India
- Jul- 2017 -14 July
മടിയന്മാരുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം അറിയാം
ലോകത്തിലെ അലസന്മാരുടെ പട്ടികയിൽ മുൻപന്തിയിൽ ഇടം നേടി ഇന്ത്യ
Read More » - 14 July
പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷണത്തിൽ
മുംബൈ: ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്നവര്‍ വിദേശത്തുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആദായ നികുതി റിട്ടേണ്‍ ഫോമില്‍ ഉള്‍പ്പെടുത്തണമെന്ന നിർദേശവുമായി ആദായനികുതി വകുപ്പ്. ഇതിനായി റിട്ടേണ്‍ ഫോമില്‍(ഐടിആര്‍2)പുതിയതായി ഒരു…
Read More » - 14 July
യു പി നിയമസഭയിൽ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവം : എൻ ഐ എ അന്വേഷണം
ലഖ്നോ : ഉത്തര്‍പ്രദേശ് നിയമസഭയില്‍ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. ജൂലൈ 12 ന് ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ നേതാവ്…
Read More » - 14 July
ജനപ്രീതി സർവേയിൽ പതഞ്ജലിയുടെ സ്ഥാനം അറിയാം
രാജ്യത്തെ ജനപ്രീയ ബ്രാൻഡുകളുടെ പട്ടികയിൽ യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി ആദ്യ പത്തിൽ ഇടം നേടി
Read More » - 14 July
കമല്ഹാസന് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്
കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനത്തില്‍ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച കമല്ഹാസന് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്. നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കമല്‍ഹാസനോട് നടിയുടെ…
Read More » - 14 July
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചൈനയിലേക്ക്
ചൈന സന്ദർശിക്കാൻ ഒരുങ്ങി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ.
Read More » - 14 July
വ്യാജ ഏറ്റുമുട്ടലുകള്‍ സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി
മണിപ്പൂരില്‍ സൈന്യം നടത്തിയ 62 വ്യാജ ഏറ്റുമുട്ടലുകള്‍ സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും അടുത്ത ജനുവരിക്ക് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി സിബിഐയോട്…
Read More » - 14 July
കടലിലേക്ക് ഒഴുകിപ്പോയ ആനയ്ക്ക് നേവിയുടെ സഹായഹസ്തം
കൊളംബോ: കടലിലേക്ക് ഒഴുകിപ്പോയ ആനയ്ക്ക് നേവിയുടെ സഹായഹസ്തം. ശ്രീലങ്കന്‍ നേവിയാണ് കടലിലേക്ക് ഒഴുകി പോയ ആനയെ രക്ഷിച്ചത്. ആന ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ തീരത്തുനിന്നാണ് കടലിലിറങ്ങിയത്. അടിയൊഴുക്കില്‍ പെട്ട…
Read More » - 14 July
എന്‍ട്രന്‍സ് പരിശീലനത്തിന് നിര്‍ബന്ധിച്ചു; 11 വയസുകാരന് ജീവനൊടുക്കി
ഹൈദരാബാദ്: ഐ.ഐ.ടി എന്‍ട്രന്‍സ് പരിശീലനത്തിന് പോകാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് 11 വയസുകാരന് ആത്മഹത്യ ചെയ്തു. തെലുങ്കാനയിലെ കരിംനഗര്‍ സ്വദേശിയായ ഗുരം ശ്രീകര്‍ റെഡ്ഡിയാണ് സ്കൂള്‍…
Read More » - 14 July
ഭൂമിയില്‍ നിന്ന് കോടിക്കണക്കിന് പ്രകാശ വര്‍ഷം അകലെയായി ‘സരസ്വതിയെ’ കണ്ടെത്തി
പുണെ: പ്രപഞ്ചത്തിൽ ‘സരസ്വതി’യെ കണ്ടെത്തി. പുതിയ നക്ഷത്ര സമൂഹത്തെയാണ് ഭൂമിയില്‍ നിന്ന് കോടിക്കണക്കിന് പ്രകാശ വര്‍ഷം അകലെയായി കണ്ടെത്തിയത്. ഈ പുതിയ ഗാലക്സി സമൂഹത്തിന് സരസ്വതി എന്നാണ്…
