Latest NewsIndia

36 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് ഭേദിച്ച് ശക്തമായ മഴ

 

ഭൂവനേശ്വര്‍: 36 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് ഭേദിച്ച് ഒഡീഷയില്‍ കനത്ത മഴ. കഴിഞ്ഞ ദിവസം ഏറ്റവും ശക്തമായ മഴയാണ് ഒഡീഷയിലെ ബുര്‍ലയില്‍ പെയ്തിറങ്ങിയത്. ഈ വര്‍ഷം ബുര്‍ലയിലെ സാബ് ലാപൂരില്‍ 622 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. 36 വര്‍ഷം മുന്‍പ് പെയ്ത 582 മില്ലിമീറ്റര്‍ മഴയുടെ റെക്കോര്‍ഡാണ് ഇതോടെ തകര്‍ത്തത്. പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button