India
- Jul- 2017 -12 July
ആധാര്‍ കേസുകള്‍ പരിഗണിക്കാന്‍ അഞ്ചംഗ ബെഞ്ച്.
ന്യൂഡല്‍ഹി: ആധാര്‍ കേസുകള്‍ പരിഗണിക്കാന്‍ സുപ്രീം കോടതിയില്‍ അഞ്ചംഗ ബെഞ്ച്. ആധാര്‍ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമെന്ന ഹര്‍ജിയും അഞ്ചംഗ ബെഞ്ച് പരിഗണിക്കും. ആധാര്‍ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമെന്ന…
Read More » - 12 July
അമര്‍നാഥ് ഭീകരാക്രമണത്തെ അപലപിച്ച് യു.എസ് !
വാഷിംഗ്ടണ്‍: തിങ്കളാഴ്ചയാണ് കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെ ഭീകരാക്രമണം ഉണ്ടായത്. സംഭവത്തില്‍ ഏഴുപേര്‍ മരിക്കുകയും 12പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തീര്‍ഥാടകര്‍ക്കു നേര്‍ക്കുണ്ടായ ഭീകരാക്രമണം അപലപനീയമാണെന്ന് യുഎസ്…
Read More » - 12 July
ടൊറന്റിനു പ്രചാരം നല്കി ഗൂഗിള്‍ സെര്‍ച്ച്
ടൊറന്റ് വെബ്സൈറ്റുകള്‍ക്ക് പ്രചാരം നല്കി ഗൂഗിള്‍ സെര്‍ച്ച്. നിയമവിരുദ്ധമായി എന്തും ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ സഹായിക്കുന്ന ഒന്നാണ് ടൊറന്റ് വെബ്സൈറ്റുകള്‍. ടൊറന്റ് വെബ്സൈറ്റുകള്‍, അല്ലെങ്കില്‍ പോപുലര്‍ വെബ്സൈറ്റുകള്‍ എന്ന്…
Read More » - 12 July
വിദേശ സഹായം പറ്റുന്ന എൻ.ജി.ഓകൾ സൂക്ഷിക്കുക
ന്യൂഡൽഹി : വിദേശത്ത് നിന്ന് ധന സഹായം കൈപ്പറ്റുന്ന 6000 ഓളം സന്നദ്ധ സംഘടനകളുടെ ലൈസെൻസ് റദ്ദാക്കാൻ ഒരുങ്ങി ആഭ്യന്തര കാര്യാ മന്ത്രാലയം.കഴിഞ്ഞ അഞ്ച് വർഷത്തെ സാമ്പത്തിക…
Read More » - 12 July
വ്യാജ പാസ്പോര്‍ട്ടുമായി മലയാളി അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജ പാസ്പോര്‍ട്ടുമായി മലയാളി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി ഷാജഹാനാണ് പോലീസിന്റെ പിടിയിലായത്. തുര്‍ക്കിയില്‍ നിന്നാണ് ഇയാള്‍ വ്യാജ പാസ്പോര്‍ട്ടുമായി ഡല്‍ഹിയിലെത്തിയത്.
