India
- Jun- 2018 -21 June
ബെംഗളൂരുവില്‍ കാർ വാങ്ങണമെങ്കിൽ പണം മാത്രം പോരാ !
ബെംഗളൂരു: കാർ വാങ്ങണമെന്ന് എല്ലാവർക്കും ആഗ്രഹം തോന്നാറുണ്ട്. എങ്ങനെയും പണം കരുതി കാർ വാങ്ങാൻ ചെന്നാലോ മറ്റു ചില നൂലാമാലകൾ. ബെംഗളൂരുവിൽ കാർ വാങ്ങണമെങ്കിൽ സ്ഥലം വേണമെന്ന്…
Read More » - 21 June
പാര്‍ക്കിംഗിനെ ചൊല്ലി വഴക്ക്; യുവതി ഓട്ടോറിക്ഷാ ഡ്രൈവറോട് ചെയ്ത ക്രൂരതയിങ്ങനെ
ഗുരുഗ്രാം: പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവതി ഓട്ടോറിക്ഷാ ഡ്രൈവറോട് ചെയ്തത് കണ്ണില്ലാത്ത ക്രൂരത. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവമുണ്ടായത്. സപ്നയെന്ന യുവതി വീട്ടില്‍നിന്ന് സ്കൂട്ടറില്‍ ഇറങ്ങിവരുമ്പോള്‍ ഡ്രൈവര്‍…
Read More » - 21 June
ഇന്ത്യയുടെ വ്യക്തിത്വമായ യോഗ ആദരിച്ച് സൈനികരും: താടിയെല്ലുകള്‍ കൂട്ടിമുട്ടുന്ന തണുപ്പില്‍ സൂര്യ നമസ്ക്കാരം ചെയ്ത് സൈനികര്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യക്തിത്വം എന്ന് പറയുന്ന യോഗയുടെ അന്താരാഷ്ട്ര ദിനമായ ഇന്ന് ലോകമെമ്പാടും യോഗയെ ആദരിക്കുകയാണ്. ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും ഇന്ന് യോഗാദിനമായി ആചരിക്കുന്നു. ഏറെ ശ്രദ്ധേയമായത്…
Read More » - 21 June
യാത്രക്കാര്‍ ഇറങ്ങാന്‍ വിസമ്മതിച്ചു; വിമാനത്തിലെ ജീവനക്കാര്‍ ചെയ്തതിങ്ങനെ
കൊൽക്കത്ത: യാത്രക്കാര്‍ ഇറങ്ങാന്‍ വിസമ്മതിച്ചതുമൂലം വിമാനത്തിലെ എയർകണ്ടീഷണറിന്റെ തണുപ്പ് കൂട്ടി ജീവനക്കാർ. കൊൽക്കത്തയിൽ നിന്ന് ബാഗ്ഡോഗ്രയിലേക്ക് പുറപ്പെട്ട എയർ ഏഷ്യ വിമാനത്തിലായിരുന്നു സംഭവം. വിമാനം നാല് മണിക്കൂർ…
Read More » - 21 June
ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു: ഭീകരസംഘങ്ങള്‍ക്കെതിരായ സൈനിക നടപടി ശക്തമായി
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ആറുമാസത്തേക്ക് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. പിഡിപി-ബിജെപി സഖ്യസര്‍ക്കാര്‍ വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവെച്ച സാഹചര്യത്തിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സംസ്ഥാനത്ത്…
Read More » - 21 June
ലോകത്തെ ഏകീകരിക്കുന്ന ഈ ദിനത്തില്‍ ഇന്ത്യയുടെ പങ്കിനെ കുറിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഭാരതത്തെ ഒന്നിപ്പിക്കുന്ന ശക്തിയാണ് യോഗയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സൗഹാര്‍ദ്ദവും സാഹോദര്യവും വളര്‍ത്തുന്നതാണ് യോഗ. ഭാരതത്തിന്റെ കാല്പാടുകള് ലോകം യോഗയിലൂടെ പിന്തുടരുകയാണ്. മികച്ച ആരോഗ്യത്തിനായുള്ള…
