India
- Jul- 2017 -29 July
ജെയ്റ്റ്ലിയെ കുബുദ്ധിയെന്നു വിളിച്ചത് കെജ്രിവാളിന്റെ ആവശ്യപ്രകാരം : രാം ജഠ്മലാനി: വീണ്ടും മാനനഷ്ട കേസ് കൊടുത്ത് ജെയ്റ്റ്ലി
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അരുൺ ജെയ്റ്റ്ലി കൊടുത്ത മാനനഷ്ടക്കേസ് രസകരമായ വഴിത്തിരിവിൽ. ജെയ്റ്റ്ലി അഴിമതി നടത്തിയെന്നാരോപിച്ചതിനാണ് അരവിന്ദ് കെജ്രിവാളിനെതിരെ ജെയ്റ്റ്ലി മാനനഷ്ടക്കേസ് കൊടുത്തത്. അരവിന്ദ്…
Read More » - 29 July
7 എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നതിനു ശേഷം കോൺഗ്രസ് എം.എൽ.എമാരെ ബെംഗളൂരിലേക്ക് മാറ്റി; അഹമ്മദ് പട്ടേലിന്റെ നില പരുങ്ങലിൽ
ന്യൂഡൽഹി: 7 എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നതിനു ശേഷം കോൺഗ്രസ് എം.എൽ.എമാരെ ബെംഗളൂരിലേക്ക് മാറ്റി. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുൻപ് കൂടുതൽ എം.എൽ.എമാർ പാർട്ടി വിടാതിരിക്കാനാണ് ഇത്തരത്തിൽ ഒരു നീക്കമെന്നാണ്…
Read More » - 28 July
മതേതരത്വം അഴിമതി മൂടിവയ്ക്കാനുള്ള മാര്‍ഗമല്ല; രൂക്ഷവിമർശനവുമായി നിതീഷ് കുമാർ
പാട്ന: പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ‘മതേതരത്വം എന്നത് ഒരു ആശയമാണ്, അല്ലാതെ അഴിമതി മൂടിവയ്ക്കാനുള്ള മറയല്ല. മതേതരത്വത്തെപ്പറ്റി ആരും തന്നെ പഠിപ്പിക്കേണ്ടതില്ലെന്നും, എന്താണ് സാഹചര്യമെന്ന്…
Read More » - 28 July
ഹിന്ദി വേണ്ടെന്ന് കേന്ദ്രത്തോട് കർണാടക മുഖ്യമന്ത്രി
ബംഗളുരു: ബംഗളുരു മെട്രോ ഹിന്ദി ഭാഷയിലുള്ള ബോർഡുകൾ ഉണ്ടാകാൻ പാടില്ലെന്ന് കേന്ദ്രത്തോട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതിനുള്ള നിർദേശം ബാംഗളൂർ മെട്രോ റെയിൽ കോർപറേഷനു(ബിഎംആർസിഎൽ) മുഖ്യമന്ത്രി നൽകി.…
Read More » - 28 July
148 കോടിയുടെ ആസ്തി കണ്ടുകെട്ടി
ഹൈദരാബാദ്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വൈഎസ്ആർ കോണ്‍ഗ്രസ് നേതാവ് ജഗൻമോഹൻ റെഡ്ഡിയക്ക് എതിരെ കർശന നടപടി. ജഗന്റെയും ഇദ്ദേഹവുമായി ബന്ധമുള്ളവരുടെയും 148 കോടിയുടെ ആസ്തികൾ കണ്ടുകെട്ടി. ആദായനികുതി…
Read More » - 28 July
മകളുടെ വിവാഹത്തിന് പരോള്‍ വേണമെന്ന ആവശ്യവുമായി നളിനി
ചെന്നൈ: രാജീവ് ഗാന്ധി വധകേസിൽ ജീവപര്യന്തം ശിക്ഷയിൽ ജയിലിൽ കഴിയുന്ന നളിനി മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് പരോൾ അനുദിക്കണമെന്ന ആവശ്യവുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ 26…
Read More » - 28 July
ചിത്രയെ ഉള്‍പ്പെടുത്താനുള്ള കോടതി വിധിയില്‍ കേന്ദ്ര കായിക മന്ത്രിയുടെ പ്രതികരണം
ന്യൂഡല്‍ഹി: കോടതി ഉത്തരവ് നടപ്പാക്കേണ്ട ഉത്തരവാദിത്വം അത്ലറ്റിക് ഫെഡറേഷനാണെന്നു കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ അറിയിച്ചു. കോടതി ഉത്തരവ് നടപ്പാക്കാന്‍ ഫെഡറേഷനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 28 July
