Latest NewsIndia

ജനങ്ങളെ ആശങ്കയിലാക്കി വന്‍ ഭൂചലനം

ജനങ്ങളെ ആശങ്കയിലാഴ്തി വന്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ചലനം നികോബാര്‍ ദ്വീപിലാണ് ഉണ്ടായത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.24 ഓടെയണ് ഭൂചലനം ഉണ്ടായത്. ഇന്ത്യയില്‍ പ്രകമ്പനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. കടല്‍തട്ടിനടിയില്‍ 70കിലോ മീറ്ററിലാണ് ചലനം ഉണ്ടായത്.

read also: ഡല്‍ഹിയില്‍ ഭൂചലനം

ഇന്നലെ രാവിലെ രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 4.3 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. ഇരു ചലനങ്ങളിലും യാതൊരു അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button