India
- Jun- 2017 -21 June
വിവാഹനാളില്‍ വരന് ബലാത്സംഗക്കേസില്‍ അകത്ത്
കൊല്ഹാപൂര്•വിവാഹം ദിവസം രാവിലെ വരന് ബലാത്സംഗക്കേസില്‍ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ കൊല്‍ഹാപൂരില്‍ ഞായറാഴ്ചയാണ് സംഭവം. ദശരഥ് ഖോട്ട് എന്ന യുവാവിനെയാണ് ബലാത്സംഗക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. കല്യാണത്തിന്റെ ചടങ്ങുകള്‍…
Read More » - 21 June
ഡൽഹിയിൽ ‘ലണ്ടൻ മോഡൽ’ ഭീകരാക്രമണത്തിനു സാധ്യത
ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണത്തിനു സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ഭീകരർ ഡൽഹി കൊണാട്ട് പ്ലേസിൽ ഇന്ന് ആക്രമണം നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നാണു ഡൽഹി പോലീസിനു ലഭിച്ച വിവരം. ലണ്ടൻ…
Read More » - 21 June
ശത്രുരാജ്യങ്ങളുടെ കടന്നുകയറ്റം തടയുന്നതിന് കേന്ദ്രസര്‍ക്കാറിന്റെ കോടികളുടെ ബിഗ് ബജറ്റ്
ന്യൂഡല്‍ഹി : രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിഘടനവാദികളുടെയും തീവ്രവാദികളുടെയും ഇടപെടലുകള്‍ വര്‍ദ്ധിച്ചതോടെ അവിടെ ശക്തമായ ഇടപെടലുകള്‍ വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ തിരിച്ചറിഞ്ഞു. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയുടെ തന്ത്രപ്രധാനമായ…
Read More » - 21 June
സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി
ഡാര്‍ജിലിംഗ്: സര്‍ക്കാര്‍ ഡാര്‍ജിലിംഗില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനത്തിനായുള്ള പ്രക്ഷോഭം തുടുന്ന സാഹചര്യത്തിലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഗൂര്‍ഖാലാന്‍ഡിനായി ഗൂര്‍ഖ ജനമുക്തി…
Read More » - 21 June
കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍ : രണ്ട് ഭീകരരെ സൈന്യം വധിച്ചു
കശ്മീര്‍: കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ വീണ്ടും സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സോപോറിലെ ഒരു വീട്ടില്‍ ഒളിച്ചിരുന്ന രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഭീകരരില്‍ നിന്ന് ആയുധങ്ങള്‍…
Read More » - 21 June
സംസ്ഥാനത്തെ എല്ലാ പെൺകുട്ടികൾക്കും ഡോക്ടറേറ്റ് വരെ പഠനം സൗജന്യം
ചണ്ഡീഗഡ്: സംസ്ഥാനത്തെ എല്ലാ പെൺകുട്ടികൾക്കും പുതിയ പ്രഖ്യാപനവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. നേഴ്സറി ക്ലാസ് മുതൽ ഡോക്ടറേറ്റ് വരെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം സൗജന്യമാക്കും എന്നാണു…
Read More » - 21 June
ഭാഷ, സംസ്കാര, ദേശ വ്യത്യാസമില്ലാതെ ലോകത്തെ ഒന്നായി നിര്‍ത്തുന്നതിൽ യോഗയ്ക്ക് വലിയ പങ്ക്: പ്രധാനമന്ത്രി
ലക്നൗ: ലോകത്തെ ഒന്നിച്ചു നിറുത്തുന്നതില്‍ യോഗയുടെ പങ്ക് സുപ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ദേശീയതല ഉദ്ഘാടനം ലഖ്നൗവില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമ്പോഴാണ് ഇങ്ങനെ…
Read More » - 21 June
കള്ളപ്പണ ഇടപാട്:. ആരോഗ്യ മന്ത്രിയുടെ വീട്ടില്‍ സി ബി ഐ റെയ്ഡ്
