Latest NewsNewsIndia

നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കിൽ മാറ്റം വരുത്തി ബാങ്ക് ഓഫ് ബറോഡ

ന്യൂഡല്‍ഹി: എസ്.ബി.ഐക്ക് പിന്നാലെ ബാങ്ക് ഓഫ് ബറോഡയും പലിശ നിരക്ക് കുറച്ചു. 50 ലക്ഷം വരെയുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ട് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് 3.5 ശതമാനമായാണ് കുറച്ചിരിക്കുന്നത്. മുൻപ് ഇത് നാല് ശതമാനമായിരുന്നു.

എസ്ബിഐ പലിശ നിരക്ക് 4 ശതമാനത്തില്‍ നിന്ന് 3.5 ശതമാനമായാണ് കുറച്ചത്. റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ കാല്‍ ശതമാനത്തിന്റെ കുറവ് വരുത്തിയതോടെയാണ് വായ്പാ പലിശാ നിരക്കുകള്‍ കുറച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button