India
- Jul- 2017 -10 July
36 ലക്ഷം കര്‍ഷകരുടെ മുഴുവന്‍ കടവും എഴുതിത്തള്ളും
മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്തെ 36 ലക്ഷം കര്‍ഷകരുടെയും മുഴുവന്‍ കടങ്ങളും എഴുതിത്തള്ളും. അടുത്തിടെ പ്രഖ്യാപിച്ച കാര്‍ഷിക കടം എഴുതിത്തള്ളല്‍ പദ്ധതിയില്‍ ഒന്നര ലക്ഷം രൂപ വരെയുള്ള…
Read More » - 9 July
പെൺകുട്ടിയെ ദേവദാസിയാക്കാൻ ശ്രമം ;മാതാപിതാക്കളും ക്ഷേത്ര പൂജാരിയും പിടിയിൽ
കർണാടക ; പത്തു വയസ്സുകാരിയെ ദേവദാസിയാക്കാൻ ശ്രമം മാതാപിതാക്കളും ക്ഷേത്ര പൂജാരിയും പിടിയിൽ. കർണാടകയിലെ കൽബുർഗിലാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. ശിശുക്ഷേമ സമിതിക്ക് ലഭിച്ച പരാതിയുടെ…
Read More » - 9 July
ജുനെെദിന്റെ കൊലപാതകത്തെക്കുറിച്ച് ഫരീദാബാദ് എസ് പി പറയുന്നതിങ്ങനെ
ഫരീദാബാദ്: ട്രെയിന്‍ യാത്രയ്ക്കിടെ കൊല്ലപ്പെട്ട ജുനെെദിന്റെ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഹരിയാന പോലീസ്. ബീഫിന്റെ പേരിലല്ല, ട്രെയിനിലെ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഫരീദാബാദ് റെയില്‍വേ…
Read More » - 9 July
ചൈനയുടേതെന്ന് അവകാശപ്പെടുന്ന സ്ഥലത്ത് ഇന്ത്യന്‍ സൈന്യം താമസം തുടങ്ങി !
ന്യൂഡല്‍ഹി: ഇന്ത്യ, ചൈന, ഭൂട്ടാന് രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സംഗമിക്കുന്ന ദോക് ലാമില്‍ നിന്നും പിന്മാറില്ലെന്ന് ഇന്ത്യന്‍ സൈന്യം. ഭൂട്ടാന് ഭൂട്ടാന്റേതെന്നും ചൈന ചൈനയുടേതെന്നും അവകാശപ്പെടുന്ന സ്ഥലത്ത് വന്‍…
Read More » - 9 July
അതിർത്തിയിൽ ശക്തമായ തിരിച്ചടി നൽകി ഇന്ത്യന്‍ സൈന്യം
ശ്രീ നഗർ ; അതിർത്തിയിൽ ശക്തമായ തിരിച്ചടി നൽകി ഇന്ത്യന്‍ സൈന്യം. ജമ്മു-കശ്മീരിലെ അതിര്‍ത്തി പ്രദേശമായ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിലുണ്ടായിരുന്ന പാകിസ്താന് പോസ്റ്റുകള്‍ സൈന്യം തകർത്തു.…
Read More » - 9 July
മോദി ചീഫ് സെക്രട്ടറിമാരെ കാണുന്നു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു. സംസ്ഥാനങ്ങളിലെ അതിവേഗ വികസനത്തിനു വേണ്ടിയാണ് മോദിയുടെ കൂടിക്കാഴ്ചയെന്നാണ് ലഭിക്കുന്ന വിവരം. ഇതാദ്യമായാണ്…
Read More » - 9 July
പ്രശസ്ത നടി അന്തരിച്ചു
കൊൽക്കത്ത ; പ്രശസ്ത ബംഗാളി നായിക സുമിത സന്യാൽ (71) അന്തരിച്ചു.ദേശപ്രിയോ പാര്‍ക്കിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. 1960ല്‍ ഖംഖാബാബുര്‍ പ്രാത്യാബര്തന് എന്ന സിനിമയിലൂടെ അരങ്ങിലെത്തി. അമിതാഭ്…
Read More » - 9 July
ആണവായുധ നിരോധന ഉടമ്പടി ; സുപ്രധാന നിലപാടുമായി ഇന്ത്യ
ന്യൂ യോർക്ക് ; ആണവായുധ നിരോധന ഉടമ്പടി സുപ്രധാന നിലപാടുമായി ഇന്ത്യ. യു എന്നിൽ ആണവായുധങ്ങൾ നിരോധിക്കാനുള്ള ആഗോള ഉടമ്പടി 122 രാജ്യങ്ങൾ പിന്തുണച്ചപ്പോൾ ഇന്ത്യ അടക്കമുള്ള…
