India
- Oct- 2017 -8 October
മൃഗശാല ജീവനക്കാരനെ വെള്ളക്കടുവകള്‍ കടിച്ചുകീറി കൊലപ്പെടുത്തി
ബെംഗളൂരു: ബന്നാര്‍ഗട്ട ബയോളജിക്കല്‍ പാര്‍ക്കിലെ ജീവനക്കാരനെ വെള്ളക്കടുവക്കുഞ്ഞുങ്ങള്‍ കടിച്ചുകൊന്നു. മൃഗശാല കാവല്‍ക്കാരനായ ആഞ്ജനേയ 41 ആണ് മരിച്ചത്. കഴുത്തില്‍ കടിയേറ്റതാണ് പെട്ടെന്ന് മരണപ്പെടാന്‍ കാരണമായത്. ആഞ്ജിയുടെ മാംസം…
Read More » - 8 October
ട്രെയിനും ട്രക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
ഫിറോസ്പുർ: ട്രെയിനും ട്രക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പഞ്ചാബിലെ ക ഫജിൽക ജില്ലയിലെ ലാധുക ആളില്ലാ ലെവൽക്രോസിലുണ്ടായ അപകടത്തിൽ ട്രെയിനിന്റെ ലോക്കോപൈലറ്റ് വികാസാണ് മരിച്ചത്. അഞ്ചു പേർക്ക്…
Read More » - 8 October
സ്വത്തിന് അവകാശമുന്നയിച്ച് ജയലളിതയുടെ അനന്തിരവള്‍ കോടതിയില്‍
ചെന്നൈ: ജയലളിതയുടെ സ്വത്തിന് അവകാശമുന്നയിച്ച് വീണ്ടും അനന്തിരവള്‍ രംഗത്ത്. ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. പോയസ് ഗാഡനും മറ്റ് സ്വത്തുക്കള്‍ക്കും ജയലളിതയുടെ അനന്തിരാവകാശികളായ തനിക്കും സഹോദരനുമാണ് അര്‍ഹതയെന്ന് ദീപ…
Read More » - 8 October
തട്ടിക്കൊണ്ടുപോയ എഞ്ചിനീയറെ സാഹസികമായി പോലീസ് രക്ഷപ്പെടുത്തി
അഷ്ഗബാദ്: തട്ടിക്കൊണ്ടുപോയ എഞ്ചിനീയറെ സാഹസികമായി പോലീസ് രക്ഷപ്പെടുത്തി. അഫ്ഗാനിസ്താനില്‍ നിന്നുമാണ് ഇന്ത്യന്‍ എഞ്ചിനീയറെ തട്ടിക്കൊണ്ടുപോയത്. രണ്ടു മാസം മുമ്പ് തോക്കുധാരികളുടെ സംഘമാണ് ഇന്ത്യന്‍ എഞ്ചിനീയറെ തട്ടികൊണ്ടു പോയത്.…
Read More » - 8 October
അദ്ധ്യാപകന്റെ മർദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ കാഴ്ച നഷ്ടപെട്ടു
മീററ്റ്: അദ്ധ്യാപകന്റെ മർദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ കാഴ്ച നഷ്ടപെട്ടു. ഉത്തര്‍പ്രദേശിലെ മീററ്റിലെ ശരദന്‍ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി സഹപാഠിയുടെ നോട്ട്ബുക്ക് വാങ്ങാന്‍ പോകവേ അദ്ധ്യാപകന് പിന്നില്‍…
Read More » - 8 October
പിറന്നാള്‍ നിറവില്‍ വ്യോമസേന
ന്യൂഡല്‍ഹി: രാജ്യത്തിന്റെ അഭിമാന താരകമായ ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇന്നു പിറന്നാള്‍. 85 വര്‍ഷം മുമ്പാണ് ഇന്ത്യന്‍ വ്യോമസേന ഔദ്യോഗികമായി രൂപീകരിച്ചത്. സേനയുടെ 85-ാം വാര്‍ഷികം വിപുലമായ രീതിയില്‍…
Read More » - 8 October
ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവുമായി റെയില്‍വേ മന്ത്രാലയം
ന്യൂഡല്‍ഹി: ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവുമായി റെയില്‍വേ മന്ത്രാലയം. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വിഐപി ജീവിതത്തിനു മന്ത്രാലയം കടിഞ്ഞാണിട്ടു. ഇതിനായി ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വീടുകളില്‍ ജോലി ചെയുന്ന ജീവനക്കാരെ മന്ത്രാലയം തിരിച്ചു…
Read More » - 8 October
ചൈനീസ് മരുന്നുകളുടെ ഇറക്കുമതി കുറയ്ക്കുന്നു
ഡൽഹി : ചൈനയിൽ നിന്ന് എത്തുന്ന മരുന്നുകളുടെ ഇറക്കുമതി കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നത്.ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ അളവ് ഗുണ…
Read More » - 8 October