ജെറ്റ് എയര്‍വേസില്‍ പക്ഷിയിടിച്ചു: അപകടം ലാന്‍ഡിംഗിനിടെ
ജോധ്പുര്‍: പക്ഷിയിടിച്ച ജെറ്റ് എയര്‍വേസ് വിമാനം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മുംബൈയില്‍ നിന്നെത്തിയ ജെറ്റ് എയര്‍വേസിലാണ് പക്ഷിയിടിച്ചത്. ജോധ്പുര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കുമ്പോഴാണ് പക്ഷിയിടിച്ചത്. പൈലറ്റിന്റെ അവസരോചിത ഇടപെടല്‍മൂലം…
Read More » - 28 July
നികുതി അടയ്ക്കാത്തവരെ കുടുക്കാൻ ഇനി ട്വിറ്ററും ഫേസ്ബുക്കും
ആദായ നികുതി അടയ്ക്കാതെ മുങ്ങുന്നവരെ കുടുക്കാനൊരുങ്ങി ഫേസ്ബുക്കും ട്വിറ്ററും ഇന്‍സ്റ്റഗ്രാമും. ഒട്ടുമിക്ക സാമ്പത്തിക ഇടപാടുകള്‍ക്കും ആധാറും പാനും നിര്‍ബന്ധമാക്കിയിട്ടും ഇപ്പോഴും നികുതി വെട്ടിപ്പ് തുടരുന്നുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ…
Read More » - 28 July
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1. ബിജെപി-സിപിഎം സംഘര്‍ഷം നിയന്ത്രണ വിധേയമാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇന്നലെ തിരുവനന്തപുരം ജില്ലയുടെ പലഭാഗങ്ങളിലും നടന്ന സംഘര്‍ഷം, ബിജെപി സംസ്ഥാന കാര്യാലയം ആക്രമിച്ചതോടെ മൂര്‍ച്ഛിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന്…
Read More » - 28 July
പള്ളിയും ക്ഷേത്രവും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്ന സ്ഥലം
കൊല്‍ക്കത്ത: വെസ്റ്റ് ബംഗാളിലെ ഝാര്‍ഗ്രാം ജില്ലയില്‍ ഘോരധാര ടൗണില്‍ നിന്നും ഒരു അപൂര്‍വ മതസൗഹര്‍ദ കഥ. ഹിന്ദുക്കളും മുസ്ലീങ്ങളും ദശാബ്ദങ്ങളായി ഐക്യത്തില്‍ കഴിയുന്ന ഈ സ്ഥലത്ത് മുസ്ലീം പള്ളിയും…
Read More » - 28 July
10 വയസുള്ള പെൺകുട്ടിക്ക് ഗർഭഛിദ്രം നടത്താനുള്ള അനുമതി നിഷേധിച്ചു
ന്യൂഡൽഹി: ബലാൽസംഗത്തിനിരയായ 10 വയസുള്ള പെൺകുട്ടിക്ക് ഗർഭഛിദ്രം നടത്താനുള്ള അനുമതി സുപ്രീംകോടതി നിഷേധിച്ചു. അമ്മാവൻ പീഡനത്തിനിരയാക്കിയ പെൺകുട്ടിയുടെ ഗർഭഛിദ്രത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാപിതാക്കൾ സമർപ്പിച്ച…
Read More » - 28 July
സുഷമ സ്വരാജിനെ പാകിസ്ഥാന് പ്രധാനമന്ത്രിയാകാന്‍ ക്ഷണിച്ച് കറാച്ചി സ്വദേശിനി !!
ഇസ്ലാമാബാദ്: വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ പാകിസ്ഥാന് പ്രധാനമന്ത്രിയാകാന്‍ ക്ഷണിച്ച് കറാച്ചി സ്വദേശിനി. “താങ്കള്‍ ഞങ്ങളുടെ പ്രധാനമന്ത്രി ആയിരുന്നെങ്കിലെന്ന് താന്‍ ആഗ്രഹിച്ചുപോകുന്നു. അങ്ങനെ ഉണ്ടായെങ്കില്‍ പാകിസ്ഥാന് മാറ്റമുണ്ടായേനെ”. ഇങ്ങനെയാണ്…
Read More » - 28 July
എന്തും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമെന്ന് ജെയ്റ്റ്ലി !
