India
- Jul- 2018 -7 July
ശശി തരൂരിന് ആശ്വസിക്കാം; സ്ഥിരം ജാമ്യം അനുവദിച്ച് കോടതി
ദില്ലി: സുനന്ദ പുഷ്കര്‍ കേസിൽ ശശി തരൂരിന് ആശ്വസിക്കാം. തരൂരിന് കോടതി സ്ഥിരം ജാമ്യം അനുവദിച്ചു. ദില്ലി പാട്യാലാ ഹൗസ് കോടതിയാണ് തരൂരിന് സ്ഥിരം ജാമ്യം അനുവദിച്ചത്.…
Read More » - 7 July
ആത്മഹത്യ സ്വന്തം ഫോണില്‍ ചിത്രീകരിച്ചു, കാരണം ഭാര്യയും അമ്മായിയമ്മയും കൂടോത്രവും
ജോദ്പൂർ: ആത്മഹത്യ സ്വന്തം ഫോണില്‍ ചിത്രീകരിച്ച യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഫോണിൽ വീഡിയോ എടുത്തുകൊണ്ട് ഇയാൾ ട്രെയിനിൽ നിന്ന് പുറത്തേയ്ക്ക് ചാടുകയായിരുന്നു. വീഡിയോയിൽ തന്റെ മരണത്തിന് കാരണം…
Read More » - 7 July
ശുചിമുറിയില്‍ ഒളിക്യാമറ വെച്ച് വിദ്യാര്‍ത്ഥിനികളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു, പിന്നില്‍ പ്രിന്‍സിപ്പാളും അധ്യാപകരും
ഉത്തര്‍പ്രദേശ്: വിദ്യാര്‍ത്ഥിനികളുടെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചു. സംഭവത്തിന് പിന്നില്‍ പ്രിന്‍സിപ്പാളും സഹോദരനും രണ്ട് അധ്യാപകരുമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ ഇവരെ പോലീസ്…
Read More » - 7 July
മോഷണക്കുറ്റം ആരോപിച്ച് ആൾകൂട്ടം ഒരാളെ തല്ലിക്കൊന്നു
ബീഹാർ: മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം മധ്യവയസ്കനെ തല്ലിക്കൊന്നു. 40കാരനായ മുഹമ്മദ് റിയാസിനെയാണ് ആൾക്കൂട്ടം തല്ലിക്കൊന്നത്. കൊൽക്കത്ത സ്വദേശിയായ ഇയാളെ ആൾക്കൂട്ടം മോഷണക്കുറ്റം ആരോപിച്ച് മർദ്ദിക്കുകയായിരുന്നു. സംഭവം അറിഞ്ഞ…
Read More » - 7 July
21കാരനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു
വിരുദുനഗര്‍: മകനെ വാട്ടര്‍ ടാങ്കിലെറിഞ്ഞു കൊന്ന ശേഷം അച്ഛൻ ജീവനൊടുക്കി. ശാരീരിക വൈകല്യമുള്ള 21കാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് മുരുകന് തൂങ്ങി മരിക്കുകയായിരുന്നു. ഭാര്യയുമായി വേർപിരിഞ്ഞ ശേഷം…
Read More » - 7 July
യുവാവിനെ വെടിവെച്ചുകൊന്ന പ്രതിയെ ആൾകൂട്ടം കെട്ടിടത്തിന്റെ മുകളിൽ നിന്നും തള്ളിയിട്ടു ( വീഡിയോ)
ബീഹാർ: യുവാവിനെ വെടിവെച്ചുകൊന്ന ശേഷം കെട്ടിടത്തിൽ ഒളിക്കാൻ ശ്രമിച്ച പ്രതിയെ ആൾക്കൂട്ടം ീഹാർ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ടു. ബീഹാറിലെ നളന്ദ ജില്ലയിലാണ് സംഭവം. 28കാരനായ യുവാവിനെ…
Read More » - 7 July
പ്രമുഖ തമിഴ് നടന് പോലീസ് പിടിയില്‍
പ്രമുഖ തമിഴ് സംവിധായകന് ഭാരതിരാജയുടെ മകനും നടനുമായ മനോജിനെ പോലീസ് പിടികൂടി. മദ്യപിച്ച് വാഹനമോടിച്ചതിനാണ് ചെന്നൈ ട്രാഫിക് പോലീസ് മനോജിനെ പിടികൂടിയത്. തന്റെ ബിഎംഡബ്ല്യു കാറില്‍ വല്ലുവര്‍…
