India
- Jul- 2018 -8 July
പോലീസിനും രക്ഷയില്ല ; വനിതാ കോൺസ്റ്റബിളിന് നേരെ ബസിൽ ലൈംഗിക അതിക്രമം
ഉത്തർപ്രദേശ്: ഓടിക്കൊണ്ടിരുന്ന ബസിൽ വനിതാ കോൺസ്റ്റബിളിന് നേരെ ലൈംഗിക അതിക്രമം. ഉത്തർപ്രദേശിലെ മിനാപൂരിലാണ് സംഭവം.ബസിൽ യാത്ര ചെയ്യുകയായിരുന്ന വനിതാ കോൺസ്റ്റബിളിനെ യുവാവ് ശല്യം ചെയ്യുകയായിരുന്നു. 26കാരിയായ അമിത്…
Read More » - 8 July
ബംഗാളില്‍ നാല് ഭീകരര്‍ പിടിയില്‍; അറസ്റ്റിലായത് ജിസിഎല്ഒയിലെ അംഗങ്ങള്‍
കൊല്‍ക്കത്ത: പഞ്ചിമബംഗാളില്‍ നാല് ഭീകരര്‍ പിടിയില്‍. ഗ്രേയിറ്റര്‍ കുച്ച്ബിഹാര്‍ ലിബറേഷന്‍ ഓര്ഗനൈസേഷന്(ജിസിഎല്‍ഒ) എന്ന ഭീകരസംഘടനയിലെ അംഗങ്ങളാണ് പിടിലായത്. സിലിഗുരിയില്‍നിന്നും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്(സിഐഡി) ആണ് ഇവരെ പിടികൂടിയത്.…
Read More » - 8 July
അവധി ആഘോഷിക്കാനെത്തിയ മകളുടെ കൂട്ടുകാരിയെ പിതാവ് ബലാത്സംഗം ചെയ്തു
ഗുരുഗ്രാം: മകളുടെ കൂട്ടുകാരിയെ ബലാത്സംഗം ചെയ്ത ബിസിനസുകാരന് അറസ്റ്റില്‍. വിദേശത്ത് പഠിക്കുന്ന മകള്‍ കൂട്ടുകാരിയെയും ഒപ്പം കൂട്ടിയാണ് അവധി ആഘോഷിക്കാന്‍ നാട്ടില്‍ എത്തിയത്. മകളുടെ 18കാരി സുഹൃത്താണ്…
Read More » - 8 July
അമേരിക്കയില്‍ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു
കന്‍സാസ്: ഇന്ത്യൻ വിദ്യാർത്ഥി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു. തെലങ്കാനയില്‍നിന്നുള്ള വിദ്യാർത്ഥിയായ ശരത് കൊപ്പു (25)ആണ് മരിച്ചത്. കന്‍സാസ് സിറ്റിയിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് യുവാവിന് വെടിയേറ്റതെന്ന് ദേശീയ മാധ്യമങ്ങള്‍…
Read More » - 8 July
മുതിർന്ന കോൺഗ്രസ് നേതാവ് അന്തരിച്ചു
കോട്ടയം: മുതിർന്ന കോൺഗ്രസ് നേതാവ് എം.എം ജേക്കബ് അന്തരിച്ചു. 92 വയസായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . അദ്ദേഹം രണ്ട് തവണ മേഘാലയ ഗവർണറായിരുന്നു. ദേശീയ തലത്തില്‍…
Read More » - 8 July
കനത്ത മഴയെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു
മഹാരാഷ്ട്ര: മുംബൈയിലെ കനത്ത മഴയെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പല റെയില്‍വേ സ്റ്റേഷനുകളിലും വെള്ളം കയറിയതിനെ തുടര്‍ന്നാണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നത്. മഴ മൂലം ശരിക്ക് കാണാന്‍…
Read More » - 8 July
ദമ്പതിമാരെ നഗ്നരാക്കി നടത്തിയ സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍
ഉദയ്പുര്‍: ദമ്പതിമാരെ ആള്‍ക്കൂട്ടം ആക്രമിച്ച് നഗ്നരാക്കി നടത്തുകയും വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. യുവതിയുടെ മുന്‍ഭര്‍ത്താവ് അടക്കം നാലുപേരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ആദ്യ…
Read More » - 8 July
മരുന്ന് കമ്പനികളുടെ നികുതി വെട്ടിപ്പിന്റെ മറ്റൊരു വഴി കൂടി അടയുന്നു
കൊച്ചി: മരുന്ന് കമ്പനികളുടെ നികുതി വെട്ടിപ്പിന്റെ മറ്റൊരു വഴി കൂടി അടയുകയാണ്. മരുന്നുകളുടെ പ്രചാരണത്തിന്റെ ഭാഗമായി കമ്പനികൾ നൽകുന്ന സാമ്പിളുകളും ഇനി ജി.എസ്.ടിയുടെ പരിധിയിലേക്ക്. വിതരണക്കാരെയും ചില്ലറ…
Read More » - 8 July
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക് ബോംബ് ഭീഷണി, ഒരാള്‍ പിടിയില്‍
ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക് ബോംബ് ഭീഷണി. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഫോണ്‍ സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിക്ക് ബോംബ് ഭീഷണി ലഭിച്ചത്.…
Read More » - 8 July
20കാരി മാളിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കി
നോയിഡ: 20കാരിയായ പെൺകുട്ടി മാളിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കി. പ്രണയം തകർന്നതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം നോയിഡയിലെ ഗ്രേറ്റ് ഇന്ത്യൻ പാലസ്…
Read More » - 8 July
കോണ്‍ഗ്രസ് ഇപ്പോള്‍ അറിയപ്പെടുന്നത് ‘ബേല്‍ ഗാന്ധി’യെന്ന്; പരിഹാസവുമായി പ്രധാനമന്ത്രി
ജയ്പുര്‍: കോണ്‍ഗ്രസ് നേതൃത്വത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആളഉകള്‍ ഇപ്പോള്‍ കോണ്‍ഗ്രസിനെ വിളിക്കുന്നത് ‘ബേല്‍ ഗാന്ധി’ എന്നാണ്. ഇവര്‍ അറിയപ്പെടുന്നത് ഇങ്ങനാണ്, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളില്‍…
Read More » - 7 July
ജവാൻമാർക്ക് നേരെ ഗ്രനേഡ് ആക്രമണം
ശ്രീനഗർ : ജവാൻമാർക്ക് നേരെ ഗ്രനേഡ് ആക്രമണം. ജമ്മുകാഷ്മീരിൽ ശ്രീനഗറിലെ ഹൈദർപോരയിൽ ശനിയാഴ്ച വൈകുന്നേരം സിആർപിഎഫ് ജവാന്മാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ജവാന് പരിക്കേറ്റു. സംഭവത്തെ തുടർന്ന്…
Read More » - 7 July
തന്റെ പേരു കേൾക്കുമ്പോൾ ചിലർക്കു പനി പിടിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി
ജയ്പൂർ: തന്റെയും രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെയും പേരു കേൾക്കുമ്പോൾ ചിലർക്കു പനി പിടിക്കുമെന്ന് കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിൽ 2100 കോടി മുടക്കി നിർമിക്കുന്ന…
