India
- Jun- 2018 -26 June
ന്യൂനപക്ഷങ്ങളെ രക്ഷിക്കാന്‍ മോദിക്കേ കഴിയൂവെന്ന് മുസ്ളീം സംഘടന: മോദിക്കും ബിജെപിക്കും അടിയുറച്ച പിന്തുണ നൽകി നേതാക്കൾ
ലക്നൗ: ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ പ്രയോഗിക്കുന്ന മുസ്ലിം വിരുദ്ധത വ്യാജമെന്ന് തെളിയിച്ച് മുസ്ലീം സംഘടന. ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയ ഷിയാ സമാജാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും…
Read More » - 26 June
വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ യുവതിയെ കബളിപ്പിച്ച് തട്ടിയത് 16.69 ലക്ഷം രൂപ
മംഗളൂരു: സമ്പന്ന കുടുംബാംഗമായ രേഷ്മയുടെ ഫേസ് ബുക്ക് അക്കൗണ്ടിലേക്ക് വിദേശിയെന്ന് പരിചയപ്പെടുത്തിയ ജാക്ക് കാള്‍മാന്റെ സൗഹൃദാഭ്യര്‍ഥന വന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. ഫേസ്ബുക്കിലെ സൗഹൃദം വഴി യുവതിക്ക് പിന്നീട്…
Read More » - 26 June
കുഴഞ്ഞുവീണ വ്യോമസേനാംഗത്തിന്റെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കുഴഞ്ഞുവീണ വ്യോമസേനാംഗത്തിന്റെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സീല്‍ഷെല്‍സ് പ്രസിഡന്റ് ഡാനി ഫൊറെയ്ക്ക് രാഷ്ട്രപതിഭവനില്‍ നല്കിയ ഗാര്‍ഡ് ഓഫ് ഓണറിനിടെയാണ് വ്യോമസേനാംഗം കുഴഞ്ഞ് വീണത്.…
Read More » - 26 June
റിട്ടയര്‍മെന്റ് കഴിഞ്ഞ് എന്തും വിളിച്ചു പറയുന്ന ജസ്റ്റീസ് ചെലമേശ്വറിനെതിരെ ബാര്‍ കൗണ്‍സില്‍
ന്യൂഡല്‍ഹി: വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് ജെ. ചെലമേശ്വറിനെതിരെ ബാര്‍ കൗണ്‍സില്‍. അദ്ദേഹം മാധ്യമങ്ങളോട് വിവാദപരമായ കാര്യങ്ങള്‍ പറഞ്ഞു എന്ന് ചൂണ്ടിക്കാട്ടിയാണ് ബാര്‍ അസോസിയേഷന് ഇദ്ദേഹത്തിനെതിരെ തിരിഞ്ഞത്.…
Read More » - 25 June
രാജസ്ഥാനില്‍ ബിജെപിയിലെ മുതിര്‍ന്ന നേതാവ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു
ജയ്പൂര്‍ : രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന പശ്ചാത്തലത്തില്‍ ബിജെപിയെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യയുടെ മുഖ്യ വിമര്‍ശകനായി അറിയപ്പെടുന്ന…
Read More » - 25 June
രാമന് അനുഗ്രഹം ചൊരിഞ്ഞാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് യോഗി ആദിത്യനാഥ്
അയോധ്യ: ഭഗവാന് രാമന് അനുഗ്രഹിച്ചാല്‍ അയോധ്യയിൽ രാമക്ഷേത്രം നിര്‍മ്മിക്കുക തന്നെ ചെയ്യുമെന്ന നിലപാടിലുറച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 25 June
മുറിക്കുള്ളില്‍ നിന്ന് കണ്ടെത്തിയത് 111 മൂര്‍ഖന്‍ പാമ്പുകളെ, നാട്ടുകാര്‍ ഞെട്ടിയ സംഭവമിങ്ങനെ
