India
- Mar- 2017 -15 March
വാര്‍ഡ് ജീവനക്കാര്‍ ഓക്സിജന്‍ നല്‍കിയില്ല ; യുവാവിന് ദാരുണാന്ത്യം
ഹൈദരാബാദ് : വാര്‍ഡ് ജീവനക്കാരന് ഓക്സിജന്‍ നല്‍കാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ യുവാവിന് ദാരുണാന്ത്യം. ഹൈദരാബാദിലാണ് സംഭവം. എന്‍.കെ കൃഷ്ണയ്യ എന്ന 30കാരനാണ് അധികൃതരുടെ അവഗണന മൂലം…
Read More » - 15 March
ചെന്നിത്തലയുടേയും കൂട്ടരുടേയും തന്ത്രങ്ങള്‍ പാളി : ചരിത്രം തിരുത്തിക്കുറിച്ച് മണിപ്പൂരിന്റെ മണ്ണില്‍ ഇനി ബി.ജെ.പി ഭരണം
ഇംഫാല്‍: മണിപ്പൂര്‍ ചരിത്രം തിരുത്തികുറിയ്ക്കുകയാണ്. കോണ്‍ഗ്രസ് മന്ത്രിസഭയ്ക്ക് കോപ്പ് കൂട്ടിയെങ്കിലും എല്ലാതന്ത്രങ്ങളും പാളുകയായിരുന്നു. അങ്ങനെ മണിപ്പൂര്‍ സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റു. ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന തെരഞ്ഞെടുപ്പില്‍…
Read More » - 15 March
ശശാങ്ക് മനോഹര്‍ ഐസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു
ദുബായി: ശശാങ്ക് മനോഹര്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ചെയര്മാന് സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണ് രാജിയെന്നാണ് വിശദീകരണം. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന്റെ (ബിസിസിഐ)പ്രസിഡന്റ്…
Read More » - 15 March
വ്യോമസേന വിമാനം തകര്‍ന്നു വീണു
ബാര്‍മര്‍•രാജസ്ഥാനിലെ ബാര്‍മറില്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു. സുഖോയ് എസ്.യു-30 വിമാനമാണ് തകര്‍ന്നത്. സാങ്കേതിക തകരാര്‍ ആണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. വിമാനം തകര്‍ന്നുവീഴുന്നതിന് മുന്‍പ് പൈലറ്റുമാര്‍…
Read More » - 15 March
പഞ്ചാബില്‍ പല മണ്ഡലങ്ങളിലും ആപ്പിന് വോളന്റിയർമാരെക്കാൾ വോട്ട് കുറവ് : കാരണം വ്യക്തമാക്കി കെജ്രിവാൾ
ന്യൂഡല്‍ഹി: പഞ്ചാബ് തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് നടന്നെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. 20 മുതല്‍ 25 ശതമാനം വരെ എ.എ.പി വോട്ടുകള്‍ ബി.ജെ.പി-അകാലിദള്‍…
Read More » - 15 March
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ശശി തരൂരോ?
ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ശശി തരൂർ ആകുമെന്ന് സൂചന. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് തൊട്ടപ്പോൾ നേതൃസ്ഥാനത്തു നിന്നും രാഹുല്‍ ഗാന്ധിയെ മാറ്റണമെന്ന ആവശ്യം…
Read More » - 15 March
മോദിയെ അഭിനന്ദിച്ച് പാകിസ്ഥാനില്‍ നിന്നും ഒരു കത്ത്
ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ നിന്നും മോദിക്ക് വിലമതിക്കാനാകാത്ത ഒരു കത്ത്. ബി.ജെ.പിയുടെ യു.പി വിജയത്തിൽ ഇന്ത്യ മുഴുവനുമുള്ള ബി.ജെ.പിക്കാര്‍ മോദിയെ വാനോളം പുകഴ്ത്തുമ്പോള്‍ അപ്രതീക്ഷിതമായിയാണ് പാകിസ്ഥാനില്‍ നിന്നും മോദിക്ക്…
Read More » - 15 March
വിമാനങ്ങള്‍ വൈകുന്നതിന് കാരണം ഇന്ത്യക്കാരുടെ ടോയ്ലെറ്റ് ഉപയോഗമെന്ന് റിപ്പോര്‍ട്ട്
ദീർഘദൂര സർവ്വീസുകളിലടക്കം പലപ്പോഴുംവിമാനങ്ങൾ വൈകുന്നതിന്റെ ഒരു കാരണം ഇന്ത്യക്കാരുടെ തെറ്റായ ഉപയോഗം മൂലം മിക്ക ടോയ്ലറ്റുകളും കേടാകുന്നത് കൊണ്ടെന്ന് ആരോപണം.യാത്രക്കാർ ടോയ്ലറ്റിനുള്ളിൽ പ്ലാസ്റ്റിക്ക് ബോട്ടിലുകൾ, ഡയപ്പേഴ്സ്,…
Read More » - 15 March
ബോംബ് ഭീഷണി: വിമാനത്താവളം അടച്ചു