ന്യൂഡല്‍ഹി: സിക്കിം അതിര്‍ത്തിയിലും, നയതന്ത്ര രേഖയിലെയും പ്രശ്നങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പ്രതികരണം. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ സൈന്യം ഏത് പ്രതിസന്ധി ഘട്ടവും…
Read More » - 28 July
കുട്ടികള്‍ക്കൊപ്പം ചുവടുവെച്ച് സാനിയയും നടി നേഹയും
ഹൈദരാബാദ്: ടെന്നീസ് കളിയില്‍ മാത്രമല്ല ഡാന്‍സ് കളിക്കാനും സാനിയ മിര്‍സയ്ക്ക് നന്നായി അറിയാം. ഈ ഗ്ലാമര്‍ താരത്തിന്റെ ഡാന്‍സ് ശ്രദ്ധേയമായി. ഹൈദരാബാദിലെ തന്റെ ടെന്നീസ് അക്കാദമിയില്‍ ഭാവിതാരങ്ങളായ…
Read More » - 28 July
ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്കുകളില്‍ വൈറസ് ആക്രമണം
തിരുവനന്തപുരം: ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്കുകളില്‍ വൈറസ് ആക്രമണം. രാജ്യത്ത് ബിഎസ്എന്‍എല്ലിന്റെ സേവനം ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ മോഡത്തിലാണു വൈറസ് ആക്രമണം ഉണ്ടായത്. ശക്തമായ വൈറസ് ആക്രമണത്തെ തുടര്‍ന്ന്…
Read More » - 28 July
അക്രമത്തിലൂടെ ബിജെപിയുടെ വളര്‍ച്ച തടയാന്‍ സിപിഎമ്മിന് കഴിയില്ലെന്ന് മുരളീധര്‍ റാവു !!
ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും, ഓഫീസുകള്‍ക്കും നേരെയുള്ള സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് ദേശീയ നേതൃത്വവും രംഗത്ത്. ഇത്തരത്തിലുള്ള അക്രമങ്ങള്‍ വ്യാപകമായി നടത്തിയതുകൊണ്ട് കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച തടയാന്‍…
Read More » - 28 July
ലിച്ചിപ്പഴം കഴിച്ചാൽ മരിക്കുന്നതിന്റെ കാരണം ഇത് : ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ
ബീഹാറില്‍ ലിച്ചിപ്പഴം കഴിച്ചതിനെ തുടര്‍ന്ന് 122 കുട്ടികള്‍ മരിക്കാനിടയായതിനു കാരണം കണ്ടെത്തി. മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാനാണു വില്ലൻ എന്നാണ് പഠനത്തിൽ കണ്ടെത്തിയത്.
Read More » - 28 July
ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കേണ്ട ഗുജറാത്തിൽ കോൺഗ്രസ് ഛിന്നഭിന്നമാകുന്നു
ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തിൽ രണ്ട് കോൺഗ്രസ് എം.എൽ.എമാർ കൂടി ബി.ജെ.പിയിൽ ചേർന്നു. ഗുജറാത്തിലെ കോൺഗ്രസ്സിനെ പ്രതിരോധത്തിലാക്കിയാണ് എം എൽ എ മാരുടെ…
Read More » - 28 July
രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ പി.വി സിന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍
ഹൈദരാബാദ് : റിയോ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ പി.വി സിന്ധുവിനെ ഡെപ്യൂട്ടി കളക്ടറായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ നിയമിച്ചു. നിയമന ഉത്തരവ് വ്യാഴാഴ്ച്…
Read More » - 28 July
നിതീഷ് കുമാര്‍ വിശ്വാസ വോട്ട് നേടി
പാറ്റ്ന : ബീഹാറില്‍ വിശ്വാസ വോട്ട് നേടി നിതീഷ് കുമാര്‍ സര്‍ക്കാര്‍. നിതീഷിന് 131 എം.എല്‍.എമാര്‍ അനുകൂലമായി വോട്ട് ചെയ്തു. 108 എം.എല്‍.എമാര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.
Read More » - 28 July
സെൽഫിക്കിടയിൽ യുവാവിന് ദാരുണാന്ത്യം വില്ലനായത് ആന
സെൽഫി എടുക്കാനുള്ള ശ്രമത്തിനിടയിൽ ആനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം
Read More » - 28 July
രണ്ടു കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ കൂടി ബിജെപിയിലേക്ക്
ഗുജറാത്ത്: ഗുജറാത്തില്‍ നിന്ന് 3 എം എല്‍ എ മാര്‍ക്ക് പിന്നാലെ രണ്ടു കോണ്‍ഗ്രസ് എം എല്‍ എ മാര്‍ കൂടി ബിജെപിയിലേക്ക്.രണ്ടു എം എല്‍…
Read More » - 28 July
രണ്ടു കോൺഗ്രസ് എം എൽ എ മാർ കൂടി ബിജെപിയിലേക്ക്
ഗുജറാത്ത്: ഗുജറാത്തിൽ നിന്ന് 3 എം എൽ എ മാർക്ക് പിന്നാലെ രണ്ടു കോൺഗ്രസ് എം എൽ എ മാർ കൂടി ബിജെപിയിലേക്ക്.രണ്ടു എം എൽ എ…
Read More » - 28 July
ഇനി രാജ്യസഭയിലേക്ക്: അമിത് ഷാ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
പാറ്റ്ന: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഗുജറാത്തില്‍ നിന്നാണ് ഇരുവരും രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. ഗുജറാത്തില്‍നിന്നു…
Read More »