മഹാരാഷ്ട്ര : കനത്ത മഴക്കിടെ മൂന്ന് നില കെട്ടിടം തകർന്നു വീണു. മുംബൈയിലെ കുർലയിൽ ഞായറാഴ്ച വൈകുന്നേരമായിരുന്നു കെട്ടിടം ഭാഗികമായാണ് തകർന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. മറ്റു വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments