India
- Oct- 2017 -7 October
രവീന്ദ്ര ജഡേജയുടെ ഹോട്ടലില്‍ പഴകിയ ഭക്ഷണം
രാജ്കോട്ട്: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഹോട്ടലില്‍ പഴകിയ ഭക്ഷണം. ജഡേജയുടെ ഉടമസ്ഥതയിലുള്ള രാജ്കോട്ടിലെ ഹോട്ടലില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. രാജ്കോട്ട് മുനിസിപ്പല്‍ കോര്പ്പറേഷന്…
Read More » - 7 October
ഭീകരാക്രമണം ; ഉദ്യോഗസ്ഥന് പരിക്കേറ്റു
ശ്രീനഗർ: ഭീകരാക്രമണം ഉദ്യോഗസ്ഥന് പരിക്കേറ്റു.ജമ്മുകാഷ്മീരിൽ കുൽഗാം ജില്ലയിലെ മിർബസാറിൽ ശനിയാഴ്ച വൈകുന്നേരമുണ്ടായ തീവ്രവാദികളുടെ ആക്രമണത്തിൽ സിആർപിഎഫ് എസ്ഐ അൻവർ അലിക്കാണ് പരിക്കേറ്റത്. പോലീസ് പട്രോളിംഗ് സംഘത്തിനു നേരെ…
Read More » - 7 October
കാഷ്മീരിലെ കല്ലേറുകാരെ നേരിടാൻ സൈന്യം ഉപയോഗിച്ചിരുന്ന ഈ ഗണ്ണുകൾ പിൻവലിക്കുന്നു
ന്യൂഡൽഹി: കാഷ്മീരിലെ കല്ലേറുകാരെ നേരിടാൻ സൈന്യം ഉപയോഗിച്ചിരുന്ന പെല്ലറ്റ് ഗണ്ണുകൾ സൈന്യം പിൻവലിക്കുന്നു. ലോക വേദിയിലുൾപ്പെടെ ഏറെ പഴികേൾക്കേണ്ടിവന്ന സാഹചര്യത്തിലാണ് ഗണ്ണുകൾ ഒഴിവാക്കുന്നത്. ഇതിനു പകരം പ്ലാസ്റ്റിക്…
Read More » - 7 October
പൊലീസ് ‘അപരിഷ്കൃത സേന’ ആകരുതെന്ന് രാജ്നാഥ് സിങ്
മീററ്റ്: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പൊലീസ് സംസ്കാരത്തോടെ പെറുമാറാൻ പഠിക്കണമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇവർ ഒരിക്കലും ‘അപരിഷ്കൃത സേന’ ആകരുതെന്നും അദ്ദേഹം പറയുന്നു. പരിശീലനം കൊണ്ട് ക്ഷമയും…
Read More » - 7 October
രാജ്യവ്യാപക പണി മുടക്കിന് ഒരുങ്ങി പെട്രോൾ പമ്പുകൾ
ന്യൂഡല്‍ഹി: രാജ്യവ്യാപക പണി മുടക്കിന് ഒരുങ്ങി പെട്രോൾ പമ്പുകൾ. ദിവസേന പരിഷ്കരിക്കുന്ന ഇന്ധന നിരക്ക് പരിഷ്കരിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 13ന് പമ്പുകൾ അടച്ചിടുമെന്നും 27 മുതല്‍…
Read More » - 7 October
ഇന്ത്യക്കൊപ്പം പാക്ക് ഭീകരതയ്ക്കെതിരെ പോരാടും; യൂറോപ്യന്‍ യൂണിയന്
ന്യൂഡല്‍ഹി : ഇന്ത്യക്കൊപ്പം ലഷ്കര്‍ ഇ തോയ്ബ , ജെയ്ഷ് ഇ മൊഹമ്മദ് തുടങ്ങിയ പാക്ക് ഭീകരസംഘടനകള്‍ക്കെതിരെ പോരാടാന്‍ നില്‍ക്കുമെന്ന് യൂറോപ്യന്‍ യൂണിയന്. പാക്കിസ്ഥാനെതിരെയുള്ള മറ്റൊരു നീക്കം…
Read More » - 7 October
സ്കൂളുകളില്‍ വീണ്ടും ബോര്‍ഡ് പരീക്ഷ വരുന്നു
ന്യൂഡല്‍ഹി: സ്കൂളുകളില്‍ വീണ്ടും ബോര്‍ഡ് പരീക്ഷ വരുന്നു. സിബിഎസ്ഇ സ്കൂളുകളിലാണ് ബോര്‍ഡ് പരീക്ഷ പുനസ്ഥാപിക്കുന്നത്. കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. ഇതിനു പുറമെ…
Read More » - 7 October
വ്യാപാരികള്‍ക്ക് ദീപാവലി നേരത്തെ എത്തിയെന്ന് പ്രധാനമന്ത്രി
ഗാന്ധിനഗര്‍: വ്യാപാരികള്‍ക്ക് ദീപാവലി നേരത്തെയാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി എസ് ടി കൗണ്‍സിലിന്റെ തീരുമാനങ്ങളെക്കുറിച്ച് പ്രതിപാദിക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്നലെയാണ് ചെറുകിട- ഇടത്തര കച്ചവടക്കാര്‍ക്കും…
Read More » - 7 October
എണ്ണടാങ്കറുകളില്‍ വന്‍ അഗ്നിബാധ