ഭുവനേശ്വര്‍: വീട്ടിലെ മുറിയില്‍ നിന്നും കണ്ടെത്തിയത് ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പുകളെ. അതും ഒന്നും രണ്ടുമല്ല 111 എണ്ണം. ബാഗ്രാക്ക് ജില്ലയിലുള്ള ശ്യാംപൂര് ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്.…
Read More » - 25 June
വെൻഡിങ് മെഷീനിലൂടെ കുടിവെള്ളം നൽകുന്ന സേവനവുമായി റെയിൽവേ
ന്യൂഡല്‍ഹി: കുറഞ്ഞ തുകയ്ക്ക് ശുദ്ധമായ വെള്ളം നൽകുന്ന വെൻഡിങ് മെഷീനുകൾ നൂറിലേറെ റെയിൽവേ സ്റ്റേഷനുകളിലേക്ക്. ആധുനിക സാങ്കേതികതയില്‍ ശുദ്ധീകരിച്ച തണുപ്പിച്ച വെള്ളമാണ് ഇവിടെ നിന്നും ലഭിക്കുക.നിലവില്‍ റെയില്‍വേ…
Read More » - 25 June
അവിഹിതബന്ധം കണ്ടുപിടിച്ച സഹോദരനെ കൊല്ലാന്‍ യുവതി ഭക്ഷണത്തില്‍ വിഷം കലര്‍ത്തി; നാല് മരണം , മറ്റുള്ളവർ ഗുരുതരാവസ്ഥയിൽ
വിവഹേതരബന്ധം ചോദ്യം ചെയ്ത സഹോദരനെ കൊല്ലാന്‍ ഭക്ഷണത്തില്‍ യുവതി വിഷം കലര്‍ത്തി. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച സഹോദരനുള്‍പ്പടെ നാലു സുഹൃത്തുക്കള്‍ മരിച്ചു. മറ്റ് 4 പേര്…
Read More » - 25 June
കല്യാണ സല്‍ക്കാരത്തിനിടെ കഴിക്കാന്‍ പ്ലേറ്റ് കിട്ടിയില്ല : സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു
വിവാഹ സല്‍ക്കാരത്തിനിടെ വീണത് വിരുന്ന് വന്ന 20കാരന്റെ രക്തം. അതും ഭക്ഷണം കഴിക്കാന്‍ പ്ലേറ്റ് കിട്ടിയില്ലെന്ന തര്‍ക്കത്തെ തുടര്‍ന്ന്. യുപിയിലെ ബല്ലിയയ്ക്കടുത്തുള്ള വിക്രമബൂരിലാണ് നാടിനെ നടുക്കിയ സംഭവം.…
Read More » - 25 June
മേജറുടെ ഭാര്യ കൊല്ലപ്പെട്ട സംഭവം : തന്നെ വിളിച്ചത് 3000 തവണ : പ്രതിയുടെ വെളിപ്പെടുത്തല്‍ ആരെയും ഞെട്ടിയ്ക്കും
ന്യൂഡല്‍ഹി : മേജറുടെ ഭാര്യയെ മറ്റൊരു മേജര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈലജയ്ക്കു തന്നോടായിരുന്നു സ്നേഹമെന്നും ഒടുവില്‍ ഒഴിവാക്കാന്‍…
Read More » - 25 June
മുസ്ലീങ്ങൾ ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന വിവാദ പരാമർശവുമായി ഉവൈസി
ന്യൂഡല്‍ഹി: മുസ്ലീങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും ശക്തിപെടുമെന്ന് ആള് ഇന്ത്യ മജ് ലിസെ ഇത്തിഹാദുല്‍ മുസ് ലിമിന് (എഐഎംഐഎം) പ്രസിഡന്റും ഹൈദരബാദ് എംപിയുമായ അസദുദ്ദീന്‍…
Read More » - 25 June
