India
- Feb- 2017 -18 February
മൂന്നാം ക്ലാസുകാരിക്ക് ജ്യൂസ് വേണ്ട: പാക്കറ്റില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി ഡാബര്‍ ഇന്ത്യ
ന്യൂഡൽഹി: മൂന്നാം ക്ലാസുകാരി ജ്യൂസ് കുടിക്കാൻ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഡാബർ ഇന്ത്യ തങ്ങളുടെ ജ്യൂസ് ഉൽപ്പന്നമായ റിയല്‍ ഫ്രൂട്ട് ജ്യൂസിന്റെ പാക്കറ്റ് മാറ്റാൻ ഒരുങ്ങുന്നു. ജ്യൂസ് പാക്കറ്റില്‍…
Read More » - 18 February
ജിയോയുടെ ഓഫറിൽ തകര്‍ന്ന് ഇന്ത്യന്‍ ടെലികോം മേഖല
ജിയോയുടെ വരവോടെ ടെലികോം മേഖലയില്‍ 20 ശതമാനത്തോളം നഷ്ടമുണ്ടായെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ദേശീയ ഏജന്‍സിയായ ഇന്ത്യ റെയിറ്റിംഗ്സ് ആന്റ് റിസേര്‍ച്ച്(IND-RA) 2017-2018 ലെ വിപണി നിലവാരത്തെ പറ്റി…
Read More » - 18 February
സമൃദ്ധമായ ഭൂതകാലത്തിന്റെ ചുരുങ്ങിയ ചില അവശിഷ്ടങ്ങൾ നിലനിർത്തുന്ന ഹംപിയിലെ നൊമ്പരപ്പെടുത്തുന്ന കാഴ്ചകൾ ഹംപി ഭാരതത്തിന്റെ കണ്ണുനീർ തുള്ളിയാണ്-
കൃഷ്ണ പ്രിയയുടെ വിജ്ഞാനപ്രദമായ ലേഖനം കല്ലിൽ കൊത്തി വെച്ച ഇതിഹാസം എന്ന് കേട്ടിട്ടുണ്ടോ? കല്ലിൽ കൊത്തി വെച്ച കവിതയെന്നോ ? രണ്ടായാലും അതിന് ഒരുത്തരമേ ഉള്ളൂ..…
Read More » - 18 February
ഒരു എംഎൽഎ കൂടി പനീർശെൽവം പക്ഷത്തേക്ക്
ഒരു എംഎൽ എ കൂടി പനീർശെൽവം പക്ഷത്തേക്ക്. കോയമ്പത്തൂർ നോർത്ത് അണ്ണാ ഡിഎംകെ എംഎൽഎ പി.ആർ.ജി അരുൺകുമാറാണ് റിസോര്‍ട്ട് വിട്ടത്. ഇന്ന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്ന്…
Read More » - 18 February
ഉപഭോക്താക്കളെ അദ്ഭുതപ്പെടുത്തി വീണ്ടും ബിഎസ്എൻഎല്ലിന്റെ വൻ ഓഫറുകൾ
വൻ ഓഫറുകളുമായി ബിഎസ്എൻഎൽ വീണ്ടും രംഗത്ത്. ആർടിഎൻ ഏഷ്യയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 3ജി വരിക്കാർക്കാണ് ബിഎസ്എൻഎൽ പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ 1 ജിബി…
Read More » - 18 February
വോട്ടർമാരെ ഭീഷണിപ്പെടുത്തി- സ്ഥാനാർഥിക്കെതിരെ കേസ്
ലക്നൗ :ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി സ്ഥാനാർഥി രാകേഷ് പ്രതാപ് സിംഗിനെതിരെ പോലീസ് കേസ്.വോട്ടർമാരെ ഭീഷണിപ്പെടുത്തി തനിക്ക് വോട്ട് ചെയ്യണമെന്ന് രാകേഷും അനുയായികളും പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ…
Read More » - 18 February
1500ലേറെ കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ
1500ലേറെ കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. ഉയർന്ന മൂല്യമുള്ള നോട്ടുകൾ രാജ്യത്ത് നിരോധിച്ച നടപടി പിൻവലിക്കണമെന്നതുൾപ്പെടെ 12 ഇന ആവശ്യങ്ങൾ ഉന്നയിച്ച് ത്രിപുരയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ മാർച്ച്…
Read More » - 18 February
ഒഡിഷ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ശ്രദ്ധേയമായ വിജയം
ഭുവനേശ്വർ : ഒഡിഷയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ വൻ മുന്നേറ്റം കാഴ്ചവെച്ച് ബിജെപി. 175 ജില്ല പരിഷത്തിലേക്ക് നടന്ന വോട്ടെടുപ്പിൽ 79 സീറ്റുകളുമായി ബിജെഡി മുന്നേറുമ്പോൾ…
Read More » - 17 February
ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുന്നതിന് പുതിയ നിയന്ത്രണങ്ങള്‍
