India
- Jul- 2017 -13 July
മതസ്പർധ വർധിക്കുന്ന നാട്ടിൽ നിന്നൊരു മനുഷ്യസ്നേഹത്തിന്റെ കഥ ; മുസ്ലിം യുവാവിന് നന്ദി പറഞ്ഞ് ആർ.എസ്. എസ് പ്രവർത്തകന്റെ കുടുംബം
അജ്ഞാതരുടെ കുത്തേറ്റു വീണ തങ്ങളുടെ മകനെ ഒരു മടിയും കൂടാതെ ആശുപത്രിയിലെത്തിക്കാൻ ധൈര്യം കാണിച്ച യുവാവിന് നന്ദി പറഞ്ഞ് ആർ.എസ്. എസ് പ്രവർത്തകന്റെ കുടുംബം. ദക്ഷിണ കർണാടകയിലെ…
Read More » - 13 July
വീഡിയോ 24മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം; ആം ആദ്മി എംഎല്‍എയ്ക്ക് അമിതാഭ് ബച്ചന്റെ വക്കീല്‍ നോട്ടീസ്
ആം ആദ്മി എംഎല്‍എയ്ക്ക് അമിതാഭ് ബച്ചന്റെ വക്കീല്‍ നോട്ടീസ്. പിതാവ് ഹരിവംശറായ് ബച്ചന്റെ കവിത ഉപയോഗിച്ചതിനാണ് ആം ആദ്മി എംഎല്‍എ കുമാര്‍ ബിശ്വാസിന് അമിതാഭ് ബച്ചന് വക്കീല്‍…
Read More » - 13 July
ചൈനയെ ലക്ഷ്യമിട്ട് മിസൈൽ നിർമ്മിക്കാനൊരുങ്ങി ഇന്ത്യ
വാഷിങ്ടൻ: അതിർത്തി മേഖലകളിൽ ചൈന ഉയർത്തുന്ന ഭീഷണി ഉയരുകയാണ്. ഈ സാഹചര്യത്തിൽ, അതിനെ മറികടക്കാൻ മിസൈൽ തന്ത്രവുമായി ഇന്ത്യ രംഗത്ത്. ചൈനയെ ദക്ഷിണേന്ത്യയിലെ ബേസുകളിൽനിന്നു മുഴുവനായും പരിധിയിലാക്കാൻ…
Read More » - 13 July
ഐടിയിൽ ജോലി സുരക്ഷ ഇല്ല യുവാവ് ആത്മഹത്യ ചെയ്തു
ജോലിയിൽ സുരക്ഷിതത്വം ഇല്ലാത്തതിന്റെ പേരിൽ സോഫ്റ്റ്വെയർ എഞ്ചിനിയർ ആത്മഹത്യ ചെയ്തു
Read More » - 13 July
ഒരു മരം സംരക്ഷിക്കാന്‍ ചെലവാക്കുന്നത് 12 ലക്ഷം രൂപ
ഒരു മരം സംരക്ഷിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ വര്‍ഷം തോറും ചെലവാക്കുന്നത് 12 ലക്ഷം രൂപ. മരത്തിന്റെ സംരക്ഷണത്തിനായ് മാത്രം നാല് പേരെ നിയമിച്ചിട്ടുണ്ട്. മരം നനക്കാനുള്ള വെള്ളത്തിനായി…
Read More » - 13 July
ആദായ നികുതി ഉദ്യോഗസ്ഥന്റെ വീട്ടില്‍ സിബിഐ റെയ്ഡ് : പിടിച്ചെടുത്തത് മൂന്നരക്കോടിയും അഞ്ചു കിലോ സ്വര്‍ണവും
ന്യൂഡല്‍ഹി: ആദായ നികുതി ഉദ്യോഗസ്ഥന്റെ വീട്ടില്‍ സിബിഐ നടത്തിയ റെയ്ഡില്‍ മൂന്നരക്കോടി രൂപയും സ്വര്‍ണവും പിടികൂടി. ജാര്‍ഖണ്ഡ് ആദായനികുതി പ്രിന്‍സിപ്പല്‍ കമ്മിഷണര്‍ തപസ് കുമാര്‍ ദത്തയുടെ കൊല്‍ക്കത്തയിലെ വീട്ടില്‍…
Read More » - 13 July
‘ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ പേര് മറച്ചുവെക്കേണ്ടതില്ല’ : കമല്ഹാസന് (വീഡിയോ)
ചെന്നൈ: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്ക് പിന്തുണയുമായി നടന് കമല്ഹാസന്. ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ പേര് മറച്ചുവെക്കേണ്ടതില്ല. എന്ത് പേരിട്ട് വിളിക്കുമെന്നതിലല്ല. അവള്‍ക്ക് നീതി ഉറപ്പാക്കുകയാണ് വേണ്ടതെന്ന് കമല്ഹാസന് പ്രതികരിച്ചു.…
Read More » - 13 July
നാല് ജില്ലകളില്‍ നിരോധനാജ്ഞ
രാജസ്ഥാനിലെ നാല് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാഗോര്‍, ചൌരു, ശികാര്‍, ബികാനീര്‍, ജില്ലകളിലാണ് നിരോധനാജ്ഞ. അധോലോക നേതാവ് അനന്ത് പാല്‍സിങ്ങിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്
Read More » - 13 July
കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ക്കായി പാക്കിസ്ഥാന് രാസായുധം കൈമാറി
ഡൽഹി: കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ക്കായി പാക്കിസ്ഥാന് രാസായുധം കൈമാറി. ഹിസ്ബുള്‍ മുജാഹിദീനാണ് പാക്കിസ്ഥാന് രാസായുധം കൈമാറിയത്. ഇത് തെളിയിക്കുന്ന ഓഡിയോ ലഭിച്ചതായി സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച്…
Read More » - 13 July
അഗ്രഹാര ജയിലില്‍ ശശികലയ്ക്ക് ലഭിക്കുന്നത് വിഐപി പരിചരണം
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ട എഐഎഡിഎംകെ നേതാവ് വികെ ശശികലയ്ക്ക് ജയിലിൽ സുഖവാസം. പരപ്പന അഗ്രഹാര ജയിലില്‍ ശശികലയ്ക്ക് ലഭിക്കുന്നത് വിഐപി പരിചരണമാണെന്ന…
Read More » - 13 July
ജാമ്യവ്യസ്ഥയില്‍ ഇളവുതേടി മഅദനി കോടതിയില്‍
ബെംഗളൂരു: പി. ഡി.പി. ചെയര്മാന് അബ്ദുന്നാസര്‍ മഅദനി ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി ബെംഗളൂരു വിചാരണക്കോടതിയില്‍ ഹര്‍ജിനല്‍കി. മകന് ഹഫീസ് ഉമര്‍ മുക്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ്…
Read More » - 13 July
കമല്‍ഹാസനെതിരെ പരാതിയുമായി ഹിന്ദു സംഘടന
ചെന്നൈ: നടന് കമല്‍ഹാസനെതിരെ എതിര്‍പ്പുമായി തീവ്രഹിന്ദുസംഘടന ഹിന്ദു മക്കള്‍ കഴ്ച്ചി രംഗത്ത്. ബിഗ് ബോസ് തമിഴ് പതിപ്പ് അവതരണത്തിന് കമലിനെതിരെ ഹിന്ദു മക്കള്‍ കഴ്ച്ചി പോലീസില്‍ പരാതി…
Read More » - 13 July
പണപ്പെരുപ്പം റെക്കോർഡ് താഴ്ച്ചയിൽ; 1999 നു ശേഷം ആദ്യമായി
ന്യൂഡൽഹി: 1999 നു ശേഷം ആദ്യമായി പണപ്പെരുപ്പം റെക്കോർഡ് താഴ്ച്ചയിൽ. ചില്ലറ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂണിൽ രാജ്യത്ത് റെക്കോർഡ് താഴ്ച്ചയിലെത്തി. 1.54 ശതമാനത്തിലേക്കാണ് താഴ്ന്നത്. നാണ്യപ്പെരുപ്പം…
Read More » - 13 July
ഭീകരർക്കെതിരെ ആഞ്ഞടിക്കാൻ സുരക്ഷാസേനയ്ക്ക് നിർദേശം
ശ്രീനഗർ: ഭീകരർക്കെതിരെ ആഞ്ഞടിക്കാൻ സുരക്ഷാസേനയ്ക്ക് നിർദേശം. ജമ്മു കശ്മീരിൽ ഭീകരവിരുദ്ധ നടപടികൾ ശക്തമാക്കാനും ആഞ്ഞടിക്കാനും കേന്ദ്രം സുരക്ഷാസേനയ്ക്കു നിർദേശം നൽകി. അമർനാഥ് തീർഥാടകർ ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഇത്തരം…
Read More » - 12 July
ദളിത് ആക്ടിവിസ്റ്റും നൂറോളം പ്രവര്‍ത്തകരും പൊലീസ് കസ്റ്റഡിയില്‍
അഹമദാബാദ്: ദളിത് ആക്ടിവിസ്റ്റ് ജിഗ്നേഷ് മേവാനിയും നൂറോളം പ്രവര്‍ത്തകരും പോലീസ് കസ്റ്റഡിയിൽ. ദളിതര്‍ക്ക് നേരെ പശുസംരക്ഷകര്‍ നടത്തുന്ന അതിക്രമങ്ങളിലും കര്‍ഷകരുടെ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിഷേധ സമീപനത്തിലും…
Read More » - 12 July
ഇന്ത്യയുടെ ധീരജവാന്റെ ചിത്രത്തിനു സാമൂഹിക മാധ്യമങ്ങളിൽ അഭിനന്ദനപ്രവാഹം
സ്വന്തം ജീവൻ പണയം വച്ച് അതിർത്തിയിൽ കാവൽ നിൽക്കുന്ന സെെനികരുടെ ജീവിതം നമുക്ക് എന്നും അഭിമാനമാണ്. അപകടങ്ങളോ പ്രതിബന്ധങ്ങളോ സെസികർക്ക് തങ്ങളുടെ ദൗത്യം നിർവഹിക്കുന്നത് തടസമല്ല. അവർ…
Read More » - 12 July
കോലി ന്യൂയോര്‍ക്കിലാണ് അനുഷ്കയുമൊത്ത്