‘ആരോഗ്യം ശ്രദ്ധിക്കണം ‘ കുഴഞ്ഞുവീണ വ്യോമസേനാംഗത്തിന്റെ അടുത്തെത്തി ആരോഗ്യ വിവരങ്ങള്‍ ആരാഞ്ഞ് പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: സീല്‍ഷെല്‍സ് പ്രസിഡന്റ് ഡാനി ഫൊറെയ്ക്ക് രാഷ്ട്രപതിഭവനില്‍ നല്കിയ ഗാര്‍ഡ് ഓഫ് ഓണറിനിടെ വ്യോമസേനാംഗം കുഴഞ്ഞു വീണു. ചടങ്ങിന് ശേഷം വ്യോമസേനാംഗത്തിന്റെ അടുത്തെത്തി ആരോഗ്യസ്ഥിതിയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി…
Read More » - 25 June
ദളിതര്‍ക്കെതിരേയുള്ള വിവേചനം ചോദ്യം ചെയ്യപ്പെടണമെന്ന് വ്യക്തമാക്കി യോഗി ആദിത്യനാഥ്
ലക്നൗ: ദളിതര്‍ക്കെതിരേയുള്ള വിവേചനം ചോദ്യം ചെയ്യപ്പെടണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ ദളിത് വിഭാഗങ്ങള്‍ക്ക് സംവരണമാകാമെങ്കില്‍ എന്തുകൊണ്ട് അലിഗഡ്, ജാമിയ മിലിയ സര്‍വ്വകലാശാലകളില്‍…
Read More » - 25 June
താഴ്ന്ന ജാതിയിലുള്ള ആളെ പ്രണയിച്ചു : ജഡ്ജി കൂടിയായ പിതാവ് മകളെ വീട്ടുതടങ്കലിലാക്കി
പാറ്റ്ന: പ്രണയിച്ചതിന്റെ പേരില്‍ കമിതാക്കള്‍ അനുഭവിക്കേണ്ടി വരുന്ന യാതനകളെക്കുറിച്ച് നാം വാര്‍ത്തകളിലൂടെ കേട്ടിരുന്നു. കേരളത്തില്‍ ഇതിന്റെ പേരില്‍ ഒരു യുവാവിന് നഷ്ടമായത് സ്വന്തം ജീവനാണ്. അതിനിടെയാണ് ജഡ്ജികൂടിയായ…
Read More » - 25 June
അപരിചിതര്‍ക്ക് ലിഫ്റ്റ് നല്കുന്നവർ ജാഗ്രത; ഈ യുവാവിന് ലഭിച്ച പണിയിങ്ങനെ
മുംബൈ: കനത്ത മഴയില്‍ കാറില്‍ ഓഫീസിലേക്ക് പോകുമ്പോള്‍ വഴിയില്‍ ബസ് കാത്ത് നിന്നിരുന്ന മൂന്നു പേരെ കാറില്‍ കയറ്റിയതിന് രണ്ടായിരം രൂപ പിഴ നൽകേണ്ടി വന്ന യുവാവിന്റെ…
Read More » - 25 June
സെയ്ഷല്‍സിലെ ഇന്ത്യന്‍ നാവിക താവളം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു : പ്രതീക്ഷയോടെ ഇന്ത്യ
ന്യൂഡല്‍ഹി : സെയ്ഷല്‍സിലെ ഇന്ത്യന്‍ നാവിക താവളം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപസമൂഹ രാജ്യമായ സെയ്ഷല്‍സിലെ അസംപ്ഷന്‍ ദ്വീപില്‍ ഇന്ത്യന്‍ നാവികതാവളം സ്ഥാപിക്കുന്നതു…
Read More » - 25 June
പ്രമുഖ ചാനൽ അവതാരകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
പ്രമുഖ ടെലിവിഷന്‍ അവതാരകയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭർത്താവുമായുള്ള തർക്കത്തെ തുടർന്നാണ് ഇവർ തൂങ്ങിമരിച്ചത്. ടെലിവിഷന്‍ അവതാരകയായ തേജസ്വിനിയാണ് എടുപ്പുഗള്ളുവിലെ വീട്ടില്‍ ഞായറാഴ്ച തൂങ്ങിമരിച്ചത്. എന്നാല്‍…
Read More » - 25 June
സ്ത്രീധനമായി പ്രതിശ്രുത വരന് ചോദിച്ചത് ആരെയും അതിശയിപ്പിക്കുന്നതും ഒപ്പം മാതൃകയും
ന്യൂഡല്‍ഹി: സാധാരണ രീതിയില്‍ സ്ത്രീധനമായി ചോദിക്കുന്നത് പണമോ സ്വര്‍ണമോ ഭൂസ്വത്തോ ഒക്കെയാണ്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്ഥമായൊരു കാര്യം പ്രതിശ്രുത വരന് ചോദിച്ചതാണ് ഇപ്പോള്‍ സമൂഹത്തെ ഏറെ…
