India
- Aug- 2017 -3 August
മന്ത്രവാദിയെന്ന് ആരോപിച്ച് വൃദ്ധയോട് ചെയ്ത ക്രൂരത
ന്യൂ ഡൽഹി ; മന്ത്രവാദിയെന്ന് ആരോപിച്ച് ദളിത് വൃദ്ധയെ അയല്‍വാസികള്‍ ചേര്‍ന്ന് തല്ലികൊലപ്പെടുത്തി. ആഗ്രയിലെ മട്നൈ ഗ്രാമത്തിലെ മന്ദേവിയെന്ന 65കാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സ്ത്രീകളുടെ മുടി മുറിയ്ക്കുന്ന…
Read More » - 3 August
പാക്കിസ്ഥാനുമായി ഇന്ത്യ ആഗ്രഹിക്കുന്നത് സമാധനമാണെന്ന് സുഷമ സ്വരാജ്
ന്യൂഡൽഹി: പാക്കിസ്ഥാനുമായി ഇന്ത്യ ആഗ്രഹിക്കുന്നത് സമാധനമാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു അവർ. ഭീകരവാദവും സമാധാന ചർച്ചയും ഒരുപോലെ നടക്കില്ല. മേഖലയിൽ സമാധാനം നിലനിർത്തനാണ്…
Read More » - 3 August
അനുവാദമില്ലാതെ ചിത്രം പകര്‍ത്തിയ യുവാവിന് യുവതി കൊടുത്ത പണി
സ്ത്രീകളുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ പകര്‍ത്തുന്ന പ്രശ്നങ്ങള്‍ വ്യാപകമാകുന്നു. ഈ വിഷയത്തില്‍ ഒരുപാട് ചര്‍ച്ചകള്‍ നടന്നു. പക്ഷേ സ്ത്രീസുരക്ഷയക്ക് വിഘാതമകുന്ന ഈ പ്രശ്നം ഇപ്പോഴും തുടരുന്നു.സ്ത്രീകള്‍ക്ക് നേരെ ഇത്തരം…
Read More » - 3 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1. ബി.ഡി.ജെ.എസ്. ബി.ജെ.പി. ബന്ധം വേര്പ്പെടുത്താനൊരുങ്ങുന്നു. കേന്ദ്ര ഭരണം അവസാനിക്കാന്‍ രണ്ടു വര്‍ഷം മാത്രം അവശേഷിക്കേ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ബി.ജെ.പി കേന്ദ്ര…
Read More » - 3 August
കേരളത്തിലേക്ക് വരാൻ ഒരുങ്ങി അരുൺ ജെയ്റ്റ്ലി
തിരുവനന്തപുരം ; കേരളത്തിലേക്ക് വരാൻ ഒരുങ്ങി കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. കൊല്ലപ്പെട്ട ആർഎസ് എസ് കാര്യവാഹക് രാജേഷിന്റെ വീട് സന്ദർശിക്കാൻ ഞായറാഴ്ച്ചയാണ് അരുൺ ജെയ്റ്റ്ലി തിരുവനന്തപുരത്തെത്തുക.…
Read More » - 3 August
ഹണിട്രാപ്: ഇന്ത്യന്‍ സൈനികരെ വീഴ്ത്താന്‍ ചൈനയും പാക്കിസ്ഥാനും സ്ത്രീകളെ ഉപയോഗിക്കുന്നു
ന്യൂഡല്‍ഹി: ചൈനയും പാക്കിസ്ഥാനും ചേര്‍ന്ന് ഹണിട്രാപ് നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സൈനികരെ ലക്ഷ്യം വെച്ചാണ് ഹണിട്രാപ് നടക്കുന്നത്. ഇതിനായി ഇവര്‍ സ്ത്രീകളെ ഉപയോഗിക്കുന്നു. സ്ത്രീകളെ ഉപയോഗിച്ച് ഇന്ത്യന്‍…
Read More » - 3 August
ജയലളിതയുടെ മാതൃക പിന്തുടര്ന്ന് യോഗി ആദിത്യനാഥ്
തമിഴ്നാട്ടിലെ അമ്മ കാന്റീനുകളുടെ മാതൃകയില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷണം നല്കുന്ന പദ്ധതിയുമായി യോഗി സര്‍ക്കാര്‍. പ്രഭു കീ റസോയി എന്നു പേരിട്ടിരിക്കുന്ന പദ്ധതി ആഗസ്റ്റ് ഒമ്പതിന് ആരംഭിക്കും.…
Read More » - 3 August
പ്രോക്സി വോട്ട് അനുവദിക്കാനുള്ള തീരുമാനത്തിനെതിരെ സീതാറാം യെച്ചൂരി
ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാർക്ക് പ്രോക്സി വോട്ട് അനുവദിക്കാനുള്ള തീരുമാനം കേന്ദ്രമന്ത്രിസഭ പിൻവലിക്കണമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിദേശ എംബസികളിൽ പ്രവാസികൾക്കു വോട്ടു ചെയ്യാൻ സൗകര്യം…
Read More » - 3 August
