
ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദ ദീപാവലി ആഘോഷത്തിനായി ചൈന അതിര്‍ത്തിയിലെ സൈനിക ക്യാംപുകളിൽ എന്ന് റിപ്പോർട്ട്. ഈ മാസം 20ന് ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി പിന്നീട് അതിര്‍ത്തിയിലെ സൈനികര്‍ക്കും ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പോലീസിനും (ഐടിബിപി) ഒപ്പം ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കും. നിരവധി വികസന പ്രവര്‍ത്തനങ്ങളും ഇവിടെ ഉദ്ഘാടനം ചെയ്യും.
Images: Twitter/Prime Minister’s Office
Post Your Comments