Read More » - 25 June
സ്കൂൾ ടോയ്ലറ്റിൽ ഒമ്പതാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി
ബെംഗളൂരു: കുടകിലെ പ്രമുഖ സ്കൂളിന്റെ ടോയ്ലറ്റില് പതിനാലുവയസുകാരന്റെ മൃതദേഹം കണ്ടെത്തി. കുട്ടിയെ ബോധരഹിതനായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു എന്നാണ് സ്കൂളധികൃതര്‍ അറിയിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തുന്നതിനു മുന്‍പേ കുട്ടി…
Read More » - 25 June
മുംബയിൽ കനത്ത മഴ : മരണം അഞ്ചായി, പുത്തന്‍ കാറുകള്‍ മണ്ണിലേക്ക് ഇടിഞ്ഞ് താണു – ചിത്രങ്ങള്‍
മഹാരാഷ്ട്ര: മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് മരണം അഞ്ച് ആയതായി റിപ്പോര്‍ട്ട്. മുംബൈയിലെ വഡാല ഈസ്റ്റില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞ് വീണ് 15 കാറുകളും തകര്‍ന്നു.…
Read More » - 25 June
മോദി വീണ്ടും പ്രധാനമന്ത്രിയാകും : ഐശ്വര്യയുടെ മകള്‍ ആരാധ്യ ഭാവി പ്രധാനമന്ത്രി : പ്രമുഖ ജ്യോത്സ്യന്റെ പ്രവചനത്തില്‍ ഉറ്റുനോക്കി രാജ്യം
ഹൈദരാബാദ്: നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകും. രജനീകാന്ത് മുഖ്യമന്ത്രിയാകുമെന്നും പ്രവചനം. പ്രമുഖ ജ്യോത്സ്യന്റെ പ്രവചനം എത്രമാത്രം ശരിയാകുമെന്ന് ഉറ്റുനോക്കുകയാണ് രാജ്യം. ഐശ്വര്യ-അഭിഷേക് താരദമ്പതികളുടെ മകള്‍ ആരാധ്യ…
Read More » - 25 June
ഇന്ദിരയും ഹിറ്റ് ലറും ജനാധിപത്യത്തെ തച്ചുടച്ചവര്‍: അടിയന്തിരാവസ്ഥയുടെ വാര്‍ഷികത്തില്‍ അരുൺ ജെയ്റ്റ്ലിയുടെ വിമർശനം
ന്യുഡല്‍ഹി: അടിയന്തരാവസ്ഥയുടെ 43ാം വാര്‍ഷിക ദിനത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെയും കോണ്ഗ്രസിനെയു കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി നേതാവും ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലി. ഇന്ദിരയും ഹിറ്റ്ലറും…
Read More » - 25 June
ജനിച്ചത് പെണ്‍കുഞ്ഞ് : നാലാം ദിവസം പിഞ്ചു കുഞ്ഞിനെ അച്ഛൻ കുത്തിക്കൊന്നു
ഗാന്ധിനഗർ: ആറാമത് ജനിച്ചതും പെൺകുഞ്ഞായതോടെ ജനിച്ച് നാലാം ദിവസം അച്ഛൻ പിഞ്ചു കുഞ്ഞിനെ കൊന്നു തള്ളി. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന കൊടും ക്രൂരത ഉണ്ടായത്. 32…
Read More » - 25 June
ഉത്തര്‍ പ്രദേശില്‍ അതിശക്തമായ സ്ഫോടനം : നാലു മരണം , നിരവധിപേർക്ക് പരിക്ക്
ലക്നൗ: ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറില്‍ ആക്രിക്കടയില്‍ അതിശക്തമായ സ്ഫോടനം. പൊട്ടിത്തെറിയില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെ 9 .30 നാണ്…
Read More »