Read More » - 14 July
ജനങ്ങൾക്ക് ഏറ്റവും കൂടുതൽ വിശ്വാസമുള്ള ഗവണ്മെന്റ്: ലോക രാഷ്ട്രങ്ങളുടെ ലിസ്റ്റിൽ ഇന്ത്യ ഒന്നാമത്
ന്യൂഡൽഹി: ജനങ്ങൾക്ക് ഏറ്റവും കൂടുതൽ വിശ്വാസവും സുരക്ഷയും തോന്നുന്നത് ഇന്ത്യയിലെ ഗവണ്മെന്റിലെന്ന് ഫോബ്സ് റിപ്പോർട്ട്. ലോക രാഷ്ട്രങ്ങളിൽ നിന്നുള്ള സർവേ പ്രകാരമാണെന്ന് ഫോബ്സിന്റെ ഈ റിപ്പോർട്ട്.73 %…
Read More » - 14 July
വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
ഡല്‍ഹി: മാരകായുധമുപയോഗിച്ച് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഡല്‍ഹി ലക്ഷ്മി നഗറിലെ സംഗീത ബന്‍സലി (52)നെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം…
Read More » - 14 July
ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് തിളക്കമാര്‍ന്ന വിജയം : ശത്രുക്കളെ വളരെ ദൂരത്തുനിന്നുതന്നെ തകര്‍ക്കാന്‍ കഴിയുന്ന മിസൈലുമായി തേജസ്
മംഗളൂരു: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ സൂപ്പര്‍സോണിക് പോര്‍വിമാനമായ ‘തേജസി’ന് ഇസ്രയേലില്‍നിന്നുള്ള മിസൈല്‍. ദീര്‍ഘ ദൂരത്തുള്ള (ബിയോണ്ട്് വിഷ്വല്‍ റേഞ്ച്്്) ശത്രുവിമാനങ്ങളെ തകര്‍ക്കാന്‍ കഴിയുന്ന ഐ-ഡെര്‍ബി…
Read More » - 14 July
ആര്‍ത്തവ ദിനങ്ങളില്‍ സ്ത്രീകള്‍ക്ക് അവധി നല്കി ഒരു സ്ഥാപനം
മുംബൈ: ആര്‍ത്തവ ദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആശങ്കയുടെ ദിനങ്ങളാണ്. പല തരത്തിലുള്ള മാനസിക ശാരീരിക അസ്വസ്ഥതകളാണ് ആ ദിവസങ്ങളില്‍ അവര്‍ നേരിടുന്നത്. പ്രത്യേകിച്ചും ഇന്നത്തെ ജോലി സാഹചര്യങ്ങളില്‍…
Read More » - 14 July
കാശ്മീരിൽ ഉള്ള ഭീകരരിൽ ഭൂരിഭാഗവും പാക് പൗരന്മാർ : കേന്ദ്രം
ന്യൂഡൽഹി: ജമ്മു കശ്മീരിൽ സജീവമായി പ്രവർത്തിക്കുന്ന 220 ഒാളം ഭീകരരിൽ പകുതിയും പാക്കിസ്ഥാൻ പൗരൻമാരെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇവരാണ് കശ്മീരിലെ യുവാക്കളിൽ തീവ്രവാദം വളർത്തുന്നതിലും പോലീസ്…
Read More » - 14 July
പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റൊരു മഹാത്മാഗാന്ധിയെന്ന് കേന്ദ്ര മന്ത്രി മഹേഷ് ശര്‍മ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റൊരു മഹാത്മാഗാന്ധിയെന്ന് കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ. പ്രധാനമന്ത്രി മോദിയുടെ രൂപത്തില്‍ ‘മറ്റൊരു’ ഗാന്ധിജിയെ ലഭിച്ച നമ്മള് ഭാഗ്യവാന്മാരാണ്. വലിയ…
Read More » - 13 July
വനിതാ കളക്ടറുടെ കൈയില്‍ കടന്നുപിടിച്ച എം.എല്‍.എ അറസ്റ്റില്‍
ഹൈദരാബാദ്: വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥയുടെ കൈയ്യിൽ കടന്നുപിടിച്ച തെലങ്കാന എംഎല്‍എ ബി. ശങ്കര്‍ നായിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. മെഹബൂബാബാദില്‍ ബുധനാഴ്ച നടന്ന പരിപാടിക്കിടെ കളക്ടര്‍ പ്രീതി…
Read More » - 13 July
ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ ഒരു ഓഫീസ് അടച്ചുപൂട്ടുന്നു
ലക്നൗ: ഐടി രംഗത്തെ പ്രമുഖരായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ (ടിസിഎസ്) ഒരു ഓഫീസ് അടച്ചുപൂട്ടുന്നു. ലക്നൗവിലെ ഓഫീസാണ് അടച്ചുപൂട്ടുന്നത്. ടിസിഎസ് വൈസ് പ്രസിഡന്റ് തേജ് പോള്‍ ഭട്ല…
Read More » - 13 July
മെഡിക്കല്‍ റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചു.