ശ്രീലങ്കൻ നാവികസേന 10 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു
രാമേശ്വരം: സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് 10 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. നെടുന്തീവിനു സമീപം മത്സ്യബന്ധനം നടത്തിയ തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ ബോട്ടും പിടിച്ചെടുത്തിട്ടുണ്ട്.…
Read More » - 8 October
സിപിഎമ്മിന്റെ അക്രമ സ്വഭാവത്തെ ഭയക്കുന്നില്ലെന്ന് അമിത്ഷാ
ന്യൂഡല്‍ഹി: സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. കേരളത്തില്‍ സിപിഎം അധികാരത്തിലെത്തിയശേഷം 120 ഓളം ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് ഡല്‍ഹിയില്‍ സിപിഎം കേന്ദ്ര ഓഫീസിലേക്കുള്ള…
Read More » - 8 October
തന്റെ ഫോട്ടോയെടുത്ത ചൈനീസ് സൈനീകരെ അഭിവാദ്യം ചെയ്ത് പ്രതിരോധമന്ത്രി
ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയായ ദോക ലായില്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് സന്ദര്‍ശനം നടത്തി. കരസേനാ ഉദ്യോഗസ്ഥരോടും ഇന്തോ-ടിബറ്റന്‍ പോലീസ് സേനയോടുമൊപ്പമാണ് അവര്‍ ദോക ലായിലെത്തിയ പ്രതിരോധ…
Read More » - 8 October
നോട്ട് നിരോധനം സംഗീതത്തിലൂടെ പങ്കുവെച്ച് എ ആർ റഹ്മാൻ : ശ്രദ്ധേയമായി ‘ദ ഫ്ലയിങ് ലോട്ടസ്’
നോട്ട് നിരോധനം എന്ന രാജ്യത്തെ ഇളക്കിമറിച്ച സംഭവത്തെ സംഗീതത്തിലൂടെ പങ്കുവെച്ച് എ ആർ റഹ്മാന്റെ പുതിയ ഗാനം.19 മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിന് ‘ദി ഫ്ലയിങ് ലോട്ടസ്’ എന്നാണ്…
Read More » - 8 October
500 കോടിയുടെ ആശുപത്രി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
അഹമ്മദാബാദ്: 500 കോടിയുടെ ആശുപത്രിയും മെഡിക്കല്‍ കോളേജും ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജന്മനാടായ വട്നഗറിലെത്തും. ആശുപത്രി ഉദ്ഘാടനം ചെയ്തതിന് ശേഷം മോദി ഹട്കേശ്വര് ക്ഷേത്രം…
Read More » - 8 October
രാജ്യവ്യാപകമായി 24 മണിക്കൂര്‍ പമ്പുകള്‍ അടച്ചിടാന്‍ തീരുമാനം
മുംബൈ:എണ്ണക്കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് 13ന് രാജ്യവ്യാപകമായി പമ്പുകള്‍ 24 മണിക്കൂര്‍ അടച്ചിടാന്‍ തീരുമാനിച്ച് യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട്. പെട്രോളിയം ഡീലര്‍മാരുടെ മൂന്ന് ദേശീയ…
Read More » - 8 October
അറസ്റ്റിലായ പാകിസ്താനി യുവതി അമ്മയായി
ബെംഗളൂരു: ആവശ്യമായ രേഖകളില്ലാതെ ഇന്ത്യയിലെത്തിയതിനു അറസ്റ്റിലായ പാകിസ്താനി യുവതി സമീറ റഹ്മാന് അമ്മയായി. പരപ്പന അഗ്രഹാര ജയിലിലെ വനിതാസെല്ലില്‍ പ്രത്യേക മുറിയിലാണ് അമ്മയെയും കുട്ടിയെയും പാര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ…
Read More » - 8 October
വാഹനാപകടത്തില്‍ ആറ് മരണം
തമിഴ്നാട് : തമിഴ്നാട് കാഞ്ചിപുരത്ത് പാതൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറു പേര് മരിച്ചു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളാണ്. ചെന്നൈ സ്വദേശികളാണ് അപകടത്തിപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കാര്‍…
Read More » - 8 October
ഗൗതം അദാനിക്കെതിരെ ഓസ്ട്രേലിയയില്‍ വന്‍ പ്രതിഷേധം