തിരുവനന്തപുരം : ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുന്നതിന് പുതിയ നിയന്ത്രണങ്ങള്‍. ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഇംഗ്ലീഷും മലയാളവും ഉത്തരങ്ങള്‍ ഇടകലര്‍ത്തി എഴുതുന്നതിനു വിലക്കേര്‍പ്പെടുത്തി. പുസ്തക രൂപത്തിലുള്ള ലോഗരിതം…
Read More » - 17 February
തടാകത്തില്‍ തീപിടുത്തം: ജനങ്ങള്‍ ആശങ്കയില്‍
ബെംഗളൂരു: തടാകത്തില്‍ തിപിടിച്ചതിനെ തുടര്‍ന്ന് ബെംഗളൂരു നഗരം ആശങ്കയില്‍. കഴിഞ്ഞ ദിവസമാണ് ബെല്ലാണ്ടൂര്‍ തടാകത്തിനടുത്ത് തിപിടുത്തമുണ്ടായത്. എന്നാല്‍, ഇപ്പോഴും അതില്‍നിന്നും പുകയുയരുകയാണ്. പുകപടലം ഇല്ലാതാക്കാന്‍ ഇനിയും സാധിച്ചിട്ടില്ല.…
Read More » - 17 February
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഞെട്ടലുണ്ടാക്കി നിതീഷ് കുമാറിന്റെ പുതിയ ഉത്തരവ്
പാറ്റ്ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഞെട്ടലുണ്ടാക്കി മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പുതിയ ഉത്തരവ്. തെരഞ്ഞെടുപ്പു വാഗ്ദാനത്തിന്റെ ഭാഗമായി ബിഹാറില്‍ മദ്യനിരോധനം കര്‍ശനമായി നടപ്പാക്കിയതിന് പിന്നാലെ സര്‍ക്കാരിന്റെ…
Read More » - 17 February
ജയലളിതയുടെ മരണം പ്രവചിച്ച ജ്യോതിഷിയുടെ പുതിയ പ്രവചനം ഇങ്ങനെ
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെയും ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയുടെയും മരണം പ്രവചിച്ചുവെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ജ്യോതിഷി വേണു സ്വാമി അടുത്ത പ്രവചനവുമായി രംഗത്ത്.…
Read More » - 17 February
മോദിയുടെ ആത്മവിശ്വാസം തകര്‍ക്കാന്‍ മായാവതി ; യു.പിയില്‍ ആര് അധികാരത്തിലേറുമെന്ന് പ്രവചനം
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി എന്ത് നാടകം കളിച്ചാലും ബി.ജെ.പി യു.പിയില്‍ അധികാരത്തില്‍ വരില്ലെന്ന് മായവതി. അധികാരത്തിലെത്താനാണ് പ്രധാനമന്ത്രി താന്‍ ഉത്തപ്രദേശിന്റെ വളര്‍ത്തു പുത്രനാണെന്ന് അവകാശപ്പെടുന്നത്. കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ…
Read More » - 17 February
പ്ലീസ് എന്നെ നോക്കി ചിരിക്കരുത്: പളനിസ്വാമിക്ക് സ്റ്റാലിന്റെ ഉപദേശം
ചെന്നൈ: പുതിയ തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന്. ഒരു ഉപദേശമാണ് സ്റ്റാലിന് നല്‍കാനുള്ളത്. നിയമസഭയില്‍ വരുമ്പോള്‍ ഒരിക്കലും തന്നെ നോക്കി ചിരിക്കരുതെന്നാണ്…
Read More » - 17 February
ഐ.എസിനെ വളര്‍ത്തുന്നത് മലയാളികളെന്ന് രഹസ്യന്വേഷണ ഏജന്‍സി
ന്യൂഡല്‍ഹി• അഫ്ഗാനിസ്ഥാനില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ വളര്‍ത്തുന്നത് മലയാളികളെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അഫ്ഗാനിലെ നഗംഹാര് ഐ.എസ് കാമ്പില്‍ നൂറിലധികം ഇന്ത്യക്കാര്‍ പരിശീലനം നേടുന്നതായി ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക്…
Read More » - 17 February
ശശികലയുടെ മുഖ്യമന്ത്രിയാകാനുള്ള സ്വപ്നങ്ങള്‍: ജ്യോത്സ്യന്മാര് പറയുന്നതിങ്ങനെ
ചെന്നൈ: മുഖ്യമന്ത്രിയാകാനുള്ള ശശികലയുടെ മോഹം പെട്ടെന്നാണ് അസ്ഥമിച്ചത്. എന്നാല്‍, ശശികല ഇതു നേരത്തെ കണക്കുകൂട്ടിയിരുന്നത്രേ. ജ്യോത്സ്യന്മാര് ശശികലയോട് ഇത് നല്ല സമയമല്ലെന്ന് പറഞ്ഞിരുന്നു. ജൂലൈ 14 വരെ…
Read More » - 17 February
ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി റെയില്‍വേയുടെ പുതിയ തീരുമാനം