ട്രെയിന്‍ യാത്രക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസമേകുന്ന തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വേ. ട്രെയിന്‍ ടിക്കറ്റിന്റെ പണമടക്കാന്‍ രണ്ടാഴ്ചത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ടിക്കറ്റ് എടുത്ത ഉടനെ ഇനി പണമടക്കേണ്ടതില്ല. 14 ദിവസങ്ങള്‍ക്കുള്ളില്‍…
Read More » - 3 August
മോദിക്ക് പിതൃതുല്യമായ വാല്‍സല്യം പകര്‍ന്ന വ്യക്തി
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിതൃതുല്യമായ വാല്‍സല്യം പകര്‍ന്ന ഒരു വ്യക്തിയുണ്ട്. മോദി എഴുതിയ കത്തിലാണ് ഈ വിവരം ഉള്ളത്. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ്…
Read More » - 3 August
ചൈനയെ തോല്‍പ്പിച്ച് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ മുന്നോട്ട് കുതിക്കുന്നു
ഇന്ത്യയുടെ മെയ്ഡ് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതി വിദേശ കമ്പനികള്‍ക്ക് തിരിച്ചടിയാകുന്നു. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ്. ഇപ്പോള്‍ വിദേശ കമ്പനികള്‍ പോലും…
Read More » - 3 August
ഇന്ത്യയിലെ പാലങ്ങള്‍ അപകട ഭീഷണിയിൽ
ന്യൂഡൽഹി: ഇന്ത്യയിലെ പല സ്ഥലങ്ങളിലായി സ്ഥിതി ചെയ്യുന്ന നൂറോളം പാലങ്ങൾ തകർച്ചാ ഭീഷണിയിലാണെന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ലോക്സഭയിൽ നടന്ന ചോദ്യോത്തരവേളയിലാണ് അദ്ദേഹം ഇക്കാര്യം…
Read More » - 3 August
1999 രൂപയുടെ 4ജി ഫോണുമായി ഇന്റെക്സ്
ഇന്റെക്സ് 1999 രൂപയുടെ 4 ജി ഫോണുമായി വിപണി പിടിക്കാൻ ഒരുങ്ങുകയാണ്.
Read More » - 3 August
ഖേല്‍രത്ന പുരസ്കാരം പ്രഖ്യാപിച്ചു
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേൽ രത്ന പ്രഖ്യാപിച്ചു. മുൻ ഹോക്കി താരം സർദാർ സിംഗ്, പാരാ ഒളിംബിക്സിൽ സ്വർണം നേടിയ ജാവലിൻ താരം ദേവേന്ദ്ര…
Read More » - 3 August
നിർബന്ധിത മതം മാറ്റം നിരോധിക്കാൻ ബിൽ വരുന്നു
നിർബന്ധിത മത പരിവർത്തനം നിരോധിക്കാൻ ജാർഖണ്ഡിൽ നിയമം വരുന്നു
Read More » - 3 August
ശരീര സൗന്ദര്യത്തെ ബാധിച്ച വെള്ളപ്പാണ്ടിൽ സങ്കടപ്പെടാതെ ആഘോഷമാക്കി ഒരു പെൺകുട്ടി
ഡൽഹി: നമ്മുടെ ശരീര സൗന്ദര്യത്തെ എന്തെങ്കിലും ഒന്ന് ബാധിച്ചാൽ ആത്മവിശ്വാസം തകർന്നു പോകുന്നവരാണ് നമ്മിലേറെപേരും. അവ പരിഹരിക്കുന്നതിനായി നമ്മൾ ധാരാളം പണം ചിലവാക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇവിടെ…
Read More » - 3 August
രാജ്യസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് തിരിച്ചടി
ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നോട്ട ആകാമെന്ന് സുപ്രീകോടതി. നോട്ട’യെ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി തള്ളി. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്.…
Read More » - 3 August
കിസ്വ ഉയര്‍ത്തിക്കെട്ടി ഹറംകാര്യ വകുപ്പ്
മക്ക: ഇസ്ലാം മത വിശ്വാസികളുടെ വിശുദ്ധ കഅ്ബാലയത്തില്‍ അണിയിച്ച കിസ്വ ഹറംകാര്യ വകുപ്പ് അധികൃതര്‍ ഉയര്‍ത്തിക്കെട്ടി. ഹജ്ജിനെത്തുന്ന വിശ്വാസികളുടെ തിരക്ക് കണക്കിലെടുത്താണ് മുന്‍ വര്‍ഷങ്ങളെ പോലെ കഅ്ബാലയത്തിന്റെ…
Read More » - 3 August
ട്രംപിന്റെ പുതിയ കുടിയേറ്റ പദ്ധതി; പ്രതീക്ഷയോടെ ഇന്ത്യൻ ഉദ്യോഗാർത്ഥികൾ
യോഗ്യത അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ നിയമ നിര്‍മാണത്തിന് ഡോണാള്‍ഡ് ട്രംപിന്റെ അനുവാദം.
