ന്യൂഡല്‍ഹി : അപകീര്‍ത്തി കേസില്‍ കെജരിവാളിന് കോടതിയില്‍ നിന്നും തിരിച്ചടി. തനിക്കെതിരെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നല്‍കിയ അപകീര്‍ത്തിക്കേസിന്റെ നടപടികള്‍ നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
രാം ജേട്മലാനി ഹാജരാക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന്‍ മറ്റൊരു മുതിര്‍ന്ന അഭിഭാഷകനെ നിയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ കൂടുതല്‍ സമയം വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
Post Your Comments