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അമൃത്സര്‍ ശ്രീ ഗുരു റാം ദാസ്ജീ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചു. വിമാനത്താവളത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ അജ്ഞാത ബ്രീഫ്കെയ്സ് കണ്ടെത്തിയതിനെ തുടര്‍ന്ന്…
Read More » - 15 March
ഗോവ കോൺഗ്രസ് പിളർപ്പിലേക്ക്- ദിഗ് വിജയ് സിങ്ങിനും വേണുഗോപാലിനുമെതിരെ പ്രാദേശിക നേതാക്കൾ
പനാജി: ഗോവയിൽ കോൺഗ്രസ് പിളർപ്പിലേക്ക്. പ്രതിസ്ഥാനത്ത് ദിഗ്വിജയ് സിംഗിനെ ആണ് ഗോവയിലെ പ്രാദേശിക നേതാക്കന്മാർ കാണുന്നത്.അതിവേഗം കരുക്കള്‍ നീക്കിയിരുന്നുവെങ്കില്‍ 2012ല്‍ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന്…
Read More » - 15 March
ജയലളിതക്ക് മകന് ഉണ്ടെന്ന് വെളിപ്പെടുത്തല്‍
ചെന്നൈ: ജയലളിതയുടെ മരണശേഷം മകനാണെന്ന അവകാശവാദവുമായി ഒരു യുവാവ് രംഗത്തെത്തി. താന്‍ ജയലളിതയുടെ മകനാണെന്നും ജയലളിതയെ ചിലര്‍ കൊലപ്പെടുത്തിയതാണെന്നും കാണിച്ച് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയത് ഈറോഡ്…
Read More » - 15 March
ഗുരുദക്ഷിണ നല്കാന് മോദി; ആ പ്രമുഖന് രാഷ്ട്രപതി ആകുമെന്ന് ഉറപ്പായി
ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തോടെ ബി.ജെ.പി രാജ്യത്ത് കരുത്താര്‍ജിച്ചിരിക്കുകയാണ്. മാസങ്ങള്‍ക്കപ്പുറം നടക്കാന്‍ പോകുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള കരുത്ത് ഇതിനകം ബി.ജെ.പി…
Read More » - 15 March
ചരിത്രത്തിലാദ്യമായി മണിപ്പുരില്‍ ബിജെപിയുടെ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും
ഇംഫാല്‍ : നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഇന്ന് ബിജെപി സർക്കാർ മണിപ്പൂരിൽ അധികാരമേൽക്കും.ചരിത്രത്തിലാദ്യമായാണ് ബിജെപി ഇവിടെ അധികാരത്തിലെത്തുന്നത്.നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട എന്‍. ബീരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്…
Read More » - 14 March
എഐസിസി ജനറല്‍ സെക്രട്ടറി ബികെ ഹരിപ്രസാദ് രാജിവെച്ചു
ന്യൂഡല്‍ഹി: ബി.കെ.ഹരിപ്രസാദ് പാര്‍ട്ടി ചുമതലകളില്‍നിന്നു രാജിവച്ചു. എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനമാണ് ഇദ്ദേഹം രാജിവെച്ചത്. ഒഡീഷ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. ഇവിടെ…
Read More » - 14 March
നടി ജയസുധയുടെ ഭര്‍ത്താവ് മരിച്ചനിലയില്‍:സംഭവത്തില്‍ ദുരൂഹത
ഹൈദരാബാദ്•മലയാളം ഉള്‍പ്പടെ തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലും സജീവമായിരുന്ന നടി ജയസുധയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ നിതിന്‍ കപൂറിനെ മരിച്ച നിലയില്‍ കണ്ടെത്തി. അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്ന് ചില…
Read More » - 14 March
പഠാന്‍കോട്ട് വ്യോമസേനാ താവളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം : തിരച്ചില്‍ ഊര്‍ജ്ജിതം
പഠാന്‍കോട്ട് : കഴിഞ്ഞ വര്‍ഷം ഭീകരാക്രമണമുണ്ടായ പഞ്ചാബിലെ പഠാന്‍കോട്ട് വ്യോമസേന താവളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം. അജ്ഞാതനായ വ്യക്തിയുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ശക്തമായ തിരച്ചിലാണ്…
Read More » - 14 March
മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി: രാജ്ഭവനില്‍ നിന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
പനാജി: കേന്ദ്രമന്ത്രി സ്ഥാനം ഒഴിഞ്ഞതിനുപിന്നാലെ മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍നടന്ന ചടങ്ങിലാണ് പരീക്കര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗവര്‍ണര്‍ മൃദുല സിംഗ് സത്യവാചകം…
Read More » - 14 March
ഗോവയില്‍ മനോഹര്‍ പരീക്കര്‍ അധികാരമേറ്റു
പനാജി: മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തില്‍ പുതിയ ബിജെപി സര്‍ക്കാര്‍ ഗോവയില്‍ അധികാരമേറ്റു. മുഖ്യമന്ത്രിക്കൊപ്പം മറ്റ് എട്ടുമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഇത് നാലാം തവണയാണ് പരീക്കര്‍ ഗോവയുടെ മുഖ്യമന്ത്രിയാകുന്നത്.…
Read More » - 14 March
ഭാര്യയെ സുഹൃത്തിന് കാഴ്ചവച്ച പ്രവാസി യുവാവ് അറസ്റ്റില്‍
ഹൈദരാബാദ്•ഭാര്യയെ മയക്കുമരുന്ന് നല്കി മയക്കി സുഹൃത്തിന് കാഴ്ച വച്ച പ്രവാസി യുവാവിനെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തു. ഓസ്ട്രേലിയയിൽ പി.ജി വിദ്യാർഥിയായ മുഹമ്മദ് സാലിമുദ്ദീൻ എന്നയളാണ് പിടിയിലായത്.…
Read More » - 14 March
ചികിത്സ വൈകി എന്നാരോപിച്ച് രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ അതിക്രൂരമായി മര്‍ദ്ദിച്ചു : ഡോക്റുടെ നില ഗുരുതരം : കണ്ണിന്റെ കാഴ്ച നഷ്ടമായി
ചികിത്സ വൈകിയെന്നാരോപിച്ച് രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ അതിക്രൂരമായി മര്‍ദിച്ചു. തലയ്ക്കു പരുക്കേറ്റ രോഗിയെ ന്യൂറോ സര്ജന് ഉള്ള ആശുപത്രിയിലേക്ക് മാറ്റണമെന്ന ഡോക്ടറുടെ നിര്‍ദേശമാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത്. മഹാരാഷ്ട്രയിലെ…
Read More » - 14 March
സുപ്രീംകോടതിയിലും കോണ്‍ഗ്രസിന് തിരിച്ചടി: ഗോവയില്‍ പരീക്കറിന്റെ സത്യപ്രതിജ്ഞ തടയാനാകില്ലെന്നു കോടതി
ന്യൂഡല്‍ഹി: ഗോവയില്‍ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ മൂന്നംഗ…
Read More » - 14 March
ടാങ്കർ ലോറി പൊട്ടിത്തെറിച്ച് ; മൂന്ന് പേർക്ക് ദാരുണാന്ത്യം
ഷില്ലോംഗ്: ടാങ്കർ ലോറി പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. മേഘാലയയിലെ റി-ബോയ് ജില്ലയിലാണ് അപകടം സംഭവിച്ചത്. ഇന്ധനവുമായി പോയ ടാങ്കർ നിയന്ത്രണം നഷ്ടപ്പെട്ടു മറിഞ്ഞ ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു.…
Read More » - 14 March
ബിജെപി കൗൺസിലർ വെട്ടേറ്റ് കൊല്ലപ്പെട്ടു
ബെംഗലൂരു: ബിജെപി പ്രവർത്തകൻ വെട്ടേറ്റു മരിച്ചു.ബിജെപി കൗണ്‍സിലറും ദളിത് നേതാവുമായ ശ്രീനിവാസ് പ്രസാദ് ആളാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആക്രമണം നടന്നത്. തുടർച്ചയായ…
Read More » - 14 March
2019 ലും മോദി തന്നെ- യു എസ് വിദഗ്ധർ
വാഷിങ്ടന്‍: 2019ല്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും മികച്ച വിജയവുമായി നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തുമെന്ന് യുഎസ് വിദഗ്ധര്‍. 2014 ൽ മോദി സർക്കാർ നേടിയ…
Read More » - 14 March
സത്യപ്രതിജ്ഞക്ക് സ്റ്റേയില്ല ; വിശ്വാസ വോട്ടെടുപ്പ് മറ്റന്നാൾ
ഗോവയിൽ പരീക്കറിന്റെ സത്യ പ്രതിജ്ഞക്ക് സ്റ്റേയില്ല . ഗോവ നിയമ സഭയിൽ വിശ്വാസ വോട്ടെടുപ്പ് മറ്റന്നാൾ രാവിലെ 11ന് നടത്തണമെന്ന് സുപ്രീം കോടതി. പരീക്കർ മുഖ്യമന്ത്രിയാകുന്നത്…
Read More »