കൊല്‍ക്കത്ത : ബംഗാള്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗെഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ പരിധിയിലുള്ള 464 കേസുകള്‍ സിബിഐ ഏറ്റെടുത്ത് അന്വഷിക്കുന്നു. പണം നിക്ഷേപ-സമാഹരണവുമായി ബന്ധപ്പെട്ട കേസുകളാണ് അന്വേഷിക്കുന്നത്. പണമിടപാടുമായി ബന്ധപ്പെട്ട് 200 കമ്പനികൾ പരാതിയുമായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗെഷന്‍ ഡിപ്പാര്‍ട്ട്മെന്റിനെ സമീപിച്ചതിന്റെ പശ്ചാത്തലത്തിലാണിത്.
കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളുള്ള നാരദ ന്യൂസിന്റെ സ്റ്റിങ് ഓപ്പറേഷന്‍ സംബന്ധിച്ച വിവരങ്ങളാണ് സിബിഐ അന്വേഷിക്കുന്നത്.
Post Your Comments