Read More » - 7 July
ഭാട്ടിയ കുടുംബത്തിന്റെ ആത്മഹത്യ; ആൾദൈവം കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: ഒരു കുടുംബത്തിലെ 11പേർ മരിച്ച സംഭവത്തിൽ ആള്‍ദൈവം ഗീതാ മായെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാട്ടിയ കുടുംബത്തെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് താനാണെന്ന് ഇവര്‍ പോലീസിനോട് കുറ്റസമ്മതം നടത്തിയതായാണ്…
Read More » - 7 July
മരുമകളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് അച്ഛനോട് മക്കള്‍ ചെയ്ത ക്രൂരത ഇങ്ങനെ
മുസാഫര്‍നഗര്‍: മരുമകളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് അച്ഛനോട് മക്കളുടെ കണ്ണില്ലാത്ത ക്രൂരത. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ സികന്ദര്പുരില് മരുമകളുമായി ബന്ധുമുണ്ടെന്ന് ആരോപിച്ച് മക്കള്‍ പിതാവിനെ വെടിവച്ചു കൊന്നു. Also…
Read More » - 7 July
മരുമകളെ പീഡിപ്പിച്ച കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ
ബംഗളൂരു: മരുമകളെ പീഡിപ്പിച്ച കേസിൽ കെഎസ്ആർടിസി ജീവനക്കാരനായ 59കാരൻ അറസ്റ്റിൽ. ബംഗളൂരുവിലെ ബെൻസൺ നഗരത്തിലാണ് സംഭവം. പ്രതി കെഎസ്ആർടിയിലെ ഡിവിഷൻ കോൺട്രോളറാണ്. പ്രതി മരുമകളോട് പലപ്പോഴും മോശമായി…
Read More » - 7 July
ഇത്തരം പെണ്‍കുട്ടിയെ വിവാഹം ചെയ്താല്‍ രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാം, എംപിയുടെ ഉപദേശം വൈറല്‍
വിശാഖപട്ടണം: പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ ഗാന്ധിക്ക് എളുപ്പവഴി നിര്‍ദേശിച്ച് തെലുങ്ക് ദേശം പാര്‍ട്ടി(ടിഡിപി) എംപി ജെ സി ദിവാകര്‍ റെഢി. വളരെ നിസാരമാണ് ഒരു ബ്രാഹ്മണ പെണ്‍കുട്ടിയെ വിവാഹം…
Read More » - 7 July
ബാങ്ക് തട്ടിപ്പ്; മല്യയിൽ നിന്ന് പണം തിരികെപ്പിടിക്കാൻ ബാങ്കുകളുടെ പുതിയ നീക്കം
ന്യൂഡല്‍ഹി: ഇന്ത്യൻ ബാങ്കുകളിൽ നിന്ന് ഒമ്പതിനായിരം കോടിയിലേറെ പണം തട്ടിയെടുത്ത് ബ്രിട്ടനില്‍ കഴിയുന്ന വ്യവസായി വിജയ് മല്യയില്‍ നിന്നു പരമാവധി പണം ഈടാക്കിയെടുക്കാന്‍ ബാങ്കുകള്‍ ബ്രിട്ടീഷ് ഏജന്‍സികളുമായി…
Read More » - 7 July
കണ്ണില്ലാത്ത ക്രൂരത വീണ്ടും, വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പലും അധ്യാപകരും സഹപാഠികളും ബലാത്സംഗം ചെയ്തു
ഛപ്ര: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പലും രണ്ട് അധ്യാപകരും 15 വിദ്യാര്‍ത്ഥികളും പീഡിപ്പിച്ചു. എട്ട് മാസത്തോളം ഇവര്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു. 13 കാരി വിദ്യാര്‍ത്ഥിനി പരാതി…
