India
- Jun- 2018 -27 June
നരേന്ദ്ര മോദി ഒരിക്കൽ പ്രകാശ് സിങ് ആയി അറിയപ്പെട്ടിരുന്നു: സാഹചര്യം ഇങ്ങനെ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുകാലത്ത് അറിയപ്പെട്ടിരുന്നത് പ്രകാശ് സിങ് എന്ന പേരിലാണ്. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ഒഴിവാക്കാനായിരുന്നു ഈ പേരു സ്വീകരിച്ച് സിഖുകാരന്റെ വേഷത്തിൽ മോദി നടന്നതെന്ന മാധ്യമറിപ്പോർട്ടുകളാണ് ഇപ്പോൾ…
Read More » - 27 June
യുപിയിൽ നേപ്പാള്‍ യുവതിയെ പീഡനത്തിനിരയാക്കി
ഗുരുദ്വാര: ഉത്തര്‍പ്രദേശിലെ ഗുരുദ്വാരയിൽ നേപ്പാള്‍ യുവതി മാനഭംഗത്തിനിരയായി. രണ്ടു മക്കളുടെ അമ്മയായ 30 വയസുകാരിയാണ് മാനഭംഗത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിലേക്ക് മക്കളുമായി…
Read More » - 27 June
ബി.ജെ.പി കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തി
പൂനെ•ബി.ജെ.പി മുനിസിപ്പല്‍ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തി. പൂനെ ജില്ലയിലെ അലന്ദി മുനിസിപ്പല്‍ കൗണ്‍സിലര്‍ ബാലാജി കാംബ്ലെ (33) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം പട്ടണത്തില്‍ നിന്നും ടു വീലറില്‍ വീട്ടിലേക്ക്…
Read More » - 27 June
സിഎഎഫ് ജവാന് സ്വയം വെടിവെച്ച് മരിച്ചു : കാരണമിങ്ങനെ
കോര്‍ബ: സിഎഎഫ് ജവാന് സ്വയം വെടിവെച്ച് മരിച്ചു. കാമുകിയുടെ പിതാവ് അപമാനിച്ചതിൽ മനംനൊന്ത് രഞ്ചന്‍ഗാവ് സ്വദേശി സിഎഎഫ് ഏഴാം ബറ്റാലിയന് ജവാന് ഗോപി വര്‍മയാണ് (26) ജീവനൊടുക്കിയത്.…
Read More » - 26 June
തീവ്രനിലപാടുള്ള സംഘടനകളെ നിരോധിയ്ക്കാന്‍ കേന്ദ്രനീക്കം : പോപ്പുലര്‍ ഫ്രണ്ടിനും പൂട്ട് വീഴുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: തീവ്രനിലപാടുള്ള സംഘടനകളെ നിരോധിയ്ക്കാന്‍ കേന്ദ്രം നീക്കം നടത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെയുള്ള ഭീഷണി മുന്‍നിര്‍ത്തി സുരക്ഷ കര്‍ശനമാക്കിയിരിക്കെയാണ് തീവ്ര നിലപാടുള്ള സംഘടനകളെ നിരോധിക്കാന്‍ കേന്ദ്ര…
Read More » - 26 June
മാന്തോട്ടത്തില്‍ വീണ് കിടന്ന മാങ്ങയെടുത്തതിന് വയോധികയോട് ചെയ്തത് കൊടുംക്രൂരത
ലക്നൗ: മാന്തോട്ടത്തില്‍ വീണ് കിടന്ന മാങ്ങയെടുത്തതിന് വയോധികയോട് ചെയ്തത് കൊടുംക്രൂരത. ഉത്തര്‍പ്രദേശിലെ ഫത്തേപൂരിൽ തോട്ടം ഉടമ റാണി ദേവി(65 ) എന്ന വയോധികയെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പശുവിന്…
Read More » - 26 June
ട്രെയിനിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം
പാറശാല: ട്രെയിനിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നാല് കിലോ സ്വർണം പിടികൂടി. ഇന്ന് 12 മണിയോടെ പാറശാല റയില്‍വേ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടന്ന് നടത്തിയ…
Read More » - 26 June
സൈബറാക്രമണം നടത്തിയവരെ വകവെക്കാതെ സുഷമ സ്വരാജിന്റെ ധീരനിലപാട്; അഭിനന്ദനങ്ങളോടെ സോഷ്യൽ മീഡിയ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ എവിടെ നിന്നും പാസ്പോര്‍ട്ട് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള പാസ്പോർട്ട് സേവാ ആപ്ലിക്കേഷൻ പുറത്തിറക്കിയതിന് പിന്നാലെ സുഷമാ സ്വരാജിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ. പാസ്പോര്‍ട്ടിന് അപേക്ഷിച്ച മിശ്രവിവാഹിതരായ…
Read More » - 26 June
