ഭഗൽപൂർ: വൻ തീപിടിത്തത്തില്‍ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. ബിഹാറിൽ രണ്ടു വ്യത്യസ്ഥ ഇടങ്ങളിൽ ഉണ്ടായ തീപിടിത്തങ്ങളിൽ പിഞ്ചുകുഞ്ഞ് മരിക്കുകയും 106 വീടുകൾ കത്തിനശിക്കുകയും ചെയ്തു. കുമൈയ്തന-നവതോലിയ, തിലക്പൂർ ഗ്രാമങ്ങളിലാണ് സംഭവം. രണ്ടിടങ്ങളിലും അടുക്കളയിൽനിന്നും തീപടർന്നത് ദുരന്തത്തിനു കാരണമായെന്ന് പോലീസ് പറഞ്ഞു.
8 മാസം പ്രായമുള്ള കുട്ടിയാണ് മരിച്ചതെന്നും നാലു പേർക്കു പരിക്കേറ്റതായും അധികൃതർ അറിയിച്ചു.
Post Your Comments