Read More » - 12 July
തന്റെ മകന് തീവ്രവാദിയാണെങ്കില്‍ ശിക്ഷിക്കണം; ലഷ്കറെ തീവ്രവാദിയുടെ അമ്മ
മുസഫര്‍നഗര്‍: തന്റെ മകന് തീവ്രവാദിയാണെങ്കില്‍ ശിക്ഷിക്കണമെന്ന് ലഷ്കറെ തീവ്രവാദിയുടെ അമ്മ. കഴിഞ്ഞ ദിവസം കശ്മീര്‍ പോലീസിന്റെ പിടിയിലായ ലഷ്കറെ തൊയിബ പ്രവര്ത്തകന് സന്ദീപ് കുമാര്‍ ശര്‍മയുടെ അമ്മയാണ്…
Read More » - 12 July
അല്‍ ഖ്വെയ്ദ ഭീകരര്‍ക്ക് സഹായം നൽകിയ ഇന്ത്യൻ പൗരൻ അമേരിക്കയിൽ അറസ്റ്റിൽ
വാഷിംഗ്ടണ്‍: ഭീകര സംഘടനയായ അല്‍ ക്വയ്ദയ്ക്ക് സഹായം നല്‍കിയെന്ന കേസില്‍ ഇന്ത്യന്‍ പൗരന് യഹിയ ഫാറൂഖ് മുഹമ്മദ് (39) അറസ്റ്റിൽ. അമേരിക്കയില്‍ നിലവിലുള്ള നിയമനുസരിച്ച് 27 വര്‍ഷം…
Read More » - 12 July
കാര്‍ബണേറ്റ് ചെയ്യാത്ത പാനീയങ്ങള്‍ക്ക് ഇനി മുതൽ കര്‍ശന മാനദണ്ഡങ്ങള്‍
ന്യൂഡല്‍ഹി: കാര്‍ബണേറ്റ് ചെയ്യാത്ത പാനീയങ്ങള്‍ക്ക് ഇനി മുതൽ കര്‍ശന മാനദണ്ഡങ്ങള്‍. കാര്‍ബണേറ്റ് ചെയ്യാത്ത പാനീയങ്ങൾക്ക് മാത്രമല്ല ഊര്‍ജദായക പാനീയങ്ങളുടെയും ഉത്പാദനത്തിന് കര്‍ശന മാനദണ്ഡങ്ങള്‍ നിലവില്‍ വന്നു. ഫുഡ്…
Read More » - 12 July
സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ : മൂന്ന് ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ബഡ്ഗാമില്‍ ഭീകരരും സൈന്യവും തമ്മില്‍ നടന്ന ഏറ്റമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചെന്നാണ് വിവരം. മേഖലയില്‍ കൂടുതല്‍ ഭീകര്‍ ഒളിച്ചിരിപ്പുണ്ടെന്നും വിവരങ്ങളുണ്ട്. ഭീകരരുടെ പക്കല്‍…
Read More » - 12 July
അമര്‍നാഥ് ആക്രമണം അപലപനീയം: രാഷ്ട്രപതി
ന്യൂഡല്‍ഹി: കശ്മീരില്‍ അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെയുള്ള ഭീകരാക്രമണം അപലപനീയമെന്ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തന്നെ ഞെട്ടിച്ചുവെന്നും സംഭവത്തില്‍ താന്‍ അതീവ ദുഃഖിതാനാണെന്നും അദ്ദേഹം…
Read More » - 12 July
ഹൈവേ പദവി നഗരപ്രദേശങ്ങളിൽ എടുത്തു കളയുന്ന വിഷയത്തിൽ സുപ്രീം കോടതിയുടെ തീരുമാനം
ന്യൂഡൽഹി: ഹൈവേ പദവി നഗരപ്രദേശങ്ങളിൽ എടുത്തു കളയുന്ന വിഷയത്തിൽ സുപ്രീം കോടതിയുടെ തീരുമാനം. പാതയോരത്തെ മദ്യശാലകൾ തുറന്ന് പ്രവർത്തിക്കുന്നതിനായി നഗരത്തിലൂടെ കടന്നു പോകുന്ന ഹൈവേയുടെ പദവി എടുത്തു…
Read More » - 12 July
ഇന്ത്യയിലെ ജി.എസ്.ടി നിക്ഷേപകരെ എങ്ങനെ സ്വാധീനിക്കുമെന്നതിനെ കുറിച്ച് ചൈന പറയുന്നതിങ്ങനെ
ബെയ്ജിങ്: ഇന്ത്യയിലെ ജി.എസ്.ടി നിക്ഷേപകരെ എങ്ങനെ സ്വാധീനിക്കുമെന്നതിനെ കുറിച്ച് ചൈനീസ് പത്രത്തിന്റെ ലേഖനം. ഇന്ത്യ പുതിയ നികുതി പരിഷ്കാരങ്ങളിലൂടെ ലോക വിപണിയിൽ കൂടുതൽ ആകർഷകമാകുമെന്നു ചൈനീസ് പത്രം…
Read More » - 12 July
ഫാദര്‍ ടോം ഉഴുന്നാലില്‍ ജീവനോടെയുണ്ട് : യെമന്‍
ന്യൂഡല്‍ഹി: ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന് ഫാദര്‍ ടോം ഉഴുന്നാലില്‍ യെമനില്‍ ജീവനോടെയുണ്ടെന്ന് യെമന്‍ സര്‍ക്കാര്‍. ടോം ഉഴുന്നാലിന്റെ മോചനം എത്രയും വേഗം സാധ്യമാക്കുന്നതിനായി യെമന്‍ സര്‍ക്കാര്‍…
Read More » - 11 July
നഗര പരിധിയിലെ മദ്യശാലകള്‍ മാറ്റേണ്ടതില്ലെന്ന് സുപ്രീം കോടതി.