Read More » - 6 July
ഫുട്ബോള്‍ കളിക്കിടെ മെസിയുടെ നീക്കങ്ങള്‍ അനുകരിച്ച യുവാവിന് സംഭവിച്ചതിങ്ങനെ
കൊല്‍ക്കത്ത: ഫുട്ബോള്‍ കളിക്കിടെ മെസിയുടെ ആരാധകന് ദാരുണാന്ത്യം. ബുധനാഴ്ച കൊല്‍ക്കത്തയിലെ ഒരു പ്രാദേശിക ടൂര്‍ണമെന്റിനിടെ മെസിയുടെ നീക്കങ്ങള്‍ അനുകരിച്ച സാഗര്‍ ദാസ് എന്ന യുവാവിന്റെ നെഞ്ചില്‍ പന്ത്…
Read More » - 6 July
ബി.ജെ.പി എം.പി രാജിവച്ചു, വച്ചില്ല
ന്യൂഡല്‍ഹി•ക്രിസ്ത്യാനികള്‍ ഇംഗ്ലീഷുകാര്‍ ആണെന്നും അതുകൊണ്ട് സ്വാതന്ത്ര്യ സമരത്തില്‍ അവര്‍ യാതൊരു സംഭാവനയും നല്‍കിയിട്ടില്ലെന്ന പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് രാജിസമര്‍പ്പിച്ച മഹാരാഷ്ട്രയില്‍ നിന്നുള്ള ബി.ജെ.പി എം.പി ഗോപാല്‍ ഷെട്ടി…
Read More » - 6 July
ട്രെയിനില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്ന പെൺകുട്ടികളെ രക്ഷപെടുത്തി; തുണയായത് യാത്രക്കാരന്റെ ട്വീറ്റ്
ലക്നൗ: യാത്രക്കാരിൽ ഒരാൾ പോസ്റ്റ് ചെയ്ത ട്വീറ്റിലൂടെ ട്രെയിനില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്ന 26 പെണ്‍കുട്ടികൾക്ക് മോചനം. വ്യാഴാഴ്ച്ച മുസാഫര്‍പൂര്‍-ബാന്ദ്രാഅവാധ് എക്സ്പ്രസിലെ എസ്5 കോച്ചിലാണ് സംഭവം നടന്നത്. പെൺകുട്ടികൾക്കൊപ്പം ഉണ്ടായിരുന്ന…
Read More » - 6 July
രണ്ട് മക്കളെയും വെടിവെച്ച് കൊന്ന് അച്ഛൻ ജീവനൊടുക്കി
സിഡ്നി: രണ്ട് മക്കളെയും വെടിവെച്ച് കൊന്ന ശേഷം അച്ഛൻ ജീവനൊടുക്കി. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് സംഭവം. 62കാരനായ ജോൺ എസ്വെർഡാണ് തന്റെ 15വയസുകാരനായ മകനെയും 13കാരിയായ മകളെയും വെടിവെച്ചു…
Read More » - 6 July
ഭാട്ടിയ കുടുംബത്തിന്റെ ആത്മഹത്യയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് : വിവരങ്ങള്‍ ഞെട്ടിക്കുന്നത്
ന്യൂഡല്‍ഹി : രാജ്യത്തെ നടുക്കിയ ഭാട്ടിയ കുടുംബത്തിലെ 11 പേരുടെ ആത്മഹത്യയെ കുറിച്ച് ഓരോ ദിവസവും പുതിയ വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അസാധാരണങ്ങളില്‍ അസാധാരണം എന്ന് വിശേഷിപ്പിക്കാവുന്ന ആത്മഹത്യയും…
Read More » - 6 July
പെറ്റമ്മ മകന് നേരെ നിറയൊഴിച്ചു, കൊടും ക്രൂരതയുടെ കാരണം ഞെട്ടിക്കുന്നത്
വാഷിംഗ്ടണ്‍: 92കാരിയായ അമ്മ മകനെ വെടിവെച്ചുകൊന്നു. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. വൃദ്ധസദനത്തില്‍ കൊണ്ടുവിടുമെന്ന് പറഞ്ഞതിനെ തുടർന്നാണ് . 72കാരനായ മകനെ അമ്മ വെടിവെച്ച് കൊന്നത്. സംഭവത്തെ തുടര്‍ന്ന്…
