India
- Jul- 2017 -17 July
ബെംഗളൂരുവിലേക്ക് രാത്രിയില്‍ യാത്രചെയ്യുന്ന മലയാളികള്‍ക്ക് മുന്നറിയിപ്പ്
ബെംഗളൂരു: കര്‍ണാടക അതിര്‍ത്തിയില്‍ രാത്രിയില്‍ യാത്രചെയ്യുന്ന മലയാളികള്‍ അറിഞ്ഞിരിക്കണം ചില കാര്യങ്ങള്‍. നിങ്ങളെ തേടി അപകടം പതിയിരിക്കുന്നുവെന്നാണ് പറയുന്നത്. രാത്രിസമയത്ത് സ്വകാര്യ വാഹനങ്ങളില്‍ പോകുന്നവരാണ് ശ്രദ്ധിക്കേണ്ടത്. അതിര്‍ത്തി…
Read More » - 17 July
അസാധു നോട്ട് വിഷയത്തിൽ സുപ്രധാന തീരുമാനം കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു
അസാധു നോട്ട് മാറാൻ ഇനി അവസരം നൽകാൻ കഴിയില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. മാര്‍ച്ച് 31നകം അസാധു നോട്ടുകള്‍ മാറ്റാന്‍ കഴിയാത്തവര്‍ക്ക് ഇനിയും സമയം നല്‍കണമെന്നു…
Read More » - 17 July
സൗദിയിലെ പൊതു മാപ്പ് കാലാവധി കഴിയാന്‍ ഇനി ഏഴുദിവസം മാത്രം
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1. ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ച്ചയിലേക്ക് മാറ്റി. കേസ് പഠിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി…
Read More » - 17 July
രാജ്യത്ത് ഏറ്റവും സ്വാധീനമുള്ള ബ്രാൻഡായി പതഞ്ജലി; പട്ടികയിൽ പതഞ്ജലിയുടെ സ്ഥാനം അറിയാം
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ പതഞ്ജലി ഇടം നേടി. പട്ടികയില്‍ നാലാമതാണ് പതഞ്ജലിയുടെ സ്ഥാനം. ഗ്ലോബല്‍ റിസര്‍ച്ച് കമ്പനിയായ ഇപ്സോസിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ്…
Read More » - 17 July
നടിയുടെ ചിത്രം പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ വനിതാ കമ്മിഷൻ
തിരുവനന്തപുരം : കൊച്ചിയിൽ ആക്രമണത്തിന് ഇരയായ പ്രമുഖനടിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന് തമിഴ് മാധ്യങ്ങൾക്കെതിരെ നടപടിയുമായി കേരള വനിതാ കമ്മിഷൻ രംഗത്ത്. നടിയുടെ ചിത്രവും പേരും പ്രസിദ്ധീകരിച്ച…
Read More » - 17 July
വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകയ്ക്ക് പോലീസിന്റെ ഭീഷണി !
ന്യൂഡല്‍ഹി: വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകയ്ക്ക് പോലീസിന്റെ ഭീഷണി. ഡല്‍ഹിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് പോലീസ് കമ്മീഷണര്‍ക്ക് ഇവര്‍ പരാതി നല്കി. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന…
Read More » - 17 July
പികെ കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി: പികെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ജമ്മുകശ്മീരില്‍ നിന്നുള്ള ഫറൂഖ് അബ്ദുള്ളയും സത്യപ്രതിജ്ഞ ചെയ്തു. പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനം തുടങ്ങുന്ന ദിവസമായിരുന്നു ഇരുവരുടേയും സത്യപ്രതിജ്ഞ. സ്പീക്കര്‍…
Read More » - 17 July
ബിജെപിയില്‍ നിന്ന് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നത് വെങ്കയ്യ നായിഡു?
ന്യൂഡല്‍ഹി: ബിജെപിയില്‍ നിന്ന് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാന്‍ പോകുന്നത് എം.വെങ്കയ്യ നായിഡുവാണെന്ന് സൂചന. ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ ഭരണകക്ഷിയായ എന്‍ഡിഎ സഖ്യം ഇന്ന് വൈകുന്നേരം പ്രഖ്യാപിക്കാനിരിക്കെയാണ് വെങ്കയ്യനായിഡുവിനെയാണ് പ്രധാനമായും…
Read More » - 17 July
കനത്ത മഴ; ഒഡീഷയില്‍ റെയില്‍വെ പാലം ഒലിച്ചു പോയി !