ന്യൂഡല്‍ഹി: നഗര പരിധിയിലുള്ള പാതകളുടെ ദേശീയ പാതകളുടെ ദേശീയപാത പദവി എടുത്തുകളയാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി. നഗര പരിധിയിലെ ദേശീയ പാതകളെയും, നഗര പ്രദേശത്തിന്…
Read More » - 11 July
ജമ്മു കാഷ്മീരിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ
ശ്രീനഗർ: ജമ്മു കാഷ്മീരിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. മധ്യ കാഷ്മീരിലെ ബുഡ്ഗാമിൽ ഏറ്റുമുട്ടൽ നടക്കുന്നതായാണ് റിപ്പോർട്ട്. രഹസ്യമായി ലഭിച്ച വിവരത്തെ തുടർന്ന് പ്രദേശത്ത് സെെന്യം…
Read More » - 11 July
യെമനിൽ ടോം ഉഴുന്നാലിൽ സുരക്ഷിതൻ
ഏദൻ: യെമനിൽനിന്ന് ഭീകരർ തട്ടിക്കൊണ്ടു പോയ മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിൽ സുരക്ഷിതനെന്ന് യെമൻ സർക്കാർ അറിയിച്ചു. ഇന്ത്യാ സന്ദർശനം നടത്തുന്ന യെമൻ വിദേശകാര്യ മന്ത്രി…
Read More » - 11 July
50 ഓളം അമര്‍നാഥ് തീര്‍ഥാടകരെ ഭീകരരില്‍ നിന്ന് രക്ഷിച്ചത് ഡ്രൈവര്‍ സലീമിന്റെ മനസാന്നിധ്യം
ന്യൂ ഡൽഹി ; ഗുജറാത്തിൽ നിന്നുള്ള ഡ്രൈവര്‍ സലീം ഷേക്കിന്റെ മനസാന്നിധ്യം ഭീകരരില്‍ നിന്ന് രക്ഷിച്ചത് 50 ഓളം അമര്‍നാഥ് തീര്‍ഥാടകരെ. “രാത്രി 8:30ന് തീർത്ഥാടകരുമായി വരവെ…
Read More » - 11 July
പരിശീലകന്റെ കാര്യത്തിൽ പുതിയ വെളിപ്പെടുത്തലുമായി ബിസിസിഐ
മുംബൈ: മുൻ ഇന്ത്യൻ താരം രവി ശാസ്ത്രിയെ ടീം ഇന്ത്യയുടെ പരിശീലകനായി നിയമിച്ചെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ബിസിസിഐ രംഗത്ത്. പരിശീലകൻ ആരാകണമെന്നതു സംബന്ധിച്ച കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.…
Read More » - 11 July
അത്യുഗ്രൻ ഓഫറുകൾ ; ജിയോയുടെ പുതുക്കിയ നിരക്കുകൾ പ്രഖ്യാപിച്ചു
ഓഫറുകൾ അവസാനിക്കാറാകുമ്പോൾ അത്യുഗ്രൻ ഓഫറുകൾ അവതരിപ്പിച്ച് ജിയോ വീണ്ടും രംഗത്ത്.നേരത്തെ അവതരിപ്പിച്ച നിരക്കുകളിൽ നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെയാണ് പുതുക്കിയ നിരക്കുകളും പ്രഖ്യാപിച്ചിരിക്കുന്നത്. 19 രൂപയുടെ പാക്കിൽ തുടങ്ങി…
Read More » - 11 July
