More » - 16 February
ഐ.എസ്.ആർ.ഒയുടെ ചരിത്രദൗത്യത്തെ പ്രകീർത്തിച്ച് വിദേശ മാധ്യമങ്ങൾ
ലണ്ടൻ: ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ച ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ)യുടെ ചരിത്രദൗത്യത്തിനു പിന്നാലെ ഇന്ത്യയെ വാനോളം പുകഴ്ത്തി രാജ്യാന്തര മാധ്യമങ്ങൾ. വളർന്നുകൊണ്ടിരിക്കുന്ന…
Read More » - 16 February
ലോകം പുകഴ്ത്തുമ്പോൾ അസൂയ പൂണ്ട് ചൈന-ഇന്ത്യ ഇപ്പോഴും തങ്ങള്‍ക്ക് പിന്നിലെന്ന് ചൈനീസ് മാധ്യമങ്ങൾ
ബെയ്ജിങ്: ഇന്ത്യയുടെ ബഹിരാകാശ പരീക്ഷണങ്ങളിലെ ചരിത്ര വിജയമായ 104 ഉപഗ്രഹങ്ങളെ ഒറ്റ തവണയായി വിക്ഷേപിച്ചതിൽ ലോക രാജ്യങ്ങൾ ഇന്ത്യയെ അഭിനന്ദിക്കുമ്പോൾ പരിഹസിച്ചു ചൈന. ഇന്ത്യയുടേത് അത്ര…
Read More » - 16 February
പളനി സ്വാമി മുഖ്യമന്ത്രിയാകും
പളനി സ്വാമി മുഖ്യമന്ത്രിയാകും. സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചു. ഇത് സംബന്ധിച്ച വാര്‍ത്ത കുറിപ്പ് രാജ്ഭവന് പുറത്തിറക്കി. 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്നും വാര്‍ത്ത കുറിപ്പില്‍ പറയുന്നു. സത്യപ്രതിജ്ഞ…
Read More » - 16 February
ജയിലിൽ ശശികലയുടെ ആദ്യ ദിവസം ഇങ്ങനെ
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം ശിക്ഷിക്കപ്പെട്ട് ജയിലിലെത്തിയ ശശികലയുടെ ആദ്യ ദിവസം ഇങ്ങനെ. വെറും നിലത്താണ് ആദ്യ ദിവസം കിടന്നുറങ്ങിയത്. പരനപ്പന അഗ്രഹാര…
Read More » - 16 February
ജയിലിലേയ്ക്ക് പോകും മുമ്പ് ശശികല ജയലളിതയുടെ ശവകുടീരത്തില്‍ ആഞ്ഞടിച്ചു: കാരണമിതാണ്
ചെന്നൈ : ജയിലിലേയ്ക്കു പോകും മുമ്പ് ശശികല ജയലളിതയുടെ കുടീരത്തില്‍ പുഷ്പാർച്ചന നടത്തിയ ശേഷം കൈകള്‍ കൂപ്പി എന്തോക്കയോ പറയുകയും അമ്മയുടെ ശവകുടീരത്തില്‍ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. ഇത്…
Read More » - 16 February
ഇന്ത്യയിലെത്തുന്ന വിദേശികൾക്ക് സൗജന്യ സിം കാര്‍ഡും ടോക് ടൈമുമായി ടൂറിസം വകുപ്പ്
ന്യൂഡല്‍ഹി: ഇ വീസയില്‍ ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്ക് സിം കാര്‍ഡുകളും 50 രൂപയുടെ ടോക് ടൈമും 50 എംബി ഇന്റര്‍നെറ്റുമായി ടൂറിസം വകുപ്പ്. ബിഎസ്എന്‍എല്‍ ആണ്…
Read More » - 16 February
പളനിസാമി തമിഴ്നാട് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരമുണ്ടായേക്കുമെന്ന് സൂചന
പളനിസാമി തമിഴ്നാട് മുഖ്യമന്ത്രി. സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരമുണ്ടായേക്കുമെന്ന് സൂചന. അടുത്താഴ്ച്ച സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ വിദ്യാസാഗർ റാവു പളനി സാമിയോട് ആവശ്യപ്പെടുമെന്നും പ്രമുഖ വാർത്താ മാധ്യമമായ…
Read More » - 16 February
ഭർത്താവിന് സുഖമാണെന്ന് ജവാനെ സന്ദർശിച്ച ശേഷം ഭാര്യ ഹൈക്കോടതിയിൽ
ന്യൂഡല്‍ഹി: മോശം ഭക്ഷണമാണ് സൈനികർക്കു നൽകുന്നതെന്ന വിവാദ വീഡിയോ ഇറക്കിയ സൈനികനെ സന്ദർശിച്ച ശേഷം ഭാര്യ ഹൈക്കോടതിയിൽ മൊഴി നൽകി.സമൂഹമാധ്യമത്തിലൂടെ ഇങ്ങനെ പരാതിപ്പെട്ടതിനെ തുടര്‍ന്നു സ്ഥലം മാറ്റിയ…
Read More »