Read More » - 3 August
ഭൂട്ടാനുമായുള്ള വിഷയത്തില്‍ ഇന്ത്യ തലയിടേണ്ടെന്ന് ചൈന
ബീജിങ്ങ്: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ഭൂട്ടാനുമായുള്ള പ്രശ്നത്തില്‍ ഇന്ത്യ ഇടപെടേണ്ട ആവശ്യമില്ലെന്ന് ചൈന. ചൈനയും ഭൂട്ടാനും തമ്മിലുള്ള പ്രശ്നങ്ങളില്‍ ഇന്ത്യക്ക് ഒന്നും ചെയ്യാനാകില്ല. അത്…
Read More » - 3 August
മഅ്ദനി കേസില്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം
ന്യൂഡല്‍ഹി : പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅ്ദനി കേസില്‍ കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. സുരക്ഷാ ഉദ്യോഗസ്ഥരുടെ ടിഎയും ഡിഎയും മാത്രമേ അനുവദിക്കാന്‍ കഴിയൂ. ഇത്…
Read More » - 3 August
ഖേൽ രത്ന, അർജുന പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും.
രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേൽ രത്ന, അർജുന പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. കേരളത്തില്‍ നിന്ന് നീന്തല്‍ താരം സാജന് പ്രകാശ് മാത്രമാണ് സാധ്യതാ പട്ടികയില്‍ ഇടം…
Read More » - 3 August
ഈ കേന്ദ്രഭരണ പ്രദേശങ്ങളിൽ രക്ഷാബന്ധൻ നിർബന്ധമാക്കി വിചിത്ര ഉത്തരവ്
അഹമ്മദാബാദ്: ഈ കേന്ദ്രഭരണ പ്രദേശങ്ങളിൽ രക്ഷാബന്ധൻ നിർബന്ധമാക്കി വിചിത്ര ഉത്തരവ്. കേന്ദ്രഭരണ പ്രദേശങ്ങളായ ദാമൻ–ദിയുവിലാണ് സർക്കാർ ഉദ്യോഗസ്ഥർക്കു രക്ഷാബന്ധൻ നിർബന്ധമാക്കിയത്. സർക്കാർ ഉദ്യോഗസ്ഥർ അടുത്ത തിങ്കളാഴ്ച നിർബന്ധമായും…
Read More » - 3 August
ഭീകരരുമായി ഏറ്റുമുട്ടൽ : മേജറും ജവാനും കൊല്ലപ്പെട്ടു
ശ്രീനഗർ: കശ്മീരിലെ ഷോപിയാനിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ മേജറും ജവാനും കൊല്ലപ്പെട്ടു. ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഷോപിയാനിലെ സയ്പോറ ഗ്രാമത്തിലെത്തിയ പട്ടാളക്കാരാണ് ഏറ്റുമുട്ടലിൽ മരിച്ചത്.…
Read More » - 3 August
പോലീസിെൻറ നടപടി ചോദ്യംചെയ്ത് മഅ്ദനി വീണ്ടും സുപ്രീംകോടതിയിലേക്ക്
ന്യൂഡൽഹി: മകെൻറ വിവാഹത്തിൽ പെങ്കടുക്കാനും മാതാവിനെ കാണാനും സുപ്രീംകോടതി നൽകിയ അനുമതി അട്ടിമറിക്കാൻ െപാലീസ്ചെലവിനായി ഭീമമായ ബിൽ നൽകിയ കർണാടക െപാലീസിെൻറ നടപടി ചോദ്യംചെയ്ത് പി.ഡി.പി ചെയർമാൻ…
Read More »