മൊസൂളില്‍ കാണാതായ 39 ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ഇന്ത്യക്ക് ഇറാഖിന്റെ സഹായം
ന്യൂഡല്‍ഹി: മൊസൂളില്‍ ഐസിസ് ബന്ധികളാക്കിയ 39 ഇന്ത്യക്കാരെ കണ്ടെത്താന്‍ ഇന്ത്യക്ക് ഇറാഖ് സഹായം വാഗ്ദാനം ചെയ്തതായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യക്കാരായ 39 കെട്ടിട നിര്‍മ്മാണ തൊഴിലാളികളെയാണ് 2014…
Read More » - 11 July
പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു
മുൻ പശ്ചിമ ബംഗാൾ ഗവർണറും ഗാന്ധിജിയുടെ ചെറുമകനുമായ ഗോപാലകൃഷ്ണ ഗാന്ധിയെ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.
Read More » - 11 July
കശാപ്പ് നിരോധന ഉത്തരവിന് രാജ്യവ്യാപക സ്റ്റേ
ന്യൂഡല്‍ഹി : കശാപ്പ് നിരോധന ഉത്തരവിന് രാജ്യവ്യാപക സ്റ്റേ. സുപ്രീംകോടതിയാണ് ഉത്തരവ് സ്റ്റേ ചെയ്തത്. വിജ്ഞാപനം ഭേദഗതി ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു . എല്ലാവരുമായി…
Read More » - 11 July
ദത്തെടുക്കൽ നടപടികൾ ലളിതമാക്കി കേന്ദ്ര സർക്കാർ മക്കളില്ലാത്ത ദമ്പതികള്‍ക്ക് മാത്രമല്ല ഇനി ഇവര്‍ക്കും കുട്ടികളെ ദത്തെടുക്കാം
ന്യൂഡല്‍ഹി: കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് മാത്രം കര്‍ശന വ്യവസ്ഥകളോടെ ദത്തെടുക്കാന്‍ അവസരം നല്‍കിയിരുന്ന നിയമം കേന്ദ്ര സര്‍ക്കാര്‍ ലളിതമാക്കി. വിവാഹിതരല്ലാത്ത, 40 പിന്നിട്ട സാമ്പത്തികശേഷിയുള്ള സ്ത്രീകള്‍ക്കും ഇനി മുതല്‍…
Read More » - 11 July
ഭീകരാക്രമണം; നിരവധി മരണം : കനത്ത സുരക്ഷ
ശ്രീനഗര്‍: കാശ്മീരിലെ അനന്തനാഗില്‍ അമര്‍നാഥ് യാത്രക്കു പോയ തീര്‍ത്ഥാടകര്‍ക്ക് നേരെ ഭീകരാക്രമണം. ഭീകരരാക്രമണത്തില്‍ ഏഴു പേര് കൊല്ലപ്പെട്ടു. 15 പേര് പരിക്കേല്‍ക്കുകയും ചെയ്തു. രാത്രിയിലാണ് അനന്തനാഗില്‍…
Read More » - 11 July
നടി കൃതിക ചൗധരിയുടെ കൊലപാതകം; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ബോളിവുഡ് താരവും പ്രമുഖ മോഡലുമായ നടി കൃതിക ചൗധരിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
Read More »