Read More » - 7 July
മിഷനറീസ് ഓഫ് ചാരിറ്റിയുടെ മറ്റ് കേന്ദ്രങ്ങളിലും അന്വേഷണം നടത്താന്‍ സർക്കാർ അനുമതി
റാഞ്ചി: മിഷനറീസ് ഓഫ് ചാരിറ്റിയുടെ റാഞ്ചിയിലെ നിര്‍മല ശിശുഭവനില്‍ നിന്നും കുഞ്ഞിനെ വിറ്റ സംഭവത്തില്‍ സംസ്ഥാന വ്യാപകമായി അന്വേഷണവും റെയ്ഡും നടത്താന്‍ പോലീസ് തീരുമാനം. ഇതിന് മുഖ്യമന്ത്രി…
Read More » - 7 July
ഓട്ടോയിലിരുന്ന് മകന് കരഞ്ഞതിന് തല്ലുകിട്ടിയത് അച്ഛന്; സംഭവം ഇങ്ങനെ
മംഗലാപുരം: ഓട്ടോയിലിരുന്ന് രണ്ടു വയസ്സുകാരന് കരഞ്ഞതിന് തല്ലുകിട്ടിയത് അച്ഛന്. മംഗലാപുരത്തെ ഉജിറിലാണ് സംഭവം. കുട്ടിയെ തട്ടിക്കൊണ്ടു പോകുകയാണെന്ന് കരുതിയാണ് അച്ഛനെ നാട്ടുകാർ ഉപദ്രവിച്ചത്. മകനോടൊപ്പം യാത്ര ചെയ്യുകയായിരുന്ന…
Read More » - 7 July
പോലീസ് സ്റ്റേഷനിൽവെച്ച് നവവധു മയക്കുമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ഛണ്ഡിഗഢ്: പോലീസ് സ്റ്റേഷനിൽവെച്ച് നവവധു മയക്കുമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പഞ്ചാബിൽ വിവാഹ ദിനത്തിൽ ഉപയോഗിക്കുന്ന വളകൾ അണിഞ്ഞ യുവതി മെഴുകുതിരിക്ക് മുമ്പിലിരുന്ന് ഫോയിൽ പേപ്പർ ഉപയോഗിച്ചാണ്…
Read More » - 7 July
സൈനികരുടെ പ്രതികരണ ശേഷിയെ ചോദ്യം ചെയ്യുന്ന കോണ്‍ഗ്രസിന്റെ നടപടിയെ അപലപിച്ച് പ്രധാനമന്ത്രി
ജയ്പൂര്‍: കേസുകളില്‍ പെട്ട കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. കോണ്‍ഗ്രസ് നേതാക്കള്‍ വിവിധ കേസുകളില്‍ പെട്ട ശേഷം ഇപ്പോള്‍ ജാമ്യത്തിലാണെന്നും പാര്‍ട്ടി ‘ബെയില്‍…
Read More » - 7 July
ജീവന് പണയം വെച്ച് കൃത്യനിഷ്ട നടത്തിയ പോലീസുകാരനെ അമ്പരപ്പിച്ച് മേലുദ്യോഗസ്ഥർ
ബംഗളൂരു: ജീവന് പണയം വെച്ച് തന്റെ ജോലി നിറവേറ്റിയ പോലീസുകാരനെ അമ്പരപ്പിച്ച് മേലുദ്യോഗസ്ഥർ. 10,000 രൂപയും ഹണിമൂണ്ട്രിപ്പുമാണ് കെ.ഇ.വെങ്കടേഷ് എന്ന പോലീസുകാരന് മേലുദ്യോഗസ്ഥർ നൽകിയത്. ബംഗളൂരുവിലാണ് സംഭവം.…
Read More » - 7 July
ഓട്ടോറിക്ഷയുടെ മുകളിൽ മരം വീണു അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം
ഗൂഡല്ലൂര്‍: ഓട്ടോറിക്ഷയുടെ മുകളിൽ മരം വീണു അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. നീലഗിരി മാങ്ങോട് സ്വദേശി മൂക്കായി (68), മകള്‍ രാജേശ്വരി (46) എന്നിവരാണു മരിച്ചത്. ഡ്രൈവര്‍ ഷണ്മുഖന്,…
Read More » - 7 July
പ്രവേശന പരീക്ഷകൾ നടത്താൻ ഇനി പുതിയ ഏജൻസി