ഒഡീഷ: കനത്ത മഴയില്‍ ഒഡീഷയിലെ റെയില്‍വെ പാലം ഒലിച്ചുപോയി. റയാഗഡയിലെ നാഗവല്ലി നദിയുടെ കുറുകെ നിര്‍മിച്ച പാലമാണ് ഒഴുകി പോയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴയാണ്…
Read More » - 17 July
താന്‍ ഒരു സാധാരണക്കാരന് മാത്രം : പ്രണബ് മുഖര്‍ജി
കൊല്‍ക്കത്ത/ഡല്‍ഹി: രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞാല്‍ താന്‍ ഒരു സാധാരണക്കാരാനായി തിരിച്ചെത്തുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാഷ്ട്രപതി എന്ന നിലയില്‍ തന്റെ അവസാനത്തെ പൊതുപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 17 July
ഇന്ത്യയിലെ കടല്‍വെള്ളത്തില്‍ ടണ്‍കണക്കിന് അമൂല്യവസ്തുക്കള്‍!
കൊല്‍ക്കത്ത: ഇന്ത്യയിലെ കടല്വെള്ളത്തിലുള്ളത് ടണ്‍ കണക്കിന് അമൂല്യ നിധികളെന്ന് റിപ്പോര്‍ട്ട്. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞരാണ് സംഭവം കണ്ടെത്തിയത്. ടണ്‍ കണക്കിന് അമൂല്യങ്ങളായ ലോഹങ്ങളും മുത്തുകളും…
Read More » - 17 July
ദോഹ–കൊച്ചി സെക്ടറിൽ നേരിട്ടുള്ള സർവീസിനൊരുങ്ങി എയർ ഇന്ത്യ
ഗൾഫ് പ്രവാസികൾക്ക് ആശ്വാസമായി ദോഹയിൽ നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നു
Read More » - 17 July
ഹവായും ഗോവയും തമ്മിലെന്ത് ?
സമാനതകൾ ഒരുപാടുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് നമ്മുടെ ഗോവയും അമേരിക്കയിലെ ഹവായും
Read More » - 17 July
ആശുപത്രിയില്ല ! യുവതിയെ പോസ്റ്റ്മോര്‍ട്ടം ചെയ്തത് ട്രാക്ടറില്‍.
മധ്യപ്രദേശ്: മധ്യപ്രദേശില്‍ കൗമാരക്കാരിയെ ട്രാക്ടറില്‍ വെച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി. കൃഷിസ്ഥലത്ത് പണിയെടുക്കുകയായിരുന്ന അച്ഛന് ഭക്ഷണം നല്കാന് പോകുന്ന വഴി സുരക്ഷാ കവചമായി ഉപയോഗിച്ചിരുന്ന വൈദ്യുതി കമ്പിയില്‍ തട്ടി…
Read More » - 17 July
പാകിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു
ശ്രീനഗര്‍ : പാകിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. നിയന്ത്രണ രേഖയില്‍ പൂഞ്ച് ജില്ലയിലാണ് വീണ്ടും പാകിസ്ഥാന് വെടിനിറുത്തല്‍ ലംഘിച്ചത്. മഞ്ജകോട്ട, ബിംബര്‍ ഗെലി സെക്ടറിലും പൂഞ്ചിലെ ബല്ഗോട്ടിലുമാണ്…
Read More » - 17 July
അസമിലെ കനത്ത വെള്ളപ്പൊക്കം : മരണ സംഖ്യ ഉയരുന്നു
ഗുവാഹത്തി : മേഘവിസ്ഫോടനത്തെ തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായ അസമില്‍ മരണ സംഖ്യ ഉയരുന്നു. മരണം 59 ആയിരിക്കുകയാണ്. ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് 24 ജില്ലകളിലായി 10ലക്ഷം പേരാണ് ദുരിതത്തിലായത്.…
Read More » - 17 July
സഹപാഠികളുടെ മര്‍ദനമേറ്റ് അഞ്ചാം ക്ലാസ്സുകാരന് മരിച്ചു
ന്യൂഡല്‍ഹി: സഹപാഠികളെ മര്‍ദനമേറ്റ് പതിനൊന്നുകാരന് മരിച്ചു. വടക്കന്‍ ഡല്‍ഹിയിലെ രോഹിണിയിലെ സ്കൂള്‍ വിദ്യാര്‍ത്ഥിയായ വിശാല്‍ എന്ന അഞ്ചാം ക്ലാസ്സുകാരനാണ് മരിച്ചത്. വിശാലിന്റെ ശരീരത്തിന് പുറത്ത് മുറിവുകള്‍ ഒന്നും…
Read More » - 17 July
ലയനത്തിനൊരുങ്ങി പൊതുമേഖലാ ബാങ്കുകൾ
സമീപ ഭാവിയില്‍ തന്നെ നിലവിലുള്ള പൊതുമേഖല ബാങ്കുകളുടെ എണ്ണം 21ല്‍ നിന്നും 10-12 ആയി ചുരുങ്ങും.