ന്യൂഡല്‍ഹി: കള്ളപ്പണ ഇരുപാടുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന്റെ വസതിയില്‍ സി ബി ഐ റെയ്ഡ് നടത്തി.മന്ത്രിയുടെ ഭാര്യയെ സി ബി ഐ ചോദ്യം…
Read More » - 21 June
സക്കീര്‍ നായക് സമാധാനത്തിന്റെ ദൂതൻ; ദിഗ്വിജയ് സിംഗ്
ന്യൂഡല്‍ഹി: സക്കീര്‍ നായക് സമാധാനത്തിന്റെ ദൂതനാണെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. വിവാദ ഇസ്ലാം മതപ്രഭാഷകന് സക്കീര്‍ നായക്കിനെ ഇരുവരും ഒന്നിച്ച് പങ്കെടുത്ത പരിപാടിക്കിടെയാണ് സിംഗ് പുകഴ്ത്തിയത്.…
Read More » - 21 June
രാഷ്ട്രീയനയതന്ത്രം വിജയിക്കുന്നു : യോഗി ആദിത്യനാഥ് നടത്തുന്ന അത്താഴവിരുന്നില്‍ പ്രധാനമന്ത്രിക്കൊപ്പം അഖിലേഷ് യാദവും, മായാവതിയും
ലക്നൗ: ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയതന്ത്രം വിജയിക്കുകയാണെന്ന് വ്യക്തമായ തെളിവ്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി നടത്തുന്ന അത്താഴ വിരുന്നില്‍ എസ് പി നേതാവ് അഖിലേഷ്…
Read More » - 21 June
ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം
ന്യൂഡല്‍ഹി: ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം. യുപി ലക്നൗവില്‍ ഇന്ന് അരലക്ഷത്തിലേറെ പേര് പങ്കെടുക്കുന്ന യോഗാഭ്യാസ ചടങ്ങുകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കും. രാവിലെ ആറു…
Read More » - 21 June
ഭീകരാക്രമണ സാധ്യത : രാജ്യത്ത് കനത്ത ജാഗ്രത : സംസ്ഥാനങ്ങള്‍ക്കും മുന്നറിയിപ്പ്
ന്യൂഡല്‍ഹി: രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് . ഇതോടെ രാജ്യത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കശ്മീരില്‍ നിന്നുള്ള ഭീകരര്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍, പ്രത്യേകിച്ച്…
Read More » - 20 June
ഫേസ്ബുക്കില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം: ചീഫ് സെക്രട്ടറിയെ പുറത്താക്കി
ഹൈദരാബാദ്: ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയെ വിമര്‍ശിച്ച മുന്‍ ചീഫ് സെക്രട്ടറിയുടെ പണി പോയി. ആന്ധ്രാപ്രദേശ് മുന്‍ ചീഫ് സെക്രട്ടറി ഐ.വൈ.ആര് കൃഷ്ണ റാവുവിനെയാണ് സ്ഥാനത്തുനിന്ന് നീക്കയത്. മുഖ്യമന്ത്രി ചന്ദ്രബാബു…
Read More » - 20 June
ജസ്റ്റിസ് കര്ണ്ണന് ഒളിവില്‍ കഴിഞ്ഞിരുന്നത് ഇവിടെ
കോയമ്പത്തൂര്‍ : സുപ്രീം കോടതി ആറു മാസം തടവ് ശിക്ഷ വിധിച്ച കോല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് സി.എസ്. കര്ണന് ഒളിവില്‍ കഴിഞ്ഞത് കേരളത്തില്‍.…
Read More » - 20 June
പതിനാറുകാരി ഭര്‍ത്താവിനെ ‘മൊഴിചൊല്ലി’
ഭര്‍ത്താവിനെ പതിനാറുകാരിയായ മുസ്ലിം പെണ്‍കുട്ടി ‘മൊഴി’ചൊല്ലി. പശ്ചിമ ബംഗാളിലെ മന്ദിര്‍ ബസാര്‍ സ്വദേശിനി മംബി ഖാതൂണ്‍ എന്ന പെണ്‍കുട്ടിയാണ് കുടുംബജീവിതത്തിനു പകരം വിദ്യാഭ്യാസം തിരഞ്ഞെടുത്തത്. 2015 ലാണ്…
Read More » - 20 June
ജസ്റ്റിസ് കർണ്ണൻ അറസ്റ്റിൽ
കോയമ്പത്തൂർ ; ജസ്റ്റിസ് കർണ്ണൻ അറസ്റ്റിൽ. കോയമ്പത്തൂരിൽ വെച്ചാണ് ജസ്റ്റിസ് കർണ്ണൻ അറസ്റ്റിലായത്. ഒന്നരമാസത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് കർണ്ണൻ അറസ്റ്റിലാകുന്നത്.