മുംബൈ: മുംബൈയിലെ ബുച്ചര്‍ ഐലന്‍ഡിലുള്ള എണ്ണ ടാങ്കറുകളില്‍ വന്‍ അഗ്നിബാധ. ഭാരത് പ്രെട്രോളിയം കോര്‍പ്പറേഷന്റെ എണ്ണ ടാങ്കറിലാണ് തീപിടുത്തം ഉണ്ടായത്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. അഗ്നിശമന സേന…
Read More » - 7 October
പ്രശസ്ത സംവിധായകൻ അന്തരിച്ചു
മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകൻ കുന്ദൻ ഷാ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ വസതിയിൽവച്ചായിരുന്നു അന്ത്യം. ജാനേ ബൈ ദോ യാരോ (1983), കഭി ഹാൻ…
Read More » - 7 October
മരുന്ന് കമ്പനി രാസ മലിനീകരണം: 23 ലക്ഷം മല്‍സ്യങ്ങള്‍ ചത്തൊടുങ്ങി
ഹൈദരാബാദ്: ഹൈദരാബാദിലെ കാസിപ്പള്ളി ഇന്‍ഡസ്ട്രീസ് എസ്റേറ്റിലുള്ള 30 മരുന്ന് കമ്പനികളില്‍ നിന്നുള്ള രാസപദാര്‍ത്ഥങ്ങൾ ജലാശയങ്ങളിലെത്തിച്ച് 23 ലക്ഷം മൽസ്യങ്ങൾ ചത്തൊടുങ്ങി. അമീൻപുർ പോലീസ് 10 കോടി രൂപയുടെ…
Read More » - 7 October
ഹരിയാനയിലും ഡല്‍ഹിയിലും കലാപം നടത്തുന്നതിനായി ഹണിപ്രീത് 1.25 കോടി നല്‍കിയതായി പോലീസ്
പഞ്ച്കുള: ആശ്രമത്തിലെ അന്തേവാസികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിനെ കോടതി 20 വര്‍ഷം ശിക്ഷിച്ചതിന് പിന്നാലെ ഹരിയാനയിലും ഡല്‍ഹിയിലും കലാപം…
Read More » - 7 October
കുടുംബത്തിലെ നാലു സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ട നിലയില്‍
ന്യൂഡല്‍ഹി: ഒരേ കുടുംബത്തിലെ നാലു സ്ത്രീകളെയും സെക്യൂരിറ്റി ഗാര്‍ഡിനെയും കൊലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡൽഹിയിലെ മാനസരോവര്‍ പാര്‍ക്ക് ഏരിയയിലെ വസതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതക വിവരം പോലീസ്…
Read More » - 7 October
സ്ത്രീകളുടെ മുടി മുറിച്ചതായി ആരോപിച്ച് വൃദ്ധനെ കല്ലെറിഞ്ഞു കൊന്നു
ശ്രീനഗര്‍: സ്ത്രീകളുടെ മുടി മുറിച്ചുനീക്കുന്ന ആളാണെന്ന് ആരോപിച്ച് കശ്മീരില്‍ എഴുപതുകാരനെ കല്ലെറിഞ്ഞു കൊന്നു. അനന്ത്നാഗ് ജില്ലയിലെ ദാന്തര്‍ ഗ്രാമവാസിയായ അബ്ദുള്‍ സലാം വാനിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയിലാണ്…
Read More » - 7 October
നാല് ചിട്ടിക്കമ്പനികളുടെ അനധികൃത പണം എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു
കൊല്‍ക്കത്ത: നാല് ചിട്ടിക്കമ്പനികളുടെ അനധികൃത പണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. 3017 കോടിയോളം രൂപ വരും ഇത്. പശ്ചിമ ബംഗാള്‍, അസ്സം, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍…
Read More » - 7 October
യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ മൂന്ന് പേർ പിടിയിൽ
ലക്നൗ: പത്തൊമ്പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും വെടിവെച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കരൺ, ഗോലു, മുകേഷ് എന്നിവരാണ് പിടിയിലായത്. സന്ദീപ്, രോഹിത് എന്നിവർക്കെതിരെ…
Read More » - 7 October
ഒരു മാസമായി ജന്തര്‍ മന്ദറിനു മുന്നില്‍ ജയ്പുര്‍ വനിതയുടെ സമരം : ആവശ്യം കേട്ടാൽ അമ്പരക്കും