Read More » - 21 June
ബി.ജെ.പി എം.എല്‍.എയ്ക്ക് നേരെ കൈയേറ്റം
മണാലി•ഹിമാചല്‍പ്രദേശിലെ മണാലി ജില്ലയിലെ ദ്രാംഗ് മണ്ഡലത്തിലെ ബി.ജെ.പി എം.എല്‍.എ ജവഹര്‍ താക്കൂറിനെ അമ്മാവനും അനന്തിരവന്മാരും ചേര്‍ന്ന് കൈയേറ്റം ചെയ്തു. ചൊവ്വാഴ്ച ഒരു പ്രാദേശിക മേളയില്‍ വച്ചായിരുന്നു സംഭവം.…
Read More » - 21 June
പ്രധാനമന്ത്രി മോദിയുടെ വാക്കുകള്‍ വിശ്വസിച്ച് പക്കോഡ വിറ്റ വഡോദരയിലെ കോണ്‍ഗ്രസ് പ്രവര്ത്തകന് സംഭവിച്ചത്
വഡോദര: നാരായണ്‍ഭായ് എന്ന വഡോദര സ്വദേശിയുടെ സ്വദേശിയുടെ ജീവിതം മാറിമറിഞ്ഞത് വെറും മാസങ്ങള്‍ കൊണ്ടാണ്. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നാരായണ്‍ഭായ് രജ് പുത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍…
Read More » - 21 June
ജയിലില്‍നിന്നും മൂന്ന് തടവുകാര്‍ രക്ഷപ്പെട്ടു
ചെന്നൈ: തമിഴ്നാട്ടിലെ കോന്നൂരിലെ സബ്ജയിലില്‍നിന്നും മൂന്ന് തടവുകാര്‍ രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രിയാണ് തടവുകാരായ കൃഷ്ണന്, കുമാരന്, അരവിന്ദ് എന്നിവര്‍ ജയില്‍ ചാടിയത്. ജയില്‍ ചാടി രണ്ടു മണിക്കൂറിനകം…
Read More » - 21 June
രാഹുല്‍ ഗാന്ധി വീണ്ടും കുരുക്കില്‍
ന്യൂഡല്‍ഹി•ദളിത് കുട്ടികള്‍ക്കു നേരെ നടന്ന അതിക്രമത്തിന്റെ വീഡിയോ പ്രചരിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുരുക്കില്‍. സംഭവത്തില്‍ മഹാരാഷ്ട്ര ബാലാവകാശ കമ്മിഷന് രാഹുല്‍ ഗാന്ധിയ്ക്ക് നോട്ടീസ് അയച്ചു.…
Read More » - 21 June
കമല്ഹാസന് രാഹുല്‍ ഗാന്ധിയുമായി അതിപ്രധാന കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി : മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്ഹാസന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാഹുലിന്റെ വസതിയില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. സൗഹൃദം പുതുക്കല്‍…
Read More » - 20 June
സാക്കിര്‍ നായിക്കിന്റെ ആവശ്യങ്ങൾ കോടതി തള്ളി
മുംബൈ: ദേശീയ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് പ്രസിഡന്റും വിവാദ പ്രഭാഷകനുമായ സാക്കിര്‍ നായിക്ക് സമര്‍പ്പിച്ച അപേക്ഷ മുംബൈ ഹൈക്കോടതി…
Read More » - 20 June
മതേതരത്വം എന്നാൽ ന്യൂനപക്ഷങ്ങളുടെ വർഗീയത സഹിക്കുകയും അവഗണിക്കുകയും ചെയ്യുന്നതല്ല : ജാവേദ് അക്തർ