Read More » - 20 June
ഇടിമിന്നലേറ്റ് നിരവധി മരണം: വന്‍ നാശനഷ്ടം
ധാക്ക: ബംഗ്ലാദേശില്‍ ഇടിമിന്നലേറ്റ് മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഇടിമിന്നലേറ്റ് ഇതിനോടകം 22 പേര് മരിച്ചു. കൃഷിയിടങ്ങളില്‍ പണിയെടുക്കുന്നവരാണ് മരിച്ചുവീണവരില്‍ പലരും. മരിച്ചവരില്‍ ദമ്പതികളും അവരുടെ കുട്ടികളും ഉള്‍പ്പെടും.…
Read More » - 20 June
ഐടി മേഖലയില്‍ പ്രതിസന്ധി: രണ്ട് ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും
ന്യൂഡല്‍ഹി: ഐടി മേഖലയില്‍ കടുത്ത പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. ഇങ്ങനെ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് മറ്റ് മേഖലകളില്‍ തൊഴില്‍ നേടാന്‍…
Read More » - 20 June
അപ്രതീക്ഷിത നീക്കത്തിലൂടെ ലാലു പ്രസാദ് യാദവിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ ആദായ നികുതി വകുപ്പ്
ന്യൂഡല്‍ഹി: ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഇന്‍കംടാക്സ് വകുപ്പിന്റെ നോട്ടീസ്. ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, മകൾ മിസ ഭാരതി, മിസയുടെ ഭർത്താവ് ശൈലേഷ്…
Read More » - 20 June
രാംനാഥ് കോവിന്ദ് രാജിവെച്ചു
ദില്ലി: ബിഹാര്‍ ഗവര്‍ണര്‍ സ്ഥാനം രാംനാഥ് കോവിന്ദ് രാജിവെച്ചു. പശ്ചിമബംഗാള്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിക്ക് ബിഹാറിന്റെ അധികച്ചുമതല നൽകി. എൻ ഡി എ യുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി…
Read More » - 20 June
പുതുവൈപ്പ് പ്രതിഷേധം:ജെ എൻ യുവിൽ പിണറായിയുടെ കോലം കത്തിച്ച് വിദ്യാർഥിസംഘടന
ന്യൂഡൽഹി: പുതുവൈപ്പിലെ സമരക്കാര്‍ക്ക് നേരെ അന്യായം പ്രവർത്തിക്കുന്നു വെന്നാരോപിച്ചു ഡൽഹി ജെ എൻ യു വിൽ കേരളം മുഖ്യമന്ത്രി പിണറായി വിജയൻറെ കോലം കത്തിച്ചു. പിണറായി സര്‍ക്കാരും…
Read More » - 20 June
ജൂൺ 30 അർധരാത്രിയിൽ ചരക്ക് സേവന നികുതി നിലവിൽ വരും; രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ സാനിധ്യത്തിലാകും ജി എസ് ടി പ്രബാല്യത്തിൽ വരിക
ന്യൂ ഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്ക്കരണ നടപടിയായ ചരക്ക് സേവന നികുതി ജൂൺ 30 അർധ രാത്രി മുതൽ നിലവിൽ വരും. ജി എസ്…
Read More » - 20 June
രാഷ്ട്രപതിയുടെ വാഹനവ്യഹം തടഞ്ഞ പോലീസുകാരന് അഭിനന്ദനപ്രവാഹം
ബംഗളൂരു: രാഷ്ട്രപതിയുടെ വാഹനവ്യഹം തടഞ്ഞ പോലീസുകാരന് അഭിനന്ദനപ്രവാഹം. ആംബുലന്‍സിന് വഴിയൊരുക്കുന്നതിനു വേണ്ടിയാണ് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തെ തടഞ്ഞത്. ശനിയാഴ്ച ബംഗളൂരുവിലെ ട്രിനിറ്റി സര്‍ക്കിളില്‍ ജോലി ചെയ്ത പോലീസ്…
Read More » - 20 June
രാംനാഥ് കോവിന്ദ് രാഷ്ട്രപതി ഭവനിലെത്തുമ്പോൾ പരാജയപ്പെടുന്നവര്‍ ഇന്നലെകളില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ സംഭവിക്കുന്നതിനെ കുറിച്ച് സന്ദീപ് വാര്യര്‍ എഴുതുന്നത്
രണ്ടാം യുപിഎ സർക്കാർ രൂപീകരണ സമയത്ത് ബർഖ ദത്ത് വളരെ തിരക്കിലായിരുന്നു. രാജക്കും മാരനും ബാലുവിനുമൊക്കെ ഏത് വകുപ്പുകൾ കൊടുക്കണമെന്നത് സംബന്ധിച്ചുള്ള ചർച്ചകളിൽ നീരാ റാഡിയ എന്ന…
Read More » - 20 June
തട്ടിപ്പ് കേസ്: മന്ത്രിക്ക് തടവ് ശിക്ഷ
മംഗളൂരു: കര്‍ണാടക തൊഴില്‍ മന്ത്രി സന്തോഷ് ലാഡിന് ചെക്ക് കേസില്‍ അഞ്ച് മാസം തടവ്. കൂടാതെ പിഴയായി 7.25 കോടി നല്‍കുകയും വേണം.മന്ത്രി നല്കിയ 4.20 കോടി…
Read More »