Read More » - 9 July
വ്യാജമദ്യദുരന്തം: മരണസംഖ്യ 18 ആയി
അസംഗഡ്: ഉത്തർപ്രദേശിനെ നടുക്കിയ വ്യാജമദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. അസംഗഡ് ജില്ലയിലെ റൗണാപാർ മേഖലയിലെ മൂന്ന് ഗ്രാമങ്ങളിലാണ് വ്യാജമദ്യദുരന്തം ഉണ്ടായത്.…
Read More » - 9 July
ബുര്‍ഹാന്‍ വാനി വിഷയത്തിൽ പാകിസ്താന് നിലപാടിനു എതിരെ ഇന്ത്യ
ന്യൂഡല്‍ഹി: സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ ഭീകരന് ബുര്‍ഹാന്‍ വാനിയെ പ്രകീര്‍ത്തിക്കുന്ന പാകിസ്താന് നിലപാടിനു എതിരെ ഇന്ത്യ ശക്തമായ പ്രതികരണവുമായി രംഗത്ത്. ഭീകരവാദത്തിന് സഹായവും പിന്തുണയും…
Read More » - 9 July
പെണ്മക്കളെ നിര്‍ത്തി കര്ഷകന് നിലം ഉഴുതു
ഭോപ്പാല്‍: വയല്‍ ഉഴുതു മറിക്കാന്‍ പണമില്ലാതെ വന്നപ്പോള്‍ കര്ഷകന് ചെയ്തതിങ്ങനെ. സ്വന്തം പെണ്മക്കളെ നിര്‍ത്തി കര്ഷകന് നിലം ഉഴുതു. മധ്യപ്രദേശിലാണ് സംഭവം. കാളയെ വാങ്ങാന്‍ പണമില്ലാതെ വന്നപ്പോഴാണ്…
Read More » - 9 July
സേവാഗോ,ശാസ്ത്രിയോ നാളെ അറിയാം
മുംബൈ : കായിക ലോകം ആകാംഷയോടെ കാത്തിരുന്ന ആ ചോദ്യത്തിനു നാളെ ഉത്തരം കിട്ടും. ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വരുന്ന പുതിയ വ്യക്തിയെ…
Read More » - 9 July
മോക്ഷം ലഭിക്കാനായി ശാരീരിക ബന്ധം ;ഗുരു പോലീസ് പിടിയിൽ
മുംബൈ: മോക്ഷം ലഭിക്കണമെങ്കിൽ താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്ന ആവശ്യവുമായി വന്ന യോഗ ഗുരു പോലീസ് പിടിയിൽ. മുംബൈയിലെ സേരിയിൽ യോഗ ക്ലാസ് നടത്തുന്ന ശിവറാം റൗട്ട്…
Read More » - 9 July
ചൈനയെ മറികടക്കാനൊരുങ്ങി ഇന്ത്യ
ന്യൂ ഡൽഹി ; ചൈനയെ മറികടക്കാനൊരുങ്ങി ഇന്ത്യ. ഹാര്‍വാര്‍ഡ് സര്‍വകലാശാല നടത്തിയ പഠനപ്രകാരം ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറി ഇന്ത്യ ചൈനയെ മറികടക്കുമെന്ന് കണ്ടെത്തി. അതിവേഗം…
Read More » - 9 July
കാളയ്ക്കു പകരം പെണ്മക്കളെ ഉപയോഗിച്ച കർഷകൻ
ഭോപ്പാൽ: പണമില്ലാത്തതിനാൽ കാളയ്ക്കു പകരം പെണ്മക്കളെ ഉപയോഗിച്ച കർഷകന്റെ കദനകഥ രാജ്യത്തെ ഞെട്ടിച്ചു. കാളയെ ഉപയോഗിക്കുന്നതിനു പകരം പെണ്മക്കളെ നിർത്തി കർഷകൻ നിലം ഉഴുതു. കാളയെ ഉപയോഗിക്കാനുള്ള…
Read More » - 9 July
പുതിയ ഡാറ്റ ഓഫറുമായി ജിയോ രംഗത്ത്
ജിയോ വിപണിയിൽ വന്നത് തന്നെ മറ്റു മൊബൈൽ സേവന ദാതക്കളെ ഞെട്ടിച്ചുകൊണ്ടാണ്. ഇപ്പോൾ വീണ്ടും പുത്തൻ ഓഫറുമായി ജിയോ വരികയാണ്. തായ്വാന് ഫോണ്‍ നിര്‍മ്മാതാക്കളായ അസ്യൂസുമായി സഹകരിച്ചുകൊണ്ടാണ്…
Read More » - 9 July
അച്ഛനെതിരെ വ്യാജ ലൈംഗിക ആരോപണം; ഒരു വര്‍ഷത്തിന് ശേഷം സത്യം പുറത്ത്
വീട്ടിൽ നിന്ന് മാറി നിൽക്കാനും അച്ഛന്റെ വഴക്ക് കേൾക്കാതിരിക്കാനും പെൺകുട്ടി കണ്ടെത്തിയ ഉപായം ആരെയും ഞെട്ടിക്കുന്നതാണ്.