Read More » - 17 July
മോദിയുടെ സ്വപ്ന പദ്ധതി. ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യത്തിലേക്ക് !
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ ബുള്ളറ്റ് ട്രെയന്‍ യാഥാര്‍ത്ഥ്യത്തിലേയ്ക്ക്. ഡല്‍ഹിയില്‍ നിന്ന് മോദിയുടെ മണ്ഡലം കൂടിയായ വാരണാസിയിലേക്കാകും ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്തുക. ആകെ…
Read More » - 17 July
ശ്രീലങ്കന്‍ നാവിക സേന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടി
ചെന്നൈ : ശ്രീലങ്കന്‍ നാവിക സേന നാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടി. വടക്കുകിഴക്കന്‍ കോവിലനില്നിന്നും ഞായറാഴ്ച രാത്രിയാണ് ഇവരെ പിടികൂടിയത്. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് ഇവരെ പിടികൂടിയത്. പുതുകോട്ട…
Read More » - 17 July
സ്പാം കോളുകളുടെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം അറിയാം
ശല്യവിളികളുടെ കാര്യത്തിൽ ഒന്നാമത് എത്തിയിരിക്കുകയാണ് ഇന്ത്യ.
Read More » - 17 July
ഫ്രീക്കന്‍ മകന്റെ ഈ പ്രവൃത്തി കണ്ട് അമ്മ ആത്മഹത്യ ചെയ്തു
ഫ്രീക്കന്‍ മകന് അമ്മയെ നയിച്ചത് ആത്മഹത്യയിലേക്ക്. കര്‍ണാടക ശിവമോഗയിലെ വിനോഭ നഗറിലാണ് സംഭവം. അധ്യാപികയായ വി പ്രതിഭ (47)യാണ് മരിച്ചത്. മകന്റെ സ്റ്റൈലെന്‍ മുടിവെട്ട് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്നാണ്…
Read More » - 17 July
ഇന്ത്യന്‍ സൈന്യത്തില്‍ അടിമുടി മാറ്റം : 27 ലക്ഷം കോടിയുടെ സമഗ്ര നവീകരണ പദ്ധതിയുമായി സൈന്യം
ന്യൂഡല്‍ഹി : ആധുനികവത്കരണം ഉള്‍പ്പെടയുള്ള അടുത്ത അഞ്ച് വര്‍ഷത്തെ പദ്ധതികള്‍ക്കായി 26.84 ലക്ഷം കോടി രൂപ അനുവദിക്കണമെന്ന് സൈന്യം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ചൈനയും…
Read More » - 17 July
ചൈനയ്ക്കും പാകിസ്ഥാനും ഇന്ത്യയുടെ മുന്നറിയിപ്പ് : ഇനി ഇന്ത്യക്ക് മുന്നില്‍ പാകിസ്ഥാനും ചൈനയ്ക്കും പിടിച്ചു നില്‍ക്കാനാകില്ല
ന്യൂഡല്‍ഹി : അതിത്തിയില്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമായിരിക്കെ ചൈനയ്ക്കും പാകിസ്ഥാനും മുന്നറിയിപ്പുമായി ഇന്ത്യ. ഇതിനു മുന്നോടിയെന്നോണം ‘എം777 പീരങ്കികള്‍’ ഇന്ത്യ പരീക്ഷിച്ചു. ഭാരം കുറഞ്ഞതും ദീര്‍ഘദൂര ശേഷിയുള്ളതുമായ…
Read More » - 17 July
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് ആരംഭമാകുന്നു
ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് ആരംഭമാകുന്നു. ഇന്ന് മുതല്‍ അടുത്ത മാസം 11വരെയാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം. ലോക്സഭ അംഗമായി പി കെ കുഞ്ഞാലിക്കുട്ടി…
Read More »