Latest NewsNewsIndia

ഖേല്‍രത്ന പുരസ്കാരം പ്രഖ്യാപിച്ചു

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേൽ രത്ന പ്രഖ്യാപിച്ചു. മുൻ ഹോക്കി താരം സർദാർ സിംഗ്, പാരാ ഒളിംബിക്സിൽ സ്വർണം നേടിയ ജാവലിൻ താരം ദേവേന്ദ്ര ജജാരിയ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. പതിനേഴ്‌ താരങ്ങള്‍ അര്‍ജുന അവാര്‍ഡ്‌ കരസ്ഥമാക്കി.

ചേതേശ്വര്‍ പുജാര, ഹര്‍മന്‍ പ്രീത് കൗര്‍  , മാരിയപ്പന്‍ തങ്കവേല, വരുണ്‍ ഭാട്ടിയ എന്നിവര്‍ക്ക് അര്‍ജുന അവാര്‍ഡ്‌ ലഭിച്ചു. മലയാളി താരങ്ങള്‍ക്ക് പുരസ്കാരമില്ല. ജസ്റ്റീസ് സി.കെ. ഠാക്കൂർ അധ്യക്ഷനായ 12 അംഗ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button