തിരുവനന്തപുരം: സംസ്ഥാന മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഫലം www.cee.kerala.org എന്ന വെബ്സൈറ്റില്‍ ഫലം അറിയാം. കാറ്റഗറി, കമ്മ്യൂണിറ്റി തിരിച്ചുള്ള ലിസ്റ്റ് 15ന് പ്രസിദ്ധീകരിക്കും.…
Read More » - 13 July
ഗംഗയിൽ മാലിന്യം നിക്ഷേപിച്ചാൽ വൻ തുക പിഴ
ന്യൂഡൽഹി: ഗംഗാനദിതീരത്ത് 500 മീറ്റർ പരിധിയിൽ മാലിന്യം നിക്ഷേപിക്കുന്നവർ വൻ തുക പിഴ നൽകേണ്ടി വരും. ഗംഗാനദിതീരത്ത് 500 മീറ്റർ പരിധിയിൽ മാലിന്യം നിക്ഷേപിക്കുന്നത് ദേശീയ ഹരിത…
Read More » - 13 July
പീഡനക്കേസിലെ ഒന്നാം പ്രതിയെ സ്ത്രീകള്‍ നടുറോഡില്‍ ഓടിച്ചിട്ട് മര്‍ദ്ദിച്ചു !
ന്യൂഡല്‍ഹി: പീഡനക്കേസിലെ ഒന്നാം പ്രതിയെ സ്ത്രീകള്‍ നടുറോഡില്‍ ഓടിച്ചിട്ട് മര്‍ദ്ദിച്ചു. ബിഗ് ബോസ് മത്സരാര്‍ത്ഥിയും, പീഡനക്കേസ് പ്രതിയുമായ ഓം സ്വാമിയെ ഡല്‍ഹിയില്‍ ജന്ദര്‍ മന്ദറില്‍ നടന്ന ചടങ്ങില്‍…
Read More » - 13 July
ആളുകളെ ഞെട്ടിച്ച് സുരക്ഷയില്ലാതെ മോദി റെയില്‍വേ സ്റ്റേഷനിലോ!
ന്യൂഡല്‍ഹി: സുരക്ഷയില്ലാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ റെയില്‍വേസ്റ്റേഷനില്‍ കണ്ടത് ആളുകളെ ഞെട്ടിച്ചു.പിന്നീടാണ് സംഭവത്തിന്റെ ചുരുൾ അഴിഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപരനാണ് ആളുകളെ ഞെട്ടിച്ചത്. വളരെ വേഗം മോദിയുടെ അപരന്റെ…
Read More » - 13 July
സന്ദീപ് മതംമാറി ആദിലായി: ലഷ്കറില് ചേര്ന്നതിനുപിന്നിലെ കഥയിങ്ങനെ
ശ്രീനഗര്‍: സന്ദീപ് എന്ന ഹിന്ദു യുവാവ് ആദില്‍ എന്ന മുസ്ലീം യുവാവായതിന്റെ പിന്നില്‍ മറ്റൊരു കഥയുണ്ട്. ലഷ്കറില് ചേര്‍ന്നതിനു പിന്നില്‍ പണത്തെക്കൂടാതെ പ്രണയക്കുരുക്കും ഉണ്ടായിരുന്നു. സന്ദീപ് ശര്‍മ്മയെ…
Read More » - 13 July
ജാദവിന്റെ അമ്മയ്ക്ക് പാകിസ്ഥാന് വിസ അനുവദിച്ചേക്കും.
ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന് വധശിക്ഷ വിധിച്ച ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിന്റെ അമ്മയ്ക്ക് പാകിസ്ഥാന് വിസ അനുവദിച്ചേക്കും. അമ്മയ്ക്ക് വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്…
Read More » - 13 July
ഒടുവില്‍ കൊക്കകോള പ്ലാച്ചിമടയില്‍ നിന്നും പിന്മാറി: കമ്പനി അടച്ചു
ന്യൂഡല്‍ഹി: വര്‍ഷങ്ങളായുള്ള പ്ലാച്ചിമട സമരത്തിന് പച്ചകൊടി. പ്ലാച്ചിമട പ്ലാന്റില്‍ നിന്നും കൊക്കകോള കമ്പനി പിന്മാറി. പ്ലാച്ചിമടയില്‍ പ്ലാന്റ് തുടങ്ങാന്‍ തങ്ങള്‍ക്ക് യാതൊരു ഉദ്ദേശവുമില്ലെന്ന് കമ്പനി കോടതിയെ അറിയിച്ചു.…
Read More »