ബംഗളുരു: കർണാടക മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ മുസ്ലിം പുരോഹിതൻ നടത്തിയ വർഗീയ പരാമർശത്തിനെതിരെ പ്രശസ്ത കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ. ന്യൂനപക്ഷങ്ങളുടെ വർഗീയത സഹിക്കുന്നതും അവഗണിക്കുന്നതുമല്ല മതേതരത്വം എന്ന…
Read More » - 20 June
ബാങ്ക് മാനേജരായ കാമുകിയുടെ അശ്ലീല ചിത്രം ഫേസ്ബുക്കില്‍ : യുവാവ് അറസ്റ്റില്‍
കൊല്‍ക്കൊത്ത: ബാങ്ക് മാനേജരായ കാമുകിയുടെ അശ്ലീല ചിത്രം ഫേസബുക്കില്‍. നിലയ്ക്കാത്ത കോളുകള്‍ വന്നതിനെ തുടര്‍ന്ന് യുവതി നടത്തിയ അന്വേഷണത്തില്‍ കാമുകനാണ് തന്റെ നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതെന്ന്…
Read More » - 20 June
വിവിധ വകുപ്പുകളിലെ ക്രമക്കേടുകള്‍ പുറത്തു കൊണ്ടുവന്ന വിവരാവകാശ പ്രവർത്തകൻ കൊല്ലപ്പെട്ടു
മോറ്റിഹാരി: ബീഹാറില്‍ വിവരാവകാശ പ്രവര്ത്തകന് വെടിയേറ്റ് മരിച്ചു. വിവിധ വകുപ്പുകളിലെ ക്രമക്കേടുകള്‍ പുറത്തു കൊണ്ടുവന്ന രാജേന്ദ്ര സിങ് ആണ് പട്ടാപ്പകല്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്. ബൈക്കില്‍ പോവുകയായിരുന്ന…
Read More » - 20 June
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയുടെ ജീവന് ഭീഷണി : തോക്കിനുള്ള ലൈസന്‍സിനായി സാക്ഷി
റാഞ്ചി: മഹേന്ദ്രസിങ് ധോണിയുടെ ഭാര്യ സാക്ഷി ധോണി തോക്കിനായുള്ള ലൈസന്‍സിന് അപേക്ഷ നല്കി. സാക്ഷിയുടെ ജീവന് ഭീഷണി ഉള്ളതിനാലാണ് തോക്കിനായുള്ള ലൈസന്‍സിന് അപേക്ഷ നല്‍കിയത്. വീട്ടില്‍ ഒറ്റയ്ക്കാണ്…
Read More » - 20 June
രോഹിത് വെമുലയുടെ കുടുംബത്തെ പ്രതിപക്ഷം വ്യാജ വാഗ്ദാനങ്ങള്‍ നല്കി വഞ്ചിച്ചു : പീയൂഷ് ഗോയല്‍
ന്യൂഡൽഹി : ആത്ഹമത്യ ചെയ്ത ഹൈദരാബാദ് സര്‍വകലാശാല ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ കുടുംബത്തെ പ്രതിപക്ഷം വ്യാജ വാഗ്ദാനങ്ങള്‍ നല്കി വഞ്ചിച്ചെന്നു കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ്…
Read More » - 20 June
131 യാത്രക്കാരുമായി പറന്ന വിമാനം അടിയന്തരമായി നിലത്തിറക്കി; കാരണം ഇതാണ്
ചെന്നൈ: 131 യാത്രക്കാരുമായി ഡൽഹിയിലേക്ക് പറന്ന വിമാനം അടിയന്തരമായി നിലത്തിറക്കി. ഇന്ന് രാവിലെയായിരുന്നു സംഭവം. വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്നായിരുന്നു അടിയന്തര ലാൻഡിങ്. ‘AI 440’ എയർ…
Read More » - 20 June
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് രാജിവെച്ചു
