Latest NewsIndia

എ.കെ ആന്റണിക്കെതിരെ ബിജെപി

ന്യൂഡൽഹി: നെഹ്‌റു കുടുംബത്തെ രക്ഷിക്കാനാണ് എ.കെ.ആന്റണി റഫാൽ ഇടപാടിന്റെ കാര്യത്തിൽ കള്ളം പറയുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കര് പ്രസാദ്. പ്രതിരോധ ഇടപാടുകളുടെ വില ഉൾപ്പടെയുള്ള കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് മുൻപ് പറഞ്ഞിട്ടുള്ളയാളാണ് ആന്റണിയെന്നും അദ്ദേഹം പറഞ്ഞു. യു.പി.എ സർക്കാരിനേക്കാൾ 78 കോടി രൂപ അടിസ്ഥാനവില കുറച്ചാണ് ഈ സർക്കാർ റഫാൽ കരാറിൽ ഒപ്പു വെച്ചതെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.

Also Read: കേന്ദ്രം ദുരിതബാധിതര്‍ക്ക് നല്‍കിയ നഷ്ടപരിഹാരത്തുക വളരെ കുറവ്; ജി.സുധാകരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button