ന്യൂഡല്‍ഹി : സീസണുകളില്‍ തിരക്ക് കൂടിയാല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധന നടപ്പിലാക്കുന്ന രീതി പിന്‍വലിയ്ക്കാന്‍ നീക്കം. ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് റെയില്‍വെയുടെ തീരുമാനം. അടുത്ത…
Read More » - 17 February
ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി പനീര്‍ശെല്‍വം പക്ഷം
ചെന്നൈ: പാര്‍ട്ടിയില്‍ നിന്ന് ശശികല നടരാജനെ പുറത്താക്കിയതായി ഒ പനീര്‍ശെല്‍വം പക്ഷം. ഒപിഎസ് പക്ഷത്തെ പ്രമുഖ നേതാവ് ഇ മധുസൂദനനാണ് ഇക്കാര്യം അറിയിച്ചത്. ശശികല ഡെപ്യൂട്ടി ജനറല്‍…
Read More » - 17 February
ദളിത് കുടുംബം വീടിനുള്ളിൽ ശൗചാലയം നിര്‍മ്മിച്ചു ; പിന്നീട് സംഭവിച്ചത്
വീടിനുള്ളിൽ ചെലവ് കൂടിയ ശൗചാലയം നിര്‍മ്മിച്ചതിന്റെ പേരിൽ ദളിത് കുടുംബത്തിനു ഊരുവിലക്ക്. മധ്യപ്രദേശിലെ ജബല്‍പൂര്‍ പ്രേംസാഗര്‍ കോളനി വാസിയായ സീതാറാം വന്ശങ്കറിന്റെ കുടുംബത്തിനാണു ഊരുവിലക്കു നേരിടേണ്ടി വന്നത്.…
Read More » - 17 February
അമ്മയുടെ പേരിൽ ശപഥം ചെയ്ത് പനീർസെൽവം
ചെന്നൈ:തമിഴ്നാട് മുഖ്യമന്ത്രി കസേര നഷ്ടമായെങ്കിലും തോറ്റു പിന്മാറാന് ഒ പനീർസെൽവം തയ്യാറല്ല. ശശികലാ പക്ഷം നേതാവ് എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ തന്റെ പോരാട്ടങ്ങള്‍…
Read More » - 17 February
ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ശമ്പളമായി യൂബർ വാഗ്ദാനം ചെയ്തത് 71 ലക്ഷം രൂപ
ന്യൂഡൽഹി: ബഹുരാഷ്ട്ര ഓണ്‍ലൈൻ ടാക്സി കമ്പനിയായ യൂബർ ഇന്ത്യൻ വിദ്യാർഥിക്ക് ഓഫർ നൽകിയിരിക്കുന്നത് 71 ലക്ഷം രൂപയുടെ വാർഷിക ശമ്പളം. ഡൽഹി സാങ്കേതിക സർവകലാശാല വിദ്യാർഥിയായ സിദ്ധാർഥിനാണ്…
Read More » - 17 February
‘അവനുള്ള’ ജ്യൂസ് തനിക്ക് വേണ്ടെന്ന് മൂന്നാം ക്ലാസ്സുകാരി
ഗുവാഹട്ടി: ചെറിയ കാര്യങ്ങളിൽ പോലും അസമത്വം നിലനിൽക്കുകയാണെന്ന് ബോധ്യപെടുത്തിത്തരുകയാണ് ഒരു കൊച്ചു മിടുക്കി. കടയില്‍ നിന്ന് വാങ്ങുന്ന പാക്കറ്റ് ജ്യൂസില്‍ പോലും ലിംഗ അസമത്വം നിലനില്ക്കുന്നു എന്ന…
Read More » - 17 February
ഉച്ചക്കഞ്ഞിയിൽ ചത്ത എലി; സർക്കാർ സ്കൂളിലെ കുട്ടികൾ ആശുപത്രിയിൽ
ഉച്ചക്കഞ്ഞിയിൽ ചത്ത എലി സർക്കാർ സ്കൂളിലെ കുട്ടികൾ ആശുപത്രിയിൽ. ഡൽഹി ദിയോലി ഗവ. ബോയിസ് സീനിയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. സ്കൂളിൽനിന്നും ഭക്ഷണം കഴിച്ച ഒൻപതു കുട്ടികൾക്ക്…
Read More » - 17 February
ബാങ്കുകള്‍ക്ക് എം.ഡി.ആര് ചാര്‍ജ് തിരിച്ചു നല്കുന്നു
മുംബൈ: ജനുവരി ഒന്നുമുതല്‍ വ്യക്തികള്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തിയ ഇടപാടുകള്‍ക്കുള്ള മര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആര്) ബാങ്കുകൾക്ക് തിരിച്ചു നൽകും. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനാണ് റിസർവ്…
Read More » - 17 February
തമിഴ്നാട്ടില്‍ നാളെ വിശ്വാസവോട്ടെടുപ്പ്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ഇന്ന് സെക്രട്ടറിയേറ്റിലെത്തി ചുമതലയേറ്റെടുത്തേക്കും. നാളെയാണ് നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ്. 15 ദിവസത്തിനകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ പളനിസ്വാമിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.…
Read More »