വിമാനം പറത്തുന്നതിനിടെ പൈലറ്റിന് ഹൃദയസ്തംഭനം; സമയോചിതമായ ഇടപെടലിലൂടെ ഒടുവിൽ യാത്രക്കാരുടെ ജീവൻ രക്ഷിച്ച് അത്ഭുതകരമായ ലാൻഡിംഗ്
കൊൽക്കത്ത: വിമാനം പറത്തുന്നതിനിടെ ആകാശത്തുവെച്ച് പൈലറ്റിന് ഹൃദയസ്തംഭനം. ഇംഫാലില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അറുപതുകാരനായ സില്‍വിയോ ഡയസ് അക്കോസ്റ്റ…
Read More » - 26 June
കുഴിയില്‍ വീണ കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂള്‍ബസ് ഡ്രൈവര്‍ക്ക് ദാരുണമരണം
മുംബൈ: റോഡിലെ കുഴിയില്‍ വീണ കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ച സ്കൂള്‍ബസ് ഡ്രൈവര്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഘറിൽ സ്കൂളില്‍ നിന്ന് കുട്ടികളുമായി തിരികെപ്പോകവേ പ്രകാശ് ബാബു പാട്ടീല്‍ ഓടിച്ച…
Read More » - 26 June
ഇനി ആധാര്‍ നമ്പര്‍ ഇല്ല : പകരം ജൂലൈ ഒന്ന് മുതല്‍ പുതിയ സംവിധാനം
ന്യൂഡല്‍ഹി : ഇനി ആധാര്‍ നമ്പര്‍ ഇല്ല. പകരം ജൂലൈ ഒന്ന് മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും. ആധാര്‍ നമ്പറിനു പകരം വെര്‍ച്വല്‍ ഐഡി സംവിധാനം…
Read More » - 26 June
ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിയുടെ മരണത്തെ കുറിച്ച് പൊലീസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
കുടക് : സ്കൂളുകളിലെ ശുചിമുറിയിലെ കുട്ടികളുടെ കൊലപാതകവും അസ്വഭാവിക മരണവും വര്‍ദ്ധിച്ചുവരുന്നതിന് ഒരു പരിധി വരെ സ്കൂള്‍ അധികൃതര്‍ അധികൃതരും കാരണമാകുന്നുവെന്ന് ഉദാഹരണമാണ് ഈ സംഭവം. സൈനിക…
Read More » - 26 June
പാസ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നതിനായി പാസ്പോര്‍ട്ട് സേവാ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി കേന്ദ്രസർക്കാർ. ആപ്പിലൂടെ നല്കുന്ന വിലാസത്തിലായിരിക്കും പോലീസ് വെരിഫിക്കേഷന് നടത്തുകയും പാസ്പോർട്ട് എത്തുകയും ചെയ്യുക. സ്ഥിര മേല്‍വിലാസ…
Read More » - 26 June
അടിയന്തരാവസ്ഥാ സമയത്ത് ഇന്ത്യയെ കോണ്‍ഗ്രസ് ജയിലിലാക്കി: പ്രധാന മന്ത്രി
മുംബൈ: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 43ാം വാര്‍ഷികത്തില്‍ ബിജെപി സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം താല്പര്യങ്ങള്ക്ക് വേണ്ടി അടിയന്തരാവസ്ഥയുടെ…
Read More » - 26 June
വനിതാ വിചാരണ തടവുകാര്‍ക്ക് ജാമ്യം അനുവദിക്കുന്ന കാര്യം പരിഗണനയിൽ
ന്യൂഡൽഹി: വിചാരണയിലിരിക്കുന്ന വനിതാ തടവുകാര്‍ക്ക് ജാമ്യം നല്കാന് ശുപാര്‍ശ. വനിതാ ശിശുക്ഷേമ മന്ത്രാലയം സിആര്‍പിസിയിലെ നിയമത്തില്‍ ഇളവ് തേടിക്കൊണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. നവജാത ശിശുക്കളുടെ…
Read More » - 26 June
സെപ്ടിക് ടാങ്കിന് കുഴിച്ച കുഴിയില്‍ നിന്ന് വെടിക്കോപ്പുകളും വൻ സ്ഫോടക ശേഖരങ്ങളും കണ്ടെത്തി
രാമനാഥപുരം: തമിഴ്നാട്ടിലെ രാമേശ്വരം ദ്വീപില്‍ നിന്നും വലിയ തോതിലുള്ള സ്ഫോടക വസ്തുക്കളുടെ ശേഖരം കണ്ടെത്തി. തമിഴ്നാട് പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. വീട് നിര്‍മാണത്തിനിടെ…
Read More » - 26 June
കർണാടകയിൽ പ്രതിസന്ധി: ബജറ്റ് അവതരിപ്പിക്കാൻ പോലും സാധിക്കുന്നില്ല : സിദ്ധരാമയ്യക്ക് എതിര്‍പ്പ്
ബംഗളൂരു : കർണാടക സർക്കാരിന്റെ ബജറ്റ് അവതരണം പ്രതിസന്ധിയിൽ. പുതിയ ബജറ്റ് അവതരിപ്പിക്കുന്നതിന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എതിർപ്പുയർത്തിയതോടെയാണ് സഖ്യത്തെ ബാധിക്കുന്ന രീതിയിൽ കാര്യങ്ങൾ വഷളായത്. തന്റെ…