ന്യൂഡൽഹി: പ്രവേശന പരീക്ഷകളായ നീറ്റ്, ജെ.ഇ.ഇ, നെറ്റ് തുടങ്ങിയ പരീക്ഷകൾ ഇനി നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കർ. നിലവിൽ സിബിഎസ്സിയാണ്…
Read More » - 7 July
അധ്യാപികമാര്‍ സാരി മാത്രമേ ധരിക്കാന്‍ പാടുള്ളോ ? തീരുമാനം വ്യക്തമാക്കി ഗുജറാത്ത് സര്‍ക്കാര്‍
ഗാന്ധിനഗര്‍: സ്കൂള്‍ അധ്യാപികമാര്‍ സാരി മാത്രമേ ധരിക്കാവൂ എന്നുണ്ടോ. ചിലയിടങ്ങളില്‍ ഇത് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും തങ്ങളുടെ തീരുമാനം എന്തെന്ന് വ്യക്തമാക്കുകയാണ് ഗുജറാത്ത് സര്‍ക്കാര്‍. സ്കൂള്‍ അധ്യാപകര്‍ സാരി മാത്രമേ…
Read More » - 7 July
കൈലാസ്-മാനസസരോവര്‍ യാത്രക്കിടെ കുടുങ്ങിയ യാത്രക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി
ന്യൂഡൽഹി: കൈലാസ്-മാനസസരോവര്‍ യാത്രക്കിടെ കുടുങ്ങിയ മുഴുവന്‍ തീര്‍ത്ഥാടകരെയും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയതായി ഇന്ത്യൻ എംബസി അറിയിച്ചു. 1430 തീര്‍ത്ഥാടകരെയാണ് രക്ഷപ്പെടുത്തിയത്. ഹില്‍സ, സിമികോട്ട് എന്നിവിടങ്ങളില്‍ കുടുങ്ങിയവരെ ഇന്ത്യന്‍ അതിര്‍ത്തിക്ക്…
Read More » - 7 July
‘ഗവണ്മെന്റിന്റെ പുനരധിവാസ പദ്ധതി നല്ലത് ‘: ഏഴു മാവോയിസ്റ്റ് ഭീകരർ കൂടി കീഴടങ്ങി
സുഖ്മ: ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയില്‍ തലയ്ക്കു ലക്ഷങ്ങൾ വിലയിട്ട 7 മാവോയിസ്റ്റ് ഭീകരര്‍ കീഴടങ്ങി. വെള്ളിയാഴ്ചയാണ് ഇവര്‍ പൊലീസില്‍ കീഴടങ്ങിയത്. സ്ത്രീകളും കീഴടങ്ങിയ സംഘത്തിലുണ്ട്. കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്ക്…
Read More » - 7 July
പ്രണയം തെളിയിക്കുന്നതിന് സ്വയം വെടിവെച്ച് മരിച്ച യുവാവിന്റെ അവയവങ്ങള്‍ ദാനം ചെയ്തു
ഭോപ്പാല്‍: ഭോപ്പാലില്‍ പ്രണയം തെളിയിക്കുന്നതിന് സ്വയം വെടിവെച്ച് മരിച്ച യുവാവിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. യുവ മോര്‍ച്ച നേതാവ് കൂടിയായ അതുല്‍ ലോഖണ്ഡെയാണ് മരിച്ചത്. കാമുകിയുടെ പിതാവിന്റെ…
Read More » - 7 July
ദൂരദര്‍ശനിലെ ജോലി നഷ്ടമായി; യുവാവ് ട്രാന്‍സ്ഫോര്‍മറിന് മുകിലിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി
മുംബൈ: ദൂരദര്‍ശനിലെ ജോലി നഷ്ടമായതിനെ തുടർന്ന് യുവാവ് ട്രാന്‍സ്ഫോര്‍മറിന് മുകിലിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. മുംബൈ താനെയിലെ വിത്തല്വാഡിയ സ്വദേശി അയോധ്യ പാസ്വാന് എന്നയാളാണ് 350…
Read More »