ബാബറി മസ്ജിദ് തര്‍ക്കത്തിൽ പുതിയ നിര്‍ദേശവുമായി സുപ്രീംകോടതി. ബാബറി മസ്ജിദ് തര്‍ക്കം കോടതിക്ക് പുറത്ത് ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന നിര്‍ദേശവുമായി സുപ്രീംകോടതി. ഇരുവിഭാഗവും കോടതിക്ക് പുറത്ത് ചര്‍ച്ച ചെയ്ത് പ്രശ്നപരിഹാരത്തിലെത്തണം. വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ജസ്റ്റിസ് കഹാര്‍ വ്യക്തമാക്കി. സുബ്രഹ്മണ്യന്‍ സാമിയുടെ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം.
Post Your Comments