Read More » - 9 July
ഷെയര്‍ടാക്സികള്‍ നിരോധിക്കുന്നു
ന്യൂഡല്‍ഹി: ഷെയര്‍ ടാക്സി സര്‍വീസുകള്‍ നിരോധിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഒരുങ്ങുന്നു. അപരിചിതര്‍ക്കൊപ്പം ചുരുങ്ങിയ ചിലവില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കുന്ന ഷെയര്‍ ടാക്സി സര്‍വീസുകളാണ് നിരോധിക്കാൻ ഒരുങ്ങുന്നത്. ടാക്സി…
Read More » - 9 July
കാന്‍സര്‍മൂലം ദുരിതമനുഭവിക്കുന്ന പാക്കിസ്ഥാന് യുവതിക്കു സഹായവുമായി സുഷമ സ്വരാജ്
ന്യൂഡല്‍ഹി: കാന്‍സര്‍മൂലം ദുരിതമനുഭവിക്കുന്ന പാക്കിസ്ഥാന് യുവതിക്കു സഹായവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം മികച്ച ചികിത്സ തേടുന്നതിനായി ഇന്ത്യ സന്ദര്‍ശിക്കുവാനുള്ള സഹായമാണ്…
Read More » - 9 July
എംഎച്ച് 370-മലേഷ്യന്‍ എയര്‍ലൈന്‍സ് തിരോധാനം : ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി അന്വേഷകര്‍: മലേഷ്യയുടെ നിലപാടില്‍ ദുരൂഹത
ക്വാലാംലംപൂര്‍ : എം.എച്ച് 370 മലേഷ്യന്‍ എയര്‍ലൈന്‍സ് കാണാതായതിന്റെ ദുരൂഹത മാറുന്നില്ല ; വിമാനം കടലില്‍ പതിയ്ക്കുന്നതുനി തൊട്ട് മുന്‍പുള്ള വിവരങ്ങള്‍ മലേഷ്യക്ക് അറിയാമായിരുന്നുവെന്ന് അന്വേഷകര്‍…
Read More » - 9 July
ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന സംഭവങ്ങളില്‍ എന്‍ ഐ എ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
ബംഗളുരു: കര്‍ണാടകയില്‍ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അടിക്കടി കൊല്ലപ്പെടുന്ന സംഭവങ്ങളില്‍ എന്‍ ഐ എ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി രംഗത്ത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഇരുപതിലധികം ബിജെപി-…
Read More » - 9 July
കൂട്ടിമുട്ടാനൊരുങ്ങി ഒരേ ട്രാക്കില്‍ മോണോ ട്രെയിനുകള്‍; ഭീതിയിലാഴ്ത്തി സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി അധികൃതര്‍
മുംബൈ : യാത്രക്കാരെ നടുക്കി അതിവേഗത്തില്‍ പാഞ്ഞു വരുന്ന രണ്ട് മോണോ ട്രെയിനുകള്‍ മുഖാമുഖം. രണ്ട് അതിവേഗ മോണോ ട്രെയിനുകള്‍ പരസ്പരം കൂട്ടിമുട്ടുന്നതില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്…
Read More » - 9 July
2.76 കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി; മൂന്നു പേര് അറസ്റ്റില്‍
ജയ്പൂര്‍: 2.76 കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ ജയ്പൂരില്‍ നിന്ന് പിടികൂടി. സംഭവമായി ബന്ധപ്പെട്ട് ഒരു ഹോം ഗാര്‍ഡ് അടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തു. ഇവരെ…
Read More » - 9 July
നടന് ഉദയ് കിരണിന്റെ മരണത്തിനു പിന്നില്‍ ചിരഞ്ജീവിയോ? ആരോപണങ്ങളിലെ സത്യാവസ്ഥ വെളിപ്പെടുത്തി സഹോദരി ശ്രീദേവി രംഗത്ത്
തെലുങ്ക് നടന് ഉദയ് കിരണിന്റെ മരണത്തെക്കുറിച്ച് ഉയര്‍ന്നു വന്ന ആരോപങ്ങളെ നിഷേധിച്ച് സഹോദരി ശ്രീദേവി രംഗത്ത്. 2000 ല്‍ പുറത്തിറങ്ങിയ 'ചിത്രം' എന്ന സിനിമയിലൂടെ സിനിമയില്‍ അരങ്ങേറ്റം…
Read More » - 9 July
പഞ്ചസാര ഇറക്കുമതി തീരുവയില്‍ മാറ്റം വരുന്നു
ന്യൂഡല്‍ഹി : ലോകത്തെ ഏറ്റവും വലിയ പഞ്ചസാര ഉപയോക്താക്കളായ ഇന്ത്യ ഇറക്കുമതിത്തീരുവ വര്‍ധിപ്പിക്കാനൊരുങ്ങുന്നു. 10 ശതമാനം വര്‍ധനയാണ് വരുത്തുക. നിലവിലെ 40 ശതമാനത്തില്‍ നിന്ന് ഇറക്കുമതിത്തീരുവ 50…
Read More »