ഇന്ത്യയിലെ പ്രമുഖ വ്യവസായി ഗൗതം അദാനിക്കെതിരെ ഓസ്ട്രേലിയയില്‍ വന്‍ പ്രതിഷേധം. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ കല്‍ക്കരി പാടമായ കാര്മൈക്കിളില് അദാനി ഗ്രൂപ്പിന്റെ കല്‍ക്കരി ഖനി പ്രവര്‍ത്തനം ആരംഭിക്കുന്നതിനെതിരെയാണ്…
Read More » - 8 October
മെട്രോ നിരക്ക് വര്‍ധന ഒഴിവാക്കണമെന്ന് കെജ്രിവാള്; മറുപടിയുമായി കേന്ദ്രം
ഡൽഹി: താല്‍ക്കാലികമായി ഡല്‍ഹി മെട്രോ നിരക്ക് വര്‍ധിപ്പിക്കുന്നത് നിര്‍ത്തി വെയ്ക്കണമെന്നും പുനപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. കേന്ദ്ര നഗരകാര്യ മന്ത്രി ഹര്‍ദീപ്…
Read More » - 8 October
പ്രകൃതിവാതക സ്റ്റേഷനില്‍ സ്ഫോടനം : ഗ്യാസ് ടാങ്കറിനു തീപിടിച്ചു
അക്ര: ഘാനയുടെ തലസ്ഥാനമായ അക്രയില്‍ പ്രകൃതിവാതക സ്റ്റേഷനില്‍ സ്ഫോടനം. സ്ഫോടനത്തെ തുടര്‍ന്നു ഒരു ഗ്യാസ് ടാങ്കറിനു തീപിടിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗോയില്‍ ഗ്യാസ് സ്റ്റേഷനിലാണ് സ്ഫോടനമുണ്ടായത്. ആറ്…
Read More » - 8 October
ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു
റാഞ്ചി : ജാർഖണ്ഡിൽ ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു . എസ്സി/എസ്ടി സെൽ ട്രഷറർ മനോജ് നഗേശിയയെയാണ് വെടിവെച്ച് കൊന്നത്. വീട്ടിൽ സുഹൃത്തിനോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് നഗേശിയ…
Read More » - 8 October
നടൻ ജയ് കീഴടങ്ങി : ലൈസൻസ് റദ്ദാക്കി
ചെന്നൈ : മദ്യപിച്ചു വാഹനമോടിച്ച കേസിൽ നടൻ ജയ്യുടെ ഡ്രൈവിങ് ലൈസൻസ് ആറു മാസത്തേക്കു റദ്ദാക്കി. 5000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കേസിൽ സെയ്ദാപേട്ട് മജിസ്ട്രേട്ട് കോടതി…
Read More » - 8 October
കശ്മീരില്‍ ഇനി പെല്ലറ്റുകള്‍ക്ക് പകരം പ്ലാസ്റ്റിക് ബുള്ളറ്റുകള്‍
മീററ്റ്: ജമ്മുകാശ്മീരിലെ പ്രതിഷേധക്കാരെ നേരിടാന്‍ പെല്ലറ്റ് ഗണ്ണുകള്‍ക്ക് പകരം പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ ഉപയോഗിയ്ക്കാന്‍ സൈന്യം തീരുമാനിച്ചു. പ്രതിഷേധക്കാരെ നേരിടാന്‍ കാശ്മീര്‍ താഴ്വരയിലേക്ക് 21000 റൗണ്ട് പ്ലാസ്റ്റിക് ബുള്ളറ്റുകള്‍…
Read More » - 8 October
ജയലളിതയുടെ സ്വത്തുക്കൾ; അനന്തരവൾ ദീപ ജയകുമാർ നിയമയുദ്ധത്തിന്
ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുക്കളിൽ പിന്തുടർച്ചാവകാശം തേടി സഹോദര പുത്രി ദീപ ജയകുമാർ. പിന്തുടർച്ചാവകാശം തേടി അവർ ഹൈക്കോടതിയെ സമീപിച്ചു. സംസ്ഥാന സർക്കാരിന്റെ വേദനിലയം ജയലളിത…
Read More » - 8 October
പടക്കവും ചില്ലും നിറച്ച് നാടൻ ബോംബുകൾ; സംഭവം മോദിയുടെ രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ
അഹമ്മദാബാദ്: ഗുജറാത്തിലെ ദാരിയാപുറിൽ 15 നാടൻ ബോംബുകൾ പോലീസ് കണ്ടെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയിരിക്കെയാണ് ബോംബുകൾ കണ്ടെത്തിയത്. കണ്ടെത്തിയത് തീവ്രത കുറഞ്ഞ ബോംബുകളാണ്.…
Read More » - 8 October
ഗംഗയില്‍ ബോട്ട് മുങ്ങി മരണം
അലഹബാദ്: ഗംഗാ നദിയില്‍ ബോട്ട് മുങ്ങി. ഉത്തര്‍പ്രദേശിലെ മെജ സബ് ഡിവിഷനിലാണ് സംഭവം നടന്നത്. അപകടത്തിൽ നാല് പേര് മരിച്ചു. സംഭവം നടന്നത് ശനിയാഴ്ച രാത്രിയായിരുന്നു. ഹാന്ഡിയയില്നിന്നു…
Read More »