ന്യൂയോര്‍ക്ക്: ഇന്ത്യ ക്രിക്കറ്റ് ടീം നായകനു ഇതു ഒഴിവുകാലം. പുതിയ പരിശീലകനായ രവി ശാസ്ത്രിയുടെ ശിക്ഷണത്തിനു മുമ്പ് അനുഷ്കയുമൊത്ത് ഒഴിവുകാലം ആസ്വദിക്കുകയാണ് കോലി. കാമുകിയും ബോളിവുഡ് നടിയുമായ…
Read More » - 12 July
ജിയോ ഫൈബര്‍ രഹസ്യങ്ങള്‍ ചോര്‍ന്നു,വരുന്നത് കിടലൻ ഓഫറുകള്‍
ടെലികോം രംഗത്തെ ഞെട്ടിച്ച ജിയോയുടെ പുതിയ വിപ്ലവ ദൗത്യവും വിപണിയിൽ എത്തുന്നു. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ഇനി അവതരിപ്പിക്കുന്നത് ജിയോ ഫൈബർ ബ്രോഡ്ബാൻഡാണ്. ഇതും അതിവേഗം…
Read More » - 12 July
അതിർത്തിയിൽ പാക് വെടിവയ്പ്; രണ്ട് സൈനികർക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മുകാഷ്മീർ അതിർത്തിയിൽ വീണ്ടും പാക് വെടിവയ്പ്. പാക് വെടിവയ്പിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. കുപ്വാരയിലെ കേരൻ സെക്ടറിലായിരുന്നു സംഭവം നടന്നത്. വെടിനിർത്തൽ കരാർലംഘിച്ച് പാക്കിസ്ഥാൻ…
Read More » - 12 July
വ്യാജ വീഡിയോ പ്രചരിപ്പിച്ച നേതാവ് അറസ്റ്റിൽ
കൊൽക്കത്ത ; വ്യാജ വീഡിയോ പ്രചരിപ്പിച്ച ബിജെപി നേതാവ് അറസ്റ്റിൽ. പശ്ചിമബംഗാളിൽ വർഗീയ കലാപവുമായി ബന്ധപ്പെട്ട് മതസ്പർധ പടർത്തുന്ന വ്യാജ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ച ബിജെപി ഐടി…
Read More » - 12 July
റൺ മെഷീൻ മിഥാലിക്ക് റിക്കാർഡ്
ബ്രിസ്റ്റോൾ: ക്രീസിൽ നിറഞ്ഞാടുന്ന ഇന്ത്യൻ ക്രിക്കറ്റിലെ പെൺകരുത്ത് മിഥാലിക്ക് റിക്കാർഡ് നേട്ടം. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വനിതാ താരമെന്ന റിക്കാർഡാണ് ഇന്ത്യൻ നായിക സ്വന്തമാക്കിയത്.…
Read More » - 12 July
നടന് ദിലീപ് പോലീസ് കസ്റ്റഡിയില്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ നടന് ദിലീപ് പോലീസ് കസ്റ്റഡിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന് ദിലീപിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പോലീസിന്റെ അപേക്ഷയെ…
Read More » - 12 July
തേജസ്വി യാദവ് രാജി വെക്കണമെന്ന് നിതീഷ് കുമാര്‍
പാട്ന : അഴിമതി ആരോപണം നേരിടുന്ന തേജസ്വി യാദവിനെതിരെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ജനങ്ങളുടെ മുന്നില്‍ നിരപരാധിത്വം തെളിയിക്കണമെന്നും അല്ലാത്ത പക്ഷം രാജി വെച്ച് പുറത്ത്…
Read More » - 12 July
ഇറോം ശര്‍മിള വിവാഹിതയായി.
ചെന്നൈ: മണിപ്പൂരി സമരനായിക ഇറോം ശര്‍മിള വിവാഹിതയായി. നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുട്ടിനോവാണ് വരന്. ഗോവയില്‍ സ്ഥിരതാമസക്കാരനാണ് ഡെസ്മണ്ട്. തമിഴ്നാട്ടിലെ കൊടൈക്കനാലില്‍ വെച്ചായിരുന്നു…
Read More » - 12 July
ഡൽഹിയിൽ പിടികൂടിയത് കണ്ണൂർ സ്വദേശിയായ ഐസിസ് തീവ്രവാദി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പിടിയിളായ കണ്ണൂർ സ്വദേശി സിറിയയിൽ നിന്നും നാടുകടത്തിയ ഐസിസ് തീവ്രവാദി. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍വച്ചാണ് ഇയാളെ പിടികൂടിയത്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ…
Read More »