ന്യൂഡല്‍ഹി: ജയ്പൂരില്‍ നിന്നുള്ള ഓം ശാന്തി ശര്‍മ എന്ന നാല്പതുകാരി ഒരു മാസമായി സമരം ചെയ്യുകയാണ്. കാരണം കേട്ട് ആരും മൂക്കിൽ വിരൽ വെക്കേണ്ട. ഓം ശാന്തി…
Read More » - 7 October
മരിച്ചാല്‍ ഹിജഡകളുടെ സംസ്കാരം രാത്രിയില്‍: കര്‍മ്മങ്ങള്‍ ചെയ്യുന്നത് ആര് ? ഇതേ കുറിച്ച് നിഗൂഢമായ കാര്യങ്ങള്‍
സമൂഹത്തില്‍ ഇപ്പോഴും ഭിന്നലിംഗക്കാര്‍ അഥവാ ട്രാന്‍സ്ജന്‍ഡേഴ്സിന് അവഗണനയാണ്. കുറേയൊക്കെ അവരോടുള്ള സമീപനം മാറിയെങ്കിലും അവരെ ഇപ്പോഴും സമൂഹം വേറിട്ട രീതിയിലാണ് കാണുന്നത്. സമൂഹത്തില്‍ നിന്നും മാത്രമല്ല…
Read More » - 7 October
നഴ്സുമാരുടെ സമരത്തിന്റെ കാര്യത്തില്‍ തീരുമാനമായി
ന്യൂഡല്‍ഹി: ഡല്‍ഹി വസന്ത് കുഞ്ചിലെ ഐ.എല്‍.ബി.എസ് ആശുപത്രിയിലെ നഴ്സുമാര്‍ നടത്തി വന്ന സമരം ഒത്തുതീര്‍ന്നു. സമരം ചെയ്തതിന് പിരിച്ചു വിട്ട അഞ്ച് നഴ്സുമാരെയും തിരിച്ചെടുക്കാന്‍ ധാരണയായതിനെ തുടര്‍ന്നാണ്…
Read More » - 7 October
സോളാര്‍ കേസില്‍ ഇന്ന് നിര്‍ണ്ണായക വിധി
ബംഗളൂരു : സോളാര്‍ കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്കിയ ഇടക്കാല ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. ബംഗളൂരുവിലെ വ്യവസായി എം…
Read More » - 7 October
അജ്ഞാതന്റെ വെടിയേറ്റ് ഒരാൾ മരിച്ചു
ശ്രീനഗർ: അജ്ഞാതന്റെ വെടിയേറ്റ് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ജമ്മു കാഷ്മീരിലെ പ്രധാന മാർക്കറ്റായ ട്രാലിലാണ് സംഭവം. റാഫീക് അഹമ്മദ് ഭട്ടാണ് മരിച്ചത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ…
Read More » - 7 October
നരേന്ദ്രമോദിയെ പിന്തുണച്ചതിനെ കുറിച്ച് മുന്‍ കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ചത് അബദ്ധമായെന്ന് മുന്‍ കേന്ദ്രമന്ത്രി അരുണ്‍ഷൂരി. ‘എനിക്ക് ഒരുപാട് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. വി.പി. സിംഗിനെ പിന്തുണച്ചതും പിന്നീട് നരേന്ദ്രമോദിയെ പിന്തുണച്ചതും.’-ഷൂരി പറഞ്ഞു. കസൗലിയില്‍…
Read More » - 7 October
വിജയ് മല്ല്യയില്നിന്ന് സോണിയാ ഗാന്ധി സഹായം കൈപ്പറ്റിയതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: മദ്യരാജാവ് വിജയ് മല്ല്യയില്നിന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയും സഹായം കൈപ്പറ്റിയതായി റിപ്പോര്‍ട്ട്.…
Read More » - 6 October
വെടിയേറ്റ് മുൻ തീവ്രവാദി കൊല്ലപെട്ടു
ശ്രീനഗർ: വെടിയേറ്റ് മുൻ തീവ്രവാദി കൊല്ലപെട്ടു. ജമ്മു കാഷ്മീരിൽ പുൽവാമ ജില്ലയിലെ ത്രാലിൽ മുന്‍പ് തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഫിഖ് അഹമ്മദ് ഭട്ട് എന്ന ദാദയാണ് ഉച്ചയ്ക്ക്…
Read More » - 6 October
ഇന്ത്യൻ കപ്പൽ കൊള്ളയടിക്കാൻ എത്തിയ കൊള്ളക്കാരെ കീഴടക്കി ഐഎൻഎസ് ത്രിശൂൽ
ന്യൂഡൽഹി : ഇന്ത്യൻ കപ്പൽ കൊള്ളയടിക്കാൻ എത്തിയ സോമാലിയൻ കടൽ കൊള്ളക്കാരെ കീഴടക്കി ഐഎൻഎസ് ത്രിശൂൽ തുരത്തി. കൊള്ളക്കാർ ഉപയോഗിച്ച ചെറു വഞ്ചി,ഒരു എ കെ 47…
Read More »