Read More » - 26 June
ഉത്തരം തെറ്റിച്ചെഴുതിയ മൂന്നാം ക്ലാസുകാരനോട് അധ്യാപിക ചെയ്ത ക്രൂരതയിങ്ങനെ
ഉത്തരം തെറ്റിച്ചെഴുതിയ മൂന്നാം ക്ലാസുകാരനോട് അധ്യാപിക ചെയ്തത് കണ്ണില്ലാത്ത ക്രൂരത. ശനിയാഴ്ചയാണ് സംഭവം നടന്നത്. ഇംഗ്ലീഷ് അധ്യാപികയായ കൃഷ്ണകുമാരി എട്ട് വയസുകാരനായ ഗുന്ദ ചരണിനെ സ്ലേറ്റുകൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു.…
Read More » - 26 June
കാശ്മീര്‍ ഇന്ത്യയുടേത് മാത്രം; പാകിസ്ഥാന്റെ വാദം ഒരിക്കലും അംഗീകരിക്കില്ലെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: കാശ്മീര്‍ ഇന്ത്യയുടേത് മാത്രമാണെന്നും അതിന്മേലുള്ള പാകിസ്ഥാന്റെ പൊള്ളയായ അവകാശവാദം ഒരിക്കലും അംഗീകരിച്ചു തരാന്‍ കഴിയില്ലെന്നും വ്യക്തമാക്കി ഇന്ത്യ. Also Read : ഹുറിയത് വിഘടനവാദി നേതാക്കളുമായി കേന്ദ്രത്തിന്റെ…
Read More » - 26 June
മരണാനന്തര കര്‍മം കഴിഞ്ഞ് ചിതയിലേറ്റി തീകൊളുത്തിയ മൃതദേഹം എണീറ്റിരുന്നു ചുമച്ചു : ബന്ധുക്കൾ വെള്ളം കൊടുത്തു, പിന്നീട് സംഭവിച്ചത്
ഭോപ്പാല്‍: മരണാനന്തര ചടങ്ങുകൾക്ക് ശേഷം ചിതയിലേക്ക് വെച്ച മൃതദേഹം എണീറ്റിരുന്നു ചുമച്ചു. നാല്പത്തിയഞ്ചുകാരന്റെ പെട്ടെന്നുള്ള വിയോഗത്തില്‍ ദുഃഖം പ്രകടിപ്പിച്ച് നാട്ടുകാരും ബന്ധുക്കളും നിറഞ്ഞു നില്ക്കുന്ന സദസിലാണ് അത്…
Read More » - 26 June
വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; സ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ യുവാവിന്റെ ആസിഡ് ആക്രമണം
ഉത്തർപ്രദേശ്: വിവാഹാഭ്യര്‍ത്ഥന നിരസിച്ച സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ശേഷം ആസിഡ് അക്രമണത്തിനിരയാക്കി. പെണ്‍കുട്ടിയോട് ഏറെ നാളായി പ്രതി പ്രണയാഭ്യര്‍ത്ഥനയും വിവാഹഭ്യര്‍ത്ഥനയും നടത്തുകയാണ്. എന്നാല്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് പെണ്‍കുട്ടി…
Read More » - 26 June
മേജറുടെ ഭാര്യയുടെ കൊലപാതകം; യുവതിയുമായി പ്രതി ഫോണില്‍ ബന്ധപ്പെട്ടത് 3000 തവണ
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊല്ലപ്പെട്ട സൈനിക മേജറുടെ ഭാര്യയെ പ്രതിയായ മേജര്‍ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. 3000ത്തോളം ഫോണ്‍ വിളികളും സന്ദേശം കൈമാറലും ഇരുവരും നടത്തിയതായി…
Read More » - 26 June
പ്രധാനമന്ത്രിക്ക് മുൻപെങ്ങുമില്ലാത്ത വിധം കടുത്ത സുരക്ഷാ ഭീഷണി: റോഡ് ഷോകള്‍ നിയന്ത്രിക്കണമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുൻപെങ്ങുമില്ലാത്ത സുരക്ഷാ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി. 2019ലെ…
Read More » - 26 June
പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സെയ്ദുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സെയ്ദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും നിക്ഷേപം, പ്രതിരോധം,…
Read More » - 26 June
തീർത്ഥാകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് മൂന്ന് മരണം
ന്യൂഡൽഹി: തീർത്ഥാടന സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് മൂന്ന് മരണം. ഡൽഹിയിലെ മംഗോൾപൂരിലായിരുന്നു അപകടനം ഉണ്ടായത്. അതിവേഗതയിൽ വന്ന കാർ റോഡിനരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന്റെ പിന്നിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.…
Read More »