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ അമേരിക്കയിലേക്ക് മടങ്ങുകയാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ സുബ്രമണ്യം അറിയിച്ചു. കാലാവധി ഒക്ടോബറില്‍ അവസാനിക്കെയിരിക്കെയാണ്…
Read More » - 20 June
ജെസിബി ഓപ്പറേറ്ററായ വരന്റെയും വധുവിന്റെയും വീട്ടിലേക്കുള്ള യാത്ര മണ്ണുമാന്തി യന്ത്രത്തില്‍; ചിത്രങ്ങള്‍ വൈറല്‍
ജെസിബി ഓപ്പറേറ്ററായ വരനും വധുവിനും എട്ടിന്റെ പണികൊടുത്തത് കൂട്ടുകാർ. കല്യാണം കഴിഞ്ഞ് വധുവുമായുള്ള യാത്രയ്ക്ക് നവവധൂവരന്മാര്‍ക്കായി കൂട്ടുകാര്‍ തെരഞ്ഞെടുത്തത് മണ്ണുമാന്തി യന്ത്രമായിരുന്നു. കര്‍ണാടകത്തിലെ പുറ്റൂര്‍ താലൂക്കിലാണ് സവിശേഷമായ…
Read More » - 20 June
ഭൂമിയിൽ മാത്രമല്ല ആകാശത്തും ഭിക്ഷാടനം; വീഡിയോ വൈറല്‍
ബസ് സ്റ്റാന്റ് , റെയിൽവേ സ്റ്റേഷൻ, തീര്‍ത്ഥാടന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം ഭിക്ഷാടനം ഒരു പതിവ് കാഴ്ച്ചയാണ്. എന്നാൽ സുരക്ഷാ ജീവനക്കാർ അധികമുള്ള വിമാനത്തിലും ഭിക്ഷാടനം നടക്കുമോ എന്ന…
Read More » - 20 June
കാര്‍ഷിക മേഖലയ്ക്ക് നേട്ടമുണ്ടാക്കാനൊരുങ്ങി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയ്ക്ക് നേട്ടമുണ്ടാക്കാൻ പുതിയ തീരുമാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2022 ഓടെ കൃഷിയില്‍ നിന്ന് ഇരട്ടിലാഭം നേടാന്‍ ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് 2.12 ലക്ഷം…
Read More » - 20 June
ഡ്രൈവര്‍മാരുടെ അവസരോചിതമായ ഇടപെടല്‍ പിഞ്ചു കുഞ്ഞിന്റെ ജീവന് രക്ഷയായി; വീഡിയോ
ഈ തിരക്ക് പിടിച്ച കാലത്ത് മക്കളുടെ സംരക്ഷണം പോലും നോക്കാത്ത അച്ഛനമ്മമാര്‍ നമുക്ക് ചുറ്റിനുമുണ്ട്. പലപ്പോഴും അശ്രദ്ധമൂലം നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ വരെ നഷ്ടമായേക്കാം. അശ്രദ്ധ എത്രമാത്രം…
Read More » - 20 June
മരത്തില്‍ നിന്നും ഒഴുകിയെത്തിയ കറ ദേഹത്ത് പറ്റി, അഞ്ച് പെണ്‍കുട്ടികള്‍ ആശുപത്രിയില്‍
പുതുകോട്ടൈ: മരത്തണലില്‍ വിശ്രമിച്ചിരുന്ന പെണ്‍കുട്ടികളെ പാമ്പിന് വിഷമേറ്റ നിലയില്‍ കണ്ടെത്തി. അഞ്ചു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ കൈകളിലും കാലുകളിലും പാമ്പിന് വിഷം ഏറ്റ നിലയിലാണ്. അഞ്ചു കുട്ടികളും…
Read More » - 20 June
ഗോമന്ത്രാലയം ആവശ്യമെന്ന് അഖിലേശ്വരാനന്ദ്
ഭോപ്പാല്‍: പശുക്കളുടെ സംരക്ഷണത്തിന് പ്രത്യേക മന്ത്രാലയം വേണമെന്ന ആവശ്യവുമായി മധ്യപ്രദേശ് മന്ത്രി അഖിലേശ്വരാനന്ദ്. പശു സംരക്ഷണ ബോര്‍ഡ് ചെയര്മാന് കൂടിയാണ് മന്ത്രി. മുഖ്യമന്ത്രി ഒരു കര്‍ഷകനാണ്. തന്നെപോലെയുള്ള…
Read More »