Read More » - 6 July
ചാർമിനാറിൽ ഹെലിക്യാം ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി
ഹൈദരാബാദ്: ചാർമിനാറിന്റെ ദൃശ്യങ്ങൾ ഹെലിക്യാം ഉപയോഗിച്ച് പകർത്താൻ ശ്രമിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി. ഹെലിക്യാം ഉപയോഗിക്കാൻ പാടില്ലാത്ത ഇടത്തായിരുന്നു യുവതി ഇത് ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയത്.…
Read More » - 6 July
തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ട് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ വീഡിയോ
ബെംഗളൂരു: ശാരീരികമായ ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ട് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. കേസിന്റെ വിചാരണ മെല്ലെപ്പോകുന്നതിനെക്കുറിച്ചും താന്‍ നേരിടുന്ന…
Read More » - 6 July
വ്യാജ വാട്സാപ്പ് പ്രചാരണം :പൂജാരിമാര്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം
ഗുവാഹത്തി: വാട്സ്ആപ്പ് വഴിയുള്ള വ്യാജപ്രചാരണങ്ങള്‍ രാജ്യത്തെ ക്രമസമാധാന നിലയെ തന്നെ ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കെ ആസാമില്‍ ഹിന്ദു പൂജാരിമാര്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന…
Read More » - 6 July
പെൺകുട്ടികളുടെ ശുചിമുറിയിൽ ക്യാമറ; പ്രിൻസിപ്പൽ അറസ്റ്റിൽ
ഉത്തർപ്രദേശ്: സ്കൂളിലെ പെൺകുട്ടികളുടെ ശുചിമുറിയിൽ നിന്ന് ക്യാമറ കണ്ടെത്തിയ സംഭവത്തിൽ പ്രിൻസിപ്പൽ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മഹാരാജ്ഘനി സ്കൂളിലാണ് സംഭവം. സംഭവത്തിൽ പ്രിൻസിപ്പലിനെ കൂടാതെ മറ്റ് രണ്ട് പേരെ…
Read More » - 6 July
വിവാഹത്തിന്റെ നാലാം നാള് നവവധു ഭര്‍ത്താവിനെ തലയറുത്തു കൊന്നു; സംഭവം ഇങ്ങനെ
ബീഹാര്‍: വിവാഹത്തിന്റെ നാലാം നാള് നവവധു ഭര്‍ത്താവിനെ തലയറുത്തു കൊന്നു. കടുത്ത തലവേദനയില്‍ ഭ്രാന്തെടുത്ത ഭാര്യയാണ് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ബീഹാറിൽ .ബീഹാറിലെ മുകിംപൂര് വില്ലേജിൽ…
Read More » - 6 July
‘എന്നെ സന്തോഷവാനാക്കൂ നിങ്ങള്‍ക്ക് ജോലി ഞാന്‍ വാങ്ങിത്തരാം’, യുവതിയുടെ അനുഭവം ഞെട്ടിക്കും
ഒരു എന്‍ജിഒ ജോലിക്കാരിയുടെ തുറന്ന് പറച്ചിലാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഗ്രൂപ്പ് ഫോട്ടോ സെക്ഷനുകളിലും എലവേറ്ററുകളിലും മറ്റും പലപ്രാവശ്യം പലപുരുഷന്മാരുടെയും അനാവശ്യ തോണ്ടലുകളും തലോടലുകളും അതിക്രമങ്ങളും അനുഭവിക